You are Here : Home / News Plus
വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലം : ഡോക്ടര്‍മാര്‍
വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലമാണന്ന് ഡോക്ടര്‍മാര്‍ .വി.എസ്സിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.രക്തസമ്മര്‍ദ്ദമുള്ളതിനാല്‍...
ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു
എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി...
ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണൊ? അമേരിക്കന്‍ മലയാളികള്‍ പ്രതികരിക്കുന്നു
സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷം കുറ്റം ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ട എന്ന അഭിപ്രായമാണ് അമേരിക്കയിലെ മിക്ക സംഘടനാ...
മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടെയും സമനില തെറ്റി: പിണറായി
സമനില തെറ്റിയ ഭരണാധികാരിയുടെ ചെയ്തികളാണ് തലസ്ഥാന നഗരിയില്‍ ദൃശ്യമായിരിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്.കസേര ഒരു വിധത്തിലും സംരക്ഷിക്കാനാകില്ലെന്ന്...
സി.സി ടിവി ദൃശ്യങ്ങള്‍ ഇല്ല:മുഖ്യമന്ത്രി
തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശ്രീധരന് നായരുടെ...
മുഖ്യമന്ത്രിക്ക് സഭയില്‍ കൂകിവിളി
ശ്രീധരന് നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങി.ചോദ്യോത്തര വേളയില്‍ മറുപടി...
ശ്രീധരന് നായര്‍ക്കെതിരെ മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന് നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം മൊഴി മാറ്റിയ ശ്രീധരന് നായര്‍ക്ക് വിശ്വാസ്യത...
ഗ്രനേഡ്: സി.ദിവാകരനു പരുക്ക്
പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എം.എല്‍.എമാരെ...
പ്രതിപക്ഷം സത്യം കൊണ്ടുവന്നു:വി.എസ്
സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഈ തട്ടിപ്പില്‍ നിന്ന്...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ പോലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിച്ചു
തിരുവനന്തപുരം: നന്ദാവനം പോലീസ് ക്യാമ്പിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ പോലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിച്ചു.എ.ഐ.െവെ.എഫ്....
ശ്രീധരന് നായരുടെ മൊഴിയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം:ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും യുഡിഎഫ് ഗവണ്മെന്റിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ആരെയും അനുവധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു....
മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്ക്കൊപ്പമാണെന്ന് ശ്രീധരന് നായര്‍
2012 ജൂലൈ 9 മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്ക്കൊപ്പമാണെന്ന് ശ്രീധരന് നായര്‍ .മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും...
മുഖ്യമന്ത്രിയും ഗണേഷ് കുമാറും ജയലക്ഷ്മിയും പങ്കെടുത്ത ചടങ്ങില്‍ സരിത
തൃശൂര്‍: മാര്‍ച്ച് 16 ന് തൃശൂരില്‍ മുഖ്യമന്ത്രിയും മന്ത്രി പികെ ജയലക്ഷ്മിയും ഗണേഷ് കുമാറും പങ്കെടുത്ത ചടങ്ങില്‍ സരിത എസ് നായരും. തൃശൂരിലെ പുത്തൂര്‍ മൃഗശാലയുടെ ശിലാസ്ഥാപന...
തേക്കടി യാത്രയില്‍ സരിത ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അനില്‍കുമാര്‍
മന്ത്രിഗണേഷിനൊപ്പം വിവാദമായ തേക്കടി യാത്രയില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എപി അനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു...
സോളാര്‍:സി.ബി.ഐ അന്വേഷണ ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി
സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു. സര്‍ക്കാര്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ്...
ആലപ്പുഴ ജില്ലയില്‍ നാളെ ഹര്‍ത്താല്‍
ആലപ്പുഴ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനെ നിയമസഭാ മാര്‍ച്ചിനിടെ പോലീസ്...
സ്വകാര്യ ബസ് സമരം മാറ്റി
ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വെച്ചു. 18 ന് സമരം നടക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ കെ.സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ കുടുംബാംഗം ശ്രീധരന് നായരുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ഉറപ്പ്...
രൂപ വീണ്ടും ഏറ്റവും കുറഞ്ഞ മൂല്യത്തില്‍
രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍. തിങ്കളാഴ്ച്ച വിദേശ നാണയ വിപണിയില്‍ ഇടപാടുകള്‍ തുടങ്ങിയ ഉടന്‍ ഡോളറിന് 61 രൂപയെന്ന നിലയിലും താഴേക്ക് നീങ്ങിയ വിനിമയ നിരക്ക് 10...
സോളാര്‍ തട്ടിപ്പ്: വി.എസിനെതിരെ തിരുവഞ്ചൂര്‍
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്.
സോളാര്‍ തട്ടിപ്പില്‍ വി.എസ്സിനും പങ്കുണ്ടെന്നാണ് തിരുവഞ്ചൂരിന്റെ...
നിയമസഭ പിരിഞ്ഞു
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞെങ്കിലും 2013ലെ...
മുഖ്യമന്ത്രിയാകാന്‍ മാണിക്ക് രഹസ്യ പിന്തുണ
കോട്ടയം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നു സൂചന.കഴിഞ്ഞ 30 വര്‍ഷക്കാലമായി...
എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് മാണി
എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് ഇന്ന് കെ. എം മാണിയെത്തി. എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയെന്ന് മാണി പറഞ്ഞു.കേരള കോണ്‍ ഗ്രസ്...
പൊലീസ് വ്യാപകമായി മാധ്യമ പ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു
പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ്...
അട്ടക്കുളങ്ങര ജയിലിലിലെ വിഐപി
തിരുവനന്തപുരം: തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന് അട്ടക്കുളങ്ങര ജയിലിലും വിഐപി.ശാലുവിന്റെ അമ്മ വസ്ത്രങ്ങള്‍ നല്‍കാനായി നാല് മണിയോടെ എത്തി.പിന്നാലെ ശാലുവിന്...
സോളാര്‍ കേസ് സിബിഐക്ക് വിടേണ്ടതില്ല : കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നു കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.സോളാര്‍ കേസ് അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. വിഷയം നിയമസഭയില്‍...
ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ഐ.ജി: ടി.ജെ. ജോസ് ?
തിരുവനന്തപുരം: സരിത നായരുമായി ഫോണില്‍ സംസാരിച്ചവരുടെ പേരു വിവരങ്ങള്‍ ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നിര്ദേശപ്രകാരമായിരുന്നുയെന്ന്...
യുക്താ മുഖി വിവാഹ മോചനത്തിന്
മുന്‍ ലോകസുന്ദരി യുക്താ മുഖി വിവാഹ മോചനത്തിന് അപേക്ഷ നല്കി.സ്ത്രീധനത്തിന്റെയും, സ്വത്തിന്റെയും കാര്യത്തില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് അമ്പോളി പൊലീസ്...
മാധ്യമരംഗം പിടിച്ചടക്കാന്‍ ആര്. ശ്രീകണ്ഠന് നായര്‍ എത്തുന്നു. ഇന്‍സൈറ്റ് മീഡിയയുമായി
കൊച്ചി : എഴുന്നൂറ് കോടി മുതല്‍ മുടക്കി ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമകേന്ദ്രത്തിന് കൊച്ചിയില്‍ ഔദ്യോഗികതുടക്കമായി. മലയാള മാധ്യമരംഗത്തെ അതികായകന് ആര്.ശ്രീകണ്ഠന് നായരുടെ...
സെക്രട്ടറിയേറ്റില്‍ മസാലപടത്തിന്റെ ഷൂട്ടിംഗ്:പന്ന്യന്‍ രവീന്ദ്രന്
സെക്രട്ടറിയേറ്റില്‍ മസാലപടത്തിന്റെ ഷൂട്ടിംഗാണ് നടക്കുന്നതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.നായകന് മുഖ്യമന്ത്രിയും പ്രതിനായകന് ആഭ്യന്തരമന്ത്രിയുമാണെന്നും...