You are Here : Home / നിര്യാതരായി
ജോര്‍ജ് വര്‍ഗീസ് (87)ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: കല്ലൂപ്പാറ ആറ്റുമാലില്‍ ജോര്‍ജ് വര്‍ഗീസ് (87)ന്യു യോര്‍ക്കില്‍ നിര്യാതനായി. പരേതയായ സാറാമ്മ ജോര്‍ജ് (മോളി) ആണു ഭാര്യ. മക്കള്‍: ലാല്‍, ബോബി, മേരി.
കൊച്ചുമക്കള്‍:...
ഏലിയാമ്മ മാത്യു (89) നിര്യാതയായി
ന്യുയോര്‍ക്ക്: കൈപ്പാലില് കൊളക്കോട്ടു പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (89) നിര്യാതയായി. മക്കള്‍: ജേക്കബ് മാത്യു, അന്നമ്മ വര്‍ഗീസ്, മേരി വര്‍ഗീസ്, വര്‍ഗീസ്...
മോസസ്സ് വര്‍ഗീസ് ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന മാവേലിക്കര ഷാരോണ്‍ വില്ലയില്‍ മോസസ്സ് വര്‍ഗീസ് ഒക്ടോബര്‍ നാലാം തീയതി ബുധനാഴ്ച...
ചാക്കോ ചാണ്ടി (60) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന ചാക്കോ ചാണ്ടി (60) ന്യു യോര്‍ക്കില്‍ നിര്യാതനായി. വില്ലിസ്റ്റണ്‍...
പ്രൊഫസര്‍ കെ.ജി.തങ്കപ്പന് നിര്യാതനായി
ടാമ്പാ : അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാനിധ്യമായ ടി .ഉണ്ണികൃഷ്ണന്റെ (ടാമ്പാ) പിതാവ് കെ.ജി. തങ്കപ്പന് (റിട്ടയേര്‍ഡ് പ്രൊഫസര്‍ എം.എസ്.എം കോളേജ് , കായംകുളം ) ഹൃദയ സംബന്ധമായ...
മാത്യു വള്ളിപ്പടവില്‍ നിര്യാതനായി
ഹൂസ്റ്റണ്‍ : ഉഴവൂര്‍ ഇടക്കോലി പരേതരായ കുരുവിള തോമസ് വള്ളിപ്പടവിലിന്റെയും മറിയാമ്മ വള്ളിപ്പ ടവിലിന്റെയും മകന് മാത്യു വള്ളിപ്പടവില്‍ (60 വയസ്സ് ) നിര്യാതനായി. പരേതന്റെ ഭാര്യ മേരി...
ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് പി.പി. ഫിലിപ്പ് നിര്യാതനായി
ഡാളസ്: സാംസ്ക്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസ്സോസിയേഷന് ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് കാര്‍ത്തികപ്പള്ളി പാണ്ടാംപുറത്ത് പി.പി. ഫിലിപ്പ് (88)...
കുഞ്ഞമ്മ മാത്യു ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ ∙ പുന്നയ്ക്കാട് കൊയ്പ്പള്ളില്‍ പരേതനായ എന്‍.പി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (88) സെപ്റ്റംബര്‍ 28-നു ഷിക്കാഗോയില്‍ നിര്യാതയായി. പരേത കരുവാറ്റ പുത്തന്‍പുരയ്ക്കല്‍...
ജെയിംസ് കൂടലിന്റെ പിതാവ് എൻ. എം. ഡാനിയേൽ നിര്യാതനായി
ഹൂസ്റ്റൺ : ഓവർസീസ് കോൺഗ്രസ് മുൻ ഗ്ലോബ്ബൽ ട്രഷറും നോർത്ത് അമേരിക്ക പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ആയ ജെയിംസ് കൂടലിന്റെ പിതാവ് കോന്നി വകയാർ കരിമ്പുംമണ്ണിൽ എൻ....
ടോം തോമസ് കാനഡയില്‍ നിര്യാതനായി
എഡ്മണ്ടന്(കാനഡ): ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ്(73) കാനഡയിലെ എഡ്മണ്ടനില്‍ സെപ്റ്റംബര്‍ 26ന് നിര്യാതനായി.
പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും,...
എബ്രഹാം കെ.മാത്യുവിന്റെ വ്യൂവിംഗ് വെള്ളിയാഴ്ച വൈകീട്ട് 6ന്
ഷാജി രാമപുരം
ഡാലസ്: ഡാലസില്‍ നിര്യാതനായ ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യുവിന്റെ(കുഞ്ഞുമോന് 71) മെമ്മോറിയല്‍ സര്‍വീസും, പൊതുദര്‍ശനവും സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച...
എബ്രഹാം കെ. മാത്യു ഡാലസില്‍ നിര്യാതനായി
ഷാജി രാമപുരം
ഡാലസ്: ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവക മിഷന് വൈസ് പ്രസിഡന്റ് ഇലന്തൂര്‍ കളീക്കല്‍ എബ്രഹാം കെ. മാത്യു(കുഞ്ഞുമോന് 71) ഡാലസില്‍ നിര്യാതനായി. പത്തനംതിട്ട...
തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവ് വി.ഒ. മാത്യു ഓരത്തേല്‍ (94) നിര്യാതനായി
ന്യൂയോര്‍ക്ക്: കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ഇടവകാംഗമായ വി.ഒ. മാത്യു ഓരത്തേല്‍ (94) സെപ്റ്റംബര്‍ 22-നു നിര്യാതനായി. പരേതന് മുന്‍കാല ബിസിനസുകാരനും, കേരളാ...
തോമസ് കേളച്ചന്ദ്ര ഫ്ളോറിഡയില്‍ നിര്യാതനായി
ഫ്ളോറിഡ: ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള- ശോശാമ്മ കുരുവിള ദമ്പതികളുടെ മകന് തോമസ് കേളചന്ദ്ര (88) ഫ്ളോറിഡയിലെ വിന്റര്‍ ഹെവനില്‍ നിര്യാതനായി.
റാന്നി കോയിപ്പുറം രാജമ്മയണ്...
അമ്മിണി ജോണ്‍ (79) നിര്യാതയായി
ആനന്ദപ്പള്ളി: അമ്മിണി ജോണ്‍ (79) നിര്യാതയായി. പരേത തുമ്പമണ്‍ പള്ളിവാതുക്കല്‍ കാട്ടൂര്‍ കുടുംബാംഗവും, പരേതനായ ഡി.പി. ജോണിന്റെ (വടക്കിടത്ത് ചാങ്ങ വീട്ടില്‍ കുടുംബാംഗം)...
ഏലിയാമ്മ ആന്‍ഡ്രൂസ് (77) നിര്യാതയായി
ന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം)...
ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം നാളെ
(സെപ്തംബര്‍ 1 വെള്ളി)
ഫിലാഡല്‍ഫിയ: ഫിലാഡല്ഫിയായില് നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം നാളെ (സെപ്തംബര്‍ 1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സൻഷൻ മാർത്തോമാ...
ഫ്ലോറി ജോൺ ഡാലസിൽ നിര്യാതയായി
കൊപ്പേൽ (ടെക്സാസ്): പറവട്ടാനി എലുവത്തിങ്കൽ വെള്ളാന്തറ ജോൺ ജോർജിന്റെ (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്) ഭാര്യ ഫ്ലോറി ജോൺ (76) ഡാലസിൽ നിര്യാതയായി. അരണാട്ടുകര ചാലിശ്ശേരി വളപ്പില...
സാറാമ്മ കുര്യന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ അനുശോചിച്ചു
.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഫോമയുടെ പൊളിറ്റിക്കൽ ഫോറം വൈസ് ചെയർമാനുമായ തോമസ് കോശിയുടെ ഭാര്യാമാതാവും , പരേതനായ മാവേലിക്കര, പുതിയകാവ്
ഐപറമ്പിൽ ജോസഫ്...
തോമസ് എം. മാമ്മന്‍ (രാജു -64) നിര്യാതനായി
ഡാലസ്: മടയ്ക്കല്‍ പീടികയില്‍ തോമസ് എം. മാമ്മന്‍ (രാജു -64, കെ.എസ്.ആര്.ടി.സി റിട്ട. സ്ക്വാഡ് ഇന്‍സ്പെക്ടര്‍) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച 12 മണിക്ക് ഭവനത്തില്‍ ആരംഭിച്ച്...
ഷൈന്‍ ആന്റണി (44) എഡ്മന്റണില്‍ നിര്യതനായി
എഡ്മന്റന്‍, കാനഡ: ആലക്കോട് ഉദയഗിരി അരശ്ശേരില്‍ ആന്റണി വര്‍ഗീസിന്റേയും, പരേതയായ അന്നമ്മയുടേയും മകന് ഷൈന്‍ ആന്റണി (44) ഓഗസ്റ്റ് 21-ന് തിങ്കളാഴ്ച എഡ്മന്റണില്‍ നിര്യാതനായി. സംസ്കാരം...
തോമസ് പി.എബ്രഹാം നിര്യാതനായി
മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി.
പന്തളം: മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പന്തളം ഐരാണിക്കുടി...
വടക്കത്തുശേരില്‍ സുരേഷ് (54) ന്യൂജഴ്സിയില്‍ നിര്യാതനായി
ലോംഗ് വാലി(ന്യൂജേഴ്സി): ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെല്ലോണ്‍ വൈസ് പ്രസിഡന്റ് സുരേഷ് ജോസഫ്(54) നിര്യാതനായി. കോട്ടയം കൊല്ലാട് വടക്കത്തുശ്ശേരില്‍ പരേതനായ വി.കെ.ജോസഫിന്റെയും റേച്ചല്‍...
ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നിര്യാതയായി
ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റും, സാമൂഹിക പ്രവര്‍ത്തകനുമായ പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായര്‍ (75) നാട്ടില്‍ നിര്യാതയായി. സംസ്കാരം...
മാണി ജോസഫ് പറഞ്ഞാട്ട് നിര്യാതനായി
വാഷിംഗ്ടണ്‍: മാണി ജോസഫ് (മാണിക്കുഞ്ഞ്) പറഞ്ഞാട്ട് (77) ഓഗസ്റ്റ് 6ന് ഞായറാഴ്ച മേരിലാന്‍ഡില്‍ നിര്യാതനായി. കോട്ടയം ജില്ലയില്‍ പുന്നത്തുറ പറഞ്ഞാട്ട് പരേതനായ ജോസഫ് അന്നമ്മ ദമ്പതികളുടെ...
ജിമ്മി അലക്സ് (28) റ്റാമ്പായില്‍ നിര്യാതനായി
റ്റാമ്പാ, ഫ്ളോറിഡ : അമ്പലത്തുങ്കല്‍ അലക്സിന്റെയും (ചാണ്ടപ്പിള്ള) റോസിലിയുടെയും ഇളയമകന് ജിമ്മി അലക്സ് (28) നിര്യാതനായി.
ഒര്‍ലാന്‍ഡോയിലെ യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍...
ഡോ.ജോണ്‍.കെ.ജോണ്‍ കൂടത്തിനാലില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: റാന്നി കളമ്പാല കൂടത്തിനാലില്‍ ഡോ.ജോണ്‍.കെ.ജോണ്‍(67) ഡല്‍ഹിയില്‍ നിര്യാതനായി. ദീര്ഘവര്ഷങ്ങളായി ഉത്തരേന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തോടൊപ്പം ആതുരസേവനരംഗത്തും...
റോസ ജോസഫ് (91) നിര്യാതയായി
തൃശൂര്‍: ടാക്സസ് റിട്ട. അസി. കമ്മീഷണര്‍ കിഴക്കേക്കോട്ട് ലൂര്‍ദ് കത്തീഡ്രലിനു സമീപം കുളങ്ങര കുപ്പി പരേതനായ ജോസഫിന്റെ ഭാര്യ റോസ (91) നിര്യാതയായി. സംസ്കാരം പിന്നീട് ലൂര്‍ദ്...
പൊന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
. ഡാളസ്: ശ്രീ മാത്യു തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (72) ജൂലൈ 13 നു ഡാളസിൽ നിര്യാതയായി. പരേതരായ സി. എം. ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകൾ ആണ് പരേത. തിരുവല്ലയിൽ നിന്നും...
തോമസ് ചാമക്കാല (73) ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: ദീഘകാലം ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സെക്രട്ടറിയും കൈക്കാരനുമായിരുന്ന തോമസ് ചാമക്കാല (73) ജൂലൈ 7-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടപ്പൂര് സ്വദേശിയാണ്....