You are Here : Home / എന്റെ പക്ഷം
ദിലീപ് ജയിലറയ്ക്കുള്ളില്‍ കേരളാ പോലീസിന് പൊന്‍തൂവല്‍
ജോജോ തോമസ്, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഫെബ്രുവരി 17, 2017 വെള്ളിയാഴ്ച മലയാള സിനിമയിലെ പ്രമുഖ നടി ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് പീഢിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത...
പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ പ്രീമിയം 30% കുറഞ്ഞേക്കും
വാഷി്ംഗ്ടണ്: അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിക്കുന്ന പുതിയ ആരോഗ്യ പരിരക്ഷാ ബില്ലില്‍ പോളിസി ഉടമകള്‍ മാസം തോറും നല്‍കേണ്ട പ്രീമിയം ഇപ്പോളുള്ളതിനെ അപേക്ഷിച്ച് 30%...
പീഡിപ്പിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ ?
കൊച്ചിയില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയേയും നടന് ദിലീപിനേയും ചേര്‍ത്ത് നിരവധി വാര്‍ത്തകളാണ് നാം ദിനംപ്രതി...
പരിമിത യാത്രാ വിലക്ക് ഇന്ന് മുതല്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് യു.എസ്. സുപ്രീം കോടതി നിബന്ധനകള്‍ക്ക്...
കൊച്ചി മെട്രോ ക്ക് ശേഷം
കൊച്ചി മെട്രോയുടെ ഏറെ വിവാദമായ ഉൽഘാട നങ്ങൾക്ക് പിറകെയായി കോഴിക്കോട്ടും തിരുവനനപുരത്തും ലൈറ്റ് മെട്രൊക്കു മുറവിളിയും, അവകാശവാദവും തുടങ്ങിക്കഴിഞ്ഞു. എന്നാൽ പ്രായോഗികമായും...
ബുഷ് ജൂനിയറിന്റെയും ഒബാമയുടെയും ജനസമ്മിതി വര്‍ധിച്ചു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് അധികാരത്തില്‍ വന്നതിന് ശേഷം തൊട്ടു മുന്‍പുണ്ടായിരുന്ന രണ്ട് പ്രസിഡന്റ്മാരുടെ ജനസമ്മിതി വളരെയധികം വര്‍ധിച്ചതായി പുതുയ സര്‍വ്വെ...
"ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ?"
വാൽക്കണ്ണാടി - കോരസൺ
"ഓമക്കാകുട്ടിക്കു ഫസ്റ്റ് ക്ലാസ്" . അവൾ വളരെ പാവപ്പെട്ട വീട്ടിൽനിന്നും വരുന്നകുട്ടിയാണ്. വീട്ടിൽ അസുഖമുള്ള 'അമ്മ മാത്രമേയുള്ളൂ. ഇടയ്ക്കു എന്റെ...
കുഞ്ഞാടുകളിലും കുറുക്കന്മാരോ?
അനില്‍ പുത്തന്‍ചിറ
ഉച്ചരിക്കാത്ത വാക്കിൻറെ ഉടമയും, ഉച്ചരിച്ച വാക്കിൻറെ അടിമയും ആണ് മനുഷ്യർ! വായിൽ നിന്നൊരു വാക്ക് വീണാൽ പിന്നെ അതിൻറെ ഉത്തരവാദിത്വം അവനവനു തന്നെയാണ്....
ചൂളം വിളിക്ക് മുമ്പ്
കൊച്ചിയുടെ സ്വപ്നമായിരുന്ന മെട്രോ ഇനി യാഥാര്ത്യത്തിലേക്ക് ചുവടുവെക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇതുവരെ കാണാത്തത്ര ഒത്തൊരുമയും സാങ്കേതിക വിദ്യകളുമാണു...
സ്വപ്നങ്ങളെ യാഥാർഥ്യമാകുന്ന സർക്കാർ
ഒരു ഭരണാധികാരി പുതിയ നയം ആവിഷ്കരിക്കുമ്പോൾ മനസ്സിൽ കാണേണ്ടത് നാട്ടിലെ ദരിദ്രരായ മനുഷ്യ നെകുറിച്ച ആയിരിക്കണം .ഈ മെയ് 21ന് ഒരു വർഷം തികയുന്ന പിണറായി വിജയൻറെ സർക്കാർ സമസ്തമേഖലയിലെ...
ഹരി എന്ന "യുവാവിന്റെ " കദന കഥ ....
എം.സ്വരാജ് എംഎല്‍എ
ഏതോ ഒരു കൊല്ലം കാരൻ ഹരി എന്ന "യുവാവിന് " എന്തോ പറ്റിയത്രെ.
54 വയസുള്ള ആൾ യുവാവാണ്.!!
അതെ അഞ്ചു വയസുകാരനെ അപ്പൂപ്പനെന്നും അമ്പതുകാരനെ യുവാവെന്നും ഒക്കെ...
ഉദയത്തിനായി....
ഇന്ദു ജയന്ത്
"യത്ര നാര്യസ്തു പൂജ്യന്തേ രാമന്തേ തത്ര ദേവതാം "എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു. ആര്‍ഷഭാരത...
വിമാനങ്ങളിലെ ലാപ്ടോപ്പ് നിരോധനം ബിസിനസ്സുകാരെ ബാധിക്കും
യുഎസ് വിമാനയാത്രയില്‍ ഇ-ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബിസിനസ്സുകാരെയും സോഫ്റ്റ് വെയര്‍ മേഖലയിലുള്ളവരെയുമാണ്.ഉത്തരവ് പ്രാബല്യത്തില്‍...
'കേള്ക്കുന്നതിലപ്പുറമാണ് യൂനി. കോളജിലെ എസ്എഫ്ഐയുടെ സദാചാര പൊലീസിംഗ്'
തിരുവനന്തപുരം: 'എസ്എഫ്ഐ രണ്ടുണ്ട്, യൂണിവേഴ്സിറ്റിലെ കോളേജിലെ എസ് എഫ് ഐയും ഇവരല്ലാത്ത എസ് എഫ് ഐയും.' തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സദാചാര...
"പഠിച്ച" വക്കീൽമാരോ? അതോ "ജയിച്ച" വക്കീൽമാരോ?
കേരളത്തിലെ ലോ അക്കാദമി പ്രശ്നത്തിൽ സർക്കാരിന്റെ കാര്യം കുരങ്ങിന്റെ വാൽ പോലെ ആയി.ഇത് പോലെ തന്നെ ആണ് മറ്റു സ്വാശ്രയ കോളേജുകളുടെ നിയമ സംഹിതകൾ സർക്കാർ അംഗീകരിച്ചിട്ടുള്ളത് എങ്കിൽ...
സഭ "ഉറി പൊട്ടിക്കാന്‍ സമയമായി"
ഭഗവാന് ശ്രീക്രിഷ്ണനെപ്പറ്റിക്രിസോസ്റ്റം തിരുമേനി ഒരു കഥ പറഞ്ഞു. ഭഗവാന് വെണ്ണ വളരെ ഇഷ്ടമാണ്, അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ ഒക്കെ എവിടെ വച്ചാലും എടുത്തു തിന്നും. അമ്മ ഒരു വഴി...
ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍
ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍...
പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും
പ്രശസ്ത ആഗോള ഓണ്‍ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി തീര്‍ന്നിരിക്കുകയാണ്. ആമസോണ്‍ വഴി വിറ്റഴിക്കുന്ന...
സ്ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ? (ലേഖനം)
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ...
നഴ്സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്സുമാരും
കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചതുപോലെ ഇതൊരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. സാധാരണ പൊതുജനങ്ങള്‍...
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ (ലേഖനം)
കേരള രാഷ്ട്രീയം, പ്രത്യേകിച്ച് യുഡിഎഫ് എപ്പോഴും കലക്കവെള്ളം പോലെയാണ്. ഒരിയ്ക്കലും തെളിയാത്ത രീതിയില്‍ അതങ്ങനെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ...
തിയ്യേറ്ററുകളിലൊതുങ്ങുന്ന ദേശസ്നേഹം
സിനിമാ തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും, ആ സമയത്ത് എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവും...
വിഘടനവാദികളായ ശിവസേനയുടെ തന്ത്രങ്ങള്‍ !
സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപ്പാക്കണമെന്ന ശിവസേനയുടെ...
സ്നേഹമുണരുമ്പോള്‍ അതിരുകള്‍ ഇല്ലാതാകുന്നു
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ ഫോമയും ഫൊക്കാനയും തങ്ങളുടെ ശത്രുതാപരമായ നിലപാടുകളില്‍നിന്ന് വിട്ടുവീഴ്ച ചെയ്യുന്നതു കാണുമ്പോള്‍ യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നത്...
ഗീതാ ഗോപിനാഥിനോടുള്ള എതിര്‍പ്പ് വെറും വൈകാരിക പ്രകടനം മാത്രം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ട്രഷറര്‍ ജോസ് കാടാപുറം മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍...
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഭീഷണിയോ ..?
ഈയ്യിടെ അമേരിക്കയിലെ ഒരു അച്ചടി മാധ്യമത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ലേഖനം വായിക്കാനിടയായി. അച്ചടി മാധ്യമങ്ങളുടെ നിലനില്പ് ഓണ്‍ലൈന്‍...
'ഇതു താണ്ടാ മുഖ്യമന്ത്രി...ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി..'
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഇനി പൈലറ്റും എസ്കോര്‍ട്ടും വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പ്രശംസിക്കേണ്ടതാണ്. ജനങ്ങളില്‍ ഒരുവനായി...
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനം ഒരു ആലങ്കാരിക പദവിയല്ല
സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കായികമന്ത്രി ഇ പി ജയരാജന്റെ നടപടി സ്പോര്‍ട്സ് കൗണ്‍സിലില്‍ ഒരു നവീകരണത്തിന്റെ തുടക്കമാകുമെന്ന് കരുതുന്നതായി...
പറയാന്‍ മറന്നുച്ചത്
ഗാനരചയിതാവ് എന്ന പേരില്‍ മാത്രം ഒതുങ്ങുന്നതല്ല റഫീഖ് അഹമ്മദ് എന്ന എഴുത്തുകാരന്റെ പ്രതിഭ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാള സിനിമാ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. മികച്ച...
നക്ഷത്രദീപങ്ങള്‍ തിളങ്ങി... നവരാത്രിമണ്ഡപമൊരുങ്ങി…
നവരാത്രിമണ്ഡപത്തിലെ നടക്കാത്ത കച്ചേരി- ബിച്ചു തിരുമല
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്കു വേണ്ടി പാട്ടുകളെഴുതി. മൊത്തം 416 പടങ്ങള്‍. അതില്‍ എല്ലാ പാട്ടുകളും...