You are Here : Home / Readers Choice
രണ്ടു കൊച്ചുമക്കള്‍ ഉള്‍പ്പെടെ മൂന്നുപേരെ തോക്കിനിരയാക്കി മുത്തച്ഛന് ജീവനൊടുക്കി
അര്‍ക്കന്‍സാസ് : നാലുമാസം പ്രായമുള്ള കൊച്ചുമകനേയും, നാലുവയസ്സുള്ള കൊച്ചു മകളേയും കുഞ്ഞുങ്ങളുടെ മാതാവായ മകളുടെ ബോയ്ഫ്രണ്ടിനേയും തോക്കിനിരയാക്കി മുത്തച്ഛന് ടിം ആഡംസ് സ്വയം...
പതിനാറു മാസം പ്രായമായ കുട്ടിയുടെ ചെവിയില്‍ വളരുന്നത് ജമന്തിച്ചെടി,പൂവും
സസ്യങ്ങള്‍ക്ക് വളരുന്നതിന് മണ്ണ് ആവശ്യമാണ്. എന്നാല്‍ ഒരു പ്രത്യേക തരം ജമന്തിച്ചെടിക്ക് വളരാന്‍ മണ്ണൊന്നും വേണ്ട. ചെവി മതി. ബെയ്ജിങിലാണ് ജമന്തിച്ചെടി കുട്ടിയുടെ...
പ്ലാസ്റ്റിക് കസേര തലയില്‍ കുടുങ്ങിയ പശുവിനെ പട്ടാളം രക്ഷിച്ചു!
കുടം തലയില്‍ കുടുങ്ങിയ പട്ടിയുടെ കഥ എല്ലാവര്ക്കും സുപരിചിതമാണ്. എന്നാല്‍ കുടത്തിനു പകരം കസേര കുടുങ്ങിയാലോ. അതും ഒരു പശുവിന്റെ തലയില്‍. അതും സംഭവിച്ചു. ആസ്ത്രേലിയയിലാണ്...
പൂച്ചകളുടെ പിറവി ഈജിപ്തിലെ ദേവാലയങ്ങളില്‍; രക്ഷതേടി ലോകം മുഴുവന്‍ കറങ്ങി
പൂച്ചകള്‍ ആദ്യം എവിടെ രൂപം കൊണ്ടു. എങ്ങനെ രൂപം കൊണ്ടു. ചോദിക്കുന്നത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ലിയോണ്‍സ് വെറ്ററിനറി...
മയാമി തീരത്തു ഭീമന് മത്സ്യം; പിടിക്കാനടുത്ത സമയം നാല് മണിക്കൂര്‍
മയാമി തീരത്തു നിന്നും ഭീമന് മത്സ്യത്തെ പിടികൂടി. മാര്‍ക്ക് ക്വാര്ട്ടിയാനോ എന്ന ചൂണ്ടക്കാരന്റെ ചൂണ്ടയിലാണ് ഈ ഭീമന് മത്സ്യം കുടുങ്ങിയത്. ദിനോസറിന്റേതു പോലെ വലിയ...
ടെക്സസ്സിലെ ഈ വര്‍ഷത്തെ അവസാന വധശിക്ഷ നടപ്പാക്കി
ഹണ്‍ഡ്സ് വില്ല: അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുംക കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്സസ്സിലെ ഈ വര്‍ഷത്തെ പതിനാറാമത്തേതും അവസാനത്തേതുമായ വധശിക്ഷ ഇന്ന്(ഡിസംബര്‍ 3) ഹണ്‍ഡ്സ്...
വാഷിംഗ്ടണിലെ മൃഗശാലയില്‍ പാണ്ടകളുടെ കൂടിന് പേര് ബാവോ ബാവോ
അമേരിക്കയിലെ ദേശീയ മൃഗശാലയില്‍ പാണ്ടകളുടെ കൂടിന് പുതിയ പേരു നല്കി. വാഷിംഗ്ടണിലെ സ്മിത്ത്സോനിയന്സ് ദേശീയ മൃഗശാലയിലാണ് പാണ്ടകളുടെ കൂടിന് ബാവോ ബാവോ എന്ന് പേരു...
3.5 ലക്ഷം കോടി വര്‍ഷം മുമ്പുള്ള ഫോസില്‍ കണ്ടെത്തി
3.5 ലക്ഷം കോടി വര്‍ഷം മുമ്പുള്ള ഫോസില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ആസ്ത്രേലിയയിലാണ് സംഭവം. അമേരിക്കയിലെ ഓള്‍ഡ് ഡൊമ്നിയന് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകയായ നോറ...
തണുത്തതൊന്നു കുടിക്കാന്‍ 87000 ഡോളര്‍!
ഒരു ഫ്രിഡ്ജിന് എത്ര വില വരും. 10000 അല്ലെങ്കില്‍ 15000. പരമാവധി പോയാല്‍ 25,000. എന്നാല്‍ ജര്‍മനിയില്‍ ഒരു കമ്പനി നിര്‍മിച്ച ഫ്രിഡ്ജിന്റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 87000 ഡോളര്‍....
മനുഷ്യന്റെ ഉത്ഭവം: പുതിയ വാദവുമായി യു.എസ് ശാസ്ത്രജ്ഞന്
മനുഷ്യന്റെ ഉത്ഭവം ആണ് പന്നിയും പെണ് മനുഷ്യ കുരങ്ങുമായി ഇണ ചേര്‍ന്ന് ഉണ്ടായതാണെന്ന് ലോക പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന് ഡോ. യൂജിന്‍ മക്കാര്‍ത്തി ലോകത്തെ അറിയിച്ചു. യു.എസ് ജോര്‍ജിയ...
നാലു വയസുകാരന്റെ ജീവന് പട്ടിക്കുട്ടി രക്ഷിച്ചതിങ്ങനെ? വായിച്ചുനോക്കു
പട്ടികള്‍ പല രീതിയിലും തന്റെ യജമാനന്റെ സഹായത്തിനെത്താറുണ്ട്. എന്നാല്‍ ബ്ലൂ പേളില്‍ ഒരു നായ്ക്കുട്ടി തന്റെ യജമാനത്തിയുടെ കുഞ്ഞിന്റെ ജീവന് രക്ഷിച്ചു കൊണ്ടാണ്...
ക്രിസ്മസ്വിളക്ക് തൂക്കി ലോകറെക്കോര്‍ഡ്; പക്ഷേ വൈദ്യുതി ബില്‍!
ക്രിസ്മസിന് വിളക്കുകള്‍ തൂക്കുക എന്നത് ക്രിസ്മസ് ആഘോഷിക്കുന്ന നാടുകളിലൊക്കെ പതിവാണ്. എന്നാല്‍ അതിലും റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിച്ചാലോ. ഓസ്ത്രേലിയയിലെ...
ഡ്രെയിനേജില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പട്ടിക്കുട്ടി
കുത്തൊഴുക്കുള്ള ഡ്രെയിനേജില്‍ അകപ്പെട്ടാല്‍ ജീവന് തിരിച്ചു കിട്ടുക അസാധ്യമാണ്. എന്നാല്‍ ഒരു പട്ടിക്കുട്ടി അത്ഭുതകരമായി ഇതില്‍ നിന്നും രക്ഷപ്പെട്ടു. ടെക്സാസിലാണ് സംഭവം....
6.17 കിലോ ഗ്രാം ഭാരം; ഇതാ ഒരു ചൈനീസ് ഭീമന് ശിശു
ചൈനയില്‍ പിറന്നത് ഭീമന് ശിശു. 6.17 കിലോ ഗ്രാം ഭാരമുള്ള ഇവന് ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭാരമുള്ള കുട്ടികളിലൊരാളാണ്്. ഷാങ്ഹായിലുള്ള 27 കാരിയാണ് ഈ കൊച്ചുഭീമന്...
തെറ്റു ചെയ്യാതെ അറസ്റ്റിലായത് 62 തവണ; ഇങ്ങിനെയും ഒരാള്‍
അതിക്രമങ്ങള്‍ക്ക് അറസ്റ്റിലാവുക സാധാരണം. എന്നാല്‍ തെറ്റു ചെയ്യാതെ അറസ്റ്റു വരിക്കേണ്ടി വന്നാലോ. അതും 62 തവണ. ഏള് സാംപ്സണ് എന്ന ആഫ്രിക്കന്‍ അമേരിക്കന്കാരനാണ്...
എയ്ഡ്സ് വിമുക്ത തലമുറ അമേരിക്കയുടെ ലക്ഷ്യം: ഒബാമ
വാഷിംഗ്ടണ്‍ : ആഗോള വ്യാപകമായി പടര്‍ന്ന് പിടിച്ചിരിക്കുന്ന എയ്ഡ്സ് എന്ന മാരക രോഗത്തിന്റെ ഗൗരവത്തെ കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേര്‍തിരിച്ചിരിക്കുന്ന ദിവസമാണ്...
തൈരു തേടിയെത്തിയ മാന്‍
കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രശസ്ത വ്യവസായ പ്രമുഖന് തോമസ്സ് മൊട്ടക്കലിന്റെ ന്യുജേഴ്സിയിലെ പീച്ച് വേവ് യോഗര് ട്ട് ഷോപ്പില്‍ അതിഥിയായെത്തിയത് ഒരു മാന്‍ . കടയടച്ചു പോകാന്‍...
കാറിന്റെ എഞ്ചിനില്‍ കുടുങ്ങി മൂന്നു ദിവസം: താറാവ് രക്ഷപ്പെട്ടത് അവിശ്വസനീയം
അത്ഭുതങ്ങള്‍ പലതും സംഭവിക്കാറുണ്ട്. എന്നാല്‍ 3 ദിവസം കാറിന്റെ എഞ്ചിനില്‍ കുടുങ്ങിപ്പോയ ഒരു പക്ഷിയുടെ ജീവന് രക്ഷപ്പെടുക എന്നത് വിശ്വസിക്കാനാവാത്ത ഒരത്ഭുതമാണ്. കാര്‍...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മുത്തശ്ശി യാത്രയായി
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച അവസാന വ്യക്തിയും യാത്രയായി. ഗ്രേസ് ജോണ്‍സ് എന്ന ബ്രിട്ടീഷുകാരിയാണ് ഈ മുതുമുത്തശ്ശി. അരിക്കുമ്പോള്‍ ഇവരുടെ പ്രായം 113 വയസായിരുന്നു....
കാലിഫോര്‍ണിയയില്‍ ഓര്‍മത്സ്യം വീണ്ടും കരക്കടിഞ്ഞു
ഈ ആഴ്ചയിലെ രണ്ടാമത്തെ അപൂര്‍വ്വ മത്സ്യവും കാലിഫോര്‍ണിയ ബീച്ചിന്റെ തീരത്തടിഞ്ഞു. അപൂര്‍വ്വയിനമായ ഓര് വിഭാഗത്തില്‍ പെട്ട മത്സ്യമാണ് കരക്കടിഞ്ഞത്. ഈയാഴ്ചത്തെ...
ചവറുകള്‍ക്കിടയില്‍ എമ്മി അവാര്‍ഡ് പ്രതിമ!
കുന്നിന് മുകളിലെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നുംഎമ്മി അവാര്‍ഡ് പ്രതിമ കണ്ടെത്തി. ഇസ്മയേല്‍ സെക്കിക് എന്ന ബ്രൂക്ക്ലിന്‍ കാരനാണ് ചവറുകള്‍ക്കിടയില്‍ നിന്നും...
വേഷ പ്രച്ഛന്നനായി പള്ളിയില്‍ എത്തിയ ബിഷപ്പിന് "ഗറ്റ് ഔട്ട് "
ടെയ്ലേഴ്സ് വില്ല(എ.പി) : ഇത് സിനിമയിലോ, തടാകത്തിലോ, സീരിയലിലോ നടന്നതല്ല. യഥാര്‍ത്ഥമായും നടന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. താങ്ക്സ് ഗിവിങ്ങ് ഡെ സന്ദേശം...
നിരാഹാരം അനുഷ്ഠിക്കുന്നവരെ പ്രസിഡന്റ് ഒബാമ സന്ദര്‍ശിച്ചു
വാഷിംഗ്ടണ്‍: കുടിയേറ്റ നിയമം ഉടന്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 18 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഫാസ്റ്റ് ഫോര്‍ ഫാമലീസ് എന്ന സംഘടനയുടെ വളണ്ടിയര്‍മാരെ പ്രസിഡന്റ് ഒബാമയും,...
ഹിറ്റ്ലറോടു മുഖസാദൃശ്യമുള്ള പട്ടിക്കുട്ടി താരമാകുന്നു
മൃഗങ്ങളും മനുഷ്യനും തമ്മില്‍ രൂപസാദൃശ്യമുണ്ടാവുക സാധാരണം. എന്നാല്‍ മനുഷ്യനും മനുഷ്യനും തമ്മിലായാലോ. ഇവിടെ ഒരു പട്ടിക്കുട്ടിക്ക് മുഖസാദൃശ്യം മറ്റാരോടുമല്ല, ലോകത്തെ തന്നെ...
ബീന്‍സില്‍ പാമ്പിന്റെ തല; അന്വേഷിക്കാന്‍ സമിതി
കറി വെക്കാന്‍ ബീന്‍സ് വാങ്ങിയതാണ്. പക്ഷേ കിട്ടിയതോ പാമ്പിനെയും. ഒറിഗണിലാണ് സംഭവം. മിസ്റ്റി മോസര്‍ എന്ന വീട്ടമ്മയ്ക്കാണ് ബീന്‍സിന്റെ കവറില്‍ നിന്നും പാമ്പിനെ...
സഹികെട്ടാല്‍ ബിയറും; മോഷ്ടാക്കള്‍ അറസ്റ്റില്‍
സ്വര്‍ണവും പണവും മാത്രമല്ല കള്ളന്മാര് മോഷ്ടിക്കുക. വേണ്ടി വന്നാല്‍ ബിയറും മോഷ്ടിക്കും. കാലിഫോര്‍ണിയയിലാണ് ഈ ബിയര്‍ മോഷണം നടന്നത്. ഗബ്രിയേല്‍ സോസെഡ, ചാഡ് വാക്കര്‍...
വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതില്‍ തെറ്റില്ല: ഇന്ത്യന്‍ പരമോന്നത കോടതി
ഡാലസ്:വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്ന തെറ്റല്ലെന്ന ചരിത്രപരമായ വിധി ഇന്ത്യന്‍ സുപ്രീം കോടതി പുറപ്പെടുവിച്ചു. അവിവാഹിതരായി ജീവിക്കുന്നത് പാപമോ കുറ്റകരമോ...
വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പത്തൊട്ടിയില്‍ നിന്നും ആഹാരം എടുത്തു കഴിച്ച കുറ്റത്തിന് മാതാവിനെ അറസ്റ്റു ചെയ്തു
ഹൂസ്റ്റണ്‍. ഇരുപത്തിരണ്ടുകാരിയായ 5 കുട്ടികളുടെ മാതാവു 1,2,3 വയസുള്ള മൂന്നുകുട്ടികളെ തനിച്ചാക്കിയാണ് നവംബപ് 22 ന് രാത്രി ജോലിക്ക് പോയത് ആഹാരം ലഭിക്കാതെ വിശന്നു വലഞ്ഞ മൂന്നു കുട്ടികളും...
81 വര്‍ഷത്തെ ദാമ്പത്യ ജീവിതം അമേരിക്കയിലെ സര്‍വ്വകാല റിക്കാര്‍ഡ്
ഫെയര്‍ഫീല്‍ഡ് (കണക്റ്റികട്ട്) . വിവാഹ ബന്ധങ്ങളുടെ ആയസു ചില മാസങ്ങളോ ചുരുക്കം ചില വര്‍ഷങ്ങളോ ആണെന്നിരിക്കെ 81 വര്‍ഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ദമ്പതിമാരുടെ വിവാഹ...
സെല്‍ഫി' ഓക്സ്ഫോര്‍ഡ് ഡിക്ഷനറിയുടെ 'വേര്‍ഡ് ഓഫ് ദ ഇയര്‍ 2013'
ഇംഗ്ലണ്ട് : ഓക്സ്ഫോര്‍ഡ് ഡിക്ഷണറി 2013 ലെ വാക്കായി 'സെല്‍ഫി' എന്ന വാക്ക് തെരഞ്ഞെടുത്തു. സ്വയം വരച്ച ചിത്രം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. 2013 വര്‍ഷത്തിന്റെ...