You are Here : Home / News Plus
നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന്
നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഓഗസ്റ്റ് 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ പ്രളയത്തെ തുടർന്ന് ടൂറിസം വകുപ്പ് വള്ളംകളി മാറ്റി...
സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി
സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി ആരോപിക്കുന്നു. അങ്ങേയറ്റം...
സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ എസ്ഐയ്ക്ക് സസ്പെന്ഷന്
കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ ദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എറണാകുളം ഡിഐജിയുടെ ഉത്തരവിലാണ്...
അയോഗ്യനാക്കപ്പെട്ട ആപ്പ് എം എല്‍ എ കപില്‍ മിശ്ര ബി ജെ പിയില്‍ ചേര്‍ന്നു
അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാർട്ടി എം എൽ എ കപിൽ മിശ്രയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയിൽ ചേർന്നു. പന്ത് മാർഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും...
അയോഗ്യനാക്കപ്പെട്ട ആപ്പ് എം എല്‍ എ കപില്‍ മിശ്ര ബി ജെ പിയില്‍ ചേര്‍ന്നു
അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാർട്ടി എം എൽ എ കപിൽ മിശ്രയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയിൽ ചേർന്നു. പന്ത് മാർഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും...
അയോഗ്യനാക്കപ്പെട്ട ആപ്പ് എം എല്‍ എ കപില്‍ മിശ്ര ബി ജെ പിയില്‍ ചേര്‍ന്നു
അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാർട്ടി എം എൽ എ കപിൽ മിശ്രയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയിൽ ചേർന്നു. പന്ത് മാർഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും...
യു ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി, കണ്ണൂര്‍ കോര്പറേഷന് ഭരണം എല്‍ ഡി എഫിന് നഷ്ടമായി
കണ്ണൂർ കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടമായി. മേയർ ഇ പി ലതയ്ക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്രനും...
വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍; പിടിയിലായവരില്‍ മലയാളികളും
മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ...
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി
ഉരുള്‍പ്പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരണം 39 ആയി. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്. പതിനാലോളം...
നിലപാട് മാറ്റി ഉമ്മന്‍ ചാണ്ടി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യണം
പന്ത്രണ്ട് മാസത്തെ ഇടവേളയില്‍ സംസ്ഥാനത്ത് രണ്ട് പ്രളയമുണ്ടായതോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും...
കവളപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 37 ആയി. 59 പേരാണ്...
മകന്റെ വിവാഹച്ചെലവ് ചുരുക്കി; അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തളിപ്പറമ്പ് എംഎല്‍എ
മകന്റെ വിവാഹത്തിനായി കരുതി വെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും കുടുംബവും. എംഎല്‍എയുടെ ഭാര്യയും ജനാധിപത്യ...
മോദിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം
രാജ്യത്തെ ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീർത്തിച്ച് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം....
10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍: വയനാടിന് സാന്ത്വനമായി രാഹുല്‍ ഗാന്ധി
വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച് വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങള്‍...
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്, തിരിച്ചടിച്ച് ഇന്ത്യ
ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തെ തുടർന്ന് തിരിച്ചടിച്ച് ഇന്ത്യൻ സേന. അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ന് ഒരു പാക്...
എല്ലാവര്ക്കും കുടിവെള്ളം, ജല്‍ ജീവന് മിഷന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു
രാജ്യത്തെ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജൽ ജീവൻ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി...
സംസ്ഥാനത്ത് മഴ കുറയുന്നു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ചുദിവസങ്ങളിൽ കേരളത്തിൽ താരതമ്യേന മഴ കുറയും.
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ അല്പസമയത്തിനകം ഉയര്‍ത്തും. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.
പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ...
എല്ലാ സേനകൾക്കും ഒരൊറ്റ മേധാവി: സ്വാതന്ത്ര്യദിനത്തിൽ നിർണായക പ്രഖ്യാപനവുമായി മോദി
എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ...
ദുരിതാശ്വാസം സംബന്ധിച്ച് വ്യാജപ്രചരണം; അഞ്ച് പേര് അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആകെ 32 കേസുകൾ രജിസ്റ്റർ...
രണ്ട് ദിവസത്തിനുള്ളിൽ മഴ കുറയും
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറയും. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. നാളെ (ആഗസ്റ്റ് 15) ഒരു ജില്ലയിലും റെഡ്...
മാറ്റം കശ്മീരി ജനതയ്ക്ക് ഗുണം ചെയ്യും; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരൻമാർക്ക് കിട്ടുന്ന തുല്യാവകാശമാണ്...
കശ്മീര്‍ പുനസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് മോദി; യുദ്ധമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയായിരിക്കുമെന്ന് ഇമ്രാന്ഖാന്
കശ്മീര്‍ പുനസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനത തീരുമാനം അംഗീകരിച്ചു കഴിഞ്ഞെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിയോട്...
മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടാൽ പത്ത് ലക്ഷം
സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍ . മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത്...
അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും,വടക്കൻ ജില്ലകളിൽ മഴ കനക്കും
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും. അതിനാൽ...
മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകും; ദുരിതാശ്വാസനിധി സുതാര്യമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്....
കെവിന് വധക്കേസില്‍ വിധി 22ന്
കെവിന് വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന് ഇന്ന്...
കശ്മീർ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
ജമ്മുകശ്മീരിലെ വാർത്താവിനിമയ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. എത്രകാലം കശ്മീരിൽ നിലവിലെ സാഹചര്യം തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര സർക്കാരിന് വേണ്ടി ഹാജരായ...
കവളപ്പാറയിലെ ദുരന്തമുഖത്ത് പിണറായി
കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശത്തെത്തി ദുരന്തബാധിതരെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുന്ന കാര്യങ്ങളാണ് കവളപ്പാറയിലുണ്ടായത്. ഇനിയങ്ങോട്ട് എന്ത്...
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കില്ല; അന്വേഷണത്തില്‍ വീഴ്ചയെന്നും ഹൈക്കോടതി
മാധ്യമ പ്രവര്ത്തകന് എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി...