Readers Choice

ലൈബ്രറി പുസ്തകങ്ങള്‍ മടക്കി കൊടുക്കുന്നില്ലെങ്കില്‍ ടെക്‌സസ്സില്‍ ജയില്‍ശിക്ഷ | -

ഓസ്റ്റിന്‍ : ലൈബ്രറയില്‍ നിന്നും കൊണ്ടുപോകുന്ന പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ജയില്‍ശിക്ഷ നല്‍കുന്ന നിയമം ടെക്‌സസ്സില്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള...

കെജ്‌രിവാളിനു യുവാവിന്‍റെ പിന്തുണ കൈ ഞരമ്പ് മുറിച്ച് -

അരവിന്ദ് കെജ്‌രിവാള്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാറിനെത്തിയ യുവാവ് കൈത്തണ്ടയിലെ ഞരമ്പുമുറിച്ചു. സമില്‍ അഹമ്മദ് എന്ന യുവാ‍വാണ് ദര്‍ബാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ...

നാല് വര്‍ഷം അമ്മയുടെ തടവില്‍ മകള്‍ -

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 27 വയസ്സ് പ്രായമുള്ള ദീപ്തി എന്ന യുവതിയെ അമ്മ മൃദുല നാല് വര്‍ഷക്കാലം തടവില്‍ പാര്‍പ്പിച്ചു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി...

"അമേരിക്കയുടെ തെറ്റിദ്ധാരണ ദേവയാനിയുടെ അറസ്റ്റിനു വഴിതെളിച്ചു" -

ഇന്ത്യന്‍ നയതന്ത്രജ്ഞ  ദേവയാനി ഖോബ്രഗഡെ ജോലിക്കാരിക്ക് നല്‍കേണ്ടിയിരുന്നതായി അമേരിക്ക കണ്ടെത്തിയ മാസശമ്പളം 4500 ഡോളര്‍ എന്നത് അമേരിക്കയുടെ പിഴയെന്ന് ദേവയാനിയുടെ അഭിഭാഷകന്റെ...

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കില്ല എന്ന്‌ അയ്യായിരം തവണ എഴുതി സമര്‍പ്പിക്കണമെന്ന്‌ കോടതി ഉത്തരവ്‌ -

മൊണ്ടാന: ഒരു സ്‌ത്രീയുടെ മുഖത്ത്‌ ഇടിച്ച്‌ താടിയെല്ല്‌ തകര്‍ത്ത കേസില്‍ പേസര്‍ ആന്റണി എന്ന 27 വയസുകാരനെ ആറു മാസം ജയില്‍ ശിക്ഷയ്‌ക്കും, അയ്യായിരം തവണ `ബോയ്‌സ്‌ ഡു നോട്ട്‌ ഹിറ്റ്‌...

എട്ടു വയസ്സുക്കാരിയുടെ അന്ത്യഭിലാഷം നിറവേറ്റുന്നതിന് സിറ്റിയിലെ 10,000 പേര്‍ ഉള്‍പ്പെടുന്ന കരോളിങ്ങ് ടീം!! -

വെസ്റ്റ് റീഡിങ്ങ് (പെന്‍സില്‍വാനിയ) : അക്യൂട്ട് മൈലോയ്ഡ് ലൂക്കേമിയ എന്ന അപൂര്‍വ്വരോഗത്തിനടിമയായി, മരണാസനയായി കിടക്കുന്ന എട്ടുവയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം സഫലീകരിക്കുന്നതിന് 10,...

മസ്തിഷ്‌കമരണം സംഭവിച്ച കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുന്നത് കോടതി തടഞ്ഞു -

ഓക്ക്‌ലാന്റ്(കാലിഫോര്‍ണിയ): മസ്തിഷ്‌ക്ക മരണം സംഭവിചച്ച പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുന്നതിനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം...

ഹാരിസ് കൗണ്ടിയില്‍ ഫ്‌ളൂ പടരുന്നു-മൂന്നുമരണം; ടെക്‌സസ്സില്‍ ഫ്‌ളുവിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം -

ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടിയില്‍ ഫ്‌ളൂ ബാധിച്ചു മൂന്നുപേര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ഒട്ടാകെ ഫ്‌ളൂവിനെതിരെ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഹാരിസ് കൗണ്ടിയില്‍ 45, 50, 53 വയസ്സുള്ള...

ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി "ഇ സിഗരറ്റിനും" നിരോധനം -

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി മുതല്‍" ഇ സിഗരറ്റിനും "നിരോധനം ഏര്‍പ്പെടുത്തുന്നു. തീരുമാനം ഇന്ന്(ഡിസം.19ന്) ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ വന്‍...

യൂമെക്‌സിക്കൊ- സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന പതിനേഴാമത് സംസ്ഥാനം -

ന്യൂമെക്‌സിക്കൊ : സ്വവര്‍ഗ്ഗ വിവാഹത്തിന് ന്യൂമെക്‌സിക്കൊ സുപ്രീം കോടതി നിയമപരമായി അംഗീകാരം നല്‍കിയതോടെ, അമേരിക്കയില്‍ സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കുന്നു പതിനേഴാമത്...

ശ്രീ വി. ടി ബല റാം എം എൽ എ ക്ക് ഒരു തുറന്ന കത്ത് -

ശ്രീ ഉത്രാടം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ നിര്യാണത്തില്‍ അനുശോചിച്ചു തിരുവനന്തപുരം ജില്ലക്ക് പ്രാദേശിക അവധി നല്‍കിയതിനെ വിമര്‍ശിച്ച് താങ്കൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ചെയ്ത...

ഭാര്യയെ രക്ഷിക്കുന്നതിനുളള ശ്രമത്തില്‍ യുവഅഭിഭാഷകന്‍ ജീവന്‍ ബലിയര്‍പ്പിച്ചു -

ന്യൂജേഴ്‌സി : ദാമ്പത്യ ജീവിതത്തിന്റെ ശൈശവദിശ പിന്നിടും മുമ്പേ വാഹന മോഷ്ടാക്കളുടെ ബലിഷ്ഠമായ കരങ്ങളില്‍ നിന്നും സഹധര്‍മ്മിണിയെ രക്ഷിക്കുന്നതിന് സ്വന്തം ജീവന്‍...

ക്രിസ്മസ് ലൈറ്റ് മോഷ്ടിച്ചതിന് 70 വര്‍ഷം തടവ് -

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സസ്) : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമാണ് വീടിനുചുറ്റും ദീപാലങ്കാരം നടത്തുന്നത്. ആകര്‍ഷകമായ പല ലൈറ്റുകളും പലപ്പോഴും വീടുകളില്‍ നിന്നും മോഷണം പോകുന്നത്...

പെട്രോള്‍ മോഷണത്തിനിടെ സിഗരറ്റ്‌ വലിച്ചു; കത്തിയമര്‍ന്നത്‌ കോടികള്‍ -

ആസ്‌ത്രേലിയയിലെ മില്ലിസെന്റിലുള്ള കാര്‍ പാര്‍ക്കിംഗ്‌ ഏരിയയില്‍ പെട്രോള്‍ മോഷണത്തിനിറങ്ങിയതായിരുന്നു 26 കാരനായ മോഷ്‌ടാവ്‌. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍...

ഭാരക്കൂടുതല്‍ മൂലം വിമാനയാത്ര നിഷേധിക്കപ്പെട്ടു; ഒടുവില്‍ കടത്തു കടന്ന്‌ വീട്ടിലെത്തി -

ഭാരക്കൂടുതല്‍ മൂലം കുന്നുകളും മലകളും കയറാനാവാതെ വരിക സംഭവ്യം. എന്നാല്‍ ഭാരക്കൂടുതല്‍ മൂലം വിമാനം കയറാനാകാതെ വന്നാലോ. അതും അനുഭവിക്കേണ്ടി വന്നു ഫ്രഞ്ചുകാരനായ കെവിന്‍...

ക്യൂരിയോസിറ്റിയില്‍ വൈദ്യുതി പ്രശ്‌നം; വോള്‍ട്ടേജ് പോകുമോ? -

നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയിലുണ്ടായ വൈദ്യുതി വ്യതിയാനം ശാസ്‌ത്രജ്ഞന്‍മാര്‍ അന്വേഷിക്കുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ക്യൂരിയോസിറ്റിയില്‍ വോള്‍ട്ടേജ്‌...

ബൊര്‍ണിയോയില്‍ അപൂര്‍വ്വയിനം പൂച്ച; ശാസ്ത്രത്തിന് അമ്പരപ്പ്‌ -

അപൂര്‍വ്വയിനം മൃഗങ്ങളുടെ സങ്കേതമാണ്‌ ബൊര്‍ണിയോയിലെ കാടുകള്‍. അടുത്തിടെ അപൂര്‍വ്വയിനത്തില്‍ പെട്ട പൂച്ചയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെ നിന്നും കണ്ടെത്തി. പൂച്ചയുടെ ചിത്രം...

396ാമത്തെ ജയില്‍വാസത്തിനു ശേഷം മാനസാന്തരം -

ചിക്കാഗോ : കുറ്റം ചെയ്യുന്നതും അറസ്‌റ്റു ചെയ്യപ്പെടുന്നതും ജയിയിലാകുന്നതും സാധാരണമാണ്‌. എന്നാല്‍ 396 തവണ അറസ്‌റ്റു വരിക്കുക എന്നത്‌ കുറച്ച്‌ അസാധാരണമായ കാര്യമാണ്‌. എന്നാല്‍...

വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ നന്ദിപ്രകടിപ്പിക്കുന്ന കൊച്ചൗസേഫ് -

കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ ആദ്യകാല മലയാളികള്‍ക്ക് അത്രസുപരിചിതമല്ലാത്ത ഒരു പദപ്രയോകമായിരുന്നു താങ്ക്‌സ് എന്നുള്ളത്. പാശ്ചാത്യ സംസ്‌ക്കാരത്തില്‍...

വേറിട്ടൊരു ചിന്താഗതി -

ഇന്‍ഡ്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ, ഇന്‍ഡ്യാക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്. അറ്റോര്‍ണി ഓഫീസ് അറസ്റ്റു ചെയ്തു. അവരെ അറസ്‌ററു ചെയ്ത...

ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം -

വിസ തട്ടിപ്പിന്റെ പേരില്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ്‌ ചെയ്‌ത രീതി തികച്ചും തെറ്റായി പോയതായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ജെ.എഫ്.എ യുടെ...

യുദ്ധസ്മാരകമായി ഉയര്‍ത്തിയിരുന്ന കുരിശ് മാറ്റാന്‍ ഉത്തരവ് -

സാന്‍ഡിയാഗൊ : 1954 ല്‍ ക്രിസ്റ്റാനിറ്റിയുടെ ചിഹ്നമായി ഈസ്റ്റര്‍ ഞായറാഴ്ച കാലിഫോര്‍ണിയായിലെ ലജോല(LA JALLA) യില്‍ ഉയര്‍ത്തിയിരുന്ന 43 അടി ഉയരമുള്ള കുരിശ് അവിടെ നിന്നും എടുത്തു മാറ്റാന്‍...

സഹപാഠിയുടെ കവിളില്‍ ചുംബിച്ച ആറ് വയസ്സുക്കാരനെ സസ്‌പെന്റു ചെയ്തു -

കൊളറാഡൊ: ക്ലാസ്സില്‍ തൊട്ടടുത്തിരിക്കുന്ന കളികൂട്ടുകാരിയുടെ കവിളില്‍ ചുംബിച്ചതിനു ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും പിഞ്ചു മനസ്സില്‍ കരുതിയിരുന്നില്ല. കാനന്‍...

ഹേസ്റ്റിങ്‌സ്‌ യുദ്ധം നടന്നത്‌ ശരിയായ സ്ഥലത്തല്ലെന്ന്‌ കണ്ടെത്തല്‍ -

ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന പുതിയ കണ്ടുപിടിത്തവുമായി ഒരു കൂട്ടം ചരിത്രകാരന്‍മാര്‍ രംഗത്ത്‌. ഹേസ്റ്റിങ്‌സ്‌ യുദ്ധം നടന്നത്‌ ശരിയായ സ്ഥലത്തല്ലെന്നാണ്‌ പുതിയ...

തവളച്ചാട്ടത്തില്‍ ലോക റെക്കോര്‍ഡ്‌ സ്ഥാപിച്ച മഹാന്‍ -

ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ആളുകള്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കാറുണ്ട്‌. എന്നാല്‍ തവളച്ചാട്ടത്തിലോ. അംഗന്‍വാടിയിലെ കുട്ടികള്‍ റെക്കോര്‍ഡുകള്‍...

പ്രസവത്തിനിടെ മുപ്പത്തിമൂന്നുകാരി മരിച്ച സംഭവം: ഇന്ത്യന്‍ ഡോക്ടര്‍ 15.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം -

ഷിക്കാഗോ : സിസേറിയനില്‍ വന്ന അശ്രദ്ധമൂലം മുപ്പത്തിമൂന്ന് വയസുളള കേരണ്‍ ലോപസ് എന്ന സ്കൂള്‍ ടീച്ചര്‍ മരിക്കാനിടയായ സംഭവത്തിനുത്തരവാദികളായ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ...

ലോക മനുഷ്യാവകാശ ദിനാഘോഷം ഡിസംബര്‍ 10 ന് -

ഡാലസ് : ലോക മനുഷ്യാവകാശ ദിനത്തിന്റെ 65-ാം മത് വാര്‍ഷിക ദിനാഘോഷങ്ങള്‍ ഡിസംബര്‍ 10 ന് വിവിധ പരിപാടികളോടെ ലോക രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നു. 1948 ഡിസംബര്‍ 10 ന് പാരീസിലാണ് ആദ്യമായി...

രണ്ട് വയസുകാരനെ കുത്തി കൊലപ്പെടുത്തിയ 26 വയസുകാരി മാതാവ് അറസ്റ്റില്‍ -

സാന്റോണിയൊ . രണ്ടാം ജന്മദിനം ഈ ബുധനാഴ്ച ആഘോഷിക്കാനിരിക്കെ നൊന്തു പ്രസവിച്ച മാതാവിന്റെ കൈകൊണ്ടു തന്നെ മരണത്തില്‍ കീഴ്പെടേണ്ടി വന്ന രണ്ടുവയസുകാരന്റെ കരളിലിയിക്കുന്ന കഥ ഡിസംബര്‍...

ഭര്‍ത്താവിന്റെ മരണം ട്വിറ്ററില്‍ ട്വീറ്റ്‌ ചെയ്‌ത്‌ ഭാര്യ; കാലം പോയ പോക്കേ! -

കൊളംബിയയില്‍ നടന്ന ഒരു കാര്‍ അപകടത്തേപ്പറ്റി ട്വിറ്ററില്‍ സുഹൃത്തുക്കളുമായി ട്വീറ്റ്‌ ചെയ്യുകയായിരുന്നു കാനഡയില്‍ നിന്നുള്ള കാരന്‍ ജോണ്‍സണ്‍ എന്ന സ്‌ത്രീ. കമന്റുകള്‍...

ആകാശക്കണ്ണുകളില്‍ പുതിയ ഗ്രഹം 'എക്‌സ്‌' -

നാസയുടെ ഇസോണ്‍ നിരീക്ഷണത്തില്‍ കണ്ണുകളുടെ ചിത്രം പതിഞ്ഞതായി റിപ്പോര്‍ട്ട്‌. നവംബര്‍ 28 ന്‌ ഇസോണ്‍ സ്റ്റീരിയോ വഴി നടത്തിയ നിരീക്ഷണത്തില്‍ സ്റ്റീരിയോക്കു മുന്നില്‍...