You are Here : Home / Readers Choice
സിനിമാ പാരഡീസൊ ക്ലബ് അവാര്‍ഡ്: മികച്ച നടന് വിനായകന്
സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബ്ബിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരമാണ് 2016ലെ മികച്ച സിനിമ. മികച്ച സംവിധായകനുള്ള...
ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച
ന്യൂയോര്‍ക്ക്: ഫെബ്രുവരി 9 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ...
ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന് സൊമാലിയ പ്രസിഡന്റ്
വാഷിംഗ്ടണ്‍ ഡി.സി.: മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സോമാലിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദശാബ്ദങ്ങള്‍ക്കുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്,...
വൈസ് പ്രസിഡന്റ് ജൊബൈഡന് ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്
പെന്‍സില്‍വാനിയ: എട്ട് വര്‍ഷം ഓവല്‍ ഓഫീസില്‍ വൈസ് പ്രസിഡന്റായിരുന്ന ജൊബൈഡന് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി പെന്‍ ബൈഡന് സെന്ററിന്റെ തലവനായി ചുമതലയേല്‍ക്കുന്നു. പുതിയ...
130 പൗണ്ട് ട്യൂമര്‍ നീക്കം ചെയ്ത ലോഗന് ആശുപത്രി വിട്ടു
ബേകേഴ്സ് ഫീല്‍ഡ് (കലിഫോര്‍ണിയ): 58 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്ത ലോഗന് ആശുപത്രി വിട്ടു. ട്യൂമറുമായി വര്‍ഷങ്ങളോളം കിടക്കയില്‍ കഴിയേണ്ടി വന്ന റോജര്‍ ലോഗന് (57) വിജയകരവും...
ഫ്ളോറിഡായില്‍ കാറിലിരുന്ന് കുഞ്ഞു ചൂടേറ്റ് മരിച്ചു
പൈന്‍ക്രസ്റ്റ്(ഫ്ളോറിഡ): സൗത്ത് ഫ്ളോറിഡായിലെ വീട്ടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഒരു മണിക്കൂര്‍ കഴിയേണ്ടി വന്ന ഒരു വയസ്സുള്ള കുഞ്ഞ് ചൂടേറ്റു മരിച്ചതായി...
ഏഴു ഭൂഖണ്ഡങ്ങളില്‍ ഏഴുദിവസത്തിനുള്ളില്‍ ഏഴു മാരത്തോണില്‍
തുള്‍സ(ഒക്കലഹോമ): ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ഏഴു വന്‍കരകളില്‍ ഓടിയെത്തി ഏഴു വേള്‍ഡ് മാരത്തോണില്‍ പങ്കെടുത്തു ഇന്ത്യന്‍ വംശജനായ ദന്ത ഡോക്ടര്‍ രാജ് പട്ടേല്‍(50) റിക്കാര്‍ഡിട്ടു....
ട്രമ്പിനെതിരെ പ്രതിഷേധം,രോഗിയുമായി പോയ ആബുലന്‍സ് തടഞ്ഞു
ന്യൂഹെവന്‍(കണക്ക്റ്റിക്കട്ട്) : ട്രമ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ തടഞ്ഞു. ഫ്രെബ്രുവരി 4 ശനിയാഴ്ച...
ഒബാമയുടെ ജന്മദിനം ഇല്ലിനോയ്സില്‍ പൊതുഅവധി നല്‍കും
ചിക്കാഗൊ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4ന് ഇല്ലിനോയ്സ് സംസ്ഥാനത്തു പൊതു അവധി നല്‍കുന്നതിനുള്ള ബില്‍ ഇല്ലിനോയ്സ് ഹൗസിലും, സെനറ്റിലും അവതരിപ്പിച്ചു. മൂന്ന് ബില്ലുകളാണ് ഇതു...
ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി
പോര്‍ട്ട്ലാന്റ് (ഒറാഗണ്): കടലില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര...
ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍
ഷിക്കാഗോ: ചിക്കാഗോ പൊലീസ് ഫോഴ്സില്‍ ചേരുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി മേയര്‍ ഇമ്മാനുവേല്‍, പൊലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍സര്‍ എന്നിവര്‍...
എട്ടുവയസ്സുക്കാരന്റെ വെടിയേറ്റ് രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു
ഫ്ളോറിഡ: (ജാക്ക്സണ്‍വില്ല): വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികളില്‍ എട്ടുവയസ്സുക്കാരന്‍ ലഭിച്ച തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസ്സുക്കാരിയായ...
പുള്‍പിറ്റ് പ്രഭാഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമം നീക്കം ചെയ്യും
വാഷിങ്ടന്‍: ദേവാലയങ്ങളിലെ പുള്‍പിറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നത്...
പ്ലാസ്റ്റിക്ക് ബാഗിന് നികുതി: നിയമം ഫെബ്രുവരി 1ന് നിലവില്‍ വന്നു
ഷിക്കാഗൊ: ഷോപ്പിങ്ങിന് പോകുമ്പോള്‍ ഇന്നു മുതല്‍ റിയൂസബിള്‍ ബാഗ് കൂടി കരുതണം. ഷിക്കാഗൊ സിറ്റിയിലാണ് ഫെബ്രുവരി ഒന്നു മുതല്‍ ഡിസ്പോസിബിള്‍ ബാഗ് ടാക്സ് നിലവില്‍...
ടെക്സസ് സംസ്ഥാനത്ത് ആദ്യ ട്രാന്‍സ്ജന്റര്‍ മേയര്‍
ന്യൂഹോപ്(ടെക്സസ്): പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് ലിംഗഭേദം നടത്തിയ ആദ്യ മേയര്‍ എന്ന പദവിക്ക് ഡാളസ്സില്‍ നിന്നും നാല്പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂ ഹോപ്പിലെ...
റെഡ് ലൈറ്റ് ക്യാമറ-ഷുഗര്‍ലാന്റ് സിറ്റിക്കെതിരെ നിയമനടപടി
ഹൂസ്റ്റണ്‍: നിയമവിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നു ഷൈന്‍ ഈടാക്കുന്നതിനെതിരെ ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകിക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍...
ഇന്ത്യന്‍ എംബസി രക്തസാക്ഷിദിനമാചരിച്ചു
വാഷിംഗ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അറുപത്തി ഒമ്പാമത് രക്തസാക്ഷി ദിനം വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
അംബാസിഡര്‍ നവ്തേജ്...
ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി
ഷിക്കാഗൊ: ജനുവരി 28 ന് പ്രസിഡന്റ് ട്രമ്പ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ടു പുറപ്പെടുവിച്ച എക്സിക്യൂട്ടീവ്...
കുടിയേറ്റ നിരോധിത രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തും
വാഷിംഗ്ടണ്‍: കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാവിയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഏറ്റവും അപകടകരമായ നിലയില്‍ ഭീകര...
ഫ്രിസ്ക്കൊ സിറ്റി ഹാളില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം ഫെബ്രുവരി 2ന്
ഡാളസ്(ഫ്രിസ്ക്കൊ): ഫെബ്രുവരി 2 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഫ്രിസ്ക്കൊ സിറ്റി കൗണ്‍സില്‍ ചേമ്പറില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍...
അഗ്നിക്കിരയായ മുസ്ലിം പള്ളി പുനര്‍നിര്‍മ്മിക്കാന്‍ 800,000 ഡോളര്‍ സംഭാവന ലഭിച്ചു
; ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങള്‍ മുസ്ലിംകള്ക്ക് പ്രാര്‍ത്ഥിക്കാന്‍ തുറന്നുകൊടുത്തു
ഹ്യൂസ്റ്റണ്‍: ടെക്സസിലെ വിക്ടോറിയയില്‍ തീപിടിത്തത്തില്‍ നശിച്ച മുസ്ലീം പള്ളി...
ട്രമ്പിന്റെ ഉത്തരവ് അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി
വാഷിംഗ്ടണ്‍: ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് താല്‍ക്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രമ്പിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ കോടതിയില്‍...
ഡാലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഒന്‍പതു പേരെ വിട്ടയച്ചു
ഡാലസ്: പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച ട്രാവല്‍ ബാന്‍ എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരോധിത മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നും ഡാലസ് ഫോര്‍ട്ട് വര്‍ത്ത്...
ടെക്സാസിലെ മുസ്ലിം മോസ്ക് അഗ്നിക്കിരയായി
വിക്ടോറിയ (ടെക്സസ്): മുസ്ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്സസിലെ വിക്ടോറിയായിലുള്ള ഇസ്ലാമിക സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ...
ഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്ലിം ബാനിനെതിരെ രംഗത്ത്
ഷിക്കാഗോ: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിപ്പിച്ച എക്സിക്യൂട്ടീവ്...
അഭയാര്‍ത്ഥി പ്രവാഹം ; ട്രംപിന്റെ ഉത്തരവ് വേദനാജനകമെന്നു മലാല
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27 ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ച എക്സിക്യൂട്ടീവ് ഉത്തരവ്...
ലസ്ബിയന്‍ ദമ്പതിമാരെ പാസ്റ്റര്‍മാരായി നിയമിച്ച ദേവാലയം സാത്താന്റെ ഭവനമെന്ന് പ്രതിഷേധക്കാര്‍
വാഷിംഗ്ടണ്‍: ചരിത്രപ്രാധാന്യമുള്ള വാഷിംഗ്ടണ്‍ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ലസ്ബിയന്‍ ദമ്പതിമാരായ പാസ്റ്റര്‍മാരെ നിയമിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി...
ഒരു ലക്ഷം ഡോളര്‍ ടോള്‍ കുടിശ്ശിഖ വരുത്തിയ ആള് അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ടോള്‍ നല്‍കാതെ കുടിശ്ശിഖ വരുത്തിയ സ്റ്റാറ്റിന് ഐലന്റില്‍ നിന്നുള്ള അല്‍ഫോണ്‍സൊ ഓര്‍ഡിയെ(42) പോലീസ് അറസ്റ്റു ചെയ്തു.
ജനു.26 വ്യാഴാഴ്ച ന്യൂജേഴ്സി ജോര്‍ജ്ജ് വാഷിംഗ്ടണ്‍...
മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍
ബ്രൂക്ലിന്‍ (ന്യൂയോര്‍ക്ക്): നാലു വയസ്സുകാരനായ മകനെ ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ ചൂലുകൊണ്ടു തല്ലിയശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്ലിന്‍ പൊലീസ്...
ട്രമ്പിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിന് നിയമനം
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ചു.
ജനുവരി 25ന്...