You are Here : Home / News Plus
സ്വര്‍ണ വിലയില്‍ വര്‍ദ്ധന
സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധന. പവന് 22,000 രൂപ നിരക്കിലാണ് ഇന്ന് വ്യാപാര നടക്കുന്നത്.
രഞ്ജിത്ത് മഹേശ്വരിക്കും സിന്ധുവിനും കോഹ്ലിക്കും അര്‍ജുന അവാര്‍ഡ്
മലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്കും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനും ക്രിക്കറ്റ്താരം വിരാട് കോഹ്ലിക്കും അര്‍ജുന അവാര്‍ഡ്. ഷൂട്ടിംഗ് താരം ഖരാഞ്ജന്...
ജുഡീഷ്യല്‍ അന്വേഷണം ഫലം കാണില്ലെന്ന് ലീഗ്
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് ഫലം കാണില്ലെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. മുന്‍കാലങ്ങളിലൊന്നും ജുഡീഷ്യല്‍ അന്വേഷണം ഫലം കണ്ടിട്ടില്ലെന്നും അദ്ദേഹം...
വി.എസിനെതിരെ കേസ് എടുത്തില്ല
എല്‍ഡിഎഫിന്റെ സെക്രട്ടറിയെറ്റ് ഉപരോധത്തില്‍ വി. എസിനെതിരെ കേസ് എടുത്തെന്ന വാര്‍ത്ത എഡിജിപി ഹേമചന്ദ്രന് നിഷേധിച്ചു. ആര്‍ക്കുമെതിരെ കേസേടുത്തിട്ടില്ലെന്നു അദ്ദേഹം...
സൂഫിയ മഅദനി ആന്‍്റണിയുമായി കൂടിക്കാഴ്ച നടത്തി
ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി പ്രതിരോധ മന്ത്രി എ.കെ ആന്‍്റണിയുമായി കൂടിക്കാഴ്ച...
ബാലകൃഷ്ണപിള്ളയുടെ നിയമനത്തിനെതിരെ ഹരജി: ഹൈക്കോടതി വിശദീകരണം തേടി
കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനായി നിയമിച്ചതിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി.ബാലകൃഷ്ണപിള്ളയുടെ...
കേന്ദ്രസേന: പാര്‍ലമെന്റില്‍ പ്രതിഷേധം
എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന് കേന്ദ്രസേനയെ വിന്യസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടത് എം.പിമാര്‍...
ഉപരോധം: ചിലയിടങ്ങളില്‍ കല്ലേറ്
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ്...
ആദ്യപ്രകോപനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല: ആഭ്യന്തരമന്ത്രി
എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനു നേരെ ആദ്യ പ്രകോപനം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്. സമരം ചെയ്യാനുള്ള...
രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്തു
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചു. പരിക്കേറ്റ ഉണ്ണിത്താനെ ആശുപത്രിയില്‍...
'സമരം സമാധനപരമല്ലെങ്കില് കൂത്തുപറമ്പ് ആവര്‍ത്തിച്ചാലും കുറ്റം പറയാന്‍ പറ്റില്ല'
എല്‍ഡിഎഫിന്റെ ഉപരോധ സമരം സമാധനപരമല്ലെങ്കില് കൂത്തുപറമ്പ് ആവര്‍ത്തിച്ചാലും കുറ്റം പറയാന്‍ പറ്റില്ലെന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവും എഐസിസി അംഗവുമായ രാജ്മോഹന്‍...
രാജി തന്നെ പോംവഴി: പിണറായി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് രാജിയല്ലാതെ രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് .പാര്‍ട്ടിയില്‍ തന്നെ മുഖ്യമന്ത്രി...
ലോക ബാഡ്മിന്റണ്‍: സിന്ധുവിന് വെങ്കലം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെങ്കലം.തായ്ലന്ഡ് താരം ഇന്്റാനോണിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍ 21-10, 21-13.
ഐ.എന്‍.എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി
ഇന്ത്യന്‍ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി.85 മെഗാവാട്ട് ശേഷിയുള്ള ആണവറിയാക്ടറാണ് അരിഹന്തിലുള്ളത്.മാസങ്ങളോളം ജലോപരിതലത്തിലേക്ക്...
സ്നോഡന് രാജ്യസ്നേഹിയല്ല: ഒബാമ
എഡ്വാര്‍ഡ് സ്നോഡന് രാജ്യസ്നേഹിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്ബറാക്ക് ഒബാമ. സ്നോഡന് മൂന്ന് കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം ചെയ്തത് ശരിയെന്ന്...
കാലവര്‍ഷക്കെടുതി: 5,660 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു
കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഇടുക്കിയിലും മറ്റു ജില്ലകളിലും5,660 കോടിയുടെ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...
കാലവര്‍ഷക്കെടുതി: രമേശ് സോണിയ ഗാന്ധിക്ക് കത്തയച്ചു
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപടമെന്നും ആവശ്യമായ ധനസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ്...
പതറാതെ ഗൂഗിള്‍ മുന്നോട്ട്
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ നിന്ന് തന്നെ.ഗൂഗിള്‍ മാപ്പ്, യൂട്യൂബ്,ഗൂഗിള്‍ പ്ളസ് എന്നിവയാണ് യഥാക്രമം ഒന്ന്, മൂന്ന്, നാല് സ്ഥാനങ്ങളില്‍....
സര്‍ക്കാരിന്റേത് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഭരണാധികാരിയുടെ ജല്പനം:വൈക്കം വിശ്വന്
എല്‍.ഡി.എഫിന്‍െറ സെക്രട്ടേറിയേറ്റ് ഉപരോധം അടിച്ചമര്‍ത്തുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ മുന്നറിയിപ്പ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഭരണാധികാരിയുടെ ജല്പനം...
സ്വന്തം ഇഷ്ടപ്രകാരമല്ല വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്ന് ബിജു
സ്വന്തം ഇഷ്ടപ്രകാരമല്ല തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന് പറഞ്ഞു. സി.ജെ.എമ്മിനെ കാണണമെന്ന തന്റെ ആവശ്യം...
ഇടുക്കി അണക്കെട്ട് തുറന്നുവിടില്ല
ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്. ഇതുസംബന്ധിച്ചുള്ള ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍...
ഇടുക്കിയില്‍ വീണ്ടും മലയിടിഞ്ഞു;150 ഓളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു
ഇടുക്കിയില്‍ കുളമാവ് നാളിയാനിയില്‍ വീണ്ടും മലയിടിഞ്ഞു.സംഭവത്തെ തുടര്‍ന്ന് 150 ഓളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറിലധികം ആളുകളെ വെള്ളിയാമറ്റം സ്കൂളിലേക്ക് മാറ്റി.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇനി 9.52 അടിവെള്ളം കൂടി ഉയര്‍ന്നാല്‍ അണക്കെട്ടു തുറന്നുവിടും.
കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഉറി സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.ഇന്ത്യന്‍ സേന ശക്തമായി...
റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി
തകര്‍ന്ന സംസ്ഥാനത്തെ റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ പൊതുമരാമത്ത് റോഡുകളും ഉടന്‍ നന്നാക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. നിര്‍മ്മാണം നടത്തി...
ഷാരൂഖിനെ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് ദീപിക
ഷാരൂഖിനെ താന്‍ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് നടി ദീപിക പദുക്കോണ്‍. ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ദീപിക പദുകോണ്‍...
ബഹളം: സഭകള്‍ നിര്‍ത്തിവെച്ചു
കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍്റിന്‍്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോകസ്ഭയും രാജ്യസഭയും 2...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. റണ്‍വെയില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. പെരിയാറിന്‍്റെ കൈവഴിയായ ചെങ്കല്തോട്ടില്നിന്നാണ്...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടിയായി. ഇന്നു രാവിലെ 134 അടിയായയിരുന്നു ജലനിരപ്പ്. ഒരു ദിവസം ഒരടിയിലേറെ വെള്ളം വീതമാണ് അണക്കെട്ടിലുയര്ന്നിരുന്നത്. ഏത് നിമിഷവും...
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 133 അടി പിന്നിട്ടു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ ഏഴു കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്.നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഒന്നരയടി...