You are Here : Home / News Plus
ഐഎസിന് ഫണ്ട് സ്വരൂപിച്ചെന്ന് ആരോപണം; തമിഴ്നാട്ടിലെ 14 വീടുകളില്‍ റെയ്ഡ്
ഐഎസ് ബന്ധത്തിന്റെ പേരിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച 14 തമിഴ്നാട് സ്വദേശികളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ സെൽ...
കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് തിരിച്ചെത്തി
വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലു പേർ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ തന്നെയാണ് ഇവർ തിരിച്ച് തീരത്തെത്തിയത്.യേശുദാസൻ, ആന്റണി, ലൂയിസ്, ബെന്നി...
പ്രിയങ്കയെ കാണാന്‍ മരിച്ചവരുടെ ബന്ധുക്കളെത്തി
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പത്ത് പേരെ വെടിവെച്ചുകൊന്ന സംഭവം രാഷ്ട്രീയ ചർച്ചയായി മാറുന്നു. 24 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ ആവശ്യത്തിന് അധികൃതർ...
കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് മരിച്ചു
കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന് മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ...
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡീഷ്യൽ കമ്മീഷന്റെ തെളിവെടുപ്പ് തുടരുന്നു
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുക്കും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് പീരുമേടെത്തി...
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; 'റെഡ്' അലർട്ട് 22 വരെ നീട്ടി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും...
'കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കണ്ടേ മടങ്ങൂ'; നിലപാട് ആവർത്തിച്ച് പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിലെ മിര്‍സാപ്പൂരില്‍ പ്രിയങ്ക ഗാന്ധി നടത്തുന്ന ധർണ്ണ 22 മണിക്കൂർ പിന്നിട്ടു. സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍...
ഗരീബ് രഥ് ട്രെയിന്‍ നിര്‍ത്തലാക്കുന്നു
പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കുന്നു. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത് നിർത്തിവെക്കാൻ റെയിൽവേ മന്ത്രാലയം...
കര്‍ണാടകയിൽ കോൺഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെസി വേണുഗോപാൽ
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. വിപ്പ് നൽകാനുള്ള അവകാശത്തിന് വേണ്ടിയാണ് കോൺഗ്രസ്...
പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 142 ആയി
ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 142 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ബിഹാറിൽ...
കര്‍ണാടകയിൽ ഗവര്‍ണറെ തള്ളി സ്പീക്കര്‍
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും സുപ്രീം കോടതിയിലേക്ക്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ...
ഡി രാജ പുതിയ സിപിഐ ജനറൽ സെക്രട്ടറി
സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിക്ക് പകരം മുതിർന്ന നേതാവ് ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയാവും. രാവിലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറൽ...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് 'റെഡ്' അലര്‍ട്ട്
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത...
കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് പാക്കിസ്ഥാൻ
കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാൻ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ...
സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കരുതൽ കസ്റ്റഡിയിൽ; മിർസാപൂരിൽ നിരോധനാജ്ഞ
ഉത്തർപ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ജനറൽ സെക്രട്ടറി പ്രിയങ്ക...
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; നാല് ദിവസത്തേക്ക് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
കേരള തീരത്തേക്ക് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
കേരള ബാങ്ക് രൂപീകരണം; സർക്കാരിന് വീണ്ടും തിരിച്ചടി
ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം...
ആന്തൂര്‍: ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയിട്ടില്ല; നഗരസഭയെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ
ആന്തൂരിലെ സാജന്റെ ആത്മഹത്യയിൽ നഗരസഭയെ പിന്തുണച്ച് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ്...
കൊലക്കേസില്‍ ശിക്ഷ അനുഭവിക്കവെ ശരവണ ഭവന് ഹോട്ടല്‍ ഉടമ പി രാജഗോപാലിന് മരണം
ശരവണ ഭവന് ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ മരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ...
അനധികൃത സ്വത്തുസമ്പാദനക്കേസ്; മായാവതിക്ക് തിരിച്ചടി
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍...
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം അസ്വസ്ഥനാക്കി: ഇത് നല്ലതല്ലെന്ന് ഗവര്‍ണര്‍
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ്...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം; റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് പ്രതിരോധമന്ത്രി
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചുകയറിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. ദോക്ലാമിൽ ഇരു സേനകളും സംയമനം...
യൂണിവേഴ്സിറ്റി കോളേജില്‍ റാഗിങ്ങിനിരയായ നിഖിലയുടെ മൊഴി വീണ്ടുമെടുക്കും
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റാഗിങ്ങിനിരയായ മുൻ വിദ്യാർഥിനി നിഖിലയുടെ മൊഴി വീണ്ടുമെടുക്കും. യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച...
കാസിരംഗ ദേശീയ ഉദ്യാനം 90 ശതമാനവും മുങ്ങി, 30 മൃഗങ്ങള്‍ ചത്തു
കനത്ത മഴയിൽ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിൽ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ഉൾപ്പടെ ഏഴ് മൃഗങ്ങളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയതോടെ പ്രളയത്തിൽ...
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 3 ജീവപര്യന്തവും 26 വര്‍ഷം തടവും
അഞ്ചലിനടുത്ത് ഏരൂർ സ്വദേശിനിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വർഷം കഠിന തടവും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതു കൂടാതെ 3,20,000...
മാതാപിതാക്കള്‍ തമ്മില്‍ വഴക്ക്: മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കാരണം ജീവിതം അവസാനിപ്പിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്. രണ്ട് മാസം മുമ്പാണ് കത്ത് രാഷ്ട്രപതി ഭവനിലെത്തിയത്. നിരന്തരമായ വഴക്ക്...
പാക് ഭീകരന് ഹാഫിസ് സയീദ് അറസ്റ്റില്‍
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദ് അറസ്റ്റിൽ.പാകിസ്താൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....
സുരക്ഷാ വലയം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍ മതിൽ ചാടി; സെക്രട്ടേറിയറ്റിനകത്ത് കെഎസ്യു പ്രതിഷേധം
സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതില് ചാടി കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച്...
സമാജ് വാദി പാര്‍ട്ടി രാജ്യസഭാ എംപി നീരജ് ശേഖര്‍ രാജിവെച്ചു
സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാ അംഗത്വം രാജിവെച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖർ. ഇയാളുടെ രാജി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അംഗീകരിച്ചു.
പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്കാന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
മന്ത്രിമാർ പാർലമെന്റിൽ ഹാജരാകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി അറിയിച്ചു. പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ വൈകുന്നേരത്തിന് മുമ്പ് നൽകണമെന്ന് ബിജെപി...