You are Here : Home / News Plus
മുഖ്യമന്ത്രിയും മന്ത്രിമാരും ഒസാക്കയില്‍
പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ കേരളത്തിന് ജപ്പാനിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും...
സോണിയ ഗാന്ധിയുടെ വസതിയില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗം
മഹാരാഷ്ട്ര പ്രതിസന്ധി ചർച്ച ചെയ്യാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ യോഗം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്നു. സോണിയയുടെ വസതിയിലാണ് യോഗം ചേർന്നത്.കോൺഗ്രസ്സിന്റെ കോർ കമ്മറ്റിറി...
സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം അപകടത്തില്‍ മരിച്ചു
സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തിൽ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനിൽ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വെഞ്ഞാറമ്മൂട്...
സംസ്കൃത പണ്ഡിതന് കെ.പി. അച്യുത പിഷാരടി അന്തരിച്ചു
സംസ്കൃത-വ്യാകരണ പണ്ഡിതനും അധ്യാപകനുമായിരുന്ന കെ.പി.അച്യുത പിഷാരടി (109) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.
കനകമല ഐ.എസ്. കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു
കനകമല ഐ.എസ്. കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ. കോടതി. മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലൻ, സ്വാഫാൻ, സുബഹാനി ഹാജ മൊയ്തീൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന്...
ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹനാ ഫാത്തിമ
ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹനാ ഫാത്തിമ അപേക്ഷ നല്കി. കൊച്ചി ഐജി ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്‍കിയത്. അപേക്ഷ പോലീസ്...
സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവില്‍ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. എകെ ആന്റണിയും...
കൂടത്തായി ;ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും
കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ സുഹൃത്താണ്...
ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യത
ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും...
പാമ്പു കടിയേറ്റു മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി
സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വിദ്യാലയത്തില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി.
ഇനി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍...
മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍
മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അനുനയ നീക്കത്തിന് വഴങ്ങില്ലെന്നും തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും...
ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു
ശമ്ബള പരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആവശ്യങ്ങള്‍...
മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുത് !!
മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 59-ാമത് പ്രതിമാസ...
പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; പ്രതികരണവുമായി സുപ്രിയ സുലെ
മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കാൻ അജിത് പവാർ പിന്തുണ നൽകിയതിൽ പ്രതികരണവുമായി എൻ.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. പാർട്ടിയും കുടുംബവും...
170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി
മഹാരാഷ്ട്രയിൽ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ ഗവർണർ സമയം അനുവദിച്ചു. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി...
അജിത് പവാറിനെതിരേ അച്ചടക്കനടപടി
അജിത് പവാറിന്റെ നടപടി പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ശരദ് പവാർ. യഥാർഥ എൻസിപി പ്രവർത്തകൻ ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പമാണുള്ളത്. പതിനൊന്ന്...
കേരളത്തിൽ എൻസിപി ഇടതുപക്ഷ രാഷ്ട്രീയം തുടരും-എ കെ ശശീന്ദ്രൻ
മഹാരാഷ്ട്രയിൽ ഇപ്പോൾ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എൻസിപി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രൻ. ദുബായ് സന്ദർശനത്തിനിടെയാണ്...
അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം, പാര്‍ട്ടിയുടെ പിന്തുണയില്ല- പവാര്‍
മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഈ തീരുമാനത്തിന് തന്റെ...
ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ...
ഏറ്റുമാനൂരില്‍ അയ്യപ്പന്മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ...
ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാർത്ഥി മരിച്ചു
ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ...
മരട് ഫ്ളാറ്റ് പൊളിക്കല്‍: ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി
മരട് ഫ്ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാൻ കൂടുതൽ സമയം വേണമെങ്കിൽ സംസ്ഥാന സർക്കാരിന് സമിതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധന ഹർജി തുറന്ന...
ഷെഹ്ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന് ഇടപെടുന്നു
ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച...
ഷെഹ്ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന് ഇടപെടുന്നു
ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച...
അയോധ്യാ കേസിലെ കോടതിവിധി ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍; കാരാട്ട്
കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുവെന്ന് സി.പി.എം. മുൻ ജനറൽ...
പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ പാര്‍ലമെന്ററി സമിതിയില്‍
മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ...
ബെംഗളുരുവില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്
നഗരത്തിൽ ദിവസേന ഒരു മണിക്കൂർ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതി ഉടൻ ആരംങിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം...
അയോധ്യാ കേസ്: മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി പുനഃപരിശോധനാ ഹര്‍ജി നല്‍കും
കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളിൽ ഒരാളായ ഹാജി അബ്ദുൾ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാൻ എന്നിവരാണ് പുനഃപരിശോധനാ ഹർജി നൽകാൻ...
സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്ക് ശാസന
സ്പീക്കറുടെ ഡയസിൽക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങൾക്ക് ശാസന. റോജി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ...
വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വാളയാർ കേസിൽ തുടരന്വേഷണം വേണം, പുനർവിചാരണ...