You are Here : Home / Readers Choice
പി ഐ ഒ കാര്‍ഡ് ഒ സി ഐ കാര്‍ഡാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിക്കുന്നു
ന്യൂജേഴ്സി : പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ (പിഐഒ) ഓവര്‍സീസ് സിറ്റിസണ്‍ കാര്‍ഡുകളാക്കി (ഒസിഐ) മാറുന്നതിനുള്ള സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കുമെന്ന് ന്യുയോര്‍ക്ക്...
റഷ്യന്‍ ഇടപെടല്‍ യുഎസ് ഹൗസില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കണ മെന്നാവശ്യപ്പെട്ടു യുഎസ് ഹൗസില്‍...
ഫയറിംഗ് സ്ക്വാഡ് അപേക്ഷ തള്ളി, വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
ജോര്‍ജിയ: ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ് ഫോര്‍ഡിന്റെ അപേക്ഷ തള്ളി വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കി. 1992 അയല്‍വാസിയായ 73...
കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു
ലക്സിംഗ്ടണ്‍(മാസ്സചുസെറ്റ്ന്‍): മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം...
അരുണ മില്ലര്‍ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു
മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 2010 മുതല്‍ 15th ഡിസ്ട്രിക്റ്റിനെ...
ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍
ഇന്ത്യാന: ഇന്ത്യാന പോലീസ് മെട്രോ പോലീറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലാദ്യമായി സിക്ക് അമേരിക്കന്‍ വംശജന് പോലീസ് ഓഫീസറായി ചുമതലയേറ്റു....
എഫ്ബിഐ ഡയറക്ടര്‍ നിയമനം ഉടന്‍ ഉണ്ടായേക്കും
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ജയിംസ് കോമിയുടെ പകരക്കാരനെ ഉടനെ നിയമിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു....
സിറിയായില്‍ ബോംബിടരുതെന്ന തീരുമാനം ആവര്‍ത്തിച്ച് ഒബാമ
വാഷിംഗ്ടണ്‍: സിറിയായില്‍ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്നും തന്റെ നയം ആവര്‍ത്തിച്ചു ഒബാമ. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ സ്വീകരിച്ച നയം രാഷ്ട്രീയ രംഗത്തെ തന്റെ ധീരമായ...
ഡാളസ് മുന്‍ പ്രൊടേം മേയര്‍ ഡോണ്ഹില് നിര്യാതനായി
ഡാളസ്: ഡാളസ്സ് സിറ്റി മുന്‍ പ്രോടേം മേയറും, കൗണ്‍സിലറുമായിരുന്ന ഡോണ്ഹില് മെയ് 13 ശനിയാഴ്ച നിര്യാതനായി. 2009 ലെ അഴിമതി കേസ്സില്‍ 18 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച്...
ഒബാമയ്ക്കു നേരെ വധഭീഷണി മുഴക്കിയതിന് 63 മാസം തടവ്
ഓർഗൺ∙ സോഷ്യൽ മീഡിയയിൽ ഒബാമയെ വധിക്കുമെന്നു ഭീഷണിമുഴക്കിയ 62 വയസുകാരൻ ജോൺ മൂസിന് ഇനി അഞ്ചു വർഷത്തിലധികം ജയിലിൽ കഴിയേണ്ടിവരും.യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി മൈക്കിൾ മേയ് 12...
ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്'
(ലേഖനം) - ഭാഗം മൂന്ന്
“സൗദിയാണ് ദേശം, ശരിഅത്താണ് നീതി” – കമലിന്റെ 'പെരുമഴക്കാലം' എന്ന സിനിമയില്‍ സലീം കുമാറില്‍ നിന്ന് കൂടെക്കൂടെ ഉയരുന്ന ഈ ഡയലോഗ് കാഴ്ച്ചക്കാരില്‍...
ഗർഭഛിദ്രം കൊലപാതകമാണ് ; ഒക്ലഹോമ ഹൗസ് പ്രമേയം പാസ്സാക്കി
ഒക്ലഹോമ ∙ ഗർഭഛിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക് ലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ വോട്ടോടെ പാസാക്കി. മേയ് 8 തിങ്കളാഴ്ച ഹൗസ് മെംബർ ചക്ക് സ്ടോം അവതരിപ്പിച്ച...
പിറ്റ്ബുളിന്റെ ആക്രമണം ; പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു
ലാസ് വേഗസ് ∙ വീട്ടിൽ വളർത്തുന്ന പിറ്റ്ബുളിന്റെ ആക്രമണത്തിൽ ആറു മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടതായി ലാസ് വേഗസ് ക്ലാർക്ക് കൗണ്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മെയ്...
ട്രമ്പ് കോര്‍പ്പറേറ്റ് ട്രമ്പ് കരീബിയന്‍ റിസോര്‍ട്ട് വില്‍ക്കുന്നു
ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ആഡംബരം നിറഞ്ഞു നില്ക്കുന്ന ഒരു ഒഴിവുകാല സങ്കേതം വില്പനയ്ക്ക്. രണ്ട് വില്ലകളും അഞ്ചേക്കര്‍ സ്വര്‍ഗവും. ഫ്രഞ്ച് സെന്റ് മാര്‍ട്ടിന്റെ പടിഞ്ഞാറേ...
പത്ര പ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്
ചാള്‍സ്ടണ്‍ (വെസ്റ്റ് വെര്‍ജീനിയ): പബ്ലിക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് വെര്‍ജീനിയായില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്ന് യുഎസ് ഹെല്‍ത്ത്...
അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ
വാഷിംഗ്ടണ്‍ ഡി സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പികളില് പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യന്‍ അമേരിക്കന്‍ സീമ...
ടെക്സസ്സില്‍ ഇമ്മിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു
ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് ഒപ്പ് വെച്ു. 'ടെക്സസ്സിലെ ജനങ്ങള്‍ക്ക്...
ഇവിടെ നില്‍ക്കണോ അതോ പോകണോ?
(അമേരിക്കയുടെ മാറുന്ന മുഖങ്ങള്‍) വാല്‍ക്കണ്ണാടി : കോരസണ്‍
‘ഇവിടെ നില്‍ക്കണോ,അതോ പോകണോ?’ (For Here Or To Go) അമേരിക്കയില്‍ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയില്‍...
യു.എസ്.എയര്‍ഫോഴ്സ് സെക്രട്ടറിയായി ഹെതര്വില്സന് നിയമനം
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ എയര്‍ഫോഴ്സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്. ഹൗസ് പ്രതിനിധി(റിപ്പബ്ലിക്കന്‍)ഹെതര്‍ വില്സന്(57) സെനറ്റിന്റെ അംഗീകാരം...
ഏഴ് വയസ്സുകാരനെ പന്നിക്ക് തീറ്റയായി നല്കിയ പിതാവിന് ജീവപര്യന്തം
കാന്‍സസ്: ഏഴ് വയസ്സുകാരനായ മകനെ പന്നികള്‍ക്ക് തീറ്റയായി നല്കിയ പിതാവിന് കാന്‍സാസ് കോടതി ഇന്ന് (മെയ് 8 തിങ്കള്‍) ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മൈക്കിള്‍ ജോണ്‍ (46), രണ്ടാമത് വിവാഹം...
റിലിജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവിനെ സിക്ക് സമൂഹം സ്വാഗതം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ്് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് സംഘടനയുടെ സ്ഥാപകന്‍ ജസ്ദീപ് സിംഗ് സ്വാഗതം...
വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മരുന്ന് കമ്പനികള്‍ ലോബിയിംഗ് നടത്തിയത് 50 മില്യന്‍ ഡോളറിന്
ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ആരോഗ്യ പരിരക്ഷയുടെ വര്‍ധിച്ചു വരുന്ന ചെലവുകളും ചെലവുകള്‍ ഉയര്‍ത്തി നിര്‍ത്തുവാന്‍ പരിചരണ കേന്ദ്രങ്ങളും മരുന്ന് കമ്പനികളും നടത്തുന്ന ശ്രമങ്ങള്‍...
മൂന്നുവര്‍ഷമായി തടങ്കലില്‍ കഴിഞ്ഞിരുന്ന 83 വിദ്യാര്‍ത്ഥികളെ ഭീകരര്‍ വിട്ടയച്ചു
നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികള്‍ മൂന്നുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ അവശേഷിക്കുന്ന 83 വിദ്യാര്‍ത്ഥികളെ മെയ് ആറാം തീയതി...
ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് ചങ്കൂറ്റം കാണിക്കണം
ബോസ്റ്റണ്‍: ഒബാമ കെയര്‍ ഫിപ്പീല് ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് യു എസ് സെനറ്റ് അംഗങ്ങള്‍ ചങ്കൂറ്റം കാണിക്കണമെന്ന് പ്രസിഡന്റ് ഒബാമ അഭ്യര്‍ത്ഥിച്ചു. മെയ് 7 ഞായറാഴ്ച...
ബോസ്റ്റണില്‍ ഡോക്ടര്‍മാരെ കഴുത്തറത്ത് കൊലപ്പെടുത്തി
ബോസ്റ്റണ്‍: ബോസ്റ്റര്‍ നോര്‍ത്ത് ഷോര്‍ പെയിന്‍ മാനേജ്മെന്റ് ഡോക്ടര്‍ റിച്ചാര്‍ഡ് ഫീല്‍ഡ് (49), പ്രതിശ്രുത വധുവും ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍ അനസ്തേഷ്യ...
ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര് വെടിയേറ്റ് മരിച്ചു
കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിപ്പര്‍ നെറ്റ് വര്‍ക്സ് വൈസ് പ്രസിഡന്റ നരീന്‍ പ്രഭുദാസ്, ഭാര്യ റെയ്നി എന്നിവര്‍ മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റ് മരിച്ചു....
ടെക്സസ്സില്‍ വാര്‍ഷിക വാഹന സുരക്ഷ പരിശോധന വേണ്ടെന്ന് സെനറ്റ്
ഓസ്റ്റിന്‍: ടെക്സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധനക്ക് ചിലവാക്കുന്നത് ഒഴിവാക്കണമെന്ന് ടെക്സസ്സ് സെനറ്റ് തീരുമാനിച്ചു. മെയ് 4...
സഹപ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് അവാര്‍ഡ്
ന്യൂജേഴ്സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹപ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ വംശജന് അനില്‍ വന്നവല്ലിക്ക് ന്യൂജേഴ്സി പോലീസ് യൂണിയന്റെ വക 1000 ഡോളര്‍...
ഒബാമ കെയര്‍ റിപ്പീല്‍- യു.എസ്. ഹൗസില്‍ ട്രമ്പിന് വിജയം!
വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും യു.എസ്.ഹൗസില്‍ ഇന്ന്(മെയ് 4 വ്യാഴം) കൊണ്ടുവന്ന ബില്‍ നേരിയ ഭൂരിപക്ഷത്തിന്...
സ്വാതന്ത്രം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്
വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്രം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്മെണ്ടില് നിന്നല്ലെന്ന് പ്രസിഡന്റ് ട്രമ്പ്. ദൈവം സ്വാതന്ത്രം തന്നാല്‍...