എഴുത്തുപുര

മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി -

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി. വകവരുത്താന്‍ പദ്ധതിയിട്ടവരുടെ പട്ടികയില്‍ ഒന്നാമത്...

ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയില്‍: പീതാംബര കുറുപ്പ് -

ശ്വേതാ മേനോന് ജലോത്സവവേദിയില്‍വെച്ച് അപമാനം നേരിടേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചത് സംഘാടകന്‍ എന്ന നിലയിലാണെന്നു എം.പി എന്‍. പീതാംബര കുറുപ്പ്. താന്‍  താന്‍ തെറ്റു...

മൂന്നാം ജനസമ്പര്‍ക്കവും വിജയകരമായി നടക്കുന്നു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. കനത്ത സുരക്ഷയുണ്ടായിട്ടും വേദിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍  പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം...

ശ്വേതാമേനോന്‍ പരാതി പിന്‍വലിച്ചു -

കൊല്ലത്ത് പൊതുവേദിയില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് അപമാനിച്ചെന്ന പരാതി  നടി ശ്വേതാമേനോന്‍ പിന്‍വലിച്ചു.കുടുംബാംഗങ്ങളോടു ആലോചിച്ചാണ് പരാതി പിന്‍വലിച്ചതെന്നു ശ്വേത ഇ മെയില്‍...

പ്രസവം ചിത്രീകരിച്ച ശ്വേതയെ ഇരയായി കാണാനാവില്ല: കെ.മുരളീധരന്‍ -

മറ്റു കേസുകളിലെ ഇരകളെ പോലെ ശ്വേതാ മേനോനെ ഈ കേസില്‍ ഇരയായി കാണാനാവില്ലെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. സ്വന്തം പ്രസവം ചിത്രീകരിച്ച സ്‌ത്രീയാണ്‌ ശ്വേത. അവരെ ഇരയെന്ന്‌...

താന്‍ നിരപരാധി, പൊറുക്കണമെന്നു കുറുപ്പ്; പോലീസ്‌ കേസെടുത്തു -

കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിനിടെ ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ എന്‍. പീതാംബരക്കുറുപ്പ് എംപിയ്ക്കെതിരെ കേസെടുത്തു.  സ്ത്രീയെ അപമാനിക്കാന്‍...

നിതാഖാത് ഇളവ് ഇന്ന് തീരും -

സൗദി അറേബ്യയില്‍ അനധികൃത വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃതമാക്കാന്‍ ഭരണകൂടം അനുവദിച്ച ഇളവുകാലം ഞായറാഴ്ച അവസാനിക്കും. രാജ്യവ്യാപകമായ പരിശോധന പുതിയ ഹിജ്റ വര്‍ഷാരംഭമായ...

ശ്വേതാ മേനോന്‍റെ മൊഴിയെടുത്തു -

കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ കൊല്ലം എം.പി .പീതാംബരക്കുറുപ്പ് അപമാനിച്ചുവെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ ശ്വേതാ മേനോന്‍റെ മൊഴിയെടുത്തു. കൊല്ലം...

സ്വപ്നത്തിലേക്ക്‌ ഇന്ത്യ; ചൊവ്വയിലേക്ക്‌ മംഗല്‍യാന്‍ -

സ്വപ്നത്തിലേക്ക്‌ ഇന്ത്യ ഒരു പടികൂടി കടന്നു.  ഇന്ത്യയുടെ ഗ്രഹാന്തര പദ്ധതിയായ ചൊവ്വാ ദൗത്യമായ ‘മംഗല്‍യാന്‍’ കൗണ്ട്ഡൗണിന് നാലാം തിയ്യതി തുടക്കമാകും. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന്...

അഭിപ്രായ സര്‍വെകള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് -

തിരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വെകള്‍ നിരോധിക്കണെമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കൃത്രിമമായി...

മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ശ്വേത -

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വേദിയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നടി ശ്വേത മേനോന്‍...

എംപിയുടേത് നീചമായ പ്രവര്‍ത്തി: വിഎസ് -

നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ പീതാംബരക്കുറുപ്പ് എംപിയുടേത് നീചമായ പ്രവര്‍ത്തിയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും...

'അമ്മ'യുമായി ആലോചിച്ച് തുടര്‍നടപടികളെന്നു ശ്വേത; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി -

കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം കളക്ടറോട്...

പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സദ് കൊല്ലപ്പെട്ടു -

അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സദ് കൊല്ലപ്പെട്ടു. വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് മെഹ്‌സദ്...

കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു -

വൈദ്യുതിലൈന്‍ ട്രാക്കിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ട്രെയിനുകള്‍ വൈകുമെന്ന് റയില്‍വെ അറിയിച്ചു. ഏറ്റുമാനൂര്‍...

ശ്വേതാ മേനോനെ അപമാനിച്ച സംഭവം: വിവാദം മുറുകുന്നു -

നടി ശ്വേതാ മേനോനെ പ്രമുഖ ഭരണപക്ഷ നേതാവ് അപമാനിച്ചെന്ന പരാതിയില്‍ താരസംഘടനായ അമ്മ പ്രതിഷേധം അറിയിച്ചു.നിയമ നടപടികള്‍ക്ക് മുന്‍കയ്യെടുക്കുമെന്ന് ‘അമ്മ‘ പ്രസിഡന്റ് ഇന്നസെന്റ്...

ഭൂരഹിതര്‍ക്കെല്ലാം ഭൂമി: കണ്ണൂര്‍ ഇന്ത്യയിലെ ആദ്യജില്ല -

എല്ലാവര്ക്കും ഭൂമി വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി കണ്ണൂര്‍.ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. കേന്ദ്ര ഗ്രാമവികസന...

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം -

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അട്ടിമറിക്കുന്നതിന് പോലീസില്‍ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ബിജുവിനും സരിതയ്ക്കുമെതിരായ 2005ലെ കേസ്...

കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം: അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി -

കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.ഡി സി സി ഓഫീസിനും ജില്ലയിലെ പ്രധാന...

കടകംപള്ളി ഭൂമിതട്ടിപ്പ്: വര്‍ക്കല കഹാറിനു പങ്കെന്ന് സുരേന്ദ്രന്‍ -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ വര്‍ക്കല കഹാറിനും പങ്കെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ....

ആഷിക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായി -

സംവിധായകന്‍ ആഷിക് അബുവും നടി റീമാ കല്ലിങ്കലും വിവാഹിതരായി. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും...

ഉയര്‍ന്നു പൊങ്ങി സെന്‍സെക്സ് -

സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍. ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റത്തോടെ തുടക്കം. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 21,240 കടന്നു. നിഫ്റ്റി 25 പോയിന്‍്റ് ഉയര്‍ന്ന് 6,332 ല്‍...

ഡീസല്‍ 50 പൈസ കൂട്ടി. പെട്രോളിന് 1.15 രൂപ കുറച്ചു -

ഡീസല്‍ വില ലിറ്ററിന് 50 പൈസ കൂട്ടി. പെട്രോളിന് ലിറ്ററിന് 1.15 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

സെന്‍കുമാറിനെതിരെ പോസ്റ്റര്‍: എസ്ഡിപിഐക്കെതിരെ കേസ്‌ -

ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണം ജനാധിപത്യവിരുദ്ധം: സുകുമാരന്‍ നായര്‍ -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയുള്ള ആക്രമണം ജനാധിപത്യവിരുദ്ധമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍...

കെഎസ്ആര്‍ടിസി: പ്രതിസന്ധി അതീവ ഗുരുതരമെന്ന് ആര്യാടന്‍ -

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്ന് മന്ത്രി പറഞ്ഞു.കെഎസ്ഇബി...

പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു -

ആലപ്പുഴ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു. പുലര്‍ച്ചെയാണ് സംഭവം. കൃഷ്ണപിള്ളയുടെ ശില്‍പ്പവും അടിച്ചുതകര്‍ത്തു. രാവിലെ...

ആ മുറിവും മുഖ്യമന്ത്രി തുറന്നു കാട്ടി; 'ഇനിയും വിശ്വാസം വരുന്നില്ലേ?' -

നെഞ്ചിലെ മുറിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. സഹതാപം കിട്ടാനാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ കിടന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ...

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് -

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.മുന്‍ ഭാര്യ...

കണ്ണൂരിലെ പോലീസ്‌ തലവന്‍ പിണറായിയുടെ സുഹൃത്ത്: തങ്കച്ചന്‍ -

കണ്ണൂര്‍ ജില്ലയിലെ പൊലീസില്‍ അഴിച്ചുപണി വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കണ്ണൂരിലെ രഹസ്യാന്വഷണ വിഭാഗം ഡി.വൈ.എസ്.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ...