You are Here : Home / News Plus
വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം
കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍. വിഷു പ്രമാണിച്ച്...
മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് അഫ്രീദി
മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കാൻ പാകിസ്താനു മടിയില്ലെന്നും ഇന്ത്യയാണ്...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട്...
മദ്യം ഓൺലൈനിൽ ഇല്ല !
തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം വില്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകഷ്ണന്. ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ല....
ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് അറിയാൻ മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി...
കർണാടകയിൽ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. അന്തിമതീരുമാനം...
പെസഹാ വ്യാഴം;ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
പെസഹാ വ്യാഴം പകര്‍ച്ചവ്യാധിയുടെ പശചാത്തലത്തില് സാമൂഹിക ശുശ്രൂഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പെസഹാ വ്യാഴം കോവിഡ്...
എംപി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തത്
തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി ഫെഡറല്‍...
ഞായർ, വ്യാഴം ദിനങ്ങളിൽ വർക്ഷോപ്പുകളും ഞായറാഴ്ച മൊബൈൽ കടകളും തുറക്കാം
തിരുവനന്തപുരം∙ ലോക്ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർക്ഷോപ്പുകളും മൊബൈൽ ഫോൺ കടകളും നിയന്ത്രിത ദിനങ്ങളിൽ തുറക്കാൻ അനുമതി. വാഹന വർക്ഷോപ്പുകൾ വ്യാഴം, ഞായർ...
സംസ്ഥാനം ദുരന്തമുഖത്ത് നില്ക്കുമ്പോള് പ്രതിപക്ഷ നേതാക്കള്‍ കുശുമ്പു പറയുന്നു
സംസ്ഥാനം ദുരന്തമുഖത്ത് നില്ക്കുമ്പോള് പ്രതിപക്ഷ നേതാക്കള്‍ അസഹിഷ്ണുതയോടെ കുശുമ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന...
ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് ശുപാര്‍ശ
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നാംഘട്ടത്തില്‍...
കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം
കേരളവും കർണാടകയും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ...
ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്
കൊവിഡ് പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് രോഗ ചികിത്സയ്ക്കായി...
മരുന്ന്; കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കു മാത്രം നൽകും
കൊവിഡ് പ്രതിരോധത്തിനുള്ള മരുന്ന് 'രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കു' നല്‍കുമെന്ന് ഇന്ത്യ. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി...
ലോക്ക്ഡൗണ്‍ നീട്ടും ?
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ 21 ദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില...
ഇസ്രയേലിലും ലോക്കഡോൺ
കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍...
മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന് സംവിധാനം ഒരുക്കണം
ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന് സംവിധാനം ഒരുക്കാന്‍...
ബോറിസ് ജോണ്‍സനെ ICU ലേക്ക് മാറ്റി
കോവിഡ് ബാധിച്ച് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്...
മലേറിയ മരുന്ന് നല്‍കണമെന്ന് മോഡിയോട് അഭ്യര്‍ത്ഥിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: യുഎസില്‍ കോവിഡ് പിടിമുറുക്കിയ അതിദാരുണ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പ്രതിരോധത്തിന്...
മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഡോ....
ആരോഗ്യ പ്രവർത്തകർ യോദ്ധാക്കൾ; സുരക്ഷ ഉറപ്പാക്കണം
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരോ ദിവസവും വർധിക്കുകയാണ്. ഇവരെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ പകരാൻ സാധ്യത വളരെ കൂടുതലും. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്...
‘താങ്ക് യൂ മമ്മൂക്ക’; പ്രധാനമന്ത്രി
‘നന്ദി മമ്മൂക്കാ. സാഹദോര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവർ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യം’ എന്നായിരുന്നു...
‘അതിർത്തി തുറക്കില്ല’; നിലപാടിൽ ഉറച്ച് കർണാടക
അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് അതിർത്തി തുറക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് സ്ഥിതി ഗൗരവതരമാണെന്നും ഈ സാഹചര്യത്തിൽ...
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എട്ട് മലേഷ്യന്‍ പൗരന്മാര് പിടിയിലായി
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ എട്ട് മലേഷ്യന്‍ പൗരന്മാര് പിടിയിലായി. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ്...
സ്റ്റേജ് കലാകാരന്മാര്ക്കും സര്‍ക്കാര്‍ സഹായം ഒരുക്കണം: കെ എസ് പ്രസാദ്
കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ ദുരിതപൂര്‍ണമാണെന്ന് മിമിക്രി ആര്‍ട്ടിസ്റ്റും നടനും മാ സംഘടനാ സെക്രട്ടറിയുമായ...
വിളക്ക് തെളിയിക്കൽ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി മുൻ ഐഎംഎ പ്രസിഡന്റ്
മാർച്ച് 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ലൈറ്റണച്ച് വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ...
ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് വെളിച്ചം തെളിക്കണം
കൊറോണ ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ ആരും ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ഉയർത്തുന്ന...
പ്രകാശം പരത്തേണ്ടത് സാധാരണക്കാരുടെ മനസില്‍, അതിന് ആവശ്യം സാമ്പത്തിക പിന്തുണ
ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രകാശം പരത്തേണ്ടത് സാധാരണക്കാരുടെ മനസിലാണെന്നും അതിന് ആവശ്യം...
വിസ ചട്ടം ലംഘിച്ച് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തി
ന്യൂഡല്‍ഹി: വിസ ചട്ടം ലംഘിച്ച് തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തി. യു.എസ് ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ളവരെ കരിമ്പട്ടികയില്‍...
അനുമതി നല്‍കിയില്ല: എമിറേറ്റ്സ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കില്ല
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍...