You are Here : Home / News Plus
അബു സലേം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധോലോക നേതാവ് അബു സലേം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
പ്രവാസി വ്യവസായിയെ ആറംഗ സംഘം കൊലപ്പെടുത്തി
ദുബായിയിലെ മലയാളി വ്യവസായ പ്രമുഖനെ തൃക്കരിപ്പൂരിലെ വീട്ടില്‍ ആറംഗ സംഘം കൊലപ്പെടുത്തി പണം കവര്‍ന്നു. ദുബായ് നോവല്‍റ്റി ഗ്രൂപ്പ് ഉടമയും കെഎംസിസി നേതാവുമായ വെള്ളാപ്പ് സ്വദേശി എ.ബി...
തെലങ്കാന: പാര്‍ലമെന്റില്‍ ബഹളം
തെലങ്കാന സംസ്ഥാനം, ബോഡോലാന്‍ഡ് എന്നിവയെചൊല്ലി പാര്‍ലമെന്റില്‍ ബഹളം.തെലുങ്കുദേശം പാര്‍ട്ടിയിലെയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിലെയും അംഗങ്ങള്‍ രാജ്യസഭ സമ്മേളിച്ച ഉടനെ...
മുന്നണിയെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലന്ന് കെ.എം.മാണി
കോട്ടയം: മുന്നണിയെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലന്ന് കെ.എം.മാണി. പ്രതിസന്ധിയുണ്ടാക്കിയത് കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്വവും...
ഇങ്ങനെയൊക്കെ അപമാനിക്കാമോ? സ്തനങ്ങള്ക്കിടയില് ലോകനേതാക്കള്‍; പരസ്യം വിവാദത്തിലേക്ക്
ലോകനേതാക്കളെ അപമാനിക്കുന്നതിനു ഒരു പരിധിയില്ലേ? പ്രമുഖ നേതാക്കന്മാരെ സ്ത്രീകളുടെ സ്തനങ്ങള്ക്കിടയില് ഒളിപ്പിച്ചു പുതിയ പരസ്യം. ബ്രസീലിയന്‍ ബ്രാന്‍ഡ് ആയ ‘ഹോപ്പ്’ ആണ് ഇപ്പണി...
ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം: മാറ്റമുണ്ടാകില്ലെന്ന് ജോസഫ് വാഴയ്ക്കന്
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് എടുത്ത തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്ന് ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട്...
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
യൂഡല്‍ഹി : 'ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ലെ'ന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം...
പുന:സംഘടന: പ്രഖ്യാപനം നാളെ
മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം...
ആം ആദ്മി പാര്‍ട്ടി ‘ചൂല്’ ചിഹ്നത്തില്‍ മത്സരിക്കും
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ‘ചൂല്’ ചിഹ്നത്തില്‍ മത്സരിക്കും. പാര്‍ട്ടിയ്ക്ക് ‘ചൂല്’ ചിഹ്നമായി...
സരിതയുടെ മൊഴി അടഞ്ഞ അധ്യായം:ഫെനി
സരിത തനിക്ക് നല്കിയ മൊഴി അടഞ്ഞ അധ്യായമെന്ന് സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് .ജയിലില്‍ തന്നെ കാണേണ്ടെന്ന് സരിത പറഞ്ഞിട്ടില്ലെന്നും ഫെനി പറഞ്ഞു.
പുനലൂരില്‍ നിന്ന് ഗുരുവായൂരേക്ക് പുതിയ ട്രെയിന്‍
പുനലൂരില്‍ നിന്ന് ഗുരുവായൂരേക്ക് എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ചതായി കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഓണം മുതല്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങും.
മുഖ്യമന്ത്രിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പെലീസ് തടയുന്നതിനിടെ,...
കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി
തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ക്കായുള്ള ഡല്‍ഹി യാത്ര റദ്ദാക്കി.ഇന്ന് കോഴിക്കോട്ടെ ലീഗ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍...
കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധി :ജോസ് തെറ്റയില്‍
കൊച്ചി : കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ഈ വിധിയെന്ന് ജോസ് തെറ്റയില്‍ എം എല്‍ എ പറഞ്ഞു.സത്യവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. അതവര്‍ക്ക് ബോധ്യപ്പെടട്ടേയെന്നാണ്...
ജോസ് തെറ്റയില്‍ എം എല്‍ എ യ്ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി
കൊച്ചി: ജോസ് തെറ്റയില്‍ എം എല്‍ എ യ്ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി . ജോസ് തെറ്റയില്‍ എം എല്‍ എ യ്ക്കെതിരായ എഫ്.ഐ.ക്കോടതി റദ്ദാക്കി. ജൂണ്‍ 23 നാണ് ജോസ്...
ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ ?
ന്യൂഡല്‍ഹി:ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ ചേരുന്നതിനോട് ഐ ഗ്രൂപ്പും അനുകൂല നിലപാടു സ്വീകരിച്ചേക്കും. ഡല്‍ഹിയില്‍ നടത്തിയ വിലപേശല്‍ ഏറെക്കുറെ...
പ്രകടന പത്രിക സൂക്ഷിക്കാറില്ലന്ന് സി.പി.ഐ!
തെരഞ്ഞെടുപ്പ് പ്രകടന പത്രിക സൂക്ഷിക്കാറില്ലന്ന് ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.ഐ. 2009ന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പത്രികകളുടെ ഒറ്റപ്രതിപോലും പാര്‍ട്ടിയുടെ...
ആദായ നികുതി റിട്ടേണിന്റെ കാലാവധി നീട്ടി
നികുതിദായകരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണം ആദായ നികുതി റിട്ടേണിന്റെ കാലാവധി ആഗസ്റ്റ് 5 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയ്യതി. ജൂലൈ 31ല്‍ നിന്നും ആഗസ്റ്റ് 5 ലേക്ക്...
ചര്‍ച്ചകളില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് തങ്കച്ചന്
മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകളില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നും തങ്കച്ചന് പറഞ്ഞു....
ശിവദാസന്‍ നായരെ കൈയ്യേറ്റം ചെയ്തു; ആറന്മുളയില് നാളെ ഹര്‍ത്താല്‍
ആറന്മുളയില് വള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയെ ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം...
തീവ്രവാദ കവിത: വി.സിയുടെ നടപടി കാലിക്കറ്റ് സര്‍വ്വകലാശാല തള്ളി
അല്‍ഖ്വെയ്ദ വക്താവിന്റെ കവിത പിന്‍വലിച്ച വി.സിയുടെ നടപടി കാലിക്കറ്റ് സര്‍വ്വകലാശാല തള്ളി. വിവാദ കവിത പഠിപ്പിക്കുമെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് വന്നശേഷം...
ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍:ഷഹ്സാദ് അഹമ്മദിന് ജീവപര്യന്തം
ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ഷഹ്സാദ് അഹമ്മദിന് ജീവപര്യന്തം. ഡല്‍ഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ണൂറ്റയ്യായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു....
ചെന്നിത്തല വന്നതുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ തീരില്ലെന്ന് ജോര്‍ജ
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നതുകൊണ്ടു മാത്രം യു.ഡി.എഫിലേയും കേരളത്തിലേയും പ്രശ്നങ്ങള്‍ തീരില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.സരിതയുടെ മൊഴി 22 പേജില്‍നിന്ന് നാലു...
ഉന്നതരുടെ ഭീഷണി കൊണ്ടു സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടു: പിണറായി വിജയന്
തിരുവനന്തപുരം:സര്‍ക്കാരിന്റെയും ഉന്നതരുടെയും ഭീഷണി കൊണ്ടു സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.മുഖ്യമന്ത്രി ഇന്ന്...
ബിജു രാധാകൃഷ്ണന് പരാതി നല്കി
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് തനിക്കുള്ള പരാതി കോടതിക്ക് എഴുതി നല്കി. അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് രണ്ടു പേജില്‍ പരാതി രേഖാമൂലം നല്‍കിയിരിക്കുന്നത്....
തച്ചങ്കരിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
ഐ.ജി ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ആയിരത്തോളം പേജുകളിലാണ്...
മന്ത്രിസഭയിലേക്കില്ലെന്നു ചെന്നിത്തല
മന്ത്രിസഭയിലേക്കില്ലെന്നു കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്്നികിനെ ചെന്നിത്തല ഇക്കാര്യം അറിയിക്കും. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍...
രാമനുണ്ണിയുടെ കൃതി പച്ചത്തെറിയാണെന്ന് എം എം ബഷീര്‍
കെ പി രാമനുണ്ണിയുടെ വയലാര്‍ അവാര്‍ഡ് നേടിയ ‘ജീവിതത്തിന്റെ പുസ്തകം’ എന്ന കൃതിയില്‍ നിറയെ പച്ചത്തെറിയാണെന്ന് സാഹിത്യകാരന് എം എം ബഷീര്‍. കേസ് നടത്താന്‍ താന്‍ തയ്യാറാണെന്ന് എം...
വൈദ്യുതി വിഹിതം കേരളത്തിന് നല്‍കരുതെന്ന് തമിഴ്നാട്
കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കേരളത്തിന് നല്‍കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ആണവ പദ്ധതികളെ കേരളം എതിര്‍ക്കുന്നുവെന്നു പറഞ്ഞാണ് കേന്ദ്ര ഊര്‍ജ്ജ...
വെളളാപ്പളളി നടേശനെതിരേ നിയമനടപടി : കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: സരിത എസ് നായരുമായി സാമ്പത്തികവും ശാരീരികവുമായ ബന്ധമുണ്ട് എന്ന് ആരോപണമുന്നയിച്ച വെളളാപ്പളളി നടേശനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കെ സി...