You are Here : Home / Readers Choice
ബോബി ജിന്‍ഡാല്‍ യു.എസ് പ്രസിഡന്റ് മത്സര രംഗത്തുനിന്നും പിന്മാറി
ലൂസിയാന: ലൂസിയനാന ഗവര്‍ണ്ണറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്തുനിന്നും പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ...
സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കും
ഓസ്റ്റിന്‍: പാരീസില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്സസ് ഉള്‍പ്പെടെ ഇരുപത്തിനാലു സംസ്ഥാനങ്ങളില്‍ സിറിയന്‍...
അശോക് മാഗൊ യു.എന്‍.ടി. ഗവേണിംഗ് ബോഡില്‍
ഡാളസ്: ഡാളസിലെ പൗരമുഖ്യനും, ഡാളസ് റീജിയണല്‍ ചേംബര്‍ ബോര്‍ഡ്, ഡാളസ് കൗണ്ടി സാല്വേഷ്യന് ആര്‍മി അഡൈ്വസറി ബോര്‍ഡ്, ഡാളസ് കൗണ്ടി കമ്മ്യൂണിറ്റി കോളേജ് ഡിസ്ട്രിക്റ്റ് ഫൗണ്ടേഷന് ബോര്‍ഡ്...
ഡാളസ്സില്‍ നിന്നുള്ള കത്രീന പിയേഴ്സണ്‍ ഡൊണാള്‍ഡ് ട്രംബിന്റെ ദേശീയ വക്താവ്
ഗാര്‍ലന്റ്(ഡാളസ്): ടെക്സസ്സിലെ ഡാളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയില്‍ നിന്നുള്ള കത്രീന പിയേഴ്സനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ മുന്‍ നിരയില്‍...
ലസ്ബിയന്‍ ദമ്പതിമാരില്‍ നിന്നും കുട്ടിയെ മാറ്റണമെന്ന് കോടതി
യുട്ട: ലസ്ബിയന്‍ ദമ്പതിമാര്‍ ദത്തെടുത്തു വളര്‍ത്തുന്ന ഒരു വയസ്സുള്ള പെണ്‍കുട്ടിയെ ഏഴുദിവസത്തിനകം വീട്ടില്‍ നിന്നും മാറ്റണമെന്ന് യുട്ടാ സെവന്‍ത്ത് ഡിസ്ട്രിക്റ്റ് കോര്‍ട്ട്...
ഹൃദയത്തില്‍ ദൈവസ്നേഹമാകുന്ന ദീപങ്ങള്‍ തെളിയിക്കണം : തുള്‍സി ഗബാര്ഡ
വാഷിംഗ്ടണ്‍: അന്ധകാരത്തിന്മേല്‍ പ്രകാശത്തിന്റേയും, അസത്യത്തിന്മേല് സത്യത്തിന്റേയും, അനീതിയുടെ മേല്‍ നീതിയുടെയും വിജയമാണ് ദീവളി ഉത്സവത്തിന്റെ പ്രധാന സന്ദേശമെന്ന് അമേരിക്കന്‍...
പൊതു സ്ഥലത്തു പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍
ഫോര്‍ട്ട് ലോഡര്സെയ്ല്(ഫ്ളോറിഡ): നവംബര്‍ 9 ഞായറാഴ്ച പൊതുസ്ഥലത്തുവെച്ച് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത കുറ്റത്തിന് രണ്ടു പാസ്റ്റര്‍മാരും, തൊണ്ണൂറുക്കാരനും...
ജോലിയില്‍ പതിനഞ്ചു മിനിട്ട് ഉറങ്ങിയതിന് പിരിച്ചു വിട്ട ഇന്ത്യന്‍ നഴ്സ് ലൊസ്യൂട്ട് ഫയല്‍ ചെയ്തു
ഗ്രാന്റ് റാപ്പിഡ്സ്(മിഷിഗണ്‍): ഗര്‍ഭിണിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ നഴ്സ് ജോലിയ്ക്കിടയില്‍ ലഭിച്ച പതിനഞ്ചു മിനിട്ടു വിശ്രമ സമയം ഉറങ്ങി എന്ന കാരണത്തിനു ജോലിയില്‍ നിന്നും...
ഹില്ലരി ക്ലിന്റന് മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിന്റെ പിന്തുണയില്ല
വാഷിംഗ്ടണ്‍ ഡി.സി.: ബില്‍ ക്ലിന്റന് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടു തവണ ക്ലിന്റന്റെ വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോര്‍ ഹില്ലരി ക്ലിന്റനു പിന്തുണ നല്‍കുന്നതിനെ കുറിച്ചു...
15 ഡോളര്‍ മണിക്കൂര്‍ വേതനമാവശ്യപ്പെട്ട് ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ പണിമുടക്കും, റാലിയും
അല്‍ബനി(ന്യൂയോര്‍ക്ക്): മിനിമം മണിക്കൂര്‍ വേതനം 15 ഡോളര്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ ഇന്ന്(നവം.11) പണിമുടക്കും, വന്‍ പ്രതിഷേധ റാലിയും...
കുട്ടിയെ ഹോട്ടലില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പോയ മാതാപിതാക്കള്‍ അറസ്റ്റില്‍
സ്റ്റാറ്റന്‍ഐലന്റ്: പതിനൊന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഹോട്ടല്‍ മുറിയില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പുറത്തുപോയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍...
ഒബാമയുടെ ഇമിഗ്രേഷന്‍ പ്ലാനിനു വീണ്ടും തിരിച്ചടി
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ അഞ്ച് മില്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്കുന്നതില് ഒബാമ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത്...
മത നേതാക്കന്മാരുടെ ചിത്രം വരക്കുന്നതിന് സ്ക്കൂളധികൃതര്‍ വിലക്കേര്‍പ്പെടുത്തി
കാലിഫോര്‍ണിയ: മതനേതാക്കന്മാരുടെ ചിത്രം വരക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി കാലിഫോര്‍ണിയാ സ്ക്കൂള് അധികൃതര്‍ വെളിപ്പെടുത്തി.
ഒരു ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര...
ലോങ്ങ്ഐലന്റില് പിറ്റ്ബുളിന്റെ അക്രമണം- 9 വയസുകാരി കൊല്ലപ്പെട്ടു
ലോങ്ങ്ഐലന്റ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് ലോങ്ങ്ഐലന്റ് നാസ വ് കൗണ്ടിയില്‍ ഇന്നു(ഞായറാഴ്ച) രാവിലെ 10.30 ന് ബാക്ക് യാര്‍ഡില്‍ കളിച്ചുകൊണ്ടിരുന്ന 9 വയസ്സുക്കാരി 80 പൗണ്ടുള്ള പിറ്റ്...
സ്വവര്‍ഗ്ഗ വിവാഹിതരും കുട്ടികളും ചര്‍ച്ചില്‍ നിന്നും പുറത്ത്
സാള്ട്ട്ലേക്ക്സിറ്റി: സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കും അവരുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികള്‍ക്കും ചര്‍ച്ച് ആക്റ്റിവിറ്റീസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും...
പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 834 പേരില്‍ 17 കുട്ടികളും
മാര്‍ക്സ് വില്ല (ലൂസിയാന): ഈ വര്‍ഷം ഒക്ടോബര്‍ 4 വരെ അമേരിക്കയില്‍ 834 പേര് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 17 പേര് കുട്ടികളാണെന്നും ഔദ്യോഗികമായി...
അമേരിക്കയില്‍ ആദ്യമായി സിറ്റി ഭരണം മുസ്ലീം സമുദായത്തിന്
വയന്കൗണ്ടി(മിഷിഗണ്‍): അമേരിക്കയില്‍ ആദ്യമായി മുസ്ലീം കൗണ്‍സില്‍ അംഗങ്ങള്‍ ഭൂരിപക്ഷ സീറ്റുകളും നേടി സിറ്റിഭരണം പിടിച്ചെടുത്ത് ചരിത്രത്തിന്റെ ഭാഗമായി മാറി.
മിഷിഗണ്‍ വയന്‍ കൗണ്ടി...
നാലു കുടുംബാംഗങ്ങള്‍ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍
പെഡല്‍റ്റണ്‍(സൗത്ത് കരോളിന): ഒരു കുടുംബത്തിലെ നാലു പേര് വെടിയേറ്റു മരിച്ചതായി ആന്ഡേഴ്സണ് കൗണ്ടി ഡെപ്യൂട്ടി അറിയിച്ചു. ഇന്നലെ തിങ്കളാഴ്ച വൈകിയാണ് റഫ്യൂജ് റോഡിലുള്ള...
അയ്യായിരം ഇന്ത്യന്‍ വംശജര്‍ ഒപ്പിട്ട് നല്കിയ നിവേദനം ജഡ്ജി പരിഗണിച്ചില്ല
ബര്‍ഗന്‍ കൗണ്ടി(ന്യൂജേഴ്സി): ന്യൂജേഴ്സി പ്രദേശങ്ങളിലുള്ള വിവിധ സിനഗോഗുകളെ ലക്ഷ്യമാക്കി ഫയര്‍ ബോബിംഗ് നടത്തിയതിന്റെ പുറകില്‍ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചുവെന്ന്...
മദ്യപിച്ചു മൃഗശാല പുലിമടയില്‍ നുഴഞ്ഞുകയറിയ യുവതിയുടെ കൈ നഷ്ടപ്പെട്ടു
ഒമഹ(നെബ്രസ്ക്ക): മദ്യപിച്ചു മൃഗശാലയിലെ പുലി മടയില്‍ നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച യുവതിയെ പുലി കടിച്ചു പരിക്കേല്പിച്ചു. ഇന്നലെ(ഞായറാഴ്ച) രാവിലെ നബ്രസ്ക്കായിലെ ഒമഹ മൃഗശാലയിലാണ് സംഭവം...
97 വയസ്സുള്ള മുത്തശ്ശിക്ക് ഹൈസ്ക്കൂള് ഡിപ്ലോമ!
മിഷിഗണ്‍: മിഷിഗണ്‍ കാത്തലിക്ക് സെന്‍ട്രല്‍ സ്ക്കൂള്, തൊണ്ണൂറ്റി ഏഴ് വയസ്സുള്ള മുത്തശ്ശി മാര്‍ഗരറ്റിന് പ്രത്യേക ചടങ്ങില്‍ വെച്ചു ഹൈസ്ക്കൂള് ഡിപ്ലോമ നല്കി. ഒക്ടോ.29 നായിരുന്നു...
ഇന്ത്യാസ് ഡോട്ടര്‍ ബെസ്റ്റ് ഡോക്യുമെന്ററിക്ക് ഗ്രാന്റ് കളരി അവാര്‍ഡ്
സാന്‍ഫ്രാന്‍സിസ്ക്കൊ: പതിനെട്ടാമത് യുണൈറ്റഡ് നാഷണ്‍സ് അസ്സോസിയേഷന് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യാസ് ഡോട്ടര്‍(ഇന്ത്യയുടെ മകള്‍) എന്ന ഹൃസ്വചിത്രം ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള...
മൂന്നു മാസം മുമ്പു കാണാതായ മതാപിതാക്കളുടെ ജഡം കണ്ടെടുത്തു
കണക്റ്റിക്കട്ട്: മൂന്നു മാസം മുമ്പു അപ്രത്യക്ഷമായ കണക്റ്റിക്കട്ടില്‍ നിന്നുള്ള ദമ്പതിമാരുടെ മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്നലെ ഒരു വീടിനു പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി....
മൂന്ന് പതിറ്റാണ്ടിനുശേഷം വധശിക്ഷ നടപ്പാക്കി
ഫ്ളോറിഡ: നാലുപേരെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ കുറ്റാരോപിതനായി 30 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ജെറി കോറല്‍(59) എന്ന പ്രതിയുടെ വധശിക്ഷ ഇന്ന്(ഒക്ടോ.29 വ്യാഴം) ഫ്ളോറിഡാ സ്റ്റേറ്റ്...
പോള്‍ റയന്‍ 54-മത് ഹൗസ് സ്പീക്കര്‍
വാഷിംഗ്ടണ്‍: വിസ്കോണ്‍സനില്‍ നിന്നുള്ള റപ്രസന്റേറ്റീവ് പോള്‍ റയന്‍ അമേരിക്കയുടെ അമ്പത്തി നാലാമത് ഹൗസ് സ്വീക്കറായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഒരാഴ്ചയായ നീണ്ടുനിന്ന...
ഡോ.ബെന്‍ കാര്സന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത്!
വാഷിംഗ്ടണ്‍ ഡി.സി: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംബിനെ മറികടന്ന് ഡോ.ബെന്‍ കാര്സന് 28% വോട്ടുകള്‍ നേടി ഒന്നാം...
ഹൂസ്റ്റണില്‍ തെരുവു നായ്ക്കളുടെ ആക്രമണം-മൂന്നുപേര്‍ക്ക് കടിയേറ്റു
ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ ഫോറസ്റ്റ് വുഡ് സബ്ഡിവിഷനില്‍ ഇന്ന് രാവിലെ ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കു പറ്റിയതായി ഹാരിസ് കൗണ്ടി ഷെറിഫ്...
ഒക്കലഹോമ യൂണിവേഴ്സിറ്റി ദുരന്തം: കൊല്ലപ്പെട്ടവരില്‍ നികിത പ്രഭാകറും
ഒക്കലഹോമ: ഒക്കലഹോമ യൂണിവേഴ്സിറ്റി ഹോം കമിങ് പരേഡിനിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞു കയറി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇന്ന് ഒക്കലഹോമ പോലീസ് ഔദ്യോഗികമായി...
ഗര്‍ഭചിദ്രം പൂര്‍ണ്ണമായും നിരോധിക്കേണ്ടതാണെന്ന് ഡോ.ബെന്‍ കാര്സന്
ഐഓവ: ഏതൊരു സാഹചര്യത്തിയായാലും ഗര്‍ഭചിദ്രം ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.ബെന്‍ കാര്സന് അസന്നിഗ്ദമായി...
അമേരിക്ക പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പ്-ഒരു സ്ഥാനാര്‍ത്ഥി(ലിങ്കന് ചഫി) കൂടി പിന്മാറി
വാഷിംഗ്ടണ്‍ ഡി.സി.: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്നു. മുന്‍ റോഡ്...