You are Here : Home / News Plus
പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം: പിസി ജോര്‍ജ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെഎം മാണിക്ക് പിസി ജോര്‍ജിന്റെ കത്ത്.പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം...
ജഡ്ജിയെ മുഖ്യമന്ത്രി തീരുമാനിച്ചത് അപഹാസ്യം: പിണറായി
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചത് അപഹാസ്യമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി...
ഉള്ളി വില നുറു കടന്നു; ഇറക്കുമതി പരിഹാരം
ഉള്ളി വില കുതിച്ചുയരുന്നു. ഇന്ന് നുറു കടന്നു.ഉള്ളി പൂഴിത്തിവെക്കുന്നതാണ് വിലവര്‍ദ്ധനവിന് കാരണമെന്ന് ഷീലാ ദീക്ഷിത് ആരോപിച്ചു.പരിഹാരം തേടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇന്ന്...
താങ്കള്‍ എന്റെ ആരാധനാപാത്രം: ലാലിന് ഋഷിരാജ് സിംഗിന്റെ മറുപടി
നടന് മോഹന്‍ലാലിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നന്ദി നിറഞ്ഞ മറുപടി. പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബ്ലോഗെഴുതിയ അഭിനന്ദനത്തിനു താന്‍ മാത്രമല്ല...
ചൈന മഹത്തായ അയല്‍രാജ്യമാണെന്ന് മന്മോഹന് സിങ്
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെത്തി. സൈനിക സഹകരണ കരാറിലും അതിര്‍ത്തി കരാറിലും ഇരുരാജ്യങ്ങളും...
നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി
സംസ്ഥാനത്ത് നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. കയര്‍ കേരള 2014 വിപണനമേളക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. കയര്‍ഫെഡിന് അഞ്ചുകോടി...
ന്യൂനപക്ഷ പ്രൊമോട്ടര്‍: ഫയല്‍ മന്ത്രിസഭ തള്ളി
സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പ്രൊമോട്ടര്‍മാരെ നിയമിക്കാനുള്ള ഫയല്‍ മന്ത്രിസഭ തള്ളി. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍...
അതിര്‍ത്തിയില്‍ വെടിവെപ്പില്‍ ജവാന് കൊല്ലപ്പെട്ടു
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തിരക്ഷാ സേനയിലെ ഒരു ജവാന് കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതര പരിക്ക്. ആര്.എസ്. പുര മേഖലയിലെ ചെനാസ്...
കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം
കൊച്ചിയില്‍നിന്ന് കുണ്ടന്നുരിലേക്ക് പോകുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം. സ്വകാര്യബസ്സിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍...
വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം:തിരുവഞ്ചൂര്‍
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ 31 പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ്...
വര്‍ക്കല സലീം വധം: ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ
വ്യവസായിയായിരുന്ന വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ. രണ്ടാംപ്രതിയായ സ്നോഫറിന് ജീവപര്യന്തം തടവും...
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആര് .എസ്. പുര മേഖലയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്.പാക് സൈന്യം 82...
ലാലു പ്രസാദ് യാദവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി
കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്സഭാംഗത്വം റദ്ദാക്കി.രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന...
എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ ക്ളിഫ് ഹൌസ് ഉപരോധിക്കും
എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാലം ക്ളിഫ് ഹൌസ് ഉപരോധിക്കും .സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഉപരോധം. ഇന്നു ചേര്‍ന്ന...
ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍നിന്ന് എം.കെ.മുനീര്‍ രാജിവച്ചു
അന്തരിച്ച നടി ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍ നിന്ന് മന്ത്രി എം.കെ.മുനീര്‍ രാജിവച്ചു. രാജിക്കത്ത് സൊസൈറ്റി ചെയര്മാന് കെ.ബി.ഗണേഷ് കുമാറിനു നേരിട്ട് കൈമാറി....
രാഹുലിന്റെ തിരോധാനം: കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനം സംബന്ധിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ തീരുമാനം. ഇതിനായി എറണാകുളം സിജെഎം കോടതിയുടെ അനുമതി...
സുഡാനില്‍ ആക്രമണത്തില്‍ 41 പേര് കൊല്ലപ്പെട്ടു
ദക്ഷിണ സുഡാനില്‍ വിമത വിഭാഗം നടത്തിയ ആക്രമണത്തില്‍ 41 പേര് കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ 63 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒറ്റപ്പെട്ട മേഖലയായ ജോങ്ലിയില്...
കെ.സി.എ: തരൂരിനെതിരെ എന്‍.വേണുഗോപാല്‍
കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍ .വേണുഗോപാല്‍. തരൂര്‍ കെ.സി.എയ്ക്കും കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമെതിരെ നടത്തിയ വിമര്‍ശങ്ങള്‍...
തൂത്തുക്കുടിയില്‍ പിടിയിലായ കപ്പല്‍ ക്യാപ്റ്റന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചുകയറിയതിന് തൂത്തുക്കുടിയില്‍ പിടിയിലായ അമേരിക്കന്‍ കപ്പല്‍ എം വി സീമാന്‍ ഗാര്‍ഡിന്റെ ക്യാപ്റ്റന്‍ വീണ്ടും ആത്മഹത്യയ്ക്കു...
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിബി കമ്മിഷന്റെ തെളിവെടുപ്പ് കഴിഞ്ഞിട്ടും വി എസ് അച്യുതാനന്ദന് പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തശേഷവും...
ഡാറ്റാസെന്റര്‍ :അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു
ദില്ലി: ഡാറ്റാസെന്റര്‍ കൈമാറ്റത്തിലെ സി.ബി.ഐ അന്വേഷണത്തെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അന്വേഷണം എന്നത് സര്‍ക്കാര്‍...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും.എന്നാല്‍ ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് വിട്ടു നില്ക്കും....
മഅദ്നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി
ബാഗ്ലൂര് : പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി. ബാഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലാണ് കണ്ണു ശസ്ത്രക്രിയ നടക്കുക. ചികിത്സാ...
അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് വി.എസ്
അഴിമതിക്കും ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.സോളാര്‍ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിക്കുന്ന ഉമ്മന്‍...
നാറാത്ത് ആയുധ പരിശീലന ക്യാമ്പ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കുറ്റപത്രം സമര്‍പ്പിച്ചു.പ്രതികള്‍ സംഘം ചേര്‍ന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്...
ഫയസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഫയസിന് ജാമ്യം...
അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷം
അതിര്‍ത്തിയില്‍ പാക് സേനയുടെ ആക്രമണം.ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍
പാക് നുഴഞ്ഞുക്കയറ്റക്കാരന്‍ കൊല്ലപ്പെടുകയും...
റഷ്യയിലേക്ക് രഹസ്യ രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നു സ്നോഡന്
താന്‍ റഷ്യയിലേക്ക് രഹസ്യ രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നു എഡ്വേര്‍ഡ് സ്നോഡന് . ചൈനയുടെ ചാരശൃംഖലയുടെ കൈകളിലും തന്നില്‍ നിന്നു രേഖകളെത്തിയിട്ടില്ലെന്നും ന്യൂയോര്‍ക്ക്...
അതിരുകടക്കുന്ന ആരെയും നിലയ്ക്കു നിര്‍ത്താന്‍ കഴിവുണ്ടെന്നു ചെന്നിത്തല
അതിരുകടക്കുന്ന ആരെയും നിലയ്ക്കു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിവുണ്ടെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയെ നയിക്കുന്നതു കൊണ്ടു കോണ്‍ഗ്രസ് മാന്യത...
ഡേറ്റ സെന്റര്‍: അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല
ഡേറ്റ സെന്റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന...