Featured

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഇല്ല: ബറാക് ഒബാമ -

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ.ഇറാനെതിരെ തിരക്കിട്ട് പുതിയ സാമ്പത്തിക ഉപരോധ നടപടികള്‍...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ചു നടപ്പാക്കില്ല: മുഖ്യമന്ത്രി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒരു വിധത്തിലും ധൃതിപിടിച്ചു നടപ്പാക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കസ്തൂരി രംഗന്‍...

തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്ത്‌ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്...

തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് സരിത -

തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് സരിത എസ് നായര്‍ . മജിസ്ട്രേറ്റ് നല്‍കിയ മൊഴി തെറ്റാണ്. താന്‍ ആര്‍കും അങ്ങിനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.മന്ത്രിമാരുടെ...

വാംഖഡെ സച്ചിനു നല്‍കിയത്‌ -

മറാത്തി നോവലിസ്റ്റ് ആയ രമേഷ് ടെണ്ടുല്‍ക്കര്‍ക്കും ഭാര്യ രജനിക്കും മകന്‍. അഞ്ജലിക്ക് ഭര്‍ത്താവ്‌. അജിത്തിന് സഹോദരന്‍. അര്‍ജുനും സാറയ്ക്കും അച്ഛന്‍.സച്ചിന്‍ ടെണ്ടുല്‍ക്കര്‍...

സാന്ത്വനമേകാന്‍ ഇനി നാട്ടുവൈദ്യന്മാര്‍ -

ബി.എസ്.സി കമ്മ്യൂണിറ്റി ഹെല്‍ത്ത് കോഴ്സിന് കാബിനറ്റ് അംഗീകാരം നല്‍കുക വഴി ഗ്രാമീണ ആരോഗ്യമേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് അവസരമൊരുങ്ങുന്നു. ഗ്രാമീണമേഖലയില്‍...

സരിത വെളിപ്പെടുത്തിയത് മന്ത്രിമാരുടെ പേരുകളാണെന്ന് ബിജു രാധാകൃഷ്ണന്‍ -

സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സരിത നായര്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണെന്ന് ബിജു രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി...

വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്ന് ആര്യാടന്‍ -

സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ...

ഇതിലും നല്ലത് ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുന്നത്: മോഡി -

രാജ്യത്തെ വില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയേക്കാള്‍ നല്ലത് ചായക്കടക്കാരനായ പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോഡി. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപിയുടെ...

'ബോഫോഴ്സ് പണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമാക്കാന്‍ രാജീവ് ഗാന്ധി ശ്രമിച്ചു' -

ബോഫോഴ്സ് പ്രതിരോധ ഇടപാടുകളിലൂടെ ലഭിക്കുന്ന കമീഷന്‍ പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനച്ചെലവിനു മാത്രമായി ഉപയോഗിക്കാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്ര തീരുമാനം വിരോധാഭാസമെന്നു മാണി -

സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം വിരോധാഭാസമാണെന്ന് ധനമന്ത്രി കെ.എം മാണി അഭിപ്രായപ്പെട്ടു.സംസ്ഥാനത്തിന്റെ...

സച്ചിന്‍ 74നു പുറത്ത് -

വിടവാങ്ങല്‍ മല്‍സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തായി. സെഞ്ച്വറിക്ക് 36 റണ്‍സ് അകലെ ദിയോനരെയ്ന്റെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ സമി പിടിച്ചാണ് സച്ചിന്‍ പുറത്തായത്.118...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സംസ്ഥാനം യുദ്ധക്കളം -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധം.രോഷാകുലരായ ജനങ്ങള്‍ നിരവധി വാഹങ്ങള്‍ക്ക് തീയിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ കല്ലെറിയുകയും റോഡ് കയ്യേറുകയും...

മംഗള എക്‌സ്പ്രസ് പാളം തെറ്റി; മലയാളി ഉള്‍പ്പെടെ 5 മരണം -

നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് പാളം തെറ്റി അഞ്ചുപേര്‍ മരിച്ചു.മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സ്വദേശി മുരളീധരനാണ്...

മെഡിക്കല്‍ തട്ടിപ്പ്‌: കവിത പിള്ളയുടെ കൂട്ടുപ്രതി സിപിഎം നേതാവിന്‍റെ മകന്‍ -

മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെ കേസിലെ പ്രതി കവിത പിള്ളക്കൊപ്പം കൊല്ലത്തെ സിപിഎം നേതാവിന്റെ മകനും തട്ടിപ്പില്‍ പങ്ക്. തട്ടിപ്പ് നടത്തിയതില്‍ റാഷ് ലാല്‍ ആണ്...

സെവാഗ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെ ബിസിസിഐ ഒഴിവാക്കി -

വാര്‍ഷിക കരാറില്‍ നിന്നും വീരേന്ദര്‍ സെവാഗ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെ ബിസിസിഐ ഒഴിവാക്കി. വിരമിക്കുന്ന സച്ചിനെ ഗ്രേഡ് എയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ധോണി,...

മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ഡേവിഡ് കാമറൂണ്‍ -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. കൊളൊംബോയില്‍ നടക്കുന്ന...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം പുറത്തിറക്കി; മലയോര മേഖലകളില്‍ നാളെ ഹര്‍ത്താല്‍ -

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയാണ്...

പിണറായിയെ കുറ്റവിമുക്തനാക്കിയതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്: മുല്ലപ്പള്ളി -

ലാവലിന്‍ കേസിലെ കോടതി വിധി താന്‍ പഠിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. ഒരു വിടുതല്‍ ഹര്‍ജിയുടെ മാത്രം അടിസ്ഥാനത്തില്‍ പിണറായിയെ കോടതി...

ബാംഗ്ലൂരില്‍ ബസിന്‌ തീപിടിച്ച്‌ 8 മരണം -

ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈയിലേക്കു പോയ ബസിന്‌ തീപിടിച്ച്‌ ഒരു കുഞ്ഞ്‌ ഉള്‍പ്പെടെ ഏഴു മരണം. മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ കുനിമേല്ലി...

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു -

നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍(56) അന്തരിച്ചു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ...

സച്ചിന് ഗുഡ് ബൈ; 'വിരമിക്കാതെ' സച്ചിന്‍ 38 -

ക്രിക്കറ്റ് ഇതിഹാസം സചിന്‍്റെ വിടവാങ്ങല്‍ മത്സരം തുടങ്ങി.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 182 റണ്‍സ് ആള്‍ഔട്ടായി. സ്പിന്നര്‍മാരായ ഓജയും അശ്വിനും...

പന്തിരിക്കര പീഡനക്കേസ് പ്രതികള്‍ ദോഹയില്‍ പിടിയില്‍ -

പേരാമ്പ്ര: പന്തിരിക്കര പീഡനക്കേസ് പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ ദോഹയില്‍ പിടിയില്‍.ഇവരെ വ്യാഴാഴ്ച കോഴിക്കോട്ട് എത്തിച്ചേക്കും. പന്തിരിക്കര സ്വദേശികളായ ഷാഫി, സാബിര്‍,...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാത്രി ന്യൂഡല്‍ഹിയിലെത്തി -

ന്യൂഡല്‍ഹി: ഏകദിന ഇന്ത്യാ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയിലെത്തി.രണ്ടുവര്‍ഷത്തിനിടെ കാമറോണ്‍ നടത്തുന്ന മൂന്നാമത്തെ...

സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു -

ന്യൂഡല്‍ഹി:വിവാദ പരാമര്‍ശത്തില്‍ സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു.വാതുവെപ്പ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം നടത്തിയത്. നിയമങ്ങള്‍...

കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ബസ്സിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു -

ബാഗ്ലൂര്‍: കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു.48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. വോള്‍വോ ബസ്സിനാണ് തീ പിടിച്ചത്. ബസ് ഡിവൈഡറില്‍ ഇടിച്ച് ഇന്ധന ടാങ്കിന്...

സിപിഎം സംസ്ഥാന പ്ലീനത്തില്‍ കെ.എം മാണി -

തിരുവനന്തപുരം: 28 ന് നടക്കുന്ന സി.പി.എം സംസ്ഥാന പ്ലീനത്തില്‍ കെ.എം മാണി പങ്കെടുക്കും. സാമ്പത്തിക സെമിനാറിലാണ് കെ.എം മാണി പങ്കെടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം മാണി...

കോണ്‍ഗ്രസ് ചിഹ്നത്തെ അപമാനിച്ചു ; മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് -

ദില്ലി: നരന്ദ്ര മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് ചിഹ്നത്തെ അപമാനിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയ്ക്ക് നോട്ടീസ്...

ശ്രീവിദ്യയുടെ അവസാന നാളില്‍ ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന് ഡോ. കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തല്‍ -

ചലച്ചിത്ര താരം ശ്രീവിദ്യയുടെ അവസാന നാളില്‍ ശരിയായ പണമില്ലെന്ന കാരണത്താല്‍ ചികിത്സ ലഭിച്ചിട്ടില്ലെന്ന് ആര്‍.സി.സി മുന്‍ ഡയറക്ടര്‍ ഡോ. കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തല്‍. ഒരു...

ജീവന് ഭീഷണിയുള്ളതായി കവിതാ പിള്ള -

തന്റെ ജീവന് ഭീഷണിയുള്ളതായി മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാ പിള്ള.സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും...