You are Here : Home / നിര്യാതരായി
ജോണ്‍ ഡാനിയേല്‍ യോങ്കേഴ്‌സില്‍ നിര്യാതനായി
യോങ്കേഴ്‌സ്(ന്യൂയോര്‍ക്ക്): പന്തളം കൂരമ്പാല പരേതനായ യോഹന്നാന്‍ ഡാനിയേലിന്റെയും അന്നമ്മയുടെയും മകന്‍ യോങ്കേഴ്‌സില്‍ താമസിക്കുന്ന ജോണ്‍ ഡാനിയേല്‍(ജോണി 7) നിര്യാതനായി.
കുഞ്ഞമ്മ ജോണാണ്...
എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര്‍ ഇമ്മാനുവല്‍ (മാണി - 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഭാര്യ: എട്ടിക്കാലായില്‍ റെയ്ച്ചലമ്മ. മക്കള്‍: ടെന നീ, ബേസില്‍...
ഏലിയാമ്മ മാത്യു ( 80) ഡാളസിൽ നിര്യാതയായി
ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച നിര്യാതയായി. മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. തന്റെ...
സാജു ആലപ്പാട്ട് മേരിലാന്‍ഡില്‍ നിര്യാതനായി
വാഷിംഗ്ടണ്‍ ഡിസി : തൃശൂര്‍ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകന്‍ സാജു ആലപ്പാട്ട് (43 ) മേരിലാന്റിലെ ബോയ്ഡ്‌സില്‍ ജനുവരി 16 ന് നിര്യാതനായി. ടെസ്സി...
എ.പി.അലക്‌സാണ്ടര്‍ നിര്യാതനായി
ഷാജി രാമപുരം
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗം അലക്‌സ് എബ്രഹാമിന്റെ(ജോമോന്‍) പിതാവ് മാവേലിക്കര കരിപ്പുഴ പാലക്കല്‍ത്താഴെ...
വര്‍ഗീസ് മാത്യു ഡാളസ്സില്‍ നിര്യാതനായി
മസ്‌കിറ്റ്(ഡാളസ്): കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം.മാത്യുവിന്റേയും ഏല്യാമ മാത്യുവിന്റേയും മകന്‍ വര്‍ഗീസ് മാത്യു(ജോയിക്കുട്ടി)(62) ഡാളസ്സില്‍ നിര്യാതനായി. ഗാര്‍ലന്റ്...
ജോണ്‍ ജോര്‍ജ് (90) നാട്ടില്‍ നിര്യാതനായി
റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പിതാവ് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ്‍ ജോര്‍ജ് (90) നാട്ടില്‍ നിര്യാതനായി.
ഭാര്യ മേരി ജോര്‍ജ് 2008-ല്‍ നിര്യാതയായി. മാറിക...
ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതയായി
ന്യുജെഴ്‌സി: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജോണ്‍ ജോര്‍ജ് (89 ) നിര്യാതനായി.മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായ പരേതയായ മേരി ജോര്‍ജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച...
കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ നിര്യാതനായി
പത്തനംതിട്ട: അയിരൂര്‍, തീയാടിക്കല്‍ കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തു കുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്‌ക്കാരം ജനുവരി 112017 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ്...
മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: വൈരമണ്‍ ഗാര്‍ഡന്‍, കുണ്ടറ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (92) ഹൂസ്റ്റണില്‍ ജനുവരി 9 ന് നിര്യാതയായി. ഹൂസ്റ്റണിലെ അറ്റോര്‍ണിലും, സാമൂഹ്യ സാമസ്‌ക്കാരിക...
ഇന്ദിര ശ്യാമപ്രസാദ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ബി. അരവിന്ദാക്ഷന്‍
ന്യൂയോര്‍ക്ക്: കോട്ടയം കഞ്ഞിക്കുഴിയില്‍ പരിത്തന്‍പാറ കുടുംബംഗമായ ഇന്ദിര ശ്യാമപ്രസാദ് (79) ജനുവരി എട്ടാംതീയതി ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍...
ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) നിര്യാതനായി
വാഷിംഗ് ടണ്‍ ഡി.സി ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയിൽ നിര്യാതനായി....
കെ.വി.പൗലോസ് നിര്യാതനായി
ചിക്കാഗോ: ഇടുക്കി രാജകുമാരി കക്കുഴിപറമ്പില്‍ കെ.വി.പൗലോസ് നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ പരേതയായ മറിയാമ്മ പൗലോസ്. മക്കള്‍ സാറാമ്മ താരു-താരു വര്‍ഗീസ്(ചിക്കാഗോ) മേരി...
മേരിക്കുട്ടി ജോൺ ന്യൂജഴ്സിയിൽ നിര്യാതയായി
ന്യൂജഴ്സി ∙ ഉഴവൂർ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ ഡിസംബർ 27 ചൊവ്വാഴ്ച ന്യൂജഴ്സിയിൽ നിര്യാതയായി. മക്കൾ : റാണി– സണ്ണി(കലിഫോർണിയ), റോണി–നിഷി (ന്യൂജഴ്സി) സൈമൺ മാന്തുരുത്തിൽ,...
പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ മകള്‍ ഡോ. മേരി സത്യദാസ് നിര്യാതയായി
മുന്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. മേരി സത്യദാസ് (83) ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ചൊവ്വാഴ്ച നിര്യാതയായി. പരേത ഡോ. ജെ.എസ് സത്യദാസിന്റെ ഭാര്യയും, മുന്‍ കേരള...
നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ താമസിക്കുന്ന അഗസ്റ്റിന്‍ ജോര്‍ജ് കപ്യാരുമലയിലിന്റെയും എത്സിയുടെയും പുത്രന്‍ നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി. വിദ്യാര്‍ഥിയായിരുന്നു. നേഹ...
ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി
ഡാളസ്: ഫോര്‍ട്ട് കൊച്ചി പുത്തന്‍പുരയ്ക്കല്‍ പരേതനായ അലക്‌സിയോസിന്റെ സഹധര്‍മ്മിണി ലില്ലി അലക്‌സിയോസ് (75) ഡാളസില്‍ നിര്യാതയായി. പരേത മാവേലിക്കര കളരിക്കല്‍ കുടുംബാംഗമാണ്....
പി.സി. വര്‍ഗീസ് (ജോയിക്കുട്ടി) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: അയിരൂര്‍ പേരങ്ങാട്ട് മലയില്‍ സൈമണ്‍ വര്‍ഗീസിന്റേയും അന്നമ്മ ഗീവര്‍ഗിസിന്റേയും ഏക മകന്‍ പഴമണ്ണില്‍ ചാക്കോ വര്‍ഗീസ് (80) ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റില്‍ ഡിസംബര്‍ 13-ന്...
ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി
തൊടുപുഴ: ജോസഫ് പടിഞ്ഞാറടത്ത് (90) നിര്യാതനായി. സംസ്കാരം ഡിസംബര്‍ 15-നു വ്യാഴാഴ്ച തൊടുപുഴ തലയനാട് ലൂര്‍ദ് മാതാ ചര്‍ച്ചില്‍.
മറിയം ജോസഫ് ആണു ഭാര്യ.
മക്കള്‍: ലീലാമ്മ സ്കറിയ അടയ്ക്കാപ്പാറ,...
മേരി ഡിജിത ചിറയത്ത് നിര്യാതയായി
ഷിക്കാഗോ: ഈസ്റ്റ് ചേരാനല്ലൂര്‍ ചിറയത്ത് കുടുംബാംഗമായ ദേവസി - ജാന്‍സി ദമ്പതികളുടെ മകള്‍ മേരി ഡിജിത ചിറയത്ത് (18) ഷിക്കാഗോയില്‍ നിര്യാതയായി.
സഹോദരങ്ങള്‍: ഫിലോ ഡീജ ചിറയത്ത്, ജോസഫ് ഡീജിത്...
കളയ്ക്കാട്ട് മേരി ഫിലിപ്പ് നിര്യാതയായി
ഫിലാഡല്‍ഫിയ: ആലപ്പുഴ പായിപ്പാട് കളയ്ക്കാട് മേരി ഫിലിപ്പ് (ചിന്നമ്മ - 93 വയസ്) നിര്യാതയായി. പരേതനായ കെ.ഇ. ഫിലിപ്പ് ആണ് ഭര്‍ത്താവ്. സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച പായിപ്പാട്...
ബീന വള്ളിക്കളത്തിന്റെ മാതാവ് ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി
ഷിക്കാഗോ: പകലോമറ്റം വെട്ടുവഴി പരേതനായ ദേവസ്യ ചിറയത്തിന്റെ ഭാര്യ ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി.
മക്കള്‍: ലതാ ലൂക്കോസ് പൈനല്‍ (തൃശൂര്‍), സുമ ബേബി ചെമ്പ്‌കെട്ടിക്കല്‍ (കൂമ്പാറ,...
ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂയോർക്ക്∙ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ സീനിയർ വൈദീകനും പാസ്റ്ററൽ കെയർ സർവീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവിൽ കോർഎപ്പിസ്കോപ്പയുടെ...
ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ) നിര്യാതനായി
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്സ് ഇടവക അംഗവുമായ ഫാ.വർഗീസ് ജോർജ്...
പി. സി. മാത്യു നിര്യാതനായി
ഡാലസ് ∙ മാവേലിക്കര കടവിൽ പി. സി. മാത്യു (ബേബിച്ചൻ–81) നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു (അമ്മാൾ) മാവേലിക്കര ആലിന്റെ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു – ലജി മാത്യു (ഡാലസ്), ഡോ....
ലവ്‌ലി ഫിലിപ്പ് (65) നിര്യാതയായി
ഷിക്കാഗോ: ഇവന്‍സ്റ്റണിലുള്ള സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ഓങ്കോളജിസ്റ്റായിരുന്ന ചങ്ങനാശേരി നാലുകോടി വെട്ടികാട് കടുത്താനം ഡോ.കെ.ജെ.ഫിലിപ്പിന്റെ ഭാര്യ ലവ്‌ലി (65) നിര്യാതയായി....
ഏല്യാമ്മ കോശി നിര്യാതയായി
എഡ്മിന്റൻ(കാനഡ) ∙ റിട്ടയേർഡ് അധ്യാപികയും പരേതനായ കല്ലൂർ തോണ്ടലിൽ എം. കോശിയുടെ ഭാര്യയുമായ ഏല്യാമ കോശി (97) നവംബർ 20ന് നിര്യാതയായി. ഇന്ത്യൻ സ്റ്റുവേർഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജു എം....
കുര്യാക്കോസ് എന്‍. ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി
ഡാളസ്: തിരുവല്ല മേല്‍പ്പാടം നാല്‍പ്പത്തഞ്ചില്‍ കുര്യാക്കോസ് എന്‍ ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി.
ഇടവക പള്ളിയായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നവംബര്‍ ഒമ്പതിനു ബുധനാഴ്ച...
കരിങ്കുന്നം പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി
കരിങ്കുന്നം: പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി. പരേതയായ ചിന്നമ്മ ചെമ്മാച്ചേല്‍ (നീണ്ടൂര്‍) ആണ് ഭാര്യ. മക്കള്‍: മാത്തുക്കുട്ടി (ഡാളസ്), പരേതയായ ജസ്സി, ജാന്‍സി, ജെനറ്റ് പയസ് (ചിക്കാഗോ),...