USA News

അഭിഷേകാഗ്നിയുടെ നിറവിലേക്ക് സ്വാഗതം -

ജോസ്‌മോന്‍ തത്തക്കുളം താമ്പാ : ലോകമെങ്ങും അറിയപ്പെടുന്ന ധ്യാനഗുരുവും പ്രശസ്ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സേവ്യര്‍ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി മെംബര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടാനം ചെയ്തു -

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ മെംബര്‍ഷിപ്പിന്റെ ഉദ്ഘാടനം ന്യൂജെഴ്‌സിയില്‍ വെച്ച് പ്രശസ്തമായ ടോമര്‍ കണ്‍സ്ട്രക്ഷന്‍ഗ്രൂപ്പ് ഉടമ തോമസ് മോട്ടക്കല്‍...

ബാസ്‌കറ്റ്‌ ബോള്‍/വോളിബോള്‍ ടൂര്‍ണമെന്റ്‌ ഓഗസ്റ്റ്‌ 16,17 തീയതികളില്‍ മേരീലാന്റില്‍ -

ഗയ്‌ത്തേഴ്‌സ്‌ബ്‌ഗ്‌, മേരീലാന്റ്‌: 2013 വര്‍ഷത്തെ വാര്‍ഷിക ഐ.പി.എഫ്‌ സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌ മേരീലാന്റിലെ ഗയ്‌ത്തേഴ്‌സ്‌ബര്‍ഗില്‍ വെച്ച്‌ ഓഗസ്റ്റ്‌ 16,17 തീയതികളില്‍ നടത്തുന്നു....

വോഡഫോണ്‍ കോമഡി സ്റ്റാര്‍ സുശീല്‍ വര്‍ക്കല സെപ്റ്റംബര്‍ 14ന് ഡാളസ്സില്‍ -

റോക്ക് വാള്‍ (ഡാളസ്) : വോഡൊഫോണ്‍ കോമഡി സ്റ്റാര്‍ സുശീല്‍ വര്‍ക്കല സെപ്റ്റംബര്‍ 14 തിരുവോണനാളില്‍ ഡാളസ്സിലെ മലയാളികളെ കുടുകുടാ ചിരിപ്പിക്കുവാന്‍ എത്തുന്ന ഡാളസ് സെന്‌റ് പോള്‍...

ഡാളസ് ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്രദിനാഘോഷം ആഗസ്റ്റ് 17ന് -

മസ്‌കിറ്റ് : ഡാളസ് ഫോര്‍വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും ഒത്തുചേര്‍ന്ന് ഇന്ത്യയുടെ 66-മത് സ്വതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുമെന്ന്...

സെന്റ് അല്‍ഫോന്‍സാ ക്രൂസേഡേഴ്‌സ് വോളിബോള്‍ വിജയികള്‍ -

ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഞ്ചാമത് വാര്‍ഷിക റീജണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തെ...

ബോസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തിരുനാള്‍ ഒക്‌ടോബര്‍ 4,5 തീയ്യതികളില്‍ -

ബോസ്റ്റണ്‍ : സെന്റ് ബാസില്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വിശുദ്ധ സെന്റ് ബസേലിയോസ് എല്‍ദൊ ബാവായുടെ വര്‍ഷം തോറും ആഘോഷിച്ചു വരുന്ന ഓര്‍മ്മ തിരുനാള്‍ മഹോത്സവം (കന്നിപെരുന്നാള്‍)...

ഭക്ഷണം അന്വേഷിച്ച് ഫ്രീസര്‍ തുറന്ന മകന്‍ കണ്ടത് അമ്മയുടെ മൃതശരീരം -

മിനറല്‍(ടെക്‌സസ്) : വീടിനകത്ത് ഭക്ഷണത്തിനുവേണ്ടി ഫ്രീസര്‍ തുറന്ന 19 വയസ്സുക്കാരന്‍ മകന്‍ പെട്ടെന്ന് സ്തംഭിച്ചുപോയി. ഫ്രീസറിനകത്ത് തന്റെ പ്രിയപ്പെട്ട അമ്മയുടെ ശരീരം തണുത്തു...

മാന്ത്രികന്‍ മുതുകാടും സംഘവും സെപ്റ്റംബര്‍ 7ന് ഡാലസില്‍ -

ഡാലസ്: ഇന്ദ്രജാലത്തിന് വിസ്മയക്കാഴ്ചകളൊരുക്കുവാന്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും അമേരിക്കയില്‍ എത്തുന്നു. കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍...

പറക്കും തളിക ഫ്ലോറിഡയില്‍ -

നേപ്പിള്‍സ് (ഫ്ലോറിഡ): ആരു പറഞ്ഞു പറക്കും തളികകള്‍ യഥാര്‍ത്ഥം അല്ലന്ന്. അതാണ് സെക്യൂരിറ്റി ഓഫീസറായ ഡിബ്രാളീ തോമസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അവര്‍ സെക്യൂരിറ്റി ഓഫീസറായി...

ജോര്‍ജ്‌ സെബാസ്റ്റ്യന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തി -

കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്റ്റ്യന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തി. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം ഓഗസ്റ്റ്‌ അവസാനത്തോടെ...

22-മത്‌ മാര്‍ത്തോമാ ക്വയര്‍ ഫെസ്റ്റിവല്‍ ഓഗസ്റ്റ്‌ പത്തിന്‌ -

ഷിക്കാഗോ: ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ (Bethel Marthoma Church, 21320 South 79th Ave, Frankfort, IL 60423) 22-മത്‌ മാര്‍ത്തോമാ ക്വയര്‍ ഫെസ്റ്റിവല്‍ ഓഗസ്റ്റ്‌ പത്തിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30-ന്‌...

ബോബ്‌ സ്‌കറിയ വളയത്തില്‍ (52) ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്‌: കോട്ടയം, പാലാ, പൈക വളയത്തില്‍ പരേതനായ സ്‌കറിയാ സ്‌കറിയ - അന്നമ്മ ദമ്പതികളുടെ മകനും, ന്യൂയോര്‍ക്കിലെ മെഡോയില്‍ സ്ഥിരതാമസക്കാരനുമായ ബോബ്‌ സ്‌കറിയ (52)...

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അടുക്കള തോട്ട മത്സരം: സന്തോഷിന്‌ ഒന്നാംസ്ഥാനം -

  ഡാലസ്‌: ക്രമമായും ചിട്ടയോടും, വൃത്തിയോടും പരിചരിക്കുകയും, വിവിധ തരം ചെടികളും, അവയുടെ കായ്‌ ഫലവും കണക്കിലെടുത്ത്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ...

കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ഒക്ടോബര്‍ 12-ന്‌ ഫിലാഡല്‍ഫിയയില്‍ -

ജോസ്‌ മാളേയ്‌ക്കല്‍ ഫിലാഡല്‍ഫിയ: 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന ദിവംഗതനായ അത്യുന്നതകര്‍ദ്ദിനാള്‍ മാര്‍വര്‍ക്കി വിതയത്തിലിന്റെ...

ശനിയാഴ്‌ച സാഹിത്യ സല്ലാപത്തില്‍ `അമേരിക്കന്‍ മലയാളികളും തലമുറകള്‍ തമ്മിലുള്ള വിടവും' -

താമ്പാ: ഈ ശനിയാഴ്‌ച (08/10/2013) നടക്കുന്ന ഇരുപത്തിയേഴാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അമേരിക്കന്‍ മലയാളികളും തലമുറകള്‍ തമ്മിലുള്ള വിടവും' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. ഈ...

സ്റ്റാറ്റന്‍ഐലന്റ്‌ സീറോ മലബാര്‍ മിഷനില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രം -

ജോജോ തോമസ്‌   ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമഥേയത്തിലുള്ള സീറോ മലബാര്‍ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍...

ഫോമാ നൃത്തോത്സവ്‌ 2013 ഒക്‌ടോബര്‍ അഞ്ചിന്‌ ഷിക്കാഗോയില്‍ -

ഷിക്കഗോ: ഫോമാ ഷിക്കാഗോ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ അഞ്ചാംതീയതി ശനിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (ബെല്‍വുഡ്‌) രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ...

ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ 23,24,25 തീയതികളില്‍ -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലിയുടെ വാര്‍ഷിക കണ്‍വെന്‍ഷനും റിവൈവല്‍ മീറ്റിംഗും ഓഗസ്റ്റ്‌ 23 മുതല്‍ 25 വരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) വൈകിട്ട്‌ 7 മണിമുതല്‍...

ഫാ. ജേക്കബ്‌ ജോണ്‍ കല്ലട അമേരിക്ക സന്ദര്‍ശിക്കുന്നു -

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ്‌ ജോണ്‍ ഓഗസ്റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഒരു കണ്‍വെന്‍ഷന്‍...

ഹൂസ്റ്റണില്‍ ശ്രീനാരായണ സത്സംഗം ആഗസ്റ്റ് 10 ശനിയാഴ്ച -

ഹൂസ്റ്റണ്‍ : ലോക സമാധാനത്തിനും, കുടുംബ ഭദ്രതക്കും, വ്യക്തി വികസനത്തിനും ഗുരു സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകത ദിനം പ്രതി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ...

ഡാളസില്‍ വെടിവെയ്‌പ്‌: 4 മരണം, 4 പേര്‍ ഗുരുതരാവസ്ഥയില്‍ -

ഡാളസ്‌: ഈസ്റ്റ്‌ ഡാളസിലേയും ഡിസോട്ടയിലേയും വീടുകളില്‍ എര്‍ബി ബോസര്‍ നടത്തിയ വെടിവെയ്‌പില്‍ നാലുപേര്‍ മരിക്കുയും, നാലുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം റിപ്പോര്‍ട്ട്‌...

ഒക്കലഹോമ ഹിന്ദു മിഷന്‍ യാത്രയയപ്പ്‌ നല്‌കി -

ശങ്കരന്‍കുട്ടി, ഒക്കലഹോമ     ഒക്കലഹോമ: ഒക്കലഹോമയില്‍ നിന്നും കേരളത്തിലേക്ക്‌ മടങ്ങിപ്പോകുന്ന ഗോപിനാഥന്‍ നായര്‍ക്കും, ഭാര്യ രമണിയമ്മയ്‌ക്കും കൂടാതെ ഒക്കലഹോമയില്‍...

മാര്‍ത്തോമ്മ യൂത്ത് ഫെല്ലോഷിപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു -

ജീമോന്‍ റാന്നി ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ദേശീയ സമ്മേളനം അവസാനിച്ചു. 2013 ഓഗസ്റ്റ് 1 മുതല്‍ 4...

ലോംഗ്‌ ഐലന്റില്‍ `ഇന്ത്യാ ഡേ' പരേഡില്‍ ജെ.എഫ്‌.എ അണിനിരക്കുന്നു -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള ഹിക്‌സ്‌വില്ലില്‍ ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച രാവിലെ 11.30-ന്‌ നടക്കുന്ന `ഇന്ത്യാ ഡേ പരേഡില്‍' ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന...

ലോക മലയാളി സമ്മേളനം ഓഗസ്റ്റ്‌ 9,10 തീയതികളില്‍ കോവളത്ത്‌ -

തിരുവനന്തപുരം: ലോക മലയാളി കൗണ്‍സിലിന്റെ കുടുംബമേള ഓഗസ്റ്റ്‌ 9,10 തീയതികളില്‍ കോവളത്തെ ഹോട്ടല്‍ ഉദയ സമുദ്രിയില്‍ നടക്കും. കേരളത്തിനു പുറത്ത്‌ ദീര്‍ഘകാലം താമസിച്ചവര്‍ക്കും അവധിക്കാലം...

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ -

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഈവര്‍ഷത്തെ വലിയ പെരുന്നാളും സുവിശേഷ മഹായോഗവും 2013 ഓഗസ്റ്റ്‌ 10,11 തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം നടത്തപ്പെടുന്നുവെന്ന്‌...

സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകയില്‍ ഒ.വി.ബി.എസ്‌ സമാപിച്ചു -

ഡിട്രോയിറ്റ്‌: റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ 2013-ലെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ജൂലൈ 19-ന്‌ വെള്ളിയാഴ്‌ച ആരംഭിച്ച...

ഐനാനി- വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ -

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ (ഐനാനി)യുടെ ഈവര്‍ഷത്തെ ആനുവല്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്യൂന്‍സിലുള്ള...

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ പെരുന്നാള്‍ മഹാമഹം -

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 11 മുതല്‍ 18 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍...