Readers Choice

ദാ... വധു വരുന്നൂ, പിഞ്ചുകുഞ്ഞിനെ ഗൗണില്‍ കെട്ടിയിട്ട്... ഷോണാ ബ്രൂക്‌സിന്റെ വിവാഹം വിവാദമായി -

ലില്ലി പുഷ്പങ്ങള്‍ വെണ്‍മ പകര്‍ന്ന ടെന്നസിയിലെ റിപ്ലി ഏലം ബാപ്റ്റിസ്റ്റ് ദേവാലയത്തിനുള്ളില്‍ നിലത്തിഴയുന്ന വിവാഹഗൗണുമായി ഷോണാ കാര്‍ട്ടര്‍ ബ്രൂക്‌സ്  മെല്ലെ നടന്നു...

കുഞ്ഞാഞ്ഞയെത്തും നാളെ -

കേരളത്തില്‍ കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാലിദ്വീപിലും തമിഴ്‌നാടിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ചില ഭാഗങ്ങളിലും മഴക്കനുകൂലമായ...

സഹോദരനെ അമ്മയുടെ മുമ്പില്‍ വെടി വെച്ച് വീഴ്ത്തിയ പതിനഞ്ചു കാരന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കി -

ലാഗ്വേഗസ് . 18 വയസുകാരനായ ക്ലെറ്റണ്‍ ജൂണ്‍ 11 നുളള  ഹൈസ്കൂള്‍ ഗ്രാജുവേഷന് തയ്യാറെടുക്കുകയായിരുന്നു. അല്പം സ്വഭാവ ദൂഷ്യം ഉണ്ടായിരുന്ന ഇളയ സഹോദരനെ ഉപദേശിക്കുവാന്‍...

അവള്‍ പിറന്നു; അമ്മ ഇനി തൂക്കുമരത്തിലേക്ക് -

മതനിന്ദയ്ക്കും വ്യഭിചാരത്തിനും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീ തടവറയില്‍ ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. എന്നാല്‍ ഉടന്‍ സ്ത്രീയെ തൂക്കിലേറ്റും. മെറിയം യാഹിയാ...

പതിനെട്ടാം തവണയും ജയിക്കുന്നതിനുളള തൊണ്ണൂറ്റി ഒന്നുകാരന്റെ മോഹം വോട്ടര്‍മാര്‍ നിരാകരിച്ചു -

റോക്ക്വാന്‍ (ടെക്സാസ്) . തൊണ്ണൂറ്റി ഒന്നാം വയസില്‍ മറ്റൊരു അങ്കത്തിന് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കൂടിയ വിമുക്തഭടന്‍ റാള്‍ഫ് ഹാളിന്...

നൂറു ചാട്ടാവാറടിക്കുശേഷം വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഡോക്ടര്‍ തടവറയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി -

  ന്യൂഹാംപഷെയര്‍ : അമേരിക്കന്‍ പൗരത്വമുള്ള ഡാനിയേല്‍ വാണിയുടെ ഭാര്യയും, ഡോക്ടറുമായ 27 വയസ്സുള്ള മെറിയം യാഹ്യ ഇബ്രഹാം സുധാനിലെ ഒംഡര്‍മന്‍ തടവറയില്‍ മെയ് 27 ചൊവ്വാഴ്ച രാവിലെ...

ടോള്‍ നല്‍കാത്തവരുടെ വാഹനം കണ്ടുകെട്ടാന്‍ നടപടികളാരംഭിച്ചു -

ഓസ്റ്റിന്‍ . ടോള്‍ ഇനത്തില്‍ പിരിഞ്ഞു കിട്ടേണ്ട മില്യണ്‍ കണക്കിന് ഡോളര്‍ പിരിച്ചെടുക്കുന്നതിനു പുതിയ തന്ത്രങ്ങള്‍ക്ക് നോര്‍ത്ത് ടെക്സാസ് ടോള്‍ അതോറിട്ടി രൂപം...

സ്‌കോര്‍പ്പിയോ മോഡിയെ കാത്തിരിക്കുന്നു; ഒപ്പം മഹേന്ദ്രയും -

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പഴയ ഇഷ്ടവാഹനം മഹീന്ദ്ര സ്‌കോര്‍പ്പിയോ തന്നെ തുടര്‍ന്നും ഉപയോഗിക്കുമോ എന്നാണു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ് ഉറ്റുനോക്കുന്നത്....

സ്വവര്‍ഗ്ഗാനുരാഗികളെ ആദരിക്കുന്നതിന് പ്രത്യേക സ്റ്റാമ്പ് !! -

കാലിഫോര്‍ണിയ . കാലിഫോര്‍ണിയ സംസ്ഥാനത്തെ അറിയപ്പെടുന്ന ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരനും, ഗെ റൈറ്റ്സ് ആക്റ്റിവിറ്റിസുമായ ഹാര്‍വി മില്‍ക്കിനെ ആദരിക്കുന്നതിന്റെ...

ഇന്ത്യന്‍ ഗ്യാസ്റ്റേഷന് ഉടമയെ വധിച്ച കേസ്സില്‍ പതിമൂന്നുകാരന് 15 വര്‍ഷം തടവ് -

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഷെല്‍ ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ച ചെയ്യുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വ്യാപാരി ഷംസുദീന്റെ കൊലപാതകത്തിനുത്തരവാദിയായ പതിമൂന്നു വയസ്സുകാരനെ...

ലോകത്തെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ -

ലോകത്ത് ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. പത്തുകോടി വര്‍ഷംമുമ്പ് പാറ്റഗോനിയ വനമേഖലയില്‍ ജീവിച്ച ദിനോസറാണ് ഇതെന്ന് ഗവേഷകര്‍ പറഞ്ഞു. അര്‍ജന്റീനയിലെ...

മിഷേല്‍ ഒബാമ വൈറ്റ്ഹൗസില്‍ മദേഴ്‌സ്‌ഡെ ആഘോഷിച്ചു -

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്‌നി ജില്‍ ബൈഡന്‍ എന്നിവര്‍ ചേര്‍ന്ന് മദേഴ്‌സ് ഡെയില്‍ മിലിട്ടറിയില്‍...

വിദ്യാര്‍ഥിയെ ചൂല് കൊണ്ടടിച്ച അധ്യാപികയെ പിരിച്ചു വിട്ടു -

ഡിട്രോയ്റ്റ് . രണ്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടത്തുന്നത് കണ്ടാണ് അധ്യാപിക എത്തിയത്. കയ്യില്‍ കിട്ടിയത് ചൂലായിരുന്നു. ചൂലു കൊണ്ട് ഒരു വിദ്യാര്‍ഥിയുടെ പുറത്ത് പല തവണ...

കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍- പാക്കിസ്ഥാന്‍ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു -

ഫോര്‍ട്ട്‌മെന്റ്(ടെക്‌സസ്) : പതിനഞ്ചുവയസ്സുള്ള മകള്‍ക്കും, 11 വയസ്സുള്ള മകനും നേരെ വെടിയുതിര്‍ത്തശേഷം മാതാപിതാക്കള്‍ സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്ത സംഭവം ടെക്‌സസ്...

ഒറിഗണ്‍ ഗവര്‍ണ്ണര്‍ നല്‍്കിയ സിപിആര്‍: വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു -

പോര്‍ട്ട്ലാന്റ് . ഒരിക്കല്‍ സംസ്ഥാന ഭരണാധികാരി ഒരു ഭിഷഗ്വരനായി മാറിയപ്പോള്‍ രക്ഷപ്പെട്ടത് വഴിയില്‍  അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ വിലപ്പെട്ട ജീവന്‍ !!...

കംപ്യൂട്ടറിനെ വിവാഹം കഴിക്കാന്‍ അനുമതി ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍ -

ഫ്ലോറിഡ . നഗ്ന ചിത്രങ്ങള്‍ ഉള്‍കൊളളുന്ന ആപ്പിള്‍ കംപ്യൂട്ടറിനെ വിവാഹം കഴിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്ക് സേവ്യര്‍ എന്ന യുവാവ് ഫ്ലോറിഡാ കോടതിയെ...

പള്ളിയുടെ ക്രെഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പുരോഹിതന് 15 വര്‍ഷം തടവ് -

ചിക്കാഗൊ : പള്ളിയുടെ പേരില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ചിക്കാഗൊ സെന്റ് പോള്‍ ക്രിസ്റ്റ്യന്‍...

അമ്മാവനെ കൊലപ്പെടുത്തി ദമ്പതിമാര്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു -

ന്യൂയോര്‍ക്ക് : പണത്തെക്കുറിച്ചുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ എഴുപതു വയസ്സുള്ള അമ്മാവന്‍ വില്യം വാലന്റിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജോര്‍ജ്ജ്...

വിവസ്ത്രധാരിയായി ജയില്‍ചാടിയ പ്രതി അറസ്റ്റില്‍ -

കെയ്ല്‍(ടെക്‌സസ്) : കെയ്ല്‍ കറക്ഷന്‍ ഫെസിലിറ്റിയില്‍ നിന്നും ശനിയാഴ്ച (ഏപ്രില്‍ 26)വൈകീട്ട് രക്ഷപ്പെട്ട പ്രതിയെ ഏതാനും മണിക്കൂറുകള്‍ക്കകം ജയിലിന് സമീപമുള്ള മരങ്ങള്‍...

ഒബാമയുടെ പിതൃസഹോദരി അന്തരിച്ചു -

മാസ്സച്യൂസെറ്റ്‌സ് : അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പിതൃസഹോദരി സെഫ് യുനി ഒനിയാഗോ 61 വയസ്സ് ഏപ്രില്‍ 22 ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് ബോസ്റ്റണ്‍ റിഹാബിലേഷന്‍ സെന്ററില്‍...

കൊട്ടാരക്കര: ചരിത്രത്തിന്‍റെ പ്രശസ്തിയിലേക്കൊരു തിരനോട്ടം -

 ഇളയിടത്തു സ്വരൂപമെന്നും കുന്നിമ്മേല്‍ സ്വരൂപമെന്നും അറിയപ്പെട്ടിരുന്ന കൊട്ടാരക്കര രാജവംശം നാലുപതിറ്റാണ്ടോളം കൊട്ടാരക്കര പ്രദേശം ഭരിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിന്‍റെ...

മോഡിയോടു പ്രിയങ്കയുടെ ഉപദേശം -

വാതിലിനു പിന്നില്‍ നിന്ന് വനിതകളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഒളിച്ചുനിന്നു ചോര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് വനിതാശാക്തീകരണത്തെക്കുറിച്ചു സംസാരിക്കാന്‍ കഴിയുന്നതെന്നാണ് പ്രിയങ്ക...

പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍ -

ഫ്‌ളോറിഡ: ഗള്‍ഫ് കോസ്റ്റില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ഫ്‌ളോറിഡാ ഫിഷ്ര്‍മാന്‍ 805 പൗണ്ട് തൂക്കവും, 11 അടി നീളവുമുള്ള  തിമിംഗലത്തെ പിടികൂടി. ഒരു മണിക്കൂര്‍ നേരത്തെ...

സിക്ക് പ്രൊഫസറെ ആക്രമിച്ച 20 വയസ്സുകാരന്‍ അറസ്റ്റില്‍ -

ന്യൂയോര്‍ക്ക് : കൊളംമ്പിയ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ സിക്ക് പ്രൊഫസറെ അതിക്രൂരമായി ആക്രമിച്ച 20 വയസ്സുക്കാരന്‍ ക്രിസ്റ്റ്യന്‍ മൊറാലസിനെ അറസ്റ്റ് ചെയ്ത്...

തെറ്റായ സന്ദേശം നല്‍കി ഗവണ്‍മെന്റിന് നഷ്ടം വരുത്തിയതിന് 489000 ഡോളര്‍ പിഴയും രണ്ട് മാസം തടവും -

സിന്‍സിനാറ്റി : തെറ്റായ സന്ദേശം അറിഞ്ഞോ അറിയാതെയോ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ്. തടാകത്തിന് മുകളിലൂടെ ചെറുവിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ നാലുപേര്‍ യാത്രചെയ്ത...

അമേരിക്കയ്ക്ക് ഇനി കറുത്ത പ്രസിഡന്റ് ആവശ്യമില്ലെന്ന് പറഞ്ഞ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെട്ടു -

ഒഹായൊ : 2000 മുതല്‍ ഫെയര്‍ ഫീല്‍ഡ് സ്‌ക്കൂളില്‍ അദ്ധ്യാപകനായിരുന്ന ജില്‍ വോയ്റ്റിന് ഇനി അദ്ധ്യാപകനായിരിക്കാന് അര്‍ഹതയില്ല. ക്ലാസ്സിലെ കറുത്തവര്‍ഗ്ഗക്കാരനായ...

വിഡിയോ ഗെയിം കാണുന്നതിനിടെ കരഞ്ഞ് ശല്യമുണ്ടാക്കിയ കുഞ്ഞിനെ പിതാവു കൊലപ്പെടുത്തി -

ഫ്ളോറിഡ . പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ അടുത്തിരുത്തിയാണ് കോഡി വിഗന്റ് വിഡിയോ  ഗെയിം ആരംഭിച്ചത്. കളി മുറുകിയപ്പോള്‍ കുഞ്ഞ് കരയുവാന്‍ ആരംഭിച്ചു. കരച്ചില്‍ മാറ്റുവാനുള്ള...

കെട്ടിടത്തിന്റെ ചുവരില്‍ മൂത്രമൊഴിച്ചതിന് 18 മാസം തടവും 4000 ഡോളര്‍ പിഴയും -

സാന്‍ആന്റോണിയൊ . കെട്ടിടത്തിന് സമീപം മറഞ്ഞ് നിന്ന് ചുവരിലേക്ക് മൂത്രമൊഴിച്ചപ്പോള്‍ ഡാനിയേല്‍ ഏതന്‍സ് മനസില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇതിന്റെ പേരില്‍ ജയിലില്‍...

ന്യൂ ജനറേഷന്‍ ഷോര്ട്ട് ഫിലിം തയ്യാര്‍ ആക്കുന്ന വിധം -

Haashmi Niyas     പ്രമുഖ ഓണ്‍ലൈന്‍  മാധ്യമങ്ങളിലൂടെ വായനക്കാരുടെ പ്രിയങ്കരനായ ഹാഷ്മി നിയാസിന്റെ  ന്യൂ ജനറേഷന്‍ ഷോര്ട്ട് ഫിലിം തയ്യാര്‍ ആക്കുന്ന വിധം സോഷ്യല്‍ മീഡിയയില്‍ വന്‍...

ഏഴ് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്ത കേസ്സില്‍ മുപ്പത്തിആറുകാരി(36) അറസ്റ്റില്‍ -

യുട്ട : ഏഴു പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദ്ദേഹം കണ്ടെടുത്ത കേസ്സില്‍ മാതാവെന്ന് സംശയിക്കുന്ന മുപ്പത്തി ആറു വയസ്സുള്ള മെഗന്‍ ഹന്‍ണ്ട്‌സ്മാനെ യുട്ടാ പോലീസ് ഏപ്രില്‍ 12 ശനിയാഴ്ച...