Readers Choice

ഇന്ത്യയിലും, അമേരിക്കയിലും ജനാധിപത്യത്തിന് ഭീഷിണിയെന്ന് ഹില്ലരി -

ഇന്ത്യയിലും, അമേരിക്കയിലും ജനാധിപത്യത്തിന് ഭീഷിണിയെന്ന് ഹില്ലരി ലോകത്തെല്ലാടവും, പ്രത്യേകിച്ച് ഇന്ത്യയിലും, അമേരിക്കയിലും ജനാധിപത്യം വന്‍ ഭീഷിണിയെയാണ് നേരിടുന്നതെന്നും, ഇതില്‍...

പതിനെട്ടു വയസ്സിനു മുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് അനുവദിക്കണം -

ഒഹായൊ: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തോക്ക് സ്‌ക്കൂളില്‍ കൊണ്ടുവരുന്നതിനുള്ള അനുവാദം നല്‍കണമെന്നു ഒഹായോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍...

ഒക്കലഹോമ വധശിക്ഷ നൈട്രജന്‍ ഗ്യാസ് ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം -

ഒക്കലഹോമ: വിഷമിശ്രിതം ഉപയോഗിച്ച് നടപ്പാക്കിയ പലവധശിക്ഷകളും വിവാദമായതിനെ തുടര്‍ന്ന് നൈട്രജന്‍ ഗ്യാസ് വധശിക്ഷക്ക് ഉപയോഗിക്കുവാന്‍ തീരുമാനിച്ചതായി മാര്‍ച്ച് 14 ബുധനാഴ്ച ഒക്കലഹോമ...

പരാഗ് അഗര്‍വാള്‍ 'ട്വിറ്റര്‍' ചീഫ് ടെക്ക്‌നോളജി ഓഫീസര്‍ -

സാന്‍ഫ്രാന്‍സിസ്‌ക്കൊ: പ്രശസ്തനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ പരാഗ് അഗര്‍വാളിനെ 'ട്വിറ്റര്‍' ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചു. മുംബൈ...

വായ്പാ തട്ടിപ്പ്: ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ് -

ഷിക്കാഗോ : വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും വ്യാപാരിയുമായ നികേഷ് പട്ടേലിന് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഷിക്കാഗോ ജില്ലാ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. 2015 ല്‍ 179...

ഇലക്ട്രിക്ക് കാര്‍ വാങ്ങാന്‍ വന്‍ ഡിസ്‌ക്കൗണ്ട് -

ന്യൂയോര്‍ക്ക്: ഇലക്ട്രിക്ക് കാറുകള്‍ വാങ്ങാന്‍ വന്‍ ഡിസ്‌ക്കൗണ്ട്. എല്ലാ കമ്പനികളുടെയും വാഹനത്തിന് ഈ സൗജന്യമില്ല. മറിച്ച് പിഎസ്ഇ ആന്‍ഡ് ജി കസ്റ്റമര്‍ ആണെങ്കില്‍ ബിഎംഡബ്ല്യൂ...

മയക്ക് മരുന്ന് വില്പനക്കാർക്ക് വധശിക്ഷ നല്‍കണമെന്ന് ട്രംമ്പ് -

മൂണ്‍ ടൗണ്‍ഷിപ്പ് (പെന്‍സില്‍ വാനിയ): മയക്കുമരുന്ന് വ്യാപാരം നടത്തുന്ന മൊത്ത വ്യാപാരികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് അഭിപ്രായമെന്ന് പ്രസിഡന്റ് ട്രംമ്പ് വ്യക്തമാക്കി....

ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, എഫ് ടി സി സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇബോര്‍ഗ് റോബോട്ടിക്‌സിന് ജയം -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എഫ് ടി സി സ്‌റ്റേറ്റ്് ചാമ്പ്യന്‍ഷിപ്പുകളില്‍ ഈസ്റ്റ് ഹാനോവറില്‍ നിന്നുള്ള ഇബോര്‍ഗ് റോബോട്ടിക്‌സ് ടീമിന് ജയം. മോറിസ്, എസ്ക്‌സ്...

മാറ്റി വെക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ നിന്നും രണ്ടാമത്തെ കുഞ്ഞ് -

ഡാലസ്: മാറ്റിവെക്കപ്പെട്ട ഗര്‍ഭാശയത്തില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കിയതായി ഡാലസ് ബെയ് ലര്‍ മെഡിക്കല്‍ സെന്ററിന്റെ ഔദ്യോഗിക അറിയിപ്പില്‍...

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോള്‍-മുന്നറിയിപ്പ് -

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ എംബസ്സിയുടെ ഫോണ്‍ നമ്പര്‍ കോളര്‍ ഐഡിയില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ എംബസ്സിയുടെ...

കുറ്റാരോപിതയായ നാഷ് വില്‍ മേയര്‍ മെഗന്‍ രാജിവെച്ചു -

നാഷ് വില്‍: ഡമോക്രാറ്റ് വനിതാ മേയറായി 2015 ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മെഗന്‍ ബാരി(54) പണാപഹരണത്തിന് കുറ്റാരോപിതയായതിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചു. മാര്‍ച്ച്(6) ചൊവ്വാഴ്ച...

ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് -

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ് തുടങ്ങിയ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് അമേരിക്കയില്‍ എത്തുന്ന...

സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് ദത്തെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കാം -

ജോര്‍ജിയ: സ്വവര്‍ഗ്ഗ ദമ്പതിമാര്‍ ദത്തെടുക്കണമെന്ന ആവശ്യവുമായി സമീപിച്ചാല്‍ അഡോപ്ഷന്‍ ഏജന്‍സികള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് അപേക്ഷ നിരസിക്കുന്നതിനുള്ള നിയമം ജോര്‍ജിയ സെനറ്റ്...

എച്ച് 4 വിസക്കാര്‍ക്ക് ആശ്വാസം; ജൂണ്‍ വരെ തുടരാം -

വാഷിംഗ്ടണ്‍ ഡി.സി: എച്ച് 4 വിസക്കാരുടെ വര്‍ക്ക് ഓതറൈസേഷന്‍ തത്കാലം തത്കാലം അവസാനിപ്പിക്കില്ലെന്നും, ജൂണ്‍ വരെ തുടരാമെന്നും ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്...

മദ്യപിച്ച് ലക്കുകെട്ട് യുവതി വാഹനമോടിച്ചു; അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു -

ഹൂസ്റ്റൺ∙ മദ്യപിച്ച് ലക്കുകെട്ട യുവതി ഓടിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ച് യാത്രക്കാരായ അമ്മയും കുഞ്ഞും മരിച്ചു. ഷൈല ജോസഫും (36) മൂന്നു മാസം പ്രായമുള്ള അവരുടെ കുഞ്ഞുമാണ് മരിച്ചത്....

ടെക്സ്റ്റിങ് നിര്‍ത്താന്‍ ആവശ്യപ്പെട്ട പിതാവിനെ മകന്‍ അടിച്ചു ബോധരഹിതനാക്കി -

മാസ്സച്യുസെറ്റ്‌സ് : റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തുടര്‍ച്ചയായി ടെക്സ്റ്റിംഗ് നടത്തിയിരുന്ന മകനോട് ടെക്സ്റ്റിങ് നിര്‍ത്താന്‍ ആവശ്യപ്പെട്ട പിതാവിനെ മകന്‍...

മക്കള്‍ നോക്കിനില്‍ക്കെ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍ -

സെഗ്വിന്‍(ടെക്‌സസ്): 7 മുതല്‍ 10 വയസ്സുവരെ പ്രായമുള്ള മൂന്നു ആണ്‍കുട്ടികള്‍ നോക്കി നില്‍ക്കെ ഇവരുടെ മാതാപിതാക്കളെ നിര്‍ദാക്ഷണ്യം വെടിവെച്ചു കൊലപ്പെടുത്തിയ ടെക്‌സസ്സിലെ...

പ്ലാനോ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗണ്‍വയലന്‍സിനെതിരെ ക്ലാസ് ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി -

പ്ലാനോ(ഡാളസ്): പ്ലാനോ ഷെപ്ട്ടണ്‍ ഹൈസ്‌ക്കൂളിലെ നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഗണ്‍വയലന്‍സിനെതിരെ ക്ലാസ് ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. ഇന്ന് ഉച്ചക്കു ശേഷം ക്ലാസ്സുകള്‍...

നാലു കോടി അടിച്ച ടിക്കറ്റ് നഷ്ടപ്പെട്ടു; തായ്‍ലൻഡ് സ്വദേശി ആത്മഹത്യ ചെയ്തു -

    ന്യൂയോർക്ക്∙  ജാക്ക്പോട്ടിൽ നാലു കോടി നേടിയ ആൾ ആത്മഹത്യ ചെയ്തു. തായ്‍ലൻഡ് സ്വദേശിയായ 42കാരൻ ജിറാവുത്ത് പോംഗ് ഫാൻ ആണ് അമിത സന്തോഷത്തിനൊടുവിൽ ആത്മഹത്യ ചെയ്തു ജീവിതം...

കളികാര്യമായി; സ്‌ക്വയര്‍ റൂട്ട് തോക്കാണെന്ന് പറഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ് -

ലൊസാഞ്ചല്‍സ്: സ്‌ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്. ഫ്‌ളോറിഡായിലെ വെടിവെയ്പിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ്...

ഫോഡ് മോട്ടോര്‍ നോര്‍ത്ത് അമേരിക്കാ പ്രസിഡന്റായി മറ്റൊരിന്ത്യാക്കാരന്‍ -

ന്യൂയോര്‍ക്ക്: പുറത്താക്കിയ രാജ് നായര്‍ക്ക് പകരം ഫോര്‍ഡ് മോട്ടോര്‍ കമ്പനി നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റായി ഇന്ത്യാക്കാരനായ കുമാര്‍ ഗല്‍ ഗോത്രയെ നിയമിച്ചു. രാജ് നായര്‍...

ഉറങ്ങിയെണീറ്റപ്പോള്‍ ഉച്ചാരണവും ശബ്ദവും മാറി! -

ന്യൂയോര്‍ക്ക്: ഉറങ്ങിയെണ്ണീറ്റപ്പോള്‍ വേറൊരു ശബ്ദം. അങ്ങനെ സംഭവിക്കുമോ എന്നു ചോദിച്ചാല്‍, സംഭവിച്ചിരിക്കുന്നു. അരിസോണയിലാണ് സംഭവം. നല്ല തലവേദനയെത്തുടര്‍ന്ന് ഒരു ദിവസം അല്‍പ്പം...

നാല്‍പത് മിനിട്ട് മുമ്പ് വധശിക്ഷ ഒഴിവാക്കി ടെക്‌സസ് ഗവര്‍ണരുടെ ഉത്തരവ്! -

ഹണ്ട്‌സ് വില്ല (ടെക്‌സസ്): വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പ്രതിയെ ഡെത്ത് ചേമ്പറിലേക്ക് പ്രവേശിപ്പിക്കുന്നതിന് 40 മിനിട്ട് മുമ്പ് വധശിക്ഷ...

തോക്ക് നിയന്ത്രണമാവശ്യപ്പെട്ട് വൈറ്റ് ഹൗസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം -

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ ഗണ്‍ വയലന്‍സ് വിധിക്കുകയും, സ്‌കൂളുകളില്‍ വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗണ്‍ കണ്‍ട്രോള്‍ നിയമം...

ന്യൂജഴ്‌സി മേയര്‍ രവി ബല്ലയ്ക്കും കുടുംബത്തിനും വധഭീഷണി -

ന്യൂജഴ്‌സി: ന്യൂജഴ്‌സി ഹൊബൊക്കന്‍ സിറ്റി മേയറും ഇന്ത്യന്‍ വംശജനുമായ രവീന്ദര്‍ സിങ്ങ് ബല്ല (രവി ബല്ല)ക്കും കുടുംബത്തിനും വധഭീഷണി. ഫെബ്രുവരി 17 ന് പ്രസിദ്ധീകരിച്ച...

വന്ദന പുറത്ത്; ഇല്ലിനോയ്‌സില്‍ രാജായും ജിതേന്ദ്രയും ഏറ്റുമുട്ടും -

ഇല്ലിനോയ്‌സ്: ഇല്ലിനോയ് 8-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന വന്ദന ജിന്‍ഹന്റെ പേര്...

ബുള്ളറ്റ് പ്രൂഫ് 'ബാക്ക് പാക്ക്' വില്‍പന പൊടിപൊടിക്കുന്നു -

ഫ്‌ളോറിഡ: പതിനേഴുപേരുടെ മരണത്തിനിടയാക്കിയ ഫ്‌ളോറിഡ സ്‌കൂള്‍ വെടിവയ്പിനെ തുടര്‍ന്നു മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വെടിയുണ്ട ഏല്‍ക്കാത്ത ബാക്ക് പാക്ക് വാങ്ങിക്കുന്ന തിരക്കില്‍. 200...

സ്‌കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും -

ഡാലസ്: വര്‍ധിച്ചു വരുന്ന സ്‌കൂള്‍ വെടിവയ്പുകളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആലോചിച്ചു വരുന്നതായി യുഎസ് വൈസ്...

ചന്ദ്രനിലും ചൊവ്വയിലും പോകാന്‍ ടിക്കറ്റ് എടുത്തോളൂ, റോക്കറ്റ് റെഡി ! -

ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഹാപ്പി ന്യൂസാണ് ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍...

ഫേസ്ബുക്കില്‍ കോമഡികള്‍ മാത്രമെന്ന് കാരിക്കേച്ചറിസ്റ്റ് ടോം ഫാല്‍ക്കോ -

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് അത് ഒരു നവമാധ്യമം എന്ന നിലയ്ക്ക് പേേെരടുത്തിരുന്നു. എന്നാല്‍ ഇന്നത് കോമഡികളുടെയും ട്രോളുകളുടെയും കോമിക്കുകളുടെയും ലോകമാണത്രേ....