എഴുത്തുപുര

സോളാര്‍ തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക പുറത്ത് -

സോളാര്‍ തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക പുറത്തുവിട്ടു. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ തട്ടിപ്പിനിരയായ നൂറോളം പേരുണ്ട്. സോളാര്‍ തട്ടിപ്പുമായി...

പ്രധാനമന്ത്രി ഇഫ്താര്‍ വിരുന്ന് ഒഴിവാക്കും -

ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത്തവണത്തെ ഇഫ്താര്‍വിരുന്ന് ഒഴിവാക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ഈ വരുന്നില്‍ ഭരണ,...

മുല്ലപ്പള്ളി-തിരുവഞ്ചൂര്‍ 'യുദ്ധം' തീര്‍ന്നു -

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണത്തില്‍ താന്‍...

മുഖ്യമന്ത്രി- സോണിയ കൂടിക്കാഴ്ച്ച ഇന്ന് -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും  . വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച്ച.മുഖ്യമന്ത്രി, പി.സി.സി....

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍റ് ഇടപെടും: പിജെ കുര്യന്‍ -

കേരളത്തിലെ വിവാദങ്ങള്‍ പരിഹരിക്കാനായി ഹൈക്കമാന്‍റ് ഇടപെടുമെന്ന് പിജെ കുര്യന്‍. ഇങ്ങനെ പോയാല്‍ കേരള രാഷ്ട്രീയം അധ:പതിക്കും. കേരളത്തിന്‍റെ വികസന പുരോഗതിക്കും ഇത് തടസമാവും. ...

ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചില്ല: കെസി ജോസഫ് -

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി കെ.സി ജോസഫ്. ജുഡീഷ്യല്‍ അന്വേഷണമായാലും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന...

ഉമ്മന്‍ചാണ്ടി ഇന്നു ഡല്‍ഹിയില്‍ -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേരളത്തിലെ വിഷയങ്ങള്‍ സങ്കീര്‍ണമാണെന്ന് എ കെ ആന്റണി സോണിയാ ഗാന്ധിയെ അറിയിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ...

സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം മുഖ്യമന്ത്രിക്കോ? -

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ രമേശ് ചെന്നിത്തല. പ്രശ്നത്തില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതായി തെളിയിക്കാന്‍...

അന്ധകാരനാഴി മികച്ച നോവല്‍ -

2012ലെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇ.സന്തോഷ്കുമാറിന്റെ അന്ധകാരനാഴി മികച്ച നോവലായും, എസ് ജോസഫിന്റെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു മികച്ച കവിതയായും...

ബിനീഷ് കൊടിയേരിക്ക് സോളാര്‍ സംഘവുമായി അടുത്ത ബന്ധം:എം.എം.ഹസന്‍ -

മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍ .സിപിഎം ഗൂഢാലോചന പ്രകാരമാണ് ശ്രീധരന്‍ നായര്‍ മൊഴി...

വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം -

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഐസ്‌ക്രീം, ലാവ്‌ലിന്‍ കേസ് നടത്തിപ്പിനായി...

മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യന്‍:പി.സി ജോര്‍ജ് -

മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്്ഥാനത്ത് നിന്ന് മാറി ജൂഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും കെ.എം...

ഹര്‍ത്താലില്‍ വ്യാപക അക്രമം -

ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചു വിട്ടു. കണ്ണൂര്‍ തില്ലങ്കേരിയില്‍ പ്രിയദര്‍ശിനി ക്ലബും...

പുണ്യം പിറന്ന മാസം;വ്രതാരംഭം ഇന്നു മുതല്‍ -

റംസാന്‍ ഇന്ന് ആരംഭിക്കും. മാനന്തവാടിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ജൂലൈ 10 റംസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് മുഖ്യഖാസി കെ. വി....

പ്രസ്താവന: പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക് -

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്. വിവാദപ്രസ്ഥാവനകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് പി.സി ജോര്‍ജ്ജിന് പാര്‍ട്ടി നല്‍കുന്ന...

'ഒന്നും മാറ്റിപ്പറഞ്ഞില്ല,അധികാരത്തില്‍ കടിച്ചു തൂങ്ങില്ല,പ്രതിപക്ഷ ഗൂഡാലോചന വ്യക്തം' -

താന്‍ അധികാരത്തില്‍ നിന്നും മാറിയാല്‍ അത് സത്യത്തോടുള്ള വഞ്ചനയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ വിഷയത്തില്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍...

'ശ്രീധരന്‍ നായരെ കണ്ടു; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു' -

2012 ജുലൈ ഒമ്പതിന് ശ്രീധരന്‍ നായരെ കണ്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അത് ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനായിരുന്നു.സരിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന്...

നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു -

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കി നിയമ സഭ അനിശ്ചിത കാലത്തേക്ക്...

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ല: ആന്റണി -

കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം ആരും പ്രതീക്ഷിക്കേണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിപക്ഷം നടത്തുന്ന സമരപരിപാടികള്‍ ശരിയല്ല. അന്വേഷണം...

തലസ്ഥാനത്ത് തെരുവുയുദ്ധം;വി.എസിന് നേരെ ഗ്രനേഡ് -

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു തലസ്ഥാനത്തു പ്രക്ഷോഭം.  നഗരം യുദ്ധക്കളം.പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടയിലേക്ക് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു....

പ്രചാരണ സമിതി ഇല്ലാതെ ബി.ജെ.പി. തിരഞ്ഞെടുപ്പിന് -

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് പ്രചാരണ സമിതി ഉണ്ടാവില്ല. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം സമിതി രൂപീകരിക്കും. സമിതികള്‍ രൂപീകരിക്കാന്‍ രാജ്‌നാഥ് സിങ്ങിനെയും നരേന്ദ്ര മോഡിയേയും...

കല്‍ക്കരിപ്പാടം: സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു -

കല്‍ക്കരിപ്പാടം അഴിമതി കേസില്‍ സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പന്ത്രണ്ട് എഫ്.ഐ.ആറുകളാണ് സി.ബി.ഐ.രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 68...

ഷൊര്‍ണ്ണൂര്‍ നഗരസഭ സിപിഐഎം തിരിച്ചുപിടിച്ചു -

 ഷൊര്‍ണ്ണൂര്‍ നഗരസഭ സിപിഐഎം തിരിച്ചുപിടിച്ചു. സിപിഐഎം വിട്ട് ജനകീയമുന്നണി രൂപീകരിച്ച എംആര്‍ മുരളിയുടെ പിന്തുണയോടെയാണ് ഭരണം തിരിച്ചു പിടിച്ചത്.നഗരസഭയില്‍ നടന്ന...

ശാലുമേനോനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു -

സോളാര്‍തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന നടിയും നര്‍ത്തകിയുമായ ശാലുമേനോനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ശാലുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി....

ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നു: മുഖ്യമന്ത്രി -

സോളാര്‍ കേസിലെ പരാതിക്കാാ രന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സോളാര്‍ വിഷയത്തില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി...

തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധം: വി.എസ് -

സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍...

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം -

ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അവസാന ദിനത്തില്‍ വനിതകളുടെ 4x 400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. ടിന്‍്റുലൂക്ക, അനു മറിയം ജോസ്, നിര്‍മല, എം. ആര്‍...

50ലക്ഷം തട്ടിയെടുത്തെന്ന് ശാലു സമ്മതിച്ചു -

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് പല...

സോളാര്‍ തട്ടിപ്പ്: സിബിഐ എത്തും;നേരറിയുമോ? -

സോളാര്‍ തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിട്ടേക്കും. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാന്‍ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം...

ബുദ്ധഗയയില്‍ സ്‌ഫോടനം:അഞ്ചു പേര്‍ക്ക് പരുക്ക് -

ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 5.15 നായിരുന്നു ആദ്യ...