എഴുത്തുപുര

സംവരണേതരവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണം: എന്‍എസ്എസ് -

സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണവും മറ്റാനുകൂല്യങ്ങളും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നു എന്‍എസ്എസ്...

ക്ലിഫ്‌ഹൌസ് ഉപരോധം ഉപേക്ഷിക്കണം: മനുഷ്യാവകാശ കമ്മിഷന്‍ -

ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ക്ലിഫ്‌ഹൌസ് ഉപരോധം ഉപേക്ഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പൊതുപ്രവര്‍ത്തകനായ നെയ്യാറ്റിന്‍കര...

സംവിധായകന്‍ ഡ്രാക്കുളയായി; നായകന്‍ നക്ഷത്രമെണ്ണി -

മലയാളത്തിലെ പ്രശസ്തനായ സംവിധായകനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരുപാടു പുതുമുഖങ്ങളെ മലയാളത്തിനു സമ്മാനിച്ചയാള്‍. ആ പുതുമുഖങ്ങള്‍ മിക്കവരും 'വലിയ' മുഖങ്ങളായപ്പോള്‍...

തിരുവഞ്ചൂരിന് കെ എസ് യുവിന്‍റെ ബഹിഷ്കരണം -

കെ എസ് യു സംസ്ഥാന സമ്മേളനത്തിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. സംഘടനയുടെ മുന്‍കാല നേതാക്കന്മാരായ എം എം ഹസനും കൊടിക്കുന്നേല്‍ സുരേഷുമടക്കം പ്രമുഖ...

ലാവ്‌ലിന്‍: നഷ്ടമുണ്ടായെന്ന് ഉമ്മന്‍ചാണ്ടി -

ലാവ്‌ലിന്‍ കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഷ്ടമുണ്ടായെന്ന് കണ്ടെത്തിയത് ഭരണഘടനാ സ്ഥാപനമായ സിഎജിയാണ്. സിപിഎം ഇപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍...

പി.മോഹനന്‍ ഭാര്യയ്‌ക്കൊപ്പം ഹോട്ടലില്‍; 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ -

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി മോഹനന്‍ ഭാര്യയ്‌ക്കൊപ്പം ഹോട്ടലില്‍.സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...

മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി -

മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന...

ലാവലിന്‍ കേസ് പാര്‍ട്ടിയെ വേട്ടയാടാന്‍ വേണ്ടിയുള്ളതെന്ന് പിണറായി -

പാര്‍ട്ടിയെ വേട്ടയാടാന്‍ വേണ്ടിയുള്ളതായിരുന്നു എസ്.എന്‍.സി ലാവലിന്‍ കേസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താന്‍ ഒരു നിമിത്തം മാത്രമായിരുന്നു. ഇതൊന്നും വിജയന്‍...

സലീം രാജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു -

യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് അടക്കം ഏഴുപേര്‍ക്കെതിരെ കുറ്റപത്രം. കോഴിക്കോട് ഒന്നാം ക്ലാസ്...

സൌദിയില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയില്‍ -

സൗദി അധികൃതരുടെ പരിശോധനയില്‍ അല്‍ഖസീം പ്രവിശ്യയിലെ അല്‍റസില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയിലായി.തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഹാശിം അബൂബക്കര്‍, സിയാദ്,...

സി.ബി.ഐ ഭരണഘടനാവിരുദ്ധം: ഗുവാഹാട്ടി ഹൈക്കോടതി -

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്ന് ഗുവാഹാട്ടി ഹൈക്കോടതി. തനിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസമിലെ...

ലക്ഷ്മിവിലാസം വിശേഷങ്ങള്‍ -

ബംഗ്ളൂരുവിലെ വീട്ടില്‍ നൃത്ത പരിശീലനത്തിന്‍റെ തിരക്കുകളിലായിരുന്നു ലക്ഷ്മി ഗോപാലസ്വാമി. നടരാജവിഗ്രഹത്തിനുമുമ്പില്‍ നൃത്തച്ചുവടുകളില്‍ ലയിക്കുമ്പോള്‍ അവര്‍ കൂടുതല്‍...

യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല -

യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും.  ഭരണമാറ്റമെന്ന കോടിയേരി ബാലകൃഷ്ണന്റെ...

ഭരണമാറ്റം ചിലരുടെ മോഹം മാത്രം: ഉമ്മന്‍ ചാണ്ടി -

ഭരണമാറ്റമുണ്ടാകുമെന്നും മന്ത്രിസഭ വീഴുമെന്നുമുള്ള പ്രസ്താവനകള്‍ ചിലരുടെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ലാവ്‌ലിന്‍ വിധിയുടെ സാങ്കേതികത്വത്തിലേക്ക്...

അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ പിണാറായി: വെള്ളാപ്പള്ളി -

കേരളത്തില്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനാണെന്ന് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത്...

നിതാഖാത് പാക്കേജിന് അംഗീകാരം -

നിതാഖാത് മൂലം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന...

ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ ‍300ല്‍ അധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ -

കണ്ണൂര്‍ തലശേരിയിലെ സ്വകാര്യ കോളജ് കാന്റീനില്‍ ഭക്ഷ്യവിഷബാധ. ഇന്നലെ ബിരിയാണി കഴിച്ചവരാണ് അവശനിലയിലായത്. മുന്നൂറിലേറെ വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു,...

പി.സി ജോര്‍ജ്ജിനെ താക്കീത് ചെയ്യും: നിയമസഭാ സമിതി -

ഗൗരിയമ്മക്കെതിരായ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിനെ താക്കീത് ചെയ്യാന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് സമിതി ശുപാര്‍ശ ചെയ്തു. പി.സി. ജോര്‍ജിനെ സസ്‌പെന്‍ഡ്...

ലാവലിന്‍: അവസാന വിധിയല്ലെന്ന് പി.പി തങ്കച്ചന്‍ -

എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.ബി.ഐ കോടതിയുടേത് അവസാന വിധിയല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഭരണമാറ്റം സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് തങ്കച്ചന്‍...

ലോക്സഭ തെരഞ്ഞെടുപ്പോടെ ഭരണമാറ്റം:കോടിയേരി -

ലോക്സഭ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിക്കുമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാകും....

മുഷറഫിന് മുഴുവന്‍ കേസുകളിലും ജാമ്യം -

പാകിസ്ഥാന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇസ്‌ലാമാബാദിലെ ചരിത്രപ്രസിദ്ധമായ ലാല്‍ മസ്ജിദില്‍ സൈനിക നടപടിക്ക് ഉത്തരവിട്ട കേസില്‍ ജാമ്യം...

ലാവ്‌ലിന്‍: സിബിഐ ഹൈക്കോടതിയിലേക്ക് -

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഏഴു പേരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള തിരുവനന്തപുരം പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും....

ലാവ്‌ലിന്‍: വിധി അസ്വഭാവികമാണെന്നു ചെന്നിത്തല -

എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ വിധി അസ്വഭാവികമാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അപ്പീല്‍ പോകേണ്ട കേസാണിത്. അഴിമതി മൂടിവയ്ക്കാനാകില്ലെന്നു ചെന്നിത്തല...

പിണറായിയുടെ ചോവ്വാദോഷം മാറി: കേസിന്‍റെ നാള്‍വഴി ഇങ്ങിനെ -

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ രാഷ്ട്രീയ ഗ്രാഫ് താഴേക്കു വലിച്ചിട്ട കേസായിരുന്നു ലാവാലിന്‍ കേസ്.ലാവ്‌ലിന്‍ കേസിന് കാരണമായ കരാറിന്റെ തുടക്കം 1995ല്‍ യുഡിഎഫ്...

ലാവലിന്‍:കോടതി വിധി മാനിക്കുന്നുവെന്ന് വി.എസ് -

എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

അശ്വമേധം മംഗളം നേരുന്നു -

ചൊവ്വയെ ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ. മംഗള്‍യാന്‍ പര്യവേഷണപേടകം ഇന്നുച്ചക്ക് കൃത്യം 2 മണി 38 സെക്കന്റുകള്‍ക്ക് കുതിച്ചുയരും. ഞായറാഴ്ച ആരംഭിച്ച കൗണ്ട്ഡൗണ്‍ സുഗമമായി...

ലാവലിന്‍കേസില്‍നിന്ന് പിണറായിയെ ഒഴിവാക്കി -

ലാവലിന്‍കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കോടതി ഒഴിവാക്കി. പിണറായി അടക്കം വിടുതല്‍ ഹര്‍ജിനല്കിയ ആറുപേരെയും തിരുവനന്തപുരം സിബിഐ...

കടകംപള്ളി ഭൂമി തട്ടിപ്പ്: പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു -

കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം മുദ്രവെച്ച കവറിലാണ് വിജിലന്‍സ്...

ലാവ്‌ലിന്‍ അഴിമതി: പിണറായിയുടെ വിധി ചൊവാഴ്ച -

ലാവ്‌ലിന്‍ അഴിമതി കേസിലെ നിര്‍ണായക വിധി ചൊവാഴ്ച തിരുവനന്തപുരം സിബിഐ കോടതി പ്രസ്താവിക്കും. ലാവ്‌ലിന്‍ അഴിമതി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കം നാല്...

മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല: ഡി.ജി.പി -

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. ആവശ്യമായ നടപടികള്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും സ്വീകരിച്ചിട്ടുണ്ട്....