You are Here : Home / News Plus
യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. തിങ്കളാഴ്ച രാവിലെ മുതല്‍...
വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവം ശ്രീധരന്
ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്. ചലച്ചിത്ര...
ഡീസലിന് 4 ,പാചകവാതകത്തിന് 100 രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
ഡീസലിന് നാല് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകത്തിന് 100 രൂപ വര്ധിപ്പിക്കണമെന് കിരീത് പരീഖ് കമ്മറ്റി ശുപാര്‍ശ.ഡീസല്‍ വില വിപണി വിലയ്ക്ക് തുല്യമാകുമ്പോള്‍ മാത്രം ഈ...
ഭരണത്തില്‍ തൃപ്തിയില്ലെന്ന് കെ ആര് ഗൗരിയമ്മ
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തിയില്ലെന്ന് കെ ആര് ഗൗരിയമ്മ. വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. ഈ ഭരണത്തില്‍...
ഡാറ്റ സെന്റര്‍: മന്ത്രി വിവരം ചോര്‍ത്തിയെന്ന് ജോര്‍ജ്
ഡാറ്റ സെന്റര്‍ അന്വേഷണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ചോര്‍ത്തിയെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്.ദല്ലാള്‍ നന്ദകുമാറാണു മന്ത്രിസഭാ തീരുമാനങ്ങള്‍ ചോര്‍ത്തി...
കോട്ടയത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി
കോട്ടയത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാമ്മന്‍...
ഡാറ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍
ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍. കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഒക്ടോബര്‍ ഏഴിന്...
നീര ഉത്പാദനത്തിന് അനുമതി
മധുരക്കള്ളായ നീര ഉത്പാദനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിലവിലെ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും ധാരണയായി. നീര ഉദ്പാദനം സംബന്ധിച്ച...
സോണിയ ഗാന്ധി രണ്ട് ദിവസം കേരളത്തില്‍; ഞായറാഴ്ച തിരുവനന്തപുരത്തെത്തും
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. വൈകിട്ട് 3.30ന് സ്വകാര്യ വിമാനത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍...
സ്വര്‍ണ്ണക്കടത്ത്:എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി. കസ്റ്റംസിന്റെ അന്വേഷണം തൃപ്തികരമാണെന്നും എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
സിഡി റെയ്ഡ്: ഋഷിരാജ് സിംഗിന് സമന്‍സ്
2006ലെ സിഡി റെയ്ഡുമായി ബന്ധപ്പെട്ട് ഋഷിരാജ് സിംഗിന് പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റി സമന്‍സ് അയച്ചു. സിഡി നിര്‍മാതാക്കളായ വെല്‍ഗേറ്റിന്റെ പരാതിയില്‍ അടുത്തമാസം എട്ടിന് ഹാജരായി...
ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് ചെന്നിത്തല
മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല...
വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു
വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക...
ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 12 മരണം
ജമ്മുകശ്മീരിലെ കതുവയിലും സാമ്പായിലും തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ സൈനിക ഉദ്യോഗസ്ഥന് അടക്കം 12 പേര് മരിച്ചു. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാരും...
നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി
കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി.കേരളത്തില്‍ യുഡിഎഫിനെയും...
മകളുടെ മരണത്തില്‍ ഫയിസിനു പങ്കെന്ന് നടി പ്രിയങ്കയുടെ മാതാവ്
നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കെന്ന് മാതാവ് ജയലക്ഷ്മി പറഞ്ഞു. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. മകളെ റഹീമും ഫയിസും അടങ്ങുന്ന സംഘം പീഡിപ്പിച്ചു...
ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍
ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിരുത്തല്‍ ഹര്‍ജി കൊടുക്കാനും മറ്റ് നടപടികളെക്കുറച്ചും...
കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് അനന്തമൂര്‍ത്തി
ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രമുഖ കന്നട എഴുത്തുകാരന് യു.ആര് അനന്തമൂര്‍ത്തി. കേരളത്തിലെ ഔദ്യോഗികജീവിതത്തിനിടെ സത്യസന്ധനായ വിആര്‍...
സ്വര്‍ണക്കടത്ത്: ഫയാസിനെ സഹായിച്ച ഉന്നതന് ആര്‍കെ എന്ന് സുരേന്ദ്രന്
സ്വര്‍ണക്കടത്ത് പ്രതി ഫയാസിനെ സഹായിച്ച ഉന്നതന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര് കെ ബാലകൃഷ്ണനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ജയ്ഹിന്ദ് ചാനലിന്റെ...
നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്ത്
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്തെത്തും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി കേരളത്തിലെത്തുന്നത്....
സ്വര്‍ണക്കടത്ത്: ഫയാസുമായി ബന്ധമില്ലെന്ന് ജോപ്പന്
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്. ഫയാസ് തന്നെയോ താന്‍...
സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ്
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തീവ്രവാദവും ഹവാലാ പണവും ഉള്‍പ്പെട്ട സ്ഥിതിക്ക് എന്‍ഐഎ അന്വേഷണം...
ചാപ്പാ കുരിശു തമിഴകത്ത് 'പുലിവാലായി'
ചാപ്പാ കുരിശിന്റെ തമിഴ്പതിപ്പ് ഇറങ്ങുന്നു. ‘പുലിവാല്’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്മാര്. രമ്യാ നമ്പീശന്, അനന്യ, ഇനിയ എന്നിവരാണ് മറ്റ്...
ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല: കുഞ്ഞാലിക്കുട്ടി
ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ വയനാട് സീറ്റിലും ലീഗ്...
കശ്മീരിലെ മന്ത്രിമാര്‍ക്ക് പണം നല്‍കാറുണ്ടെന്ന് വി.കെ സിങ്
ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കാറുണ്ടന്ന മുന്‍ സൈനിക മേധാവി വി.കെ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. കശ്മീര്‍...
“വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുത്“:മുരളീധരന്
മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് രംഗത്ത്. കോണ്‍ഗ്രസ് ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുതെന്ന് കെ മുരളീധരന് പറഞ്ഞു....
മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് വി.എസ്
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇത് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കലാണ്....
പാകിസ്താനില്‍ യു.എസ് മിസൈല്‍ ആക്രമണം: 6 മരണം
പാകിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശമായ വസീരിസ്താനില്‍ നാല് മിസൈലുകളാണ്...
വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ: പ്രധാനമന്ത്രി
രാജ്യത്ത് സാമുദായിക സംഘര്‍ഷവും വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ് വ്യക്തമാക്കി.രാജ്യത്ത് വര്‍ധിച്ചുവരുന്ന...
പാക് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സ്ഫോടനം: 25 പേര് കൊല്ലപ്പെട്ടു
പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെടുകയും നാല്പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. പാകിസ്താനിലെ വടക്കു...