You are Here : Home / News Plus
ശ്രീലങ്ക:വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 % പോളിംഗ്
ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗ്. നാലുവര്‍ഷംമുമ്പുവരെ എല്‍.ടി.ടി.ഇയുടെ ശക്തികേന്ദ്രമായിരുന്നു വടക്കന്‍ പ്രവിശ്യ. ഇവിടെ 25...
ചിത്രയ്ക്കും മുഹമ്മദ് അഫ്സലിനും ഇരട്ടസ്വര്‍ണം
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രയ്ക്കും മുഹമ്മദ് അഫ്സലിനും ഇരട്ടസ്വര്‍ണം. ഇരുവരുടെയും സ്വര്‍ണം 1,500 മീറ്ററില്‍. ഏഴു സ്വര്‍ണമടക്കം 20...
ത്രിവേണി പാലം വെള്ളത്തില്‍: പമ്പയില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി.ത്രിവേണി പാലം വെള്ളത്തിനടിയിലാണ്. ആനത്തോട്, പമ്പ ഡാമുകളുടെ ഷട്ടറുകള്‍...
കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി; പത്തുപേര്‍ ഡാമില്‍ കുടുങ്ങി
കോഴിക്കോട് കക്കയം ഡാമിന് സമീപം ഉരുള്‍പൊട്ടി സമീപത്തെ റോഡ് തകര്‍ന്നു. ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഉദ്യോഗസ്ഥരടക്കം പത്തുപേര്‍ ഡാമില്‍ കുടുങ്ങി. ഇവര്‍...
അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ 25 പോലീസുകാര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 പോലീസുകാര്‍ കൊല്ലപ്പെട്ടു. താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.21 പേര്‍ക്ക് ഗുരുതരമായി...
ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കീഴടങ്ങി
ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ കോടതിയില്‍ കീഴടങ്ങി. ബാപ്പുവിന്റെ ഉടമസ്ഥതയില്‍ മധ്യപ്രദേശിലെ ചിന്ദ്വാരയില് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിന്റെ...
രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. 16 പൈസ താഴ്ന്ന് 61.93 രൂപയാണ് ഒരു ഡോളറിന്‍െറ ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം....
റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 7.5 ശതമാനമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍...
സ്വര്‍ണവില 400 രൂപ ഉയര്‍ന്നു: 22,480
സ്വര്‍ണവില പവന് 400 രൂപ ഉയര്‍ന്നു. 22,480 രൂപയാണ് പവന്‍െറ വില. ഗ്രാമിന് 50 രൂപ കൂടി 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് വില ബുധനാഴ്ച 21,800 രൂപയും വ്യാഴാഴ്ച 22,080...
കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി.കെ. സിങ് ശ്രമിച്ചതായി റിപ്പോര്‍ട്ട്
2010ല്‍ ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ് ശ്രമിച്ചതായി കരസേന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കരസേനയുടെ രഹസ്യ...
ആദര്‍ശ്: ഷിന്‍ഡെയെ കുറ്റവിമുക്തനാക്കി സിബിഐ സത്യവാങ്മൂലം
ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ സിബിഐ കുറ്റവിമുക്തനാക്കി സത്യവാങ്മൂലം നല്കി.
ആദര്‍ശ് ഇടപാട് സമയത്ത് മഹാരാഷ്ട്ര...
പിയു ചിത്രക്ക് സ്വര്‍ണം
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പിയു ചിത്രക്ക് സ്വര്‍ണം. പെണ്‍ട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്....
19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തു
ശ്രീലങ്കന്‍ നാവിക സേന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. അഞ്ച് ബോട്ടുകളായിട്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. അറസ്റ്റിലായ പത്തൊന്‍മ്പത്...
ലൈംഗികാരോപണം: രാജസ്ഥാന് ക്ഷീരവികസന മന്ത്രി രാജിവെച്ചു
ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജസ്ഥാന് ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗര്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ലൈംഗികപീഡനകുറ്റം ചുമത്തി മന്ത്രിക്കെതിരെ പൊലീസ് കേസ് റജിസ്ട്രര്‍...
എംവി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം വി രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബോധം വീണ്ടെടുത്ത എംവിആര്‍ അടുത്ത ബന്ധുക്കളെ തിരിച്ചറിഞ്ഞു.പ്രമേഹം,...
കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 1184 സര്‍വീസുകള്‍
പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 1184 സര്‍വീസുകള്‍.നിലവില്‍ 5601 സര്‍വീസുകളുള്ളതില്‍ 4509 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.മൂന്നിറ്റിഇരുപത് ജന്റം...
ടിപി വധം: വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി
ടി പി ചന്ദ്രശേഖരന് വധക്കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ടിപി വധക്കേസില്‍ 20 പ്രതികളെ കുറ്റവിമുക്തരാക്കിയ...
വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാം
ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ വധശിക്ഷ ലഭിച്ച പ്രതികളില്‍ രണ്ട് പേര്‍ക്ക് പഠനം തുടരാന്‍ കോടതി അനുമതി നല്കി. വിനയ് ശര്‍മ, അക്ഷയ് സിംഗ് താക്കൂര്‍ എന്നിവര്‍ക്കാണ് പഠനം തുടരാന്‍...
പാലിയേക്കര ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചു
ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം കമ്പനി പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.സി. ചാക്കോ എം.പി എന്നിവരുടെ...
ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു;61.80
ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു. 61.80 ത്തില്‍ ആണ് രൂപയുടെ ഇപ്പോഴത്തെ നില.
കൂടുതല്‍ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പച്ചക്കൊടി...
രാസായുധ പ്രയോഗത്തിനുപിന്നില് വിമത പോരാളി വിഭാഗമാണെന്ന് സിറിയ
രാസായുധ പ്രയോഗത്തിനുപിന്നില് വിമത പോരാളി വിഭാഗമാണെന്ന് സിറിയ. ഇതുസംബന്ധമായ തെളിവുകള്‍ സിറിയന്‍ അധികൃതര്‍ തങ്ങള്‍ക്ക് കൈമാറിയതായി കഴിഞ്ഞദിവസം റഷ്യന്‍ വിദേശകാര്യ സഹമന്ത്രി...
ടി.പി. വധം: തിരുവഞ്ചൂര്‍ രഹസ്യ ചര്‍ച്ച നടത്തി
ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രഹസ്യ ചര്‍ച്ച നടത്തി.കോഴിക്കോട്...
വാളകം കേസ് അന്വേഷിക്കുന്ന സിബിഐ എഎസ്പിയെ സ്ഥലം മാറ്റി
ശശീന്ദ്രന് വധം, വാളകം കേസുകള്‍ അന്വേഷിക്കുന്ന സിബിഐ എഎസ്പിയെ മുംബൈയിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിറ്റിലെ എഎസ്പി നന്ദകുമാരന് നായരെയാണ് സ്ഥലം മാറ്റിയത്. അടുത്തിടെ...
എം.വി.ആര്. ഗുരുതരാവസ്ഥയില്‍
അതീവഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം.പി. ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി രാഘവന്റെ ആരോഗ്യ നില...
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിപക്ഷനേതാക്കളുടേത് ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണെന്നും പണക്കാര്‍ക്കുവേണ്ടിയാണ് അവര്‍...
കടല്‍ക്കൊല: നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന് ഇറ്റലി
കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര സല്മാന് ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി. സാക്ഷികളായ നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന്...
തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ കോണ്‍ഗ്രസ് വൈകരുത്: മുസ്ലിം ലീഗ്
ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ കോണ്‍ഗ്രസ് വൈകരുതെന്നു മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പിനു സജ്ജമായില്ലെങ്കില്‍ അതു ഫലത്തെ ബാധിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍...
വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ എന്‍എസ്എസ് അനുശോചിച്ചു
സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ എന്‍എസ്എസ് അനുശോചിച്ചു.സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു വെളിയമെന്ന് എന്‍എസ്എസ് അനുസ്മരിച്ചു....
തടവ് ചാടിയ മോഷണക്കേസ് പ്രതിയെ അധികൃതര്‍ പിടികൂടി
ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്ന് തടവ് ചാടിയ മോഷണക്കേസ് പ്രതി സുഗുണനെ (32) ജയില്‍ അധികൃതര്‍ പിടികൂടി. ബുധനാഴ്ച രാവിലെയാണ് സംഭവം.
ജയില്‍ സൂപ്രണ്ട് സുരേഷിന്‍്റെ നേതൃത്വത്തില്‍...
ഇ. അഹമ്മദ് മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു
മുസഫര്‍ നഗര്‍ ജില്ലയിലെ കലാപബാധിത പ്രദേശങ്ങള്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സന്ദര്‍ശിച്ചു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍...