You are Here : Home / Readers Choice
ഹൂസ്റ്റണ്‍ മേയര്‍ അനിസ് പാര്‍ക്കറുടെ സ്വവര്‍ഗ്ഗവിവാഹം കാലിഫോര്‍ണിയായില്‍ നടന്നു
കാലിഫോര്‍ണിയ : രണ്ടു ദശാബ്ദത്തോളം നീണ്ട ഹൂസ്റ്റണ്‍ മേയര്‍ അനിസ് പാക്കറും കാലിഫോര്‍ണിയയില്‍ നിന്നുള്ള കാത്തി ഹബാര്ഡും തമ്മിലുള്ള സ്വവര്‍ഗ്ഗപ്രണയം...
മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടത്തിത്തിനെത്തിയത് പെരുമ്പാമ്പ്
കൊളംബിയയില്‍ ഇന്നലെ പുതുതായി ആരംഭിച്ചതാണ് ഒരു മൊബൈല്‍ ഷോപ്പ്. കടയില്‍ ഉദ്ഘാടത്തിത്തിനെത്തിയത് ഒരു വില്ലാണ്. മറ്റാരുമല്ല ഒരു പെരുമ്പാമ്പ്. ബ്രിട്ടീഷ് കൊളമ്പിയയിലെ റിച്ച്...
രണ്ടു പെണ്മക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു
യുട്ട : മുന്‍ ബോയ് ഫ്രണ്ടുമായി പിണങ്ങി പിരിഞ്ഞതിന് രണ്ടു ദിവസം രണ്ടുപെണ്‍മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം സ്വയം നിറയൊഴിച്ചു മാതാവ് ആത്മഹത്യ ചെയ്ത സംഭവം...
വളര്‍ത്തു തത്ത യജമാനന്റെ മദ്യപാനത്തിനെതിരെ!
മെക്സിക്കൊ : ജീവനു തുല്യം സ്നേഹിക്കുകയും, ലാളിക്കുകയും ചെയ്യുന്ന തത്ത തന്നെ പോലീസിന് ഒറ്റി കൊടുക്കുമെന്ന് റിയാസിന് വിശ്വസിക്കാനാവുന്നില്ല.
കഴിഞ്ഞ വാരാന്ത്യത്തില്‍ ...
പൗരാണിക സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ ബീഹാറില്‍
പൗരാണിക സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ ബീഹാറില്‍ നിന്നും കണ്ടെത്തി. നളന്ദ ജില്ലയിലെ തെല്‍ഹാരയില്‍ ഒരു ബുദ്ധ വിഹാരത്തിനു സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലോക...
ടൈറ്റാനിക്കിന്റെ മോഡലില്‍ ചൈനയില്‍ തീം പാര്‍ക്ക്
ടൈറ്റാനിക് കപ്പലിന്റെ മാതൃകയില്‍ ചൈനയില്‍ തീം പാര്‍ക്ക് ഒരുങ്ങുന്നു. 1912 ലാണ് ടൈറ്റാനിക് കപ്പലിന്റെ നിര്‍മാണം. അതേ രീതിയിലാണ് തീം പാര്‍ക്കും നിര്‍മിക്കാന്‍...
വിമാനത്താവളം മാറി വിമാനം ലാന്‍ഡ് ചെയ്തു
വിമാനത്താവളം മാറി വിമാനം ലാന്‍ഡ് ചെയ്തു സാധാരണ ബസ് യാത്രക്കിടെയും മറ്റും ആളുകള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് മാറിപ്പോകാറുണ്ട്. സ്റ്റോപ്പ് മാറി മറ്റു...
12 വയസുകാരന് സ്കൂളില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ന്യൂമെക്സിക്കോ: ഇന്ന് രാവിലെ ജനുവരി 14 ചൊവ്വ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിന് സ്കൂള്‍ ജിമ്മില്‍ ഒത്തു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു നേരെ 12...
മരിച്ചയാള്‍ 20 മണിക്കൂറിനു ശേഷം ഉയര്‍ത്തെണീറ്റു
മരണമടഞ്ഞു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ആള് മരിച്ച് 20 മണിക്കൂറിനു ശേഷം എണീറ്റു വന്നു. കെനിയയിലാണ് സംഭവം. 24 നാലു വയസു പ്രായമുള്ള പോള്‍ മട്ടോറ എന്നയാളാണ് ഈ അത്ഭുത...
ഗുസ്തി മത്സരത്തില്‍ പരാജയപ്പെട്ടതിന് സ്വന്തം ചെവി മുറിച്ചു
ഗുസ്തി മത്സരത്തില്‍ പരാജയപ്പെട്ടതിന് ചെവി മുറിക്കുകയോ. അതും സ്വന്തം ചെവി. അവിശ്വസനീയം തന്നെ. പക്ഷേ കാര്യം സത്യമാണ്. സൈബീരിയയിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്....
മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് ശവപ്പെട്ടി!
നീന്തലറിയില്ലെങ്കിലും ആഴക്കടലില്‍ നിന്നും രക്ഷപ്പെടാനാവുമെന്നു തെളിയിച്ചിരിക്കുകയാണ് സെംഗ് എന്ന തായ്വാന് സ്വദേശി. കഴിഞ്ഞ ദിവസം ഈല്‍ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ...
പാര്‍ക്കിംഗിന് ആളു വേണ്ട; സ്വയം പാര്‍ക്കു ചെയ്യുന്ന കാര്‍
ബാറ്ററി കൊണ്ട് ഓടുന്ന ബസ് അടുത്തിടെ കര്‍ണാടകത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ബാറ്ററി പോലുമില്ലാതെയും സ്വയം പാര്‍ക്കിംഗ് ഏരിയ കണ്ടെത്തി പാര്‍ക്ക് ചെയ്യുന്ന...
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അധ്യാപികയുടെ നൂറാം ജന്മദിനം ആഘോഷിച്ചു
ന്യൂജഴ്സി : 1914 ല്‍ ജനിച്ചു 81 വയസ്സുവരെ കുടുംബിനിയായി കഴിഞ്ഞതിനുശേഷം 81വയസ്സില്‍ അദ്ധ്യാപികയായി പ്രവര്‍ത്തനം ആരംഭിച്ച ആഗനസ് ഗ്രാനിയുടെ നൂറാം ജന്മദിനം കുടുംബാംഗങ്ങളും,...
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക് : 760 അടി ഉയരവും, 68 നിലകളും, 639 മുറികളുമുള്ള നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സമുച്ചയം ന്യൂയോര്‍ക്കില്‍ ജനുവരി 7ന് തുറന്ന് പ്രവര്‍ത്തനം...
കവര്‍ച്ചക്കാരനെന്ന് കരുതി നിറയൊഴിച്ചത് സഹോദരന്റെ മാറിലേക്ക്
കെല്ലീന്(ടെക്സസ്) : അര്‍ദ്ധരാത്രിയില്‍ കിടപ്പുമുറിയുടെ ജനല്‍ ഇളകുന്ന ശബ്ദം കേട്ടാല്‍ ആരാണ് പരിഭ്രാന്തരാക്കാതിരിക്കുക. കിടകയ്ക്ക് സമീപം തോക്ക്...
നാട്ടുകാര്‍ക്ക് പ്രവേശമില്ല; പാകിസ്ഥാനിലെ ഫ്രഞ്ച് റസ്റൊറന്റ് അടപ്പിച്ചു
പാകിസ്ഥാന്‍കാര്‍ക്ക് പ്രവേശമില്ലെന്ന നയത്തെ തുടര്‍ന്ന് ഇസ്ളാമാദിലെ ഒരു ഫ്രഞ്ച് റസ്റ്റോറന്റ്കാര്ക്ക് അവരുടെ ഹോട്ടല്‍ അടച്ചു പൂട്ടേണ്ടി വന്നു. പൊതുജങ്ങളില്‍ നിന്നും പരാതി...
കൊടുംതണുപ്പ്: ജയില്‍ ചാടിയ പ്രതി തിരികെയെത്തി
പുറത്തിറങ്ങാനുള്ള ആവേശത്തില്‍ മറ്റൊന്നുമാലോചിക്കാതെ ജയില്‍ ചാടിയതാണ് അമേരിക്കയിലെ കെന്റക്കിയിലെ റോബര്‍ട്ട് വിക്ക് എന്ന കുറ്റവാളി. എന്നാല്‍ പുറത്തിറങ്ങിയപ്പോഴാണ് സംഗതി അത്ര...
കാറ് വലിക്കുന്നത് മുടി കൊണ്ട്: ഇത് അസ്തേഷ്യാസ് സ്പെഷ്യല്‍
നാല് ടണ്‍ ഭാരമുള്ള കാറ് കയറു കെട്ടി വലിക്കുക എന്നതു പോലും സാധാരണ മുഷ്യര്‍ക്ക് സാധിക്കുന്ന കാര്യമല്ല. എന്നാല്‍ അസാധാരണയായ അസ്തേഷ്യക്ക് കാറു വലിച്ചു നീക്കാന്‍ കയറൊന്നും...
എ ആന്‍ഡ് എം സര്‍വ്വകലാശാല അമേരിക്കയിലെ ഏറ്റവും സന്തോഷം നിറഞ്ഞ കോളേജ്
ടെക്സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാലക്ക് ഒരു അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും സന്തോഷം നിറഞ്ഞ കോളേജായിട്ടാണ് ടെക്സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാലയെ...
പരാതികളില്ലാതെ ബ്ലൂ മണ്‍ഡേ
വലിയ പരാതികളില്ലാതെ ഈ ബ്ലൂ മണ്‍ഡേ അമേരിക്കയെ കടന്നു പോയി. ബ്ലൂ മണ്‍ഡേ എന്താണെന്നല്ലേ, വര്‍ഷത്തിന്റെ ആദ്യ ആഴ്ചയ്ക്ക് ശേഷം വരുന്ന തിങ്കളാഴ്ചയെയാണ് ബ്ലൂമണ്ഡേ എന്ന...
2013 ലെ ഏറ്റവും ജനപ്രിയമായ ബേബി പേരുകള്‍
2013 ലെ ഏറ്റവും ജനപ്രിയമായ ബേബി പേരുകളുകളില്‍ ആണ്കുഞ്ഞുങ്ങളില് ജാക്സണും, പെണ്കുഞ്ഞുങ്ങളില് സോഫിയയും, ബേബി സെന്ററര്‍ എന്ന മാസികയാണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്. എട്ടു...
വിമാനയാത്രയ്ക്കിടയില്‍ ശല്യമുണ്ടാക്കിയ കുട്ടിയെ തല്ലിയകേസില്‍ മുന്‍ എയ്റോ സ്പേയ്സ് മേധാവിക്ക് ജയില്‍ശിക്ഷ
അറ്റ്ലാന്റ : വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ തൊട്ടുപുറകിലിരുന്ന സ്ത്രീയുടെ പത്തൊമ്പതുമാസം പ്രായമുള്ള വളര്ത്തുമകന് കരഞ്ഞു ശല്യമുണ്ടാക്കിയത് അരോചകമായി തോന്നിയപ്പോള്‍...
55കാരന്റെ തലയോട്ടിയില്‍ 8 സെന്റീമീറ്റര്‍ നീളമുള്ള ആണി
തലയില്‍ നിന്നും ആണിയോ. വിശ്വാസമാകില്ലെങ്കിലും സംഭവം സത്യമാണ്. ചൈനയിലാണ് ഇത്തരത്തില്‍ സ്റീല്‍ ആണി മുഷ്യന്റെ തലയില്‍ നിന്നും കണ്ടെടുത്ത്. ചൈനയിലെ നാഞിംഗിലുള്ള യാംഗ് എന്നയാളാണ്...
ഗുജറാത്തില്‍ ഐഎഎസ് ഓഫീസര്‍ ചോരകൊണ്ട് തുലാഭാരം നടത്തി
ഗുജറാത്തിലെ ഒരു ഐഎഎസ് ഓഫീസര്‍ കഴിഞ്ഞ ദിവസം ചോരകൊണ്ട് തുലാഭാരം നടത്തി.ഗുജറാത്ത് ഹോം ഡിപ്പാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുദീപ് കുമാര്‍ നന്ദയാണ് ചോര കൊണ്ട തുലാഭാരം...
37കാരന് വധുവായത് 14 കാരി പെണ്‍കുട്ടി
37 വയസുള്ള ആള്‍ക്ക് വധുവായെത്തിയത് 14 വയസുള്ള പെണ്‍കുട്ടി. തമിഴ്നാട്ടിലാണ് സംഭവം. ഇയാള്‍ ഒരു അധ്യാപകനാണ്. ഇയാളുടെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി....
കളിക്കിടെ കുട്ടി വാഷിംഗ് മെഷീനുള്ളില്‍ ഒളിച്ചു; ഒടുവില്‍ രക്ഷിച്ചു
കളിച്ചു കൊണ്ടിരുന്ന കുട്ടി വാഷിംഗ് മെഷീനില്‍ കുടുങ്ങി. സംഭവം നടന്നത് സൗത്ത് ജോര്‍ദാനിലെ ഉട്ടായിലാണ്. 11 വയസുള്ള പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ കളിക്കിടെ വാഷിംഗ്...
ലാസ്വേഗാസില് നിന്നൊരു ശുഭവാര്‍ത്ത; കളഞ്ഞു കിട്ടിയ 3,0000 ഡോളര്‍ ടാക്സി ഡ്രൈവര്‍ തിരികെ നല്കി
പണം സൂക്ഷിച്ച ബാഗുകള്‍ വാഹനങ്ങളില്‍ നിന്നും നഷ്ടപ്പെടുക സാധാരണമാണ്. എന്നാല്‍ അതിലുള്ള തുകയെന്നത് 1000 മോ 10000മോ 50,000 മോ മാത്രമാണ് ഉണ്ടാകാറുള്ളത്. അതിലും വലിയൊരു തുക...
സൗത്ത് ആഫ്രിക്കയിലെ പ്രമുഖരുടെ ലിസ്റ്റില്‍ 6 ഇന്ത്യക്കാര്‍
സൗത്ത് ആഫ്രിക്കയിലെ ഈ വര്‍ഷത്തെ വാര്ത്തകള്ക്കുറവിടമായ നൂറു പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യക്കാരായ 6 പേര്. വിവാദങ്ങള്‍ക്കു പേരു കേട്ട ഗുപ്ത സകുടുംബവും മറ്റ് അഞ്ച്...
വിന്‍ഡോസിന്റെ ആദ്യ ഫാബ് ലറ്റ് ഇന്ത്യയില്‍
ആദ്യത്തെ വിന്‍ഡോസ് ഫാബ് ലറ്റ് പുറത്തിറങ്ങിക്കഴിഞ്ഞു. ഇത് ആദ്യമായിറങ്ങുന്നത് എവിടെ എന്നു കൂടി അറിയണ്ടേ. ഇത് ഇറങ്ങുന്നത് മറ്റെവിടെയുമല്ല. ഇന്ത്യയിലാണ്. നോക്കിയയാണ്...
യുവതിയുടെ പേരു നീണ്ടു; തിരിച്ചറിയല്‍ കാര്‍ഡില്‍ ഒതുങ്ങുന്നില്ല; ഗവണ്മെന്റ് കുഴങ്ങി
പേരിന്റെ നീളം ആളുകള്‍ക്ക് പലപ്പോഴും തലവേദനയാകാറുണ്ട്. അതുകൊണ്ട് തന്നെ നീണ്ട പേരുള്ളവര്‍ക്കൊക്കെ മറ്റൊരു ചെറിയ പേരു കൂടി ഉണ്ടാകും. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡില്‍...