You are Here : Home / Readers Choice
'യങ്ങ് ഹീറോസ്' 2015 അവാര്‍ഡ് രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്
2001 ല്‍ സ്ഥാപിച്ച ഗ്ലോറിയ ബാറണ്‍ അവാര്‍ഡിന് ഈ വര്‍ഷം കാലിഫോര്‍ണിയായില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി സൊനാലി രണവീരയും, ന്യൂഹാംപ്ഷെയറില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി...
ആമയുടെ പുറത്തു സവാരിയ്ക്കിറങ്ങിയ ഇരുപതുകാരി അറസ്റ്റില്‍
മെല്‍ബോണ്‍(ഫ്ളോറിഡ): ഫ്ളോറിഡാ ബീച്ചില്‍ വന്നടിഞ്ഞ ആമയുടെ പുറത്തു സവാരിയ്ക്കു ശ്രമിച്ച ഇരുപതുക്കാരി സ്റ്റെഫിനിയെ ഫ്ളോറിഡാ പോലീസ് ശനിയാഴ്ച(സെപ്റ്റം.27) അറസ്റ്റു...
ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പ്രതിഷേധ റാലി ഒഴിവാക്കണമെന്ന് പട്ടേല്‍ ഗ്രൂപ്പ്
സിലിക്കണ്‍ വാലി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കാലിഫോര്‍ണിയായില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍...
സൂപ്പര്‍ മൂണ്‍ ലൂനാര്‍ എക്സ്പ്രസ് അപൂര്‍വ്വ പ്രതിഭാസം-സെപ്റ്റംബര്‍ 28ന്
നാസ(ഹൂസ്റ്റണ്‍): മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ മൂണ്‍ ലൂനാര്‍ എക്ലിപ്സ് കാണുന്നതിനുള്ള അപൂര്‍വ്വ അവസരം സെപ്റ്റംബര്‍ 28ന്. പതിനെട്ടു വര്‍ഷം കൂടി...
സിയാറ്റില്‍ ബസ്സപകടം- നാലു ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
സിയാറ്റില്‍ : ഇന്നുരാവിലെ(സെപ്റ്റംബര്‍ 24 വ്യാഴം) തിരക്കേറിയ സിയാറ്റില്‍ അറോറ ബ്രിഡ്ജിലുണ്ടായ ബസ്സപകടതതില്‍ 4 വിദ്യാര്‍ത്ഥികള്‍ മരിക്കുകയും, അമ്പത്തി ഒന്നുപേരെ പരിക്കുകളോടെ...
ഇന്ത്യ ഡിസ്കവറി സെന്റര്‍ മഹാത്മഗാന്ധി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
മാസ്സച്യൂസെറ്റ്സ്: മാസ്സച്യൂസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടന ഇന്ത്യ ഡിസ്കവറി സെന്റര്‍ ദേശീയാടിസ്ഥാനത്തില്‍ മഹാത്മാഗാന്ധി ഉപന്യാസ...
രാഹുല്‍ ഗാന്ധി കൊളറാഡൊയില്‍
എസ്പെന് (കൊളറാഡൊ) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൊളറാഡൊ എസ്പെനില് നടക്കുന്ന 'വീക്കെന്റ്' വിത്ത് ചാര്‍ളി റോസ് എന്ന പരിപാടിയില്‍...
പൊലീസ് വെടിയേറ്റു പരുക്കേറ്റ ബെനറ്റിന് 1.6 മില്യണ്‍ നഷ്ടപരിഹാരം
ഡാലസ് പൊലീസ് വെടിയേറ്റു പരുക്കേറ്റ ബോബി ജറാള്‍ഡ് ബെനറ്റിന് (54) 1.6 മില്യണ്‍ നഷ്ടപരിഹാരം നല്കാന് ഡാലസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. മാനസിക നില തകരാറായ ജറാള്‍ഡ് സിറ്റിക്കെതിരെ...
വില്പന നികുതി വെട്ടിപ്പ്- ഏഴ് ഇന്ത്യന്‍ മദ്യ വ്യവസായികള്‍ക്കെതിരെ കേസ്സെടുത്തു
ചിക്കാഗൊ : വില്പന നികുതിയില്‍ വെട്ടിപ്പു നടത്തിയ ചിക്കാഗൊയിലെ മദ്യവില്പനക്കാരായ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍, വ്യവസായികള്‍ക്കെതിരെ കേസ്സെടുത്തതായി സെപ്റ്റംബര്‍ 18ന് അറ്റോര്‍ണി...
മോദിക്കെതിരെ ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു
വാഷിങ്ടൺ ഡിസി ∙ അമേരിക്കൻ സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുവാൻ ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പ് തയ്യാറെടുക്കുന്നു....
റ്റി.വി.ഡ്രാമ സീരിസുകളില്‍ "ഗെയിം ഓഫ് ത്രോണ്‍സി"ന് ഏമ്മി അവാര്‍ഡ്
ലോസ് ആഞ്ചലസ്: അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് ആര്. മാര്ട്ടിന് രചിച്ച ഗെയിം ഓഫ് ത്രോണ്‍സ് സെപ്റ്റംബര്‍ 20ന്(ഞായറാഴ്ച) ലോസ് ആഞ്ചല്‍സിന് നടന്ന അറുപത്തി ഏഴാമത് ഏമ്മി...
പത്തു ഡോളറര്‍ ബില്ലില്‍ മദര്‍ തേരസേയുടെ ചിത്രം വേണമെന്ന് ഒഹായൊ ഗവര്‍ണ്ണര്‍
വാഷിംഗ്ടണ്‍: കല്‍ക്കത്തയുടെ പാതയോരങ്ങളിലും, ഗ്രാമങ്ങളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും, അശരണരായ രോഗികള്‍ക്കും അഭയം നല്കി ജീവിതം ധന്യമാക്കിയ മദര്‍ തെരേസക്ക്...
പോലീസിനെ ആക്രമിച്ച സ്ത്രീയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 3500 വാളുകളും കത്തികളും
ഫ്ളോറിഡാ( ബ്രൂക്ക്സ് വില്ല): വീട്ടില്‍ അറസ്റ്റു വാറണ്ടുമായി എത്തിയ പോലീസിനെ വാള് കൊണ്ടു നേരിട്ട സ്ത്രീയുടെ വീട്ടില്‍ നിന്നും 3500 ല്‍ പരം കത്തികളും വാളുകളും...
സ്വന്തം കുഞ്ഞിനെ ദയാവധം നടത്തിയെന്ന് സമ്മതിച്ച മാതാവിന് 40 വര്‍ഷം തടവ്
ലൂസിയാന : പതിനേഴ് മാസമായ ഡൗണ്‍ സിഡ്രോം രോഗം ജന്മനാ ഉണ്ടായിരുന്ന മകനെ ഹാന്റ് സാനിറ്ററൈസറും ഫെര്ഫ്യൂമും കുടിക്കുവാന്‍ നല്കി ദയാവധം നടത്തിയെന്ന് കുറ്റം ഏറ്റു പറഞ്ഞ 20...
സിയാറ്റിലെ അദ്ധ്യാപക സമരം പിന്‍വലിച്ചു
സിയാറ്റില്‍ : സിയാറ്റിലെ അയ്യായിരത്തിലധികം വരുന്ന അദ്ധ്യാപകര്‍ ഒരാഴ്ചയായി നടത്തിവന്നിരുന്ന സമരം ഇന്ന് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
സെപ്റ്റംബര്‍ 9...
മുപ്പത്തിനാലു വര്‍ഷത്തെ തടവുശിക്ഷക്കുശേഷം നിരപരാധിയാണെന്ന് കണ്ടു വിട്ടയച്ചു
ഇന്ത്യാന: 1976 ല്‍ നടന്ന കൊലപാതകത്തിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന നിരപരാധിയെ മുപ്പത്തിനാലു വര്‍ഷത്തെ തടവു ശിക്ഷക്കുശേഷം ഇന്ന്(സെപ്റ്റംബര്‍ 14 തിങ്കളാഴ്ച) ജയില്‍...
ഒക്കലഹോമ ജയിലില്‍ കലാപം- നാലു തടവുകാര്‍ കൊല്ലപ്പെട്ടു
ഒക്കലഹോമ: ഒക്കലഹോമ ജയിലില്‍ നടന്ന കാലാപത്തില്‍ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം ഞായറാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ നാലായി. ജയിലധികൃതര്‍(ഇന്ന്) ഞായറാഴ്ച നടത്തിയ ഒരു...
സിയാറ്റില്‍ അദ്ധ്യാപക സമരം തുടരുന്ന തിങ്കളാഴ്ചയും വിദ്യാലയങ്ങള്‍ക്ക് അവധി
സിയാറ്റില്‍ : ശബള വര്‍ദ്ധനവും, തൊഴില്‍ സംരക്ഷണവും ആവശ്യപ്പെട്ടു സിയാറ്റിലെ ഏകദേശം 5000 ത്തില്‍ പരം അദ്ധ്യാപകര്‍ ബുധനാഴ്ച ആരംഭിച്ച പണിമുടക്ക്...
ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ ഡോകര്മാര് ഇന്ത്യയിലേക്ക് മടങ്ങണം
വാഷിംഗ്ടണ്‍ ഡി.സി.: ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍ നിന്നും എത്തുന്ന ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ഇന്ത്യന്‍ ആരോഗ്യവകുപ്പ്...
അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്തുനിന്ന് ടെക്സസ് മുന്‍ ഗവര്‍ണ്ണര്‍ റിക്ക്പെറി പിന്മാറി
സെന്റ് ലൂയിസ്: 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനു വേണ്ടി നടക്കുന്ന പ്രാഥമിക...
ഇന്ത്യന്‍ അമേരിക്കന്‍ വംശജന് ഇന്ദ്രജിതിന് നേരെ ആക്രമണം
ചിക്കാഗൊ : കഴിഞ്ഞ 28 വര്‍ഷമായി ഞാന്‍ അമേരിക്കയില്‍ താമസിക്കുന്നു. എനിക്കു നേരെ വംശീയതയുടെ പേരില്‍ അക്രമണം ഉണ്ടാകുമെന്നു ഒരിക്കല്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. മുഖത്തു...
മതവിശ്വാസത്തിന്റെ പേരില്‍ ജയിലിലടച്ച കൗണ്ടി ക്ലാര്‍ക്കിനെ ഉപാധികളോടെ വിട്ടയച്ചു
കെന്റക്കി: ക്രിസ്ത്യന്‍ വിശ്വാസം ഏറ്റവും പരിപാവനമാണെന്ന് കരുതുന്ന കെന്റക്കി കൗണ്ടി ക്ലാര്‍ക്ക് കിം ഡേവിഡ് സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് നല്കാന് വിസമ്മതിക്കുന്നത്,...
കോണ്ട്രാക്റ്റ് ജീവനക്കാര്‍ക്ക് ഏഴുദിവസം ശമ്പളത്തോടു കൂടിയ അവധി
വാഷിംഗ്ടണ്‍ ഡി.സി.: ഫെഡറല്‍ കോണ്‍ട്രാക്ടേഴ്സിന്റെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏഴു ദിവസത്തെ ശമ്പളത്തോടു കൂടിയ സിക്ക് ലീവ് അനുവദിച്ചു കൊണ്ടുള്ള...
ദന്ത ഡോക്ടറുടെ വധം- ഡാളസ്സില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരി പിടിയില്‍
ഡാളസ് : ഡാളസിലെ പ്രശ്സത വനിതാ ദന്തഡോക്ടര്‍ കെന്‍ഡ്രാ ഹേച്ചുടെ(35) കൊലപാതകവുമായി ബന്ധപ്പെട്ട ഡാളസ്സില്‍ നിന്നുള്ള 23 വയസ്സുക്കാരി ക്രിസ്റ്റല്‍ കോര്‍ട്ടിസിനെ (സെപ്റ്റംബര്‍ 5...
സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സ് നല്കാന് വിസമ്മതിച്ച കൗണ്ടി ക്ലാര്‍ക്കിനെ ജയിലിലടച്ചു
ആഷ്ലാന്റ്(കെന്റക്കി): മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗവിവാഹത്തിനെ അനുകൂലിക്കുകയോ, ലൈസെന്‍സ് നല്‍കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് വിശ്വസിക്കുന്ന കൗണ്ടി...
ദുഖവുമായി കുഞ്ഞുങ്ങള്‍ എങ്ങനെ പൊരുത്തപ്പെടും: മനോജ് ഏബ്രഹാം എഴുതിയ പുസ്തകം വന്‍ഹിറ്റ്
ഒരു കൊച്ചുകുട്ടിയോടെങ്ങനെ മരണത്തെക്കുറിച്ച് വിശദീകരിക്കും. പ്രിയപ്പെട്ടവരുടെ വേര്‍പാടാണെങ്കിലും ഓമനിച്ചുവളര്‍ത്തിയ വളര്‍ത്തുമൃഗങ്ങളുടെ വിയോഗമാണെങ്കിലും...
സ്ത്രീകളുടെ വയാഗ്ര വിപണിയിലേക്ക്
ന്യൂയോര്‍ക്ക്:
ലൈംഗികവിപണിയില്‍ പുതിയ നാഴികക്കല്ല് ഉയര്‍ത്തിക്കൊണ്ട് സ്ത്രൈണരതിയുടെ വൈകാരികത നിലനിര്‍ത്താന്‍ ഉതകുന്ന പുതിയ മരുന്ന് വിപണിയിലേക്ക്. ഗുളിക രൂപത്തില്‍...
സ്ക്കൂള് വിദ്യാര്‍ത്ഥികളുടെ മേല്‍ മരം വീണ് 8 പേര്‍ക്ക് പരിക്ക്
പാസഡിന(കാലിഫോര്‍ണിയ): അരോയാസെക്കൊയില് സ്ഥിതി ചെയ്യുന്ന ചില്‍ഡ്രന്‍സ് മ്യൂസിയത്തിലെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെ മേല്‍ വന്മരം മറിഞ്ഞു വീണ് 8 കുട്ടികള്‍ക്ക്...
ബോബി ക്രിസ്റ്റിനായുടെ മരണം സ്ഥിരീകരിച്ചു
റോസവെല്(അറ്റ്ലാന്റ): 7 മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബോബി ക്രിസ്റ്റിനായുടെ മരണം ജൂലായ് 26 ഞായാറാഴ്ച സ്ഥിരീകരിച്ചു. ഇരുപത്തിരണ്ടു വയസ്സായിരുന്നു.
ലജന്‍ഡറി ഗായിക...
പിതാവിന്റെ ജന്മനാട്ടില് പ്രസിഡന്റ് ഒബാമയുടെ ആദ്യ സന്ദര്‍ശനം
കെനിയ : പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കെനിയായില്‍ ആദ്യമായി പ്രസിഡന്റ് ഒബാമ സന്ദര്‍ശനത്തിനെത്തി.
ജൂലായ് 24ന് വൈകീട്ട് പ്രസിഡന്റിനേയും വഹിച്ചുകൊണ്ടുള്ള എയര്‍ഫോഴ്സ് വിമാനം...