You are Here : Home / നിര്യാതരായി
മറിയാമ്മ ജോസ് നിര്യാതയായി
എറണാകുളം: റിട്ട. കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ജോസ് പുളിക്കലിന്റെ ഭാര്യയും, പരേതരായ ആഗസ്തി അതിയുന്തന്റേയും ഏലീശ്വാ അതിയുന്തന്റേയും മകളുമായ മറിയാമ്മ ജോസ് ( റിട്ട:...
അന്നമ്മ സക്കറിയാ ഫ്ലോറിഡയില്‍ നിര്യാതയായി
ജോര്‍ജി വര്‍ഗീസ്
മയാമി: പുന്നക്കാട് കുളങ്ങര കുടുംബാഗംമായ രാജന് സക്കറിയായുടെ പത്നി അന്നമ്മ സക്കറിയാ (70) (ഇരവിപേരൂര്‍, മനോക്കുമ്പഴ വീട്), മെയ് 25-നു ഫ്ലോറിഡയില്‍...
കുഞ്ഞുവറീത് വര്‍ക്കി പറനിലം (96) നിര്യാതനായി
ബാള്‍ട്ടിമൂര്‍, മേരിലാന്റ്: കുഞ്ഞുവറീത് വര്‍ക്കി പറനിലം (96) മെയ് 21ന് നിര്യാതനായി. ചാലക്കുടി എലഞ്ഞിപ്രയില്‍ നിന്ന് 1987-ലാണ് അമേരിക്കയിലെത്തിയത്. ഭാര്യ: മാതിരിക്കുട്ടി...
കെ.പി. കുര്യന് ഫ്ളോറിഡയില്‍ നിര്യാതനായി
<font size="3">
ഫോര്‍ട്ട് ലോഡര്‍ഡെയില്‍: സണ്‍റൈസ് സിറ്റിയില്‍ താമസിക്കുന്ന പുത്തന്‍പുരയില്‍ കെ.പി കുര്യന് (കുഞ്ഞൂഞ്ഞപ്പന്- 90) മെയ് 16-ന് ശനിയാഴ്ച...
തോമസ് അഗസ്റ്റിന് ചെമ്പരത്തിക്കല്‍ (89) കാലിഫോര്‍ണിയയില്‍ നിര്യാതനായി
കാലിഫോര്‍ണിയ: തോമസ് അഗസ്റ്റിന് ചെമ്പരത്തിക്കല്‍ (89) കാലിഫോര്‍ണിയയിലെ ലോസ് ബാനോസില്‍ മെയ് 11-ന് നിര്യാതനായി. മക്കള്‍: മേരിക്കുട്ടി ഫിലിപ്പ്, അഗസ്റ്റിന് (ജോയി)...
പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്മോ പുത്തന്‍ചിറ അന്തരിച്ചു
അബൂദബി: പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്മോ പുത്തന്‍ചിറ (60) അന്തരിച്ചു. ഇന്ന് (മെയ് 11) തിങ്കളാഴ്ച വൈകുന്നേരം അബൂദബി മുസഫ ശാബിയ 11 -ലെ താമസ സ്ഥലത്ത് മരിച്ച...
സൂസമ്മ കുര്യന് (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: മലയാള മനോരമയുടെ മുന്‍ പ്രൂഫ് റീഡെര്‍ (Proof Reader) കോട്ടയം കൊല്ലാട് മുല്ലശ്ശേരി നടുപ്പറമ്പില്‍ പരേതനായ എന്‍. എ . കുര്യന്റെ ഭാര്യ സൂസമ്മ കുര്യന് (87) ന്യൂയോര്‍ക്കില്‍...
മാത്യു ഏബ്രഹാം ഫിലഡല്ഫിയയില് നിര്യാതനായി
ഫിലഡല്‍ഫിയ: പത്തനംതിട്ട, മേല്പാടം, കുറിച്ചിയത്തു മാത്യു ഏബ്രഹാം (മത്തായികുട്ടി 62) മെയ് 10നു ഫിലഡല്ഫിയയില് നിര്യാതനായി.
പൊതുദര്‍ശനം മെയ് 15നു 6 മുതല്‍ 9 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മാ...
ചിന്നമ്മ മത്തായി പുല്ലുകാട്ട് (84) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി.
ഫിലാഡല്‍ഫിയ: മുന്‍ കോട്ടയം കുമാരനല്ലൂര്‍ പഞ്ചായത്ത് മെമ്പറും, പരേതനായ പാലിയറ തുണ്ടത്തില്‍ ചാണ്ടി (തടി ചാണ്ടി)യുടെ മകളും പരേതനായ പി.ഒ. മത്തായിയുടെ (പുല്ലുകാട്ട് കൊച്ച്)...
കുര്യന് ചാക്കോ അറ്റ്ലാന്റയില്‍ നിര്യാതനായി
അറ്റ്ലാന്റ: അറ്റ്ലാന്റ മാര്‍ത്തോമ ദേവാലയത്തിലെ സജീവ അംഗവും സ്നെല്‍വില്ലില്‍ സ്ഥിരതാമസവുമായുള്ള കുര്യന്ചാക്കോ ( ബേബി ) ഹൃദയാഘാതം മൂലം നിര്യാതനായി. മറിയാമ്മ കുര്യന് (...
ഫിലാഡല്ഫിയായില് നിര്യാതയായ സാറാ യോഹന്നാന്റെ സംസ്ക്കാരം ശനിയാഴ്ച്ച
ഫിലാഡല്‍ഫിയ: മെയ് 3-ന് ഞായറാഴ്ച്ച വൈകിട്ട് ഫിലാഡല്ഫിയായില് നിര്യാതയായ സാറാ യോഹന്നാന്റെ (65) സംസ്ക്കാരശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം ആയിരിക്കും. പൊതുദര്‍ശനം: മെയ് 8...
സാറാ യോഹന്നാന് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി
ഫിലഡലഫിയ: സീറോമലബാര്‍ സമൂഹത്തെ ദുഖത്തിലാഴ്ത്തി ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ സാറാ യോഹന്നാന് (സാറാ ചേച്ചി65) നിര്യാതയായി. റാന്നി കോയിക്കല്‍ കുടുംബാംഗമാണു. റിയല്‍...
മാര്‍ത്തോമാ സഭയിലെ സിനിയര്‍ വൈദികര്‍ റവ.കെ.എം. ഡേവിഡ് അന്തരിച്ചു
കളമശ്ശേരി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ.കെ.എം. ഡേവിഡ്(84) എറണാകുളം കളമശ്ശേരിയിലെ സ്വവസതിയില്‍ നിര്യാതനായി.തെള്ളിയൂര്‍ പരേതരായ കുംബ്ളോളില് മിസ്റ്റര്‍...
അന്നമ്മ അഗസ്റ്റി (90) നിര്യാതയായി
ഫിലിപ്പ് മാരേട്ട്
ന്യൂജേഴ്സി: ഇടുക്കി ചാലപ്പാട്ട് വറുഗീസ് അഗസ്റ്റിയുടെ ഭാര്യ അന്നമ്മ അഗസ്റ്റി (90) നിര്യാതയായി. സംസ്ക്കാരം മെയ് 3ന് ഞായറാഴ്ച്ച 4 മണിക്ക്...
പി.വി. ശേഖര വാര്യര്‍ നിര്യാതനായി
പാലക്കാട്. മുന്‍ ഇന്ത്യന്‍ അക്കൌണ്ടിങ് ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ഡപ്യൂട്ടി ഡയറക്ടറും സെന്‍ട്രല്‍ റയില്‍വേയില്‍...
KANJ മുന്‍ പ്രസിഡന്റ് പൊന്നച്ചന് ചാക്കോ (73) നിര്യാതനായി
ന്യുജെഴ്സി: കേരള അസോസിയേഷന് ഓഫ് ന്യു ജെഴ്സി (KANJ) മുന്‍ പ്രസിഡന്റ് പൊന്നച്ചന് ചാക്കോ (73) നിര്യാതനായി. ലിവിങ്ങ്സ്റ്റണിലെ ക്യുന്‍ ഹോപ്പിങ്ങ് ഫ്യൂണറല്‍ ഹോമിലാണ് വേക്ക്...
ചാള്‍സ് പി. ജെയിംസ് ഡാലസില്‍ നിര്യാതനായി
ഡാലസ് . റോലറ്റിലുളള ജെയിംസ് എബ്രഹാമിന്‍േറയും മേരി ജെയിംസിന്േറയും മകന് ചാള്‍സ് പി. ജെയിംസ് (29) ഡാലസില്‍ നിര്യാതനായി. ചാരിസ് ജെയിംസ് ഏക...
കൊട്ടേപറമ്പില്‍ ജോര്‍ജ് ഐപ്പ് ഫിലാഡല്ഫിയായില് നിര്യാതനായി
ഫിലാഡല്‍ഫിയ: ആലുവാ കൊട്ടേപറമ്പില്‍ ജോര്‍ജ് ഐപ്പ് (71) ഏപ്രില്‍ 20 തിങ്കളാഴ്ച്ച സ്വവസതിയില്‍ നിര്യാതനായി. ഭാര്യ ത്രേസ്യാ ജോര്‍ജ് കോതമംഗലം പൂമലപറമ്പില് കുടുംബാംഗം....
കാണാതായ ലിന്റോ കോലംകണ്ണിയുടെ മൃതദേഹം കണ്ടെടുത്തു; സംസ്കാരം ബുധനാഴ്ച
ഷിക്കാഗോ: റോക്ക്ഫോര്‍ഡില്‍ താമസിക്കുന്ന ഈനാശു കോലംകണ്ണിയുടേയും, ആലീസിന്റേയും പുത്രന് ലിന്റോ (22)യുടെ മൃതദേഹം ഷിക്കാഗോ പുഴയില്‍ നിന്നും കണ്ടെടുത്തു. മൃതശരീരം...
തങ്കമ്മ ഉമ്മന്‍ മണ്ണികിഴക്കേതില് നിര്യാതയായി
കോന്നി. മണ്ണിക്കിഴക്കേതില് പരേതനായ എം.എസ് ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (91) നിര്യാതയായി. ചെങ്ങന്നൂര്‍ മെഴുവേലില്‍ കൊടുവുശേരില് കുടുംബാംഗമാണ് പരേത. (മനുഷ്യാവകാശ കമ്മീഷന്...
സാറാമ്മ മാത്യു നിര്യാതയായി
ന്യൂയോര്‍ക്ക് . റാന്നി പുളിക്കല്‍ പരേതനായ പി.എം. മാത്യു (രാജന്)വിന്റെ ഭാര്യ സാറാമ്മ മാത്യു അമേരിക്കയില്‍ നിര്യാതയായി. റാന്നി കല്ലുമണ്ണില്‍ വാളിപ്പാക്കല്‍ പരേതരായ സി.വി....
പാസ്റ്റര്‍ സി.സി. മാത്യു (കവുങ്ങുംപ്രയാര്‍ ജോര്‍ജ് സാര്‍) നിര്യാതനായി
ഷിക്കാഗോ: പാസ്റ്റര്‍ സി.സി മാത്യു (കവുങ്ങുംപ്രയാര്‍ ജോര്‍ജ് സാര്‍- 91) ഏപ്രില്‍ 8-ന് ബുധനാഴ്ച നിര്യാതനായി. പുളിമൂട്ടില്‍ കുടുംബാംഗമാണ് പരേതന്. ചേമടത്ത് കുടുംബാംഗമായ...
അന്നമ്മ തോമസ് (88) നിര്യാതയായി
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി. (യു.എസ്.എ.) വൈസ് ചെയര്‍മാനും, ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് വെസ്റ്റ്ചെസ്റ്ററിന്റെ പ്രസിഡന്റും, ഡ്രീംലാന്റ് ടൂര്‍സ്...
ബിനോയ് തോമസിന്റെ പിതാവ് എം.എ. തോമസ് (83) നിര്യാതനായി
മുന്‍ ഫോമ ജനറല്‍ സെക്രട്ടറിയും, നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ബിനോയ് തോമസിന്റെ പിതാവ് എം.എ. തോമസ് (തോമസ് സാര്‍ – 83) കൂത്താട്ടുകുളം...
ലൂസി ജോസഫ് ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ഔസേപ്പച്ചന് ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ് ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കല്‍ കോയിപുറത്ത് കുടുംബാംഗമാണ് പരേത....
സാലി ജോണ്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: സാലി ജോണ്‍ (56) മാര്‍ച്ച് 17-ാം തിയ്യതി ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൗണ്ടിയിലെ കോങ്കേഴ്സില്‍ നിര്യാതയായി. ജോണ്‍ പ്ലാന്തറയുടെ സഹധര്‍മ്മിണിയാണ് പരേത....
വി.സി ചാക്കോ വെള്ളവന്താനം നിര്യാതനായി
ന്യൂയോര്‍ക്ക്: റാന്നി ഒഴുവന്‍പാറ വെള്ളവന്താനത്ത് വി.സി.ചാക്കോ (92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ കുഞ്ഞമ്മ ചാക്കോ റാന്നി വെട്ടാപ്പാല കുടുംബാഗ മാണ്. മക്കള്‍:...
എ.വി. തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: അഞ്ചേരില്‍ (ആനപ്രമ്പാല്‍, എടത്വ) പരേതരായ ഈപ്പന് വര്ഗിസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന് എ.വി. തോമസ് (പാപ്പച്ചന് -67) മാര്‍ച്ച് 17-ന് (ചൊവ്വാഴ്ച)...
ഏലിയാമ്മ തോമസ് (ലീലാമ്മ- 64) നിര്യാതയായി
ഫിലാഡല്‍ഫിയ: മന്ദമരുതി ഒടിക്കണ്ടത്തില്‍ പരേതനായ ഫിലിപ്പോസ് തോമസിന്റെ (രാജന്) ഭാര്യ ഏലിയാമ്മ തോമസ് (ലീലാമ്മ- 64) ചൊവ്വാഴ്ച വൈകിട്ട് നിര്യാതയായി. പള്ളിയില്‍ നടത്തി വരുന്ന...
കൊയിക്കേരില് എബ്രഹാം ഗീവര്‍ഗീസ് (പാപ്പച്ചന്) നിര്യാതനായി
ഫിലഡല്‍ഫിയ: കൊയിക്കേരില് എബ്രഹാം ഗീവര്‍ഗീസ് (പാപ്പച്ചന്) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ അമിച്ചകരി സ്വദേശിയാണ്. ഭാര്യ :അമ്മുക്കുട്ടി.
മക്കള്‍: മാത്യു, സാറ, ബെന്‍. മരുമക്കള്‍ :സൂസന്...