Readers Choice

നാടു വിട്ട്‌ 30 വര്‍ഷത്തിനു ശേഷം കോടീശ്വരിയായി മടക്കം -

17 വയസുള്ളപ്പോള്‍ വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി കൈയിലൊന്നുമില്ലാതെ നാടുവിട്ടതാണ്‌ ചന്ദ സവേരി ബുവല്‍ക്ക എന്ന പെണ്‍കുട്ടി. ഇപ്പോള്‍ 30...

ഒരു അവയവ ദാതാവിന്റെ ശ്വാസകോശങ്ങള്‍ രണ്ടുസഹോദരിമാര്‍ പങ്കിട്ടു -

  ഹൂസ്റ്റണ്‍ : അന്ന, ഇര്‍മ രണ്ടു സഹോദരിമാരും ശ്വാസകോശ സംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ടുപേരുടെയും ശ്വാസകോശങ്ങള്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍...

ഒരു വയസ്സുക്കാരനെ അക്രമിച്ചു കൊലപ്പെടുത്തിയ നായക്ക് ഒടുവില്‍ മോചനം -

  ഹെന്‍ഡേഴ്‌സണ്‍(നെവാഡ): മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തിയാല്‍ അമേരിക്കയില്‍ മിക്കവാറും വധശിക്ഷ ഉറപ്പാണ്. മൃഗം മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയാല്‍, മൃഗത്തെ...

റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ ശിശു ഭീമന്‍ -

കാലിഫോര്‍ണിയയില്‍ 28 കാരിക്ക്‌ ജനിച്ചത്‌ 15 പൗണ്ട്‌ ഭാരമുള്ള ഭീമന്‍ ശിശു. ആന്‍ഡ്ര്യൂ ജേക്കബ്‌ സെര്‍വാന്റസ്‌ എന്നയാളുടെ ഭാര്യയായ വനേസ എന്ന യുവതിയാണ്‌ ഈ വലിയ ചെറിയ...

കടുവയ്ക്കുണ്ടൊരു കുഞ്ഞാട് -

പൂച്ചകളും പട്ടികളുമൊക്കെ മനുഷ്യന്റെ സുഹൃത്തുക്കള്‍ ആകാറുണ്ട്‌. എന്നാല്‍ കടുവ സുഹൃത്തായാലോ. ഇന്തോനേഷ്യയിലാണ്‌ ഈ കടുവസുഹൃത്ത്‌. ഇന്തോനേഷ്യക്കാരനായ അബ്‌ദുള്ള ഷോലെക്കാണ്‌...

കരള്‍ രോഗം മാറണോ? വോഡ്‌ക കുടിക്കൂ എന്ന്‌ ഡോക്‌ടര്‍ -

കരളിന്‌ ബാധിച്ച രോഗവുമായി ഡോക്‌ടറെ കാണാനെത്തുന്ന രോഗികള്‍ക്ക്‌ എല്ലാ ഡോക്‌ടര്‍മാരും സ്ഥിരമായി നല്‍കാറുള്ള ഒരുപദേശമുണ്ട്‌. മദ്യം ഒഴിവാക്കുക. കാരണം ലിവര്‍ രോഗങ്ങള്‍...

ആറു പേരെ രക്ഷിച്ച എട്ട് വയസ്സുക്കാരനെ മുത്തച്ഛനെ രക്ഷിക്കുന്നതിടയില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി -

  ന്യൂയോര്‍ക്ക് : ആറുപേരെ ആളിക്കത്തുന്ന ട്രെയ്‌ലല്‍ ഹോമില്‍ നിന്നും രക്ഷപ്പെടുത്തിയതിനുശേഷം വികലാംഗനായ മുത്തച്ഛനെ രക്ഷിക്കുന്നതിന് വീട്ടിലേക്ക് ഓടിക്കയറിയ ബാലന്‍ പിന്നെ...

ടെക്‌സസിലെ 2014 ലെ ആദ്യ വധശിക്ഷ നടപ്പാക്കി -

  ഹണ്ട്‌സ് വില്ല : മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റേയും, യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ശക്തമായ സമ്മര്‍ദങ്ങള്‍ അവഗണിച്ചു മെക്‌സിക്കൊക്കാരനായ എഡ്ഗര്‍...

കഴിഞ്ഞ വര്‍ഷത്തെ മോശം പാസ്‌വേര്‍ഡ്‌ എതെന്നറിയുമോ? -

2013 ലെ ഏറ്റവും മോശപ്പെട്ട ഇന്റര്‍നെറ്റ്‌ പാസ്‌ വേര്‍ഡ്‌ 123456. ഇതിനെപ്പറ്റി ഗവേഷണം നടത്തുന്ന ചില ഗവേഷകരാണ്‌ ഇക്കാര്യം അറിയിച്ചത്‌. യു.എസ്‌ സെക്യൂരിറ്റി ഫേമായ സ്‌പ്ലാഷ്‌ ഡാറ്റ...

സ്‌ക്കൂട്ടര്‍ ഓടിച്ച ഏഴ് വയസ്സുക്കാരന്‍ ട്രക്കിലിടിച്ച് മരിച്ചു -

  സാനന്റോണിയൊ : ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിക്കുന്നത് കുട്ടികള്‍ക്ക് ഒരു വിനോദമാണ്. മാതാപിതാക്കള്‍ കുട്ടികളുടെ ഉല്ലാസത്തിനായി ഇത്തരം സ്‌ക്കൂട്ടര്‍ വാങ്ങി കൊടുക്കുന്നത്...

15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപികയ്ക്ക് ജയില്‍ശിക്ഷ -

   ഹൂസ്റ്റണ്‍ :15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട 31ക്കാരിയായ അദ്ധ്യാപികയെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്കും, ഒരു വര്‍ഷത്തെ നല്ല നടപ്പിനും കോടതി...

കാല്‍മുട്ടില്‍ നൂറുകണക്കിന്‌ സൂചികള്‍; അക്യുപങ്‌ചര്‍ ഒപ്പിച്ച പണി -

സ്‌ത്രീയുടെ കാല്‍മുട്ടില്‍ തറച്ചുകയറിയിരിക്കുന്നത്‌ നൂറുകണക്കിന്‌ സൂചികള്‍. സൗത്ത്‌ കൊറിയയിലാണ്‌ സംഭവം. കാല്‍ മുട്ടിന്‌ വേദന ബാധിച്ചതിനെ തുടര്‍ന്നാണ്‌ 65 കാരിയായ...

സത്യസന്ധതയ്ക്ക് സല്യൂട്ട് -

കളഞ്ഞു കിട്ടിയ തുക 40,000 യുഎസ്‌ ഡോളര്‍ ഒരാള്‍ക്ക്‌ പരമാവധി എത്ര രൂപ കളഞ്ഞു കിട്ടും. 100, 1000, 10000 . അതിലപ്പുറമൊന്നും കളഞ്ഞു കിട്ടാന്‍ വഴിയില്ല. കിട്ടിയാലും പലരും സ്വന്തം കീശയിലാക്കുകയാണ്‌...

ആന്ത്രാക്‌സ്‌ ബാധ: ഛത്തിസ്‌ഗഡ്‌ മൃഗശാലയില്‍ ചത്തത്‌ 22 പുള്ളിമാനുകള്‍ -

ആന്ത്രാക്‌സ്‌ ബാധയെത്തുടര്‍ന്ന്‌ ഛത്തിസ്‌ഗഡ്‌ മൃഗശാലയില്‍ 22 പുള്ളിമാനുകള്‍ കൊല്ലപ്പെട്ടു. ഛത്തിസ്‌ഗഡിലെ കാനന്‍ പെന്‍ഡേരി മൃഗശാലയിലാണ്‌ സംഭവം. ബേസില്ലസ്‌...

ഫിലാഡല്‍ഫിയ ഹൈസ്‌ക്കൂളിലും വെടിവെപ്പ്; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് -

  ഫിലാഡല്‍ഫിയ : ഫിലാഡല്‍ഫിയ ഡലവെയര്‍ വാലി ചാര്‍ട്ടര്‍ ഹൈസ്‌ക്കൂള്‍ ജിംനേഷ്യത്തില്‍ ഇന്ന്(ജനുവരി 17) ഉച്ചതിരിഞ്ഞ് നടത്തിയ വെടിവെപ്പില്‍ 15 വയസുള്ള ഒരാണ്‍കുട്ടിക്കും,...

വിഷത്തിന്റെ പുതിയ മിശ്രിതം ഉപയോഗിച്ചുള്ള അമേരിക്കയിലെ ആദ്യ വധശിക്ഷ നടപ്പിലാക്കി -

  ലുക്കാസി വില്ല (ഒഹായോ): മയക്കുമരുന്നും വേദന സംഹാരിയും ചേര്‍ന്ന വിഷത്തിന്റെ പുതിയ മിശ്രിതം ഉപയോഗിച്ചുള്ള അമേരിക്കയിലെ ആദ്യ വധിശിക്ഷ ഇന്ന് ഒഹായോ സംസ്ഥാനത്തു നടപ്പാക്കി. പുതിയ...

ഹൂസ്റ്റണ്‍ മേയര്‍ അനിസ് പാര്‍ക്കറുടെ സ്വവര്‍ഗ്ഗവിവാഹം കാലിഫോര്‍ണിയായില്‍ നടന്നു -

  കാലിഫോര്‍ണിയ : രണ്ടു ദശാബ്ദത്തോളം നീണ്ട ഹൂസ്റ്റണ്‍ മേയര്‍ അനിസ് പാക്കറും കാലിഫോര്‍ണിയയില്‍ നിന്നുള്ള കാത്തി ഹബാര്‍ഡും തമ്മിലുള്ള സ്വവര്‍ഗ്ഗപ്രണയം...

മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടത്തിത്തിനെത്തിയത് പെരുമ്പാമ്പ് -

കൊളംബിയയില്‍ ഇന്നലെ പുതുതായി ആരംഭിച്ചതാണ് ഒരു മൊബൈല്‍ ഷോപ്പ്. കടയില്‍ ഉദ്ഘാടത്തിത്തിനെത്തിയത് ഒരു വില്ലാണ്. മറ്റാരുമല്ല ഒരു പെരുമ്പാമ്പ്. ബ്രിട്ടീഷ് കൊളമ്പിയയിലെ റിച്ച്...

രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു -

  യുട്ട : മുന്‍ ബോയ് ഫ്രണ്ടുമായി പിണങ്ങി പിരിഞ്ഞതിന് രണ്ടു ദിവസം രണ്ടുപെണ്‍മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം സ്വയം നിറയൊഴിച്ചു മാതാവ് ആത്മഹത്യ ചെയ്ത സംഭവം...

വളര്‍ത്തു തത്ത യജമാനന്റെ മദ്യപാനത്തിനെതിരെ! -

  മെക്‌സിക്കൊ : ജീവനു തുല്യം സ്‌നേഹിക്കുകയും, ലാളിക്കുകയും ചെയ്യുന്ന തത്ത തന്നെ പോലീസിന് ഒറ്റി കൊടുക്കുമെന്ന് റിയാസിന് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ വാരാന്ത്യത്തില്‍ ...

പൗരാണിക സര്‍വ്വകലാശാലയുടെ അവശിഷ്‌ടങ്ങള്‍ ബീഹാറില്‍ -

പൗരാണിക സര്‍വ്വകലാശാലയുടെ അവശിഷ്‌ടങ്ങള്‍ ബീഹാറില്‍ നിന്നും കണ്ടെത്തി. നളന്ദ ജില്ലയിലെ തെല്‍ഹാരയില്‍ ഒരു ബുദ്ധ വിഹാരത്തിനു സമീപമാണ്‌ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ലോക...

ടൈറ്റാനിക്കിന്റെ മോഡലില്‍ ചൈനയില്‍ തീം പാര്‍ക്ക്‌ -

ടൈറ്റാനിക്‌ കപ്പലിന്റെ മാതൃകയില്‍ ചൈനയില്‍ തീം പാര്‍ക്ക്‌ ഒരുങ്ങുന്നു. 1912 ലാണ്‌ ടൈറ്റാനിക്‌ കപ്പലിന്റെ നിര്‍മാണം. അതേ രീതിയിലാണ്‌ തീം പാര്‍ക്കും നിര്‍മിക്കാന്‍...

വിമാനത്താവളം മാറി വിമാനം ലാന്‍ഡ്‌ ചെയ്‌തു -

വിമാനത്താവളം മാറി വിമാനം ലാന്‍ഡ്‌ ചെയ്‌തു സാധാരണ ബസ്‌ യാത്രക്കിടെയും മറ്റും ആളുകള്‍ക്ക്‌ ഇറങ്ങേണ്ട സ്റ്റോപ്പ്‌ മാറിപ്പോകാറുണ്ട്‌. സ്റ്റോപ്പ്‌ മാറി മറ്റു...

12 വയസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു -

  ന്യൂമെക്‌സിക്കോ: ഇന്ന് രാവിലെ ജനുവരി 14 ചൊവ്വ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന് സ്‌കൂള്‍ ജിമ്മില്‍ ഒത്തു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു നേരെ 12...

മരിച്ചയാള്‍ 20 മണിക്കൂറിനു ശേഷം ഉയര്‍ത്തെണീറ്റു -

മരണമടഞ്ഞു എന്ന്‌ ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ച ആള്‍ മരിച്ച്‌ 20 മണിക്കൂറിനു ശേഷം എണീറ്റു വന്നു. കെനിയയിലാണ്‌ സംഭവം. 24 നാലു വയസു പ്രായമുള്ള പോള്‍ മട്ടോറ എന്നയാളാണ്‌ ഈ അത്ഭുത...

ഗുസ്‌തി മത്സരത്തില്‍ പരാജയപ്പെട്ടതിന്‌ സ്വന്തം ചെവി മുറിച്ചു -

ഗുസ്‌തി മത്സരത്തില്‍ പരാജയപ്പെട്ടതിന്‌ ചെവി മുറിക്കുകയോ. അതും സ്വന്തം ചെവി. അവിശ്വസനീയം തന്നെ. പക്ഷേ കാര്യം സത്യമാണ്‌. സൈബീരിയയിലാണ്‌ ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്‌....

മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്‌ ശവപ്പെട്ടി! -

നീന്തലറിയില്ലെങ്കിലും ആഴക്കടലില്‍ നിന്നും രക്ഷപ്പെടാനാവുമെന്നു തെളിയിച്ചിരിക്കുകയാണ്‌ സെംഗ്‌ എന്ന തായ്‌വാന്‍ സ്വദേശി. കഴിഞ്ഞ ദിവസം ഈല്‍ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ...

പാര്‍ക്കിംഗിന്‌ ആളു വേണ്ട; സ്വയം പാര്‍ക്കു ചെയ്യുന്ന കാര്‍ -

ബാറ്ററി കൊണ്ട്‌ ഓടുന്ന ബസ്‌ അടുത്തിടെ കര്‍ണാടകത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ബാറ്ററി പോലുമില്ലാതെയും സ്വയം പാര്‍ക്കിംഗ്‌ ഏരിയ കണ്ടെത്തി പാര്‍ക്ക്‌ ചെയ്യുന്ന...

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ നൂറാം ജന്മദിനം ആഘോഷിച്ചു -

  ന്യൂജഴ്‌സി : 1914 ല്‍ ജനിച്ചു 81 വയസ്സുവരെ കുടുംബിനിയായി കഴിഞ്ഞതിനുശേഷം 81വയസ്സില്‍ അദ്ധ്യാപികയായി പ്രവര്‍ത്തനം ആരംഭിച്ച ആഗനസ് ഗ്രാനിയുടെ നൂറാം ജന്മദിനം കുടുംബാംഗങ്ങളും,...

നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഉദ്‌ഘാടനം ചെയ്‌തു -

ന്യൂയോര്‍ക്ക്‌ : 760 അടി ഉയരവും, 68 നിലകളും, 639 മുറികളുമുള്ള നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സമുച്ചയം ന്യൂയോര്‍ക്കില്‍ ജനുവരി 7ന്‌ തുറന്ന്‌ പ്രവര്‍ത്തനം...