You are Here : Home / Readers Choice
കത്തോലിക്ക ദേവാലയ അല്‍ത്താരക്കു മുമ്പില്‍ മുസ്ലീമുകളുടെ നമസ്ക്കാരം
വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ നാഷ്ണല്‍ കത്തീഡ്രലില്‍ നൂറുകണക്കിന് മുസ്ലീം മതവിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഖുറാന് പാരായണവും, നമസ്ക്കാരവും നടത്തിയത്. കത്തോലിക്ക-മുസ്ലീം...
10 വയസുളള വളര്‍ത്തു മകളെ മാനഭംഗപ്പെടുത്തി കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ . വീടിനുളളില്‍ ഉറങ്ങി കിടന്നിരുന്ന ഭാര്യയുടെ തലയ്ക്കു നേരെ വെടിയുതിര്‍ത്ത് പത്തു വയസുളള വളര്‍ത്ത് മകളെ മാനഭംഗപ്പെടുത്തി കൊന്ന...
മഹേഷ് ബാലസുബ്രഹ്മണ്യന് ഫൊട്ടോഗ്രഫി മത്സരത്തില്‍ മെറിറ്റ് പ്രൈസ്
കലിഫോര്‍ണിയ . വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ജിയോഗ്രാഫി ട്രാവലര്‍ 2014 ഫോട്ടോഗ്രാഫി മത്സരത്തിന്‍െറ മെറിറ്റ് അവാര്‍ഡിന് ചെന്നൈയില്‍ നിന്നുളള ഫൊട്ടോഗ്രഫര്‍...
എബോള വൈറസിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരത്തില്‍
കലിഫോര്‍ണിയ . എബോള വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ വകുപ്പിലെ നഴ്സുമാര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നില്ല എന്നാരോപിച്ച് കലിഫോര്‍ണിയ ആസ്ഥാനമായുളള നാഷണല്‍ നഴ്സസ്...
ഡങ്കന്‍ മെമ്മോറിയല്‍ ഫണ്ട് രൂപീകരിക്കാന്‍ ആശുപത്രി അധികൃതരുമായി ധാരണ
ഡാലസ് . എബോള വൈറസ് രോഗം മൂലം അമേരിക്കയില്‍ മരണമടഞ്ഞ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കന്‍െറ പേരില്‍ വെസ്റ്റ് ആഫ്രിക്കയിലെ എബോള രോഗികളെ...
കൃപാണു'മായി വിദ്യാലയത്തില്‍ വരുന്നതിന് അനുമതി
വാഷിങ്ടണ്‍ . കൃപാണ്‍ കൊണ്ടു നടക്കുക എന്നത് സിഖ് മതത്തിന്‍െറ ഭാഗമാണ്. അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്യ്രം...
ടെക്സാസില്‍ രേഖപ്പെടുത്തിയ വോട്ടിങ് ശതമാനം 33.6 !!
ഓസ്റ്റിന്‍ : 2014 നവംബറില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ടെക്സാസില്‍ വോട്ടിങ് രേഖപ്പെടുത്തിയത് 33.6%. അമേരിക്കയില്‍ 70 വര്‍ഷത്തിനുളളില്‍...
പതിനഞ്ചു വയസുകാരന് വെടിയേറ്റു മരിച്ചു: വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍
ടെക്സാസ് . കാന്‍സര്‍ രോഗിയായ 15 വയസുകാരന് വെടിയേറ്റു മരിച്ചു.നവംബര്‍ 11 രാത്രിയിലാണ് സംഭവം. പിതാവിന്‍െറ കാര്‍ ഡ്രൈവേയില്‍ നിന്നും കാര്‍ ഗാരേജിലേക്ക് നീക്കിയിടുവാന്‍...
വിവാഹ മോചനത്തിന് നല്‍കേണ്ടി വന്ന വില 995.5 മില്യണ്‍ ഡോളര്‍
ഒക്ലഹോമ . കോണ്ടിനെന്റല് കമ്പനി സിഇഒ വിവാഹ മോചന കേസില്‍ ഭാര്യക്ക് നല്‍കേണ്ടി വന്ന തുക ഒരു ബില്യണ്‍ ഡോളര്‍ !
ഒക്ലഹോമ പ്രത്യേക ജഡ്ജി ഹൊവാര്‍ഡ് ഹരാള്സണ് കമ്പനി സിഇഒ ഹറോള്‍ഡ്...
ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
കലിഫോര്‍ണിയ . കോളജ് ക്യാംപസ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
നവംബര്‍ 9 ഞായറാഴ്ച യൂണിവേഴ്സിറ്റി...
തൊഴില്‍രഹിത വേതനം വാങ്ങുന്നവരുടെ എണ്ണം കുറയുന്നു
വാഷിംഗ്ടണ്‍ : തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി ഒക്ടോ.5 വ്യാഴാഴ്ച ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ത്താ...
നീരജ് അന്താനി(23) ഒഹായൊ നിയമസഭാംഗം
ആന്റണി(23) ഒഹായൊ 42 സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്റ്റില്‍ നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി പാട്രിക്ക് മോറിസിനെ പരാജയപ്പെടുത്തി ഒഹായൊ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ...
ഇന്ത്യന്‍വംശജ കമലഹാരിസ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാന അറ്റോര്‍ണി ജനറലായി കമല ഹാരിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കമല ഹാരിസ്(50) റിപ്പബ്ലിക്കന്‍...
വ്യാജ യൂണിവേഴ്സിറ്റി പ്രസിഡന്റിന് 16 വര്‍ഷം തടവ്
കാലിഫോര്‍ണിയ . 2008 ല്‍ സ്ഥാപിതമായ ട്രയ്വാലി(സ്സ"ണ്ട ര്ക്കന്തന്തണ്ട)യൂണിവേഴ്സിറ്റി സ്ഥാപകയും പ്രസിഡന്റുമായ സൂസന് പിങ്ങ് സു (44)വിനെ...
സാറ ബ്ലെയര്‍ അമേരിക്കയിലെ പ്രായം കുറഞ്ഞ നിയമസഭാംഗം
വെസ്റ്റ് വെര്‍ജീനിയ . അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗം എന്ന പദവി ഇനി സാറാ ബ്ലെയറിന് സ്വന്തം. 18 വയസുളള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സാറാ ബ്ലെയര്‍ വെസ്റ്റ്...
ഡാലസില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തിരിച്ചടി
ഡാലസ് . ഡാലസില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തിരിച്ചടി.നവംബര്‍ 4 ന് നടന്ന തിരഞ്ഞെടുപ്പോടെ ഡാലസ്, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ കൈവിടുന്നു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്....
ഗ്രോഗ് ഏബട്ട് വീല്‍ചെയറിലിരുന്ന് ടെക്സാസ് ഭരണം നിയന്ത്രിക്കും
ഓസ്റ്റിന്‍ .14 വര്‍ഷത്തിനുശേഷം ടെക്സാസിന് പുതിയ ഗവര്‍ണ്ണര്‍. റിക്ക് പെറി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഇനി മത്സരിക്കുന്നില്ല എന്ന പ്രഖ്യാപിച്ചതിനുശേഷം റിപ്പബ്ലിക്കന്‍...
32,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ ആദ്യ വിവാഹം
അര്‍ക്കന്‍സാസ് . സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം അര്ക്കന്സാസിന്െറ മുകളിലൂടെ 32,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ കെന്റക്കി ലൂയിസ് വില്ലയില്‍ നിന്നുളള ഡോറ്റി കോവ(44)...
അക്കരെയുള്ള കൊച്ചു കേരളത്തിന് ഇക്കരെയുള്ളൊരു "കുഞ്ഞു കേരളയുടെ"പിറന്നാള്‍ ആശംസകള്‍
ലോകത്തെ ഏറ്റവും പ്രകൃതിരമണീയമായ ഭൂപ്രദേശമായ കേരളം അതിന്റെ പിറവി ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കുചേര്‍ന്നു കൊണ്ട് അമേരിക്കയില്‍ നിന്നുള്ള " കേരള ആന്‍ വര്‍ഗീസും "....
വീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസുമാന്‍ ബില്‍ക്ളിന്റന്റെ പിന്തുണ
നോര്‍ത്ത് കരോലിന. നോര്‍ത്ത് കരോലിന സെവന്ത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വീണ്ടും ജനവിധി തേടുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കാശ്മീരില്‍...
റിച്ചാര്‍ഡ് ബ്രാന്‍സന്റെ ശൂന്യാകാശ യാത്രാ റോക്കറ്റ് പൊട്ടിത്തെറിച്ചു
കലിഫോര്‍ണിയ. ബ്രിട്ടീഷ് ബില്ലിനയര് റിച്ചാര്‍ഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്ടിക്ക് യാത്രാ റോക്കറ്റ് പരീക്ഷണ പറക്കലില്‍ പൊട്ടിത്തെറിച്ച് ഒരു പൈലറ്റ് മരിച്ചു. മറ്റൊരു...
സിയാറ്റില്‍ സ്കൂള്‍ വെടിവയ്പ്പില്‍ മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം നാലായി
സിയാറ്റില്‍. ഒക്ടോബര്‍ 24 ന് മേരിസ് വില്ല പില്ചങ്ങ് ഹൈസ്കൂള്‍ കാഫറ്റീരിയായില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി ജെയ്ലന് ഫ്രൈബെര്‍ഗ് നടത്തിയ വെടിവയ്പില്‍ മരിച്ച...
എ. ആര്. റഹ്മാന് ഡോക്ടറേറ്റ് നല്കി ആദരിച്ചു
ബോസ്റ്റണ്‍ . പ്രശസ്ത സംഗീത സംവിധായകന് എ. ആര്. റഹ്മാനെ ബെര്‍ക്കലി കോളജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ചു. ഒക്ടോബര്‍ 24 ന് ബോസ്റ്റണ്‍ സിംഫണി ഹാളില്‍ നടന്ന...
കോളേജ് പ്രൊഫസറായ മാതാവിന്റെ തല അറുത്തുമാറ്റി മകന് ആത്മഹത്യ ചെയ്തു
>
ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്റ് കോളേജ് പ്രൊഫസര്‍ പട്രീഷ വാര്‍ഡിന്റെ (66) തല അറുത്തുമാറ്റി 35 വയസ്സുള്ള സെറിക്ക് വാര്‍ഡ് ലോങ്ങ് ഐലന്റ് റെയില്‍ റോഡ് സ്റ്റേഷനിന് സമീപം ട്രെയിനു...
എബോള ചികിത്സയിലായിരുന്ന ഡാലസിലെ രണ്ടാമത്തെ നഴ്സും ആശുപത്രി വിട്ടു
അറ്റ്ലാന്റാ . എബോള വൈറസ് ബാധിച്ച് ഒക്ടോബര്‍ 8 ന് ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ മരിച്ച തോമസ് എറിക്ക് ഡങ്കനെ ചികിത്സിച്ച ടീമിലുണ്ടായിരുന്ന രണ്ടാമത്തെ നഴ്സും എബോള വൈറസ്...
ഒക്ലഹോമ വാഹനാപകടം : രണ്ട് യുവ അധ്യാപികമാര്‍ മരിച്ചു
ഒക്ലഹോമ . ഒക്ലഹോമ ഗത്രി ജൂനിയര്‍ ഹൈസ്കൂള്‍ അദ്ധ്യാപികമാരായ ജനിഫര്‍ ബ്രിഗ്സ (24) ഹെതര്‍ വില്സന് (27) എന്നിവര്‍ ഒക്ടോബര്‍ 27 തിങ്കളാഴ്ച പെയ്ന് കൌണ്ടിയിലുണ്ടായ ഒരു...
മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം
മേരിലാന്റ് : മുന്‍ഭാര്യയെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്സില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി. ഭര്‍ത്താവിന് ജീവപര്യന്ത്യം ജയില്‍ശിക്ഷ. ഭാര്യയുടെ വിധി...
സജ്ജയ് ഗുപ്ത എംഡി. ഷോ: സിഎന്‍എന്‍ നിര്‍ത്തിവച്ചു
കലിഫോര്‍ണിയ . ലോക വ്യാപകമായി സിഎന്‍എന്‍ പ്രഖ്യാപിച്ച 'ലെ ഓഫ് സിഎന്‍എന്‍ ചാനലില്‍ ഇന്ത്യന്‍ അമേരിക്കന്‍ ന്യൂറോ സര്ജന് ഡോ. സജ്ജയ് ഗുപ്ത നടത്തി വന്നിരുന്ന ഷോ യെ പ്രതികൂലമായി...
അമേരിക്കയിലെ വിദേശ രാജ്യങ്ങളില്‍ നിന്നുളള ഇമ്മിഗ്രന്റ്സില് ഇന്ത്യക്ക് ഒന്നാം സ്ഥാനം
വാഷിങ്ടണ്‍ ഡിസി . അമേരിക്കയില്‍ കുടിയേറിയ വിദേശ രാജ്യങ്ങളില്‍ നിന്നുളളവരില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കെന്ന് വാഷിങ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന...
സിയേഴ്സ് വെയര്‍ ഹൌസില്‍ നിന്നും സാധനങ്ങള്‍ കവര്‍ന്ന 32 കാരി അറസ്റ്റില്‍
ന്യുജഴ്സി . കിം വാട്ട്സന് (32) സിയേഴ്സ് വെയര്‍ ഹൌസില്‍ നിന്നും രണ്ടര വര്‍ഷത്തിനുളളില്‍ മോഷ്ടിച്ച സാധനങ്ങള്‍ വിറ്റവകയില്‍ സമ്പാദിച്ചത് 3.7 മില്യണ്‍ ഡോളര്‍ !
ന്യുജഴ്സി...