You are Here : Home / News Plus
ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി
ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡി.സി.സിയിൽ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ...
മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോ മീറ്റര്‍ ദൂരത്ത്; 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിലോ മീറ്റർ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ...
കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് നേരെ മിസൈൽ തൊടുത്തുവിടുമെന്ന് പാക് മന്ത്രി
കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന ഏത് രാജ്യത്തേയും ശത്രുവായി കണക്കാക്കുമെന്നും അവർക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക് മന്ത്രി.
ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ലുക്കൗട്ട് നോട്ടീസ്
അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഡി.വൈ.എഫ്.ഐ. വാളയാർ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും ഭരണ വർഗത്തിനെതിരേയും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന്...
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് ആദിവാസി നേതാക്കള്‍
അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊലചെയ്യപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിനിടെയെന്ന് ആദിവാസി നേതാവ് മുരുകൻ. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ...
പേട്ടയ്ക്കു സമീപം നേത്രാവതി എക്സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം
തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗി വേർപെട്ടു. പേട്ട സ്റ്റേഷനു സമീപത്തു വെച്ചാണ് സംഭവം.എൻജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി....
അട്ടപ്പാടിയില്‍ സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി
അട്ടപ്പാടിയിൽ മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയ രക്ഷക്ക് വേണ്ടി തണ്ടർബോൾട്ട് വെടിവെച്ചപ്പോഴാണ് മാവോവാദികൾ കൊല്ലപ്പെട്ടതെന്ന്...
അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
അറബിക്കടലിൽ ലക്ഷദ്വീപ്- മാലെദ്വീപ്-കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ...
അജ്ഞാതര്‍ അന്വേഷിച്ചെത്തി: വാളയാര്‍ സഹോദരിമാരുടെ അനുജന്റെ ജീവനും ഭീഷണിയെന്ന് കുടുംബം
വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ സഹോദരന്റെ ജീവനും ഭീഷണിയുണ്ടെന്ന് കുടുംബം. കുട്ടി താമസിക്കുന്ന ഹോസ്റ്റലിൽ പുലർച്ചെ രണ്ടുപേരെത്തി വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ...
തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു
തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു. രണ്ടരവയസ്സുകാരൻ സുജിത് വിത്സണാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത്...
സെന്‍സെക്സില്‍ 100 പോയന്റ് നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയിൽ ദീപാവലി ആഘോഷം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് നേട്ടത്തിൽ 39343ലും നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11644ലിലുമെത്തി.
നരേന്ദ്ര മോദിക്ക് സൗദിയില്‍ വന്‍ സ്വീകരണം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി. സൗദിയിലെത്തിയ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. ഇന്നലെ രാത്രി (തിങ്കളാഴ്ച) സൗദി തലസ്ഥാന നഗരിയായ റിയാദിലെ...
എസ്.എ. ബോബ്ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് എസ്.എ. ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമന ഉത്തരവിൽ ഒപ്പിട്ടു. സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസായാണ് ശരദ് അരവിന്ദ് ബോബ്ഡെ...
പി.ജയരാജന് മരണദൂതനെന്ന് ചെന്നിത്തല, നിയമസഭയില്‍ പ്രതിരോധിക്കാതെ മുഖ്യമന്ത്രി
താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാവ് പി. ജയരാജനെ ഉന്നംവച്ചായിരുന്നു...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോഴിക്കോട് കേന്ദ്രമായ തീവ്രവാദ സംഘടനയുടെ ഭീഷണി
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഭീഷണി. ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ...
വാളയാറില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അപ്പീല്‍ പോകും ?
വാളയാറില്‍ പീനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള...
മഞ്ജു വാര്യരുടെ മൊഴിയെടുത്തു
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ശ്രീകുമാര്‍ മേനോന് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നിരാഹാര സമരത്തില്‍
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാര സമരത്തില്‍. കേസില്‍ തന്റെ ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് നളിനി...
കരമനയിലെ ദുരൂഹമരണങ്ങള്‍;രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ്
കരമനയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാനായി ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളജിന് കത്ത് നല്കി. മൃതദേഹങ്ങള്‍...
ന്യൂനമർദത്തിന് സാധ്യത; കാറ്റും മഴയും ശക്തിപ്പെടും
കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനം കരുതലിൽ....
ഒരു വലിയ സംഭവം നടന്നിരിക്കുന്നുവെന്ന് ട്രംപ്, ഐസിസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന
ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. യുഎസ് സൈനിക നീക്കത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഊഹാപോഹങ്ങളെ ശരിവെക്കുന്ന...
1.15 ബില്യന്റെ സ്വര്‍ണം വിറ്റതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്.ബി.ഐ
ഈ സാമ്പത്തിക വർഷത്തിൽ ആർ.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യൺ ഡോളറിന്റെ കരുതൽ സ്വർണം. 5.1 ബില്യൺ ഡോളറിന്റെ സ്വർണം ഇക്കാലയളവിൽ ആർ.ബി.ഐ വാങ്ങുകയും ചെയ്തു. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസാണ് ഇക്കാര്യം...
അറബിക്കടലില്‍ ക്യാര്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്ക് സാധ്യത
മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായിമാറി. ക്യാർ എന്നുപേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട...
കോന്നിയിലെ പരാജയത്തിന് കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയെന്ന് അടൂര്‍ പ്രകാശ്
കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണെന്ന് അടൂർ പ്രകാശ് എം.പി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താൻ റോബിൻ പീറ്ററുടെ പേര്...
'കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്;ഒന്നാന്തരം കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്'-ശോഭാസുരേന്ദ്രന്
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ കെൽപ്പുള്ള ഒരുപാട് പേർ പാർട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രൻ. ഉചിതമായ സമയത്ത് പാർട്ടിക്ക് പുതിയ അധ്യക്ഷൻ വരും. അധികാരത്തിന്റെ തണലിലിരുന്ന്കൊണ്ടാണ്...
വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി
മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിൽ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് വ്യാഴാഴ്ച...
കോന്നിയിലെ തോല്‍വി:ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല- ഡിസിസി പ്രസിഡന്റ്
കോന്നി ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂർ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച...
ഹരിയാണ മുഖ്യമന്ത്രിയായി ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി
ഹരിയാണയിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി മനോഹർ ലാൽ ഖട്ടാറിനെ തിരഞ്ഞെടുത്തു. ഛണ്ഡീഗഢിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായാണ് ഖട്ടാറിനെ തിരഞ്ഞെടുത്തത്. ഈ യോഗത്തിന് ശേഷം സർക്കാർ...
മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയം- രമേശ് ചെന്നിത്തല
എം.ജി.യൂണിവേഴ്സിറ്റിയിൽ നടന്ന മാർക്ക് ദാനം പിൻവലിപ്പിക്കാൻ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങൾ പറഞ്ഞ...
യുവതിയെ മുത്തലാഖ് ചൊല്ലിയ പോലീസുകാരനെതിരെ കേസ്
ഭർത്തൃസഹോദരനെതിരെയുള്ള പീഡനപരാതി പിൻവലിക്കാത്തതിന് യുവതിയെ മുത്തലാഖ് ചൊല്ലിയ പോലീസുകാരനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സമ്പാൽ സ്വദേശിനിയെയാണ് പീഡനപരാതി...