എഴുത്തുപുര

നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം: തമിഴ്‌നാടിന്റെ അപേക്ഷ തള്ളി -

നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. കേരളം 150 ഘനയടി വെള്ളം നെയ്യാറില്‍ നിന്ന് വിട്ടുനല്‍കണമെന്നാണ് തമിഴ്‌നാട്...

സി.ബി.ഐയെ സംരക്ഷിക്കും: മന്‍മോഹന്‍ സിങ് -

സി.ബി.ഐയുടെ നിയമസാധുത സംരക്ഷിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സി.ബി.ഐയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍...

ടി. പത്മനാഭന്‍ വേദിയില്‍ കുഴഞ്ഞുവീണു -

കഥാകാരന്‍ ടി. പത്മനാഭന്‍ വേദിയില്‍ കുഴഞ്ഞുവീണു.സെക്കന്തരാബാദിനടുത്ത് ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണവേദിയില്‍ ഉദ്ഘാടനപ്രസംഗം നടത്തവേയാണ് സംഭവം. കവയിത്രി...

ചാള്‍സ് രാജകുമാരനും ഭാര്യയും ഇന്ന് കേരളത്തിലെത്തും -

ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സും ഭാര്യ കാമില പാര്‍ക്കര്‍ ബൗള്‍സും ഇന്ന് കൊച്ചിയിലെത്തും.നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി മുംബൈയില്‍നിന്ന് പ്രത്യേക വിമാനത്തില്‍...

ഛത്തീസ്ഗഢ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്‌ -

ഛത്തീസ്ഗഢ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മാവോവാദി ആക്രമണം രൂക്ഷമായ ബസ്തര്‍, രാജ്‌നാഥ്ഗാവ് എന്നിവിടങ്ങളിലുള്‍പ്പെടെ 18മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. അര്‍ധസൈനിക...

പെണ്ണൊരുമ്പെട്ടു: ചതിയില്‍ വീണത് എട്ടോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ -

ഒരു പെണ്ണൊരുമ്പെട്ടത്‌ കണ്ടു കേരളം തരിച്ചിരുന്നു. സ്കൂളിലേക്ക് മക്കളെ അയക്കുന്ന അമ്മമാരും അച്ചന്മാരും ഒരുപോലെ ഞെട്ടി. പലരും ഉള്ളുരുകി പ്രാര്‍ഥിച്ചു- ഇതിലൊന്നും ഞങ്ങളുടെ മക്കള്‍...

ശ്വേത പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി -

നടി ശ്വേത മേനോന്‍ പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വള്ളംകളിക്ക് ശേഷമുണ്ടായ വിഷമങ്ങളാണ് അറിയിച്ചത്. മത്സരത്തിന് ശേഷമുണ്ടായ...

ഇന്ത്യാ-ശ്രീലങ്ക ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തില്ല: സല്‍മാന്‍ ഖുര്‍ഷിദ് -

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പങ്കെടുക്കാത്തത്‌ ഇന്ത്യാ ശ്രീലങ്ക ബന്ധത്തില്‍...

ഫിലിപ്പീന്‍സില്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു -

ഫിലിപ്പീന്‍സില്‍ ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. കെട്ടിടങ്ങളെല്ലാം നിലംപൊത്തി. മരങ്ങള്‍ കടപുഴകി. അതിശക്തമായ കാറ്റും പേമാരിയും തുടര്‍ന്നുണ്ടായ...

വര്‍ഷം കടത്തുന്നത് 400കോടി രൂപയുടെ സ്വര്‍ണം: പങ്കുപറ്റി ഉദ്യോഗസ്ഥരും -

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസും ഫയാസിന്‍റെ എതിര്‍ഗ്രൂപ്പും ചേര്‍ന്നു ഒരുവര്‍ഷം ഏകദേശം 400കോടി രൂപയുടെ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തി. ഫയാസ്...

ലീഗിനെതിരെ ആര്യാടന്‍:വ്യവസായികള്‍ക്ക് രാഷ്ട്രീയ പാരമ്പര്യം കാണില്ല -

മുസ്ലീം ലീഗിനെതിരെവിമര്‍ശനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനെ ആരും പേടിപ്പിക്കാന്‍ നോക്കണ്ടെന്നുആര്യാടന്‍ മുഹമ്മദ്‌. വ്യവസായത്തില്‍നിന്നും വന്നവര്‍ക്ക്...

വിഎസിന്‍റെ ആരോഗ്യവിശേഷങ്ങള്‍ -

നവതിയിലെത്തി നില്‍ക്കുന്ന പ്രതിപക്ഷ നേതാവ്‌ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ രഹസ്യത്തെ പറ്റി അദ്ദേഹത്തിന്‍റെ പ്രിയപത്നി വസുമതി സംസാരിക്കുന്നു. അശ്വമേധത്തിനു അനുവദിച്ച പ്രതേക...

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി -

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്നു ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷയുമായ മായാവതി. തനിയെ മത്സരിക്കുമെന്നും...

സിബിഐ: കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി -

സിബിഐയ്ക്ക് നിയമസാധുതയില്ലെന്ന ഗുവാഹാട്ടി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.2 ജി...

പ്രതിഷേധം: പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക് പോകില്ല -

ശ്രീലങ്കയില്‍ അടുത്താഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌...

പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: 3 പൊലീസുകാര്‍ക്ക് പരുക്കേറ്റു -

കണ്ണൂരില്‍ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പോളിങ്ങ് കേന്ദ്രത്തിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ...

ഫിയാന്‍ ആഞ്ഞടിച്ചു;ഫിലിപ്പീന്‍സില്‍ 100ല്‍ അധികം മരണം -

ഫിയാന്‍ ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ചു.നൂറിലേറെപ്പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ്...

സമദാനിക്ക് കുത്തേറ്റ സംഭവം ദുരൂഹം -

മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റ സംഭവം ഏറെ ഗൌരവമേറിയ വിഷയമാണ്.കോട്ടക്കല്‍ എംഎല്‍എ എന്നതിലുപരി പണ്ഡിതനും സൌമ്യസ്വഭാവക്കാരനുമാണ് സമദാനി. അതുമാത്രമല്ല...

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം -

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്ററില്‍ ഇന്ത്യക്ക് ഇന്നിങ്ങ്സിനും 51 റണ്‍സിനും ജയം. മുഹമ്മദ് ഷമിയാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്‌. രണ്ടാം ഇന്നിങ്സില്‍ 13.1 ഓവറില്‍ 47 റണ്‍സ്...

2018 ലെ ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ -

2018 ലെ ഹോക്കി ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഡിസംബര്‍ ഒന്നുമുതല്‍ പതിനാറുവരെയാണ്  മത്സരങ്ങള്‍. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ഹോക്കി ലോകകപ്പിന് ആഥിത്യം വഹിക്കുന്ന...

പാമോലിന്‍: മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍ -

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളാണ് കോടതി അംഗികരിച്ചതെന്നും...

നമ്പി നാരായണന്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കും -

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ബിജെപി പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിച്ചേക്കും.നമ്പി നാരായണനെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കുക വഴി ശശി...

കരിപ്പൂരില്‍ ഒന്നരകോടി രൂപയുടെ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്നരകോടി രൂപയുടെ സ്വര്‍ണം പിടികൂടി.ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താനിരുന്ന സ്വര്‍ണം...

മുഖ്യമന്ത്രിക്ക് കല്ലേറ്: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി -

കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി....

ഫയാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫയാസിന്‍്റെ...

മധ്യസ്ഥ ശ്രമത്തിനിടെ സമദാനിക്ക് കുത്തേറ്റു -

കോട്ടക്കല്‍: മധ്യസ്ഥ ശ്രമത്തിനിടെ മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു.ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ്...

റോഡുവികസനത്തിന് തടസ്സം നില്‍ക്കുന്നത് തീവ്രവാദികള്‍: ആര്യാടന്‍ -

സംസ്ഥാനത്ത് റോഡുവികസനത്തിന് തടസ്സം നില്‍ക്കുന്നത് തീവ്രവാദികളാണെന്നും വികസനത്തിന്‍െറ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യ നാശത്തിന് ഇടവരുത്തുമെന്നും ഗതാഗതമന്ത്രി...

സംവരണേതരവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണം: എന്‍എസ്എസ് -

സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണവും മറ്റാനുകൂല്യങ്ങളും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നു എന്‍എസ്എസ്...

ക്ലിഫ്‌ഹൌസ് ഉപരോധം ഉപേക്ഷിക്കണം: മനുഷ്യാവകാശ കമ്മിഷന്‍ -

ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ക്ലിഫ്‌ഹൌസ് ഉപരോധം ഉപേക്ഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പൊതുപ്രവര്‍ത്തകനായ നെയ്യാറ്റിന്‍കര...

സംവിധായകന്‍ ഡ്രാക്കുളയായി; നായകന്‍ നക്ഷത്രമെണ്ണി -

മലയാളത്തിലെ പ്രശസ്തനായ സംവിധായകനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരുപാടു പുതുമുഖങ്ങളെ മലയാളത്തിനു സമ്മാനിച്ചയാള്‍. ആ പുതുമുഖങ്ങള്‍ മിക്കവരും 'വലിയ' മുഖങ്ങളായപ്പോള്‍...