USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു -

ഷിക്കാഗോ: ഉപവി പ്രവര്‍ത്തനങ്ങളുടെ വലിയ അപ്പസ്‌തോലന്‍ എന്ന്‌ അറിയപ്പെടുന്ന ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌...

ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക്കും സ്‌പോര്‍ട്‌സും ഒക്ടോ 19ന് -

ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക പിക്‌നിക്കും സ്‌പോര്‍ട്‌സ് മത്സരങ്ങളും ഒക്ടോബര്‍ 19 ശനിയാഴ്ച ഗാര്‍ലന്‍ഡിലുള്ള ഇന്ത്യ...

ഉഴവൂര്‍ കോളേജ് അലൂമിനി ഉത്ഘാടനവും ഉഴവൂര്‍ സംഗമവും നടത്തി -

ഡാലസ് : ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് ഉഴവൂര്‍ കോളേജ് അലൂംമ്‌നി അസോസിയേഷന്‍ ഉഴവൂര്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക് നിര്‍വ്വഹിച്ചു. ജിനു...

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളദിനാഘോഷം -

ജീമോന്‍ ജോര്‍ജ്ജ്   ഫിലാഡല്‍ഫിയാ: സമ്മിശ്രമായ സംസ്‌ക്കാരങ്ങളുടെ സംഗമഭൂമിയില്‍ സാമൂഹിക, സാംസ്‌ക്കാരിക, മതസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ...

ലാനാ കണ്‍വെന്‍ഷന്‍: ഹോട്ടല്‍ ഷെറാട്ടണില്‍ സൗജന്യനിരക്ക്‌ ഒക്‌ടോബര്‍ 30 വരെ -

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍...

ബര്‍ഗന്‍ഫീല്‍ഡ് ദേവാലയ കൂദാശ ഇന്നും നാളെയും -

ബിജു ചെറിയാന്‍ ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശയും സമര്‍പ്പണവും ഒക്‌ടോബര്‍ 18 (വെള്ളി ) 19 (ശനി)...

മുട്ടത്ത്‌ വര്‍ക്കി അനുസ്‌മരണം താമ്പായില്‍ വെള്ളിയാഴ്‌ച -

താമ്പാ: പ്രശസ്‌ത മലയാള സാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാപ്‌തി ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ലോറിഡയിലെ താമ്പായിലും മുട്ടത്തുവര്‍ക്കി അനുസ്‌മരണം നടത്തുന്നു. 2013 ഒക്ടോബര്‍...

ഉലകംചുറ്റിയ 'ചെക്കന്‍ '‍; ലോകം ജെയിംസിന്‍റെ കൈക്കുമ്പിളില്‍ -

ലണ്ടന്‍: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജെയിംസ് അസ്ക്വിതിന്റെ ഹോബി എല്ലാവരെയും പോലെ സ്റ്റാമ്പ് കളക്ഷനായിരുന്നു. എന്നാല്‍ യുവാവായപ്പോള്‍ അവന്റെ ചിന്തകളും മാറി. ഇരുപത്തിയഞ്ച്...

ശനിയാഴ്ച (10/19/2013) നമ്പി നാരായണന്‍ (ISRO) 37-മത് സാഹിത്യസല്ലാപത്തില്‍ സംസാരിക്കുന്നു -

താമ്പാ: ഈ ശനിയാഴ്ച (10/19/2013) നടക്കുന്ന മുപ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം ‘ബലിയാടുകള്‍’ എന്നതായിരിക്കും. ഒരു കാലഘട്ടത്തില്‍ കേരളത്തെ...

തോമസ് നീലാര്‍മഠത്തിന് ഡിട്രോയിറ്റില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു -

ഡിട്രോയിറ്റ്: പ്രശസ്ത കവിയും, സാഹിത്യകാരനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ തോമസ് നീലാര്‍മഠത്തിന് ഫൊക്കാനയുടെയും, ഡിട്രോയിറ്റ് മലയാളി സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍...

സുനില്‍ ട്രൈസ്റ്റാറിന് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയുടെ മാധ്യമ അവാര്‍ഡ് -

ന്യൂയോര്‍ക്ക്: കഴിഞ്ഞ 20 വര്‍ഷങ്ങളായി അമേരിക്കയിലെ മലയാള ദൃശ്യ മാധ്യമ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കി വരുന്ന പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ ട്രൈസ്റ്റാറിന്...

ജോര്‍ജ്‌ വര്‍ഗീസിന്റെ നിര്യാണം മാധ്യമരംഗത്തെ നികത്താനാവാത്ത നഷ്‌ടം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ -

ന്യൂയോര്‍ക്ക്‌: പ്രമുഖ പത്രമാധ്യമങ്ങളിലൂടെ ഈടുറ്റ ലേഖനങ്ങളും വാര്‍ത്തകളും വായനക്കാര്‍ക്കായി മൂന്നു പതിറ്റാണ്ടിലേറെയായി നല്‍കിവന്നിരുന്ന ജോര്‍ജ്‌ വര്‍ഗീസിന്റെ നിര്യാണം മാധ്യമ-...

ഫോമ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 26ന്‌ -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ഫോമയുടെ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 26 ശനിയാഴ്‌ച യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറി ഓഡിറ്റോറിയത്തില്‍ (1500...

ഭദ്രാസന സില്‍വര്‍ ജൂബിലി ഏകദിന ആത്മായ പരിശീലകളരി ഒക്‌ടോബര്‍ 19ന് ഡാളസ്സില്‍ -

ഡാളസ് : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന ആത്മായ പരിശീലന കളരി ഡാളസ്സില്‍ ഒക്‌ടോബര്‍ 19 ശനിയാഴ്ച...

എക്യൂമെനിക്കല്‍ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25 മുതല്‍ -

ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍ : ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍റെ ആഭിമുഖ്യത്തില്‍ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25, 26(വെള്ളി, ശനി) തീയതികളില്‍...

സോഷ്യല്‍ മീഡിയായുടെ സ്വാധീനം മാധ്യമ പ്രവര്‍ത്തകരില്‍ - ഇന്ത്യ പ്രസ്സ് ക്ലബ് ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്: പി.പി.ചെറിയാന്‍ -

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തില്‍ നവംബര്‍ 1, 2 തിയ്യതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍ സെറ്റ് ഇന്നില്‍ വേദി ഒരുങ്ങുകയാണ്. വിവിധ...

കാസില്‍ ഹില്‍ കമ്മ്യൂണിറ്റി ഓണാഘോഷം ശ്രദ്ധേയമായി -

ഡാലസ് : മലയാളികള്‍ നിരവധിയുള്ള കരോള്‍ട്ടന്‍ കാസില്‍ ഹില്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തപരിപാടികളുമായി ശ്രദ്ധേ നേടി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷളുടെ...

ജോസഫ് രാജന്റെ ശവസംസ്കാര ശുശ്രൂഷകള്‍ വാലി റാഞ്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ -

ഡാലസ്: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഡാലസ് ഫോര്‍ട്ട് വര്‍ത്തിന്റെ പ്രസിഡന്റും, ആദ്യകാല കേരള അസോസിയേഷന്‍ പ്രസിഡന്റും, ഡാലസ്സിലെ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലും ബിസിനസ്സ്...

കുര്യന്‍ വര്‍ഗീസിന്റെ (ജിബോയി-62) വ്യൂവിംഗ്‌ വെള്ളിയാഴ്‌ച, സംസ്‌കാരം ശനിയാഴ്‌ച ...... ബിജു ചെറിയാന്‍ -

  ന്യൂയോര്‍ക്ക്‌: ഇസ്രായേല്‍ തീര്‍ത്ഥയാത്രയ്‌ക്കിടെ ജെറുസലേമില്‍ നിര്യാതനായ അമേരിക്കന്‍ മലയാളി കുര്യന്‍ വര്‍ഗീസിന്റെ (ജിബോയി-62) മൃതദേഹം ബുധനാഴ്‌ച വൈകുന്നേരം...

ഫോമയുടെ ജോബ്‌ ഫെയര്‍ നവംബര്‍ 16-ന്‌ ന്യൂജേഴ്‌സിയില്‍ -

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌   t ന്യൂജേഴ്‌സി: സാമ്പത്തിക അടിയന്തരാവസ്ഥയും മാന്ദ്യവും മൂലം ജോലി ലഭിക്കാത്ത മലയാളികള്‍ഉള്‍പ്പടെ അനേകം പേര്‍ക്ക്‌ വഴിത്തിരിയായി മാതൃകയായി ഫോമ...

മയാമി - നെടുമ്പാശേരി വിമാന സര്‍വീസിന്‌ നിവേദനം -

മയാമി: ലോകോത്തര ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നും, സൗത്ത്‌ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഗെയിറ്റ്‌ വേയും ആയ മയാമിയില്‍ നിന്ന്‌ നേരിട്ട്‌ ഇന്ത്യയിലേക്ക്‌ ഒരു വിമാന...

ഡാളസില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മിതിക്ക് തുടക്കമായി -

ഡാളസ്: ഡാളസില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനും, കെ.എച്ച്.എസ് സ്പിരിച്വല്‍ ഹാളിനുമുള്ള അനുമതി കരോള്‍ട്ടന്‍ സിറ്റി ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറി. സിറ്റിയില്‍...

വൈദീകരുടെ കുടുംബസമ്മേളനം ബിഷപ് മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു -

ഡാളസ്: മാര്‍ത്തോമാ സഭയുടെ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയണിലെ വൈദീകരുടെ കുടുംബസമ്മേളനം ഒക്‌ടോബര്‍ 14-ന് തിങ്കളാഴ്ച ഡാളസ് കരോള്‍ട്ടണ്‍...

ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഹൂസ്റ്റണില്‍ -

ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍: ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസന അദ്ധ്യക്ഷനും, നിരണം മരാമണ്‍ ഭദ്രാസന...

ഡോ. ജോര്‍ജ് ചെറിയാന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു -

സ്റ്റാഫോര്‍ഡ് (ഹൂസ്റ്റണ്‍): സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദപണ്ഡിതനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ഒക്‌ടോബര്‍ 17,18,19,20 തീയതികളില്‍ ഹൂസ്റ്റണ്‍...

അറ്റ്‌ലാന്റാ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയം ഒക്‌ടോബര്‍ അഞ്ചിന്‌ കൂദാശ ചെയ്യപ്പെട്ടു -

അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ ആദ്യത്തെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയമായ അറ്റ്‌ലാന്റാ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ കൂദാശാകര്‍മ്മം ഒക്‌ടോബര്‍ അഞ്ചാം...

ഫ്രണ്ട്‌സ്‌ ഓഫ്‌ പിയര്‍ലാന്റ്‌ (എഫ്‌.പി.എം.സി) വാര്‍ഷികം നവംബര്‍ രണ്ടിന്‌ -

ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ്‌ ഓഫ്‌ പിയര്‍ലാന്റ്‌ മലയാളി കമ്യൂണിറ്റിയുടെ (എഫ്‌.പി.എം.സി) വാര്‍ഷികാഘോഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ നവംബര്‍ രണ്ടിന്‌ ഹൂസ്റ്റണിലെ ട്രിനിറ്റി...

ഹാള്‍ട്ടണ്‍ മലയാളീസ്‌ കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്നിന്‌ -

ഷിബു കിഴക്കേക്കുറ്റ്‌     ടൊറന്റോ: ഹാള്‍ട്ടണ്‍ മലയാളീസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷവും മലയാളം സ്‌കൂളിന്റെ ഒന്നാമത്‌ വാര്‍ഷികവും നവംബര്‍...

ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സില്‍ വിഡി സതീശന്‍ എംഎല്‍എ പങ്കെടുക്കും -

നവംബറില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ കേരളത്തിലെയും അമേരിക്കയിലെയും പ്രഗല്‍ഭര്‍ക്കൊപ്പം കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന...

മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം ശനിയാഴ്ച -

ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ 19 ശനിയാഴ്ച വാഷിംഗ്ടണ്‍ സെന്റ് തോമസ്...