You are Here : Home / News Plus
തടവുകാർക്ക് ജയിലിൽ നൽകിയത് അമിത സ്വാതന്ത്ര്യം: മുഖ്യമന്ത്രി
അട്ടക്കുളങ്ങര ജയിലിൽ തടവുകാരികൾ ജയിൽ ചാടിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ തടവുകാർ ജയിൽ...
രാജിയില്‍ ഉറച്ച് രാഹുല്‍
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന മുന്‍തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തുടരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി...
കർദിനാൾ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരിച്ചുനൽകി വത്തിക്കാന്‍
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം - അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതല നൽകി വത്തിക്കാന്റെ പുതിയ ഉത്തരവ്. ഭൂമി വിവാദത്തെത്തുടർന്ന്...
ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം
മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിന് ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 2017 ഒക്ടോബറിലാണ് ഷെറിൻ...
സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു
അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന....
ബിനോയ്ക്ക് കുരുക്ക് മുറുകുന്നു; കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി
പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതിയുടെ കുടുംബം. മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധിക്കും മുമ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം....
'ബാലാകോട്ട്' സൂത്രധാരന്‍ സാമന്ത് ഗോയല്‍ 'റോ'യുടെ തലപ്പത്തേക്ക്
ദേശീയ ഇന്റലിജന്‍സ് ഏജന്‍സി റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന...
യുഡിഎഫ് ഭരണത്തിലെ ദേശീയപാത വികസനം മുസ്ലീം തീവ്രവാദികൾ മുടക്കിയെന്ന് വിജയരാഘവന്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ദേശീയപാത വികസനം മുസ്ലീം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്ന് സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ...
നരേന്ദ്രമോദിയും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിലെ പലകാര്യങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ...
ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി കോടതി വ്യാഴാഴ്ച വിധി...
ആന്തൂരിലെ ആത്മഹത്യ: ഡി.വൈ.എസ്.പി. ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ നാർകോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. കേസിന്റെ അന്വേഷണ...
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി പുറത്തായി
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി.) നിന്ന് ഒരു 1.02 ലക്ഷം ആളുകൾ കൂടി പുറത്തായി. കഴിഞ്ഞവർഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി...
ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നു; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ജയിലുകളിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സെൻട്രൽ ജയിലിലെ...
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ? രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി
സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണത്തിന്റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന്...
പ്രളയം: കോണ്‍ഗ്രസ് നിര്‍മിക്കുമെന്ന് പറഞ്ഞ 1000 വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി
പ്രളയാനന്തര പുനഃനിർമാണത്തിന്റെ ഭാഗമായി കോൺഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകൾ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ പരാജയമാണെന്നും അത് ചർച്ച...
മലപ്പുറത്ത് പുതിയ ജില്ല പ്രായോഗികമല്ല, ലീഗിന്റെ ഉദ്ദേശശുദ്ധി എന്താണെന്നും ഇ.പി. ജയരാജന്
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തന്നതിന് പകരം പുതിയ...
ഇനി ആംബുലന്‍സുകളുടെ വഴി മുടക്കിയാല്‍ പിഴ പതിനായിരം
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി...
പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടെത്തല്‍
ആന്തൂരില്‍ ആത്മത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ...
മൊറട്ടോറിയം പ്രതിസന്ധി; റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്സ് സമിതിയുടെ തീരുമാനം
മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ ഒരിക്കല്‍ കൂടി സമീപിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക്...
എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ബിജെപിയിൽ അംഗമായത്....
അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്ന് കോണ്‍ഗ്രസ്സ്
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ധീരതയ്ക്കുള്ള അവാർഡിനായി പരിഗണിക്കണമെന്ന് കോൺഗ്രസ്സ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. മാത്രമല്ല അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്നും ലോക്സഭയിൽ...
ഇസ്രയേലുമായുള്ള 3477 കോടിയുടെ മിസൈല്‍ കരാര്‍ വേണ്ടെന്ന് വച്ച് ഇന്ത്യ
ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക്...
കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണം: വി എം സുധീരൻ
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു: അബ്ദുള്ളക്കുട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ...
പ്രവാസിയുടെ ആത്മഹത്യ: ലോക കേരള സഭയുടെ ഉപാധ്യക്ഷസ്ഥാനം ചെന്നിത്തല രാജി വച്ചു
തലശ്ശേരി ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രവാസികൾക്കായി കേരളത്തിന്റെ...
യുപിയിൽ എല്ലാ ഡിസിസികളും പിരിച്ചു വിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോൺഗ്രസ്. പാർട്ടിയിൽ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോൺഗ്രസ്...
ശ്യാമളയെ സംരക്ഷിച്ച് പിണറായി; നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ...
കുറ്റം സമ്മതിച്ച് വിനായകന്; സംസാരിച്ചത് പുരുഷനോടാണെന്ന് നടന്
ഫോണിലൂടെ അശ്ലീല ചുവയിൽ സംസാരിച്ച കേസിൽ കുറ്റം സമ്മതിച്ച് വിനായകൻ. എന്നാൽ താൻ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് വിനായകൻ....
ട്രെയിനിലെ സീറ്റിനെ ചൊല്ലി തര്‍ക്കം, യുവാവിനെ കുത്തിക്കൊന്നു
ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപര ജംങ്ഷനിൽ പവൻ എക്സ്പ്രസിലെ ജനറൽ കംമ്പാട്ട്മെന്റിലാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്.
ബിനോയ് കോടിയേരിക്കെതിരായ പരാതി: യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു
ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു. മുംബൈ ഓഷിവാര സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് വീണ്ടും മൊഴിയെടുക്കുന്നത്. വിശദമായ മൊഴിയെടുക്കാനാണ്...