You are Here : Home / News Plus
പാലാരിവട്ടം പാലം അഴിമതി: രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെന്ന് ഇബ്രാഹിം കുഞ്ഞ്
പാലാരിവട്ടം പാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയത്തിൽ ഏത് അന്വേഷണത്തെയും...
അഭയ കേസ്: വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി
സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിൽ അഭയയുടെ ശിരോ...
മില്‍മ പാലിന് വില കൂടും, പുതുക്കിയ നിരക്കുകള്‍
മിൽമ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോർഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വർദ്ധന ശനിയാഴ്ച മുതലാണ് നിലവിൽ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം....
ക്രൂഡ് ഓയിൽ വില സർവ്വകാല റെക്കോർഡിലേക്ക് ഉയര്‍ന്നു; ബാരലിന് 70 ഡോളർ
ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്. അസംസ്കൃത...
പിഎസ്സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം
പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുളള പരീക്ഷകൾ മലയാളത്തിൽ കൂടി...
ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മറിഞ്ഞ് 51 പേരെ കാണാതായി
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മറിഞ്ഞ് 51 പേരെ കാണാതായി. ആന്ധ്ര ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 61 പേരാണ്...
മാറാട് ഫ്ലാറ്റ് ;പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ്
മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്നിന പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മൂന്നംഗ സമിതി സോണ്‍...
ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്
ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന് നടക്കും.ജലോത്സവത്തോടനുബന്ധിച്ച് പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വള്ളംകളിക്കുള്ള...
തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തി
ദുബൈയില്‍ ചെക്ക് കേസില്‍ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ് തുഷാര്‍...
കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് യുഡിഎഫ്
പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് യുഡിഎഫ്. വരുന്ന പതിനെട്ടാം തീയതി പി.ജെ ജോസഫ് പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍...
പി.കെ.ശശി ടിപ്പറുകാരനെ ഒതുക്കി
അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ശകാരിക്കുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തന്റെ വാഹനത്തെ അപകടകരമായി...
കെഎസ്ഇബി ഇന്റര്‍നെറ്റ് വീടുകളിലേക്ക്
വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും...
അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച് പ്രതിപക്ഷ...
ഒരു രാജ്യം ഒരു ഭാഷ നമുക്ക് വേണ്ട ?
ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്...
മരട് ഫ്ളാറ്റ്: പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്ന് ചെന്നിത്തല
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി തീരുമാനം കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സബ്കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ...
മരട് വിഷയത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടുമെന്നും അത് തന്റെ പരിഗണനയിലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താമസക്കാരുടെ പ്രശ്നത്തിൽ ആശങ്കയുണ്ട്. അത് പരിഹരിക്കേണ്ടതുമാണ്. പക്ഷെ കോടതി പരിഗണിച്ച്...
തന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: അബ്ദുൾ വഹാബ് എം പി
ശ്രമിച്ചത് വന്‍ദുരന്തത്തില്‍ ജീവനുകള്‍ പൊലിഞ്ഞ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകരാനെന്ന് പിണറായി വിജയനെ പുകഴ്ത്തിയുള്ള പ്രസംഗത്തിന് വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ...
ഒരു രാജ്യം ഒരു ഭാഷ; ഹിന്ദിക്ക് വേണ്ടി വാദിച്ച് അമിത് ഷാ
ഹിന്ദി ഭാഷാവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത്...
സൗദിയില്‍ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം
സൗദി അറേബ്യയിലെ എണ്ണ സംസ്കാരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ സംസ്കരണ കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ...
മോദിയെ പരിഹസിച്ച് കപില്‍ സിബല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കപിൽ സിബൽ. ഓട്ടോമൊബൈൽ, നിർമാണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രതിസന്ധികളെയും രാജ്യത്ത്...
ഭോപ്പാലില്‍ ബോട്ട് മുങ്ങി 11 മരണം
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്.കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 18 പേർ കയറിയ ബോട്ടാണ്...
ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് വിദേശകാര്യ മന്ത്രി
ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയുമായി പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയിൽ നടക്കുന്ന യുഎൻ...
നിയമലംഘനത്തിന് പിഴ രണ്ട് ലക്ഷം, റെക്കോഡ് തുക അടച്ച് ട്രക്ക് ഉടമ
ഗതാഗത നിയമ ലംഘനത്തിന് ന്യൂഡൽഹിയിൽ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്കുമായാണ് ഇത്രയും തുക പിഴ ഇട്ടത്. ഹരിയാനയിൽ...
ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദ്യപടിയായി മേഖലയിലെ നാലു യൂണിയനുകൾ സെപ്റ്റംബർ...
നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട്
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി.കള്ളപ്പണം വെളുപ്പിക്കൽ...
ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
'വാഹന നിയമ ലംഘനത്തിന്റെ ഉയര്‍ന്ന പിഴ പിന്‍വലിക്കില്ല'; ആവര്‍ത്തിച്ച് കേന്ദ്രഗതാഗത മന്ത്രി
മോട്ടോർവാഹന നിയമഭേദഗതിയിലെ ഉയർന്ന പിഴ പിൻവലിക്കില്ലെന്ന നിലപാടാവർത്തിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്റെ ആവശ്യകത...
മരട് ഫ്ളാറ്റ്: സുപ്രീംകോടതി വിധിക്കെതിരെ ജയറാം രമേശ്
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശം.സമാനമായ...
ജമ്മു കശ്മീരില്‍ ആയുധവേട്ട; എ കെ 47 തോക്കുകളുമായി വന്ന ട്രക്ക് പിടിച്ചെടുത്തു
ജമ്മു കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ...
ചോദ്യപേപ്പർ മലയാളത്തിൽ: പിഎസ്സിയുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും
പിഎസ്സി ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പിഎസ്സിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സെപ്തംബർ 16 ന് തിങ്കളാഴ്ച പിഎസ്സിയുമായി ചർച്ച നടത്താനാണ്...