എഴുത്തുപുര

ബുദ്ധഗയയില്‍ സ്‌ഫോടനം:അഞ്ചു പേര്‍ക്ക് പരുക്ക് -

ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 5.15 നായിരുന്നു ആദ്യ...

ശാലു മേനോന് പരിഗണന;പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി -

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തിരുവനന്തപുരത്തേക്ക്...

ലൈംഗിക കേസില്‍ തെറ്റയില്‍ മറുപടി പറയേണ്ടിവരും:വി.എസ് -

ലൈംഗിക കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ മറുപടി പറയേണ്ടിവരുമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വി.എസ്...

സുകുമാരന്‍ നായര്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു -

ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസിനെ അപമാനിച്ചു വന്ന ലേഖനത്തിനെതിരെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തു. ചങ്ങനാശേരി മുന്‍സിപ്പല്‍...

ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ ഹരജി -

കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവെച്ച ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതിന്റെ നിയമവശങ്ങളില്‍ വീഴ്ച...

ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ -

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ റിമാന്റ് ചെയ്തു.റിമാന്‍ഡിലായ ശാലുമേനോനെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്ക് മാറ്റി.കേസില്‍ പോലീസിന്റെ...

സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും -

അമേരിക്കയുടെ സൈബര്‍ ചാരവൃത്തി വെളിപ്പെടുത്തിയ യു.എസ് പൗരന്‍ എഡ്വാര്‍ഡ് സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും.സ്നോഡന് അഭയം നല്‍കാമെന്ന് നികരാഗ്വ പ്രസിഡണ്ട്...

തിരുവഞ്ചൂരിന്റെ മേയ് 23ലെ ഫോണ്‍ സംഭാഷണം പുറത്തുവിടണം: സുരേന്ദ്രന്‍ -

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേയ് 23ന് സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണോദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് ബി.ജെ.പി. സംസ്ഥാന...

ബിജു രാധാകൃഷ്ണന്‍ ആശുപത്രിയില്‍ -

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിജുവിന്റെ നില തൃപ്തികരമാണെന്ന്...

വ്യാജ ഏറ്റുമുട്ടല്‍:സിബിഐ-ഐബി യുദ്ധം -

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ ഐ ബി ഡയറക്ടര്‍ക്കെതിരെ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ അന്നത്തെ ഐബി ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെ പങ്ക് വ്യക്തമായിവരുന്നതായി...

മന്ത്രിമാര്‍ അര്‍ദ്ധരാത്രി സരിതയെ വിളിച്ചത് ഭരണഘടന പഠിപ്പിക്കാനല്ല: മുരളി -

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിമാരും സരിതയും തമ്മിലുള്ള അര്‍ദ്ധരാത്രികളിലെ ഫോണ്‍വിളികള്‍ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ്...

അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു: തിരുവഞ്ചൂര്‍ -

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍.നടി ശാലു മേനോന്റെ അറസ്റ്റൊടെ അന്വേഷണം നിഷ്പക്ഷമാണെന്ന്...

നടി ശാലുമേനോന്‍ അറസ്റ്റില്‍ -

സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്‍രണ്ടാംപ്രതിയാണ് ശാലുമേനോന്‍. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത...

ഫോണ്‍വിളി ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് ഹസ്സന്‍ -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍....

തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി -

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് മാര്‍ഗ്ഗരേഖകള്‍ വേണമെന്നും...

ഹൈക്കമാന്‍ഡ് ഇടപെടും: മുരളി -

സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസിലും, മുസ്ലീംലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫിലുമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ്...

ഫോണ്‍ ചോര്‍ന്നത് പാര്‍ട്ടി അന്വേഷിക്കും: ചെന്നിത്തല -

സോളാര്‍ aകേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ഫോണ്‍വിളിയുടെ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല...

യുഡിഎഫില്‍ പ്രശ്നം ഗുരുതരം: ലീഗ് -

യുഡിഎഫിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്‌ലിം ലീഗ്. ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞശേഷം ലീഗ് ഇക്കാര്യത്തില്‍...

സരിതതാപം പ്രതിരോധിക്കാനാവാതെ കോണ്ഗ്രസ്;പ്രതിരോധമന്ത്രി ചൈനയിലേക്ക് -

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ നാലുദിവസത്തെ ചൈന സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ബെയ്ജിംഗില്‍ എത്തുന്ന ആന്റണി ചൈനീസ് പ്രതിരോധമന്ത്രിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും....

സോളാര്‍ അന്വേഷണം നീതിയുക്തമാകില്ല: വി.എസ് -

സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നീതിയുക്തമാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കൊടുംതട്ടിപ്പുകാരിയായ സരിത എസ് നായരെ എന്തിനാണ് വിളിച്ചതെന്ന് തിരുവഞ്ചൂര്‍...

സരിതോര്‍ജം നേടി കൂടുതല്‍ മന്ത്രിമാര്‍;സര്‍ക്കാരില്‍ പ്രതിസന്ധി -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്കുകൂടി ബന്ധം. റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഒരുമാസത്തിനിടെ ഏഴു തവണയും മന്ത്രി എ.പി അനില്‍ കുമാര്‍...

ആര്‍. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ മീഡിയ സിറ്റി കൊച്ചിയില്‍. -

ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമ പഠന കേന്ദ്രവും ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ട് ചാനലുകളുമായി ആര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍.700 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന മാധ്യമ...

കാണാതായ പെണ്‍കുട്ടികള്‍ എവിടെ? പോലീസിനു രൂക്ഷ വിമര്‍ശനം -

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളെ കാണാതായ കേസില്‍ സംസ്ഥാന സര്‍ക്കാറിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം....

ഭക്ഷണം സുരക്ഷിതം, അത് അവകാശം -

ഭക്ഷ്യ സുരക്ഷ ബില്‍ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു.ഗ്രാമീണ മേഖലയിലെ 75 ശതമാനം ജനങ്ങള്‍ക്കും നഗരത്തിലെ 50 ശതമാനത്തിനും ഭക്ഷണം അവകാശമാകുന്നതാണ് ബില്‍. ബില്‍...

ഇഷ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം: സി.ബി.ഐ -

ഗുജറാത്തിലെ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്ന് സി.ബി.ഐ. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളിയായ പ്രാണേഷ് കുമാറും ഇസ്രത് ജഹാനും തീവ്രവാദികളല്ലെന്നും സി.ബി.ഐ...

ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി -

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം...

'ശ്രീശാന്തിനെതിരായ മൊഴി സമ്മര്‍ദ്ദം മൂലം' -

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദ്ദം മൂലമെന്ന് വാതുവെയ്പ്പുകാരന്‍. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മൊഴി നല്‍കിയതെന്ന് ജിതേന്ദ്ര...

രൂപ വീണ്ടും ഇടിഞ്ഞു -

രാജ്യാന്തരതലത്തില്‍ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടതോടെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ബുധനാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ തന്നെ വിനിമയ നിരക്ക് ഡോളറിന് 60 രൂപയെന്ന നിലയിലും...

സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിളിച്ചിരുന്നു -

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചിരുന്നതായുള്ള ടെലിഫോണ്‍ രേഖകള്‍ പുറത്ത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ നാല് തവണ സരിത...

'മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തത് പരാതിക്കാരന്‍റെ ആവശ്യപ്രകാരം' -

ശ്രീധരന്‍ നായരുടെ ആവശ്യപ്രകാരമാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സോണി വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ...