You are Here : Home / എന്റെ പക്ഷം
കേരനിരകളാടുന്ന കുട്ടനാടിന്റെ സംഗീതം
-ബീയാര്‍ പ്രസാദ്
ഏതൊരാള്‍ക്കും തങ്ങളുടെ രചനയില്‍ എന്തെങ്കിലും പ്രത്യേകത തോന്നുന്നതാകും ഓരോ പാട്ടും. പ്രത്യേകിച്ചും അതില്‍ ആത്മാംശം കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത്...
ഓര്മപ്പൂവിലെ പാട്ട്
കൈതപ്രം ദാമോദരന്‍ നമ്പൂതിരി
നീ എന്‍ പൂ പോല്‍ ഇതളായ് തെളിയും നിറമായ് വരമായ്….
കണ്ണില്‍ നിന് മെയ്യില്‍...
നിലാവിന്റെ സൗന്ദര്യം
മലയാള സിനിമയില്‍ ഗാനരചയിതാക്കളായി കവികളും സാഹിത്യകാരന്മാരുമുള്പ്പടെ ഒരുപാട് പേര് ഉണ്ടായിട്ടുണ്ട്. ചിലര്‍ ഒന്നോ രണ്ടോ ഗാനേത്താടെ പാട്ടെഴുത്ത് അവസാനിപ്പിച്ചു....
'ഗ്രീഷ്മമിറങ്ങിയ ഭൂവിലെ സുഖം'
ഭീമ ജുവലറിയുടെ പെണ്ണായാല്‍ പൊന്നു വേണം എന്ന പരസ്യഗാനം മുതല്‍ മലയാളത്തിന്റെ മികച്ച ഗാനങ്ങളുടെ ഭാഗമായ ഗാനരചയിതാവ് ആര് കെ ദാമോദരന്റെ പാട്ടോര്‍മ്മ
ആര് കെ ദാമോദരന്‍...
ചോരവീണ മണ്ണില്‍നിന്ന് ഉയര്‍ന്നു വന്ന പാട്ടുകള്‍
തനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടിന്റെ പിറവി ഗാനരചയിതാവ് അനില്‍ പനച്ചൂരാന് അശ്വമേധവുമായി പങ്കുവയ്ക്കുന്നു. ഒപ്പം പാട്ടെഴുത്തിലെ രാഷ്ട്രീയവും...
മലയാള സിനിമാഗാനശാഖക്ക് പുതിയ...
സൈസ് സീറോ ഫിഗറിലെത്തി കരീന
ബോളിവുഡിന്റെ താരറാണി പട്ടത്തില്‍ എത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണെങ്കിലും കഴിവുണ്ടെങ്കിലേ രക്ഷയുള്ളൂ. കരിഷ്മ കപൂറിന്റെ...
ഭാഗ്യം ചെയ്ത നായികമാരാണ് ഞങ്ങളുടെ തലമുറയിലുള്ളത്
തന്മയത്വമുള്ള കഥാപാത്രങ്ങളിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് കയറിയ നടിയാണ് രേഖ.റാംന്ചി ചിറാവു സ്പീക്കിങ്ങിലെ റാണി, ഏയ് ഓട്ടോയിലെ മീനു, ദശരഥത്തിലെ ആനി അങ്ങനെ വ്യത്യസ്തമായ എത്ര...
പെൺകുട്ടിയായതിൽ അഭിമാനിക്കുകയും സന്തോഷിക്കുയും ചെയ്യുന്ന ആളാണ് ഞാൻ.
ഉറക്കമളയ്ക്കാനും യാത്രചെയ്യാനും ഒട്ടും ഇഷ്ടമല്ലാതിരുന്ന ആളാണ് അര്‍ച്ചനാ കവി. എന്നാല്‍ എത്തിപ്പെട്ടതോ ഇത് രണ്ടും ഒഴിവാക്കാനാവാത്ത സിനിമാരംഗത്തും. എങ്കിലും സിനിമയോട് അല്പംപോലും...
എനിക്ക് ഒരു നല്ല ഭാര്യയാകാന്‍ പറ്റുമോ ?
ഭാവന എപ്പോഴും അങ്ങനെയാണ് കലപില സംസാരിച്ചുകൊണ്ടേയിരിക്കും. എന്ത് കാര്യവും ധൈര്യമായി തുറന്നു പറയും. ഒരു ചോദ്യത്തില്‍നിന്നും ഒളിച്ചോടില്ല. ഈ ആത്മധൈര്യമാണ് ഭാവനയുടെ കരുത്ത്....
മെലിഞ്ഞ സുന്ദരിമാരുടെ ലോകമാണ് സിനിമ
സിനിമയ്ക്കു വേണ്ടി വണ്ണം കുറച്ചു
സിനിമ സീരിയസായി കണ്ടു തുടങ്ങിയതോടെയാണ് മെലിഞ്ഞ സുന്ദരിമാരുടെ ലോകമാണ് സിനിമയെന്ന് അപര്‍ണ തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് വണ്ണം...
എവര്‍ ഗ്രീന്‍ ശ്രീദേവി
അമ്പതാം വയസിലും സിനിമയിലെ പുതുതലമുറക്കാരിയില് കാണുന്ന അതേ ആവേശവും ഉത്സാഹവുമാണ് ശ്രീദേവിക്ക്. ആരേയും ആകര്‍ഷിക്കുന്ന ആ മാസ്മരിക സൗന്ദര്യം കൂടി വരുന്നതല്ലാതെ അതിന്...
കട്ടന്‍ കാപ്പി ശീലം മാറ്റിയത് മമ്മൂക്ക
താരജാഢകളില്ലാതെ തികച്ചും ഒരു സാധാരണക്കാരന്. മനോജ് കെ. ജയനെ കുറിച്ചുള്ള വിശേഷണം ഒറ്റ വാക്കില്‍ ഒതുക്കാം. കുട്ടുതമ്പുരാനായും ദ്വിഗംഭരന്നായും അഭിനയത്തിന്റെ അവസ്മരണീയ...
ഞാന്‍ വളരെ സെന്‍സിറ്റീവ്
ഞാന്‍ വളരെ സെന്‍സീറ്റീവാണ്
1994 മിസ് ഇന്ത്യ മത്സരത്തിന് ഒരുങ്ങുമ്പോള്‍ ശ്വേത മേനോന് ഫിറ്റ്നെസിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. പിന്നീട് സൂപ്പര്‍ മോഡലായും...
ഷാജി കൈലാസിന്റെ ഇഷ്ടവിഭവങ്ങള്‍
കുറുമ്പും കുസൃതിയുമായി മലയാളികളുടെ മനസ് കീഴടക്കിയ ആനിയെക്കുറിച്ച് ഓര്‍ക്കാന്‍ ചിത്ര എന്ന വീട്ടമ്മയ്ക്ക് ഇപ്പോള്‍ സമയമില്ല. വീട്ടമ്മയുടെ റോള്‍ എന്ജോയ് ചെയ്യുകയാണ്...
എനര്‍ജറ്റിക് ഫാമിലി
അരിച്ചിറങ്ങുന്ന തണുപ്പില്‍ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ എര്‍ത്ത് വ്യൂവിലേക്കുള്ള യാത്ര. മറക്കാനാവില്ല പൂര്‍ണിമ ഇന്ദ്രജിത്തിന് ആ ദിവസം. പ്രകൃതിയെ അടുത്തറിഞ്ഞ ആ...
ധനമന്ത്രിയുടെ വീട്ടിലെ ക്രിസ്തുമസ് വിശേഷങ്ങള്‍
ധനമന്ത്രി കെ.എം മാണിയുടെ വീട്ടില്‍ മരുമകളായെത്തുമ്പോള് നിഷ വിചാരിച്ചില്ല ക്രിസ്തുമസിന് ഇത്രയും പുതുമ ഉണ്ടാകുമെന്ന്. ആലപ്പുഴയില്‍നിന്ന് പാലായിലെത്തിയപ്പോള്‍ ക്രിസ്തുമസ്...
ഗായിക ചിത്രയുടെ ആരോഗ്യ വിശേഷങ്ങള്‍
ഒരു മകളോട്, ചേച്ചിയോട്, അമ്മയോട് ഉള്ള സ്നേഹമാണ് മലയാളിക്ക് ചിത്രയോടുള്ളത്. ആലാപന ലാവണ്യംകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയപ്പോഴും കൈമോശം വരാത്ത എളിമയും ലാളിത്യവും....
സ്മാര്‍ട്ട് ആന്‍ഡ് എനര്‍ജെറ്റിക് വാണി
സിനിമയുടെ തിരക്കുകള്‍ക്കപ്പുറം ഇന്ന് തികച്ചും ഒരു വീട്ടമ്മയാണ് വാണി വിശ്വനാഥ്. വിവാഹം കഴിഞ്ഞ മറ്റു നടിമാരെപോലെ വണ്ണമൊക്കെവച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന ഒരു...