You are Here : Home / News Plus
2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്
ഈവർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയിൽ ഭാഗികമായി മാത്രമേ ഗ്രഹണം ദർശിക്കാനാവു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം...
കര്‍ണാടകയിലെ വിമതര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി
കർണാടകയിലെ വിമത എംഎൽഎമാർക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കർ എങ്ങനെ...
പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി പിണറായി
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ക്രമസമാധാന...
നെടുങ്കണ്ടം കസ്റ്റഡിമരണം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച...
ഗോശാലയില്‍ പശുക്കള്‍ ചത്തു: ഉത്തര്‍പ്രദേശില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കൾ ചത്ത സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സർക്കാർ സസ്പെൻഡ് ചെയ്തു. മിർസാപുരിലെ ചീഫ് വെറ്റെനറി ഓഫീസർ അടക്കമുള്ളവരെയാണ് സസ്പെൻഡ്...
കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും
സ്പീക്കർ രാജി സ്വീകരിക്കാത്തതിനെതിരെ കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ ഹർജി നൽകിയ വിമതർക്ക് പുറമെ ആറ് വിമത എംഎൽഎമാർ കൂടി...
യൂണിവേഴ്സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്; സംഘർഷം
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെ സ്ഥലത്ത്...
യൂണിവേഴ്സിറ്റി കോളേജിലേക്ക് എബിവിപി, യുവമോർച്ച മാര്‍ച്ച്; സംഘർഷം, ജലപീരങ്കി പ്രയോഗം
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യുവമോർച്ച, എബിവിപി മാര്‍ച്ച്. യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത്...
എസ്എഫ്ഐക്കാരന്റെ വീട്ടിൽ പിഎസ്സി ഓഫീസ് : മുല്ലപ്പള്ളി
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കോടെ ഇടം നേടിയതിൽ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു
രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിവച്ച് വിക്ഷേപണം മാറ്റിവച്ചതായി...
'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐക്കെതിരെ അബ്ദുള്ളക്കുട്ടി
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്ക് എതിരെ ആഞ്ഞടിച്ച് എപി അബ്ദുള്ളക്കുട്ടി. എസ്എഫ്ഐ എന്നാൽ ഇപ്പോൾ സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ് ആയി...
'അഖിലിനെ കുത്തിയത് താന്‍ തന്നെ'; ശിവരഞ്ജിത്തി
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്....
അസുഖമാണെന്ന് ബിനോയ് കോടിയേരി; ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല
ലൈംഗിക പീഡനകേസിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധയ്ക്ക് രക്തസാമ്പിൾ നൽകിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിൾ നൽകണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ്...
കിടിലം സൂപ്പർ ഓവർ ഓവർ ക്ലൈമാക്സ് ;വേൾഡ് കപ്പ് ഇംഗ്ളണ്ടിന്
2019 വേൾഡ് കപ്പ് ഇംഗ്ളണ്ടിന് സ്വന്തം
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ;പ്രതി നസീം കുടുങ്ങും ?
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയായ നസീം തിരുവനന്തപുരത്താണ് പി.എസ്.സി പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കുന്ന ഹാള്‍ ടിക്കറ്റ് പുറത്ത്.
കെപിഎല്‍...
പഞ്ചാബ് മന്ത്രി സിദ്ദു രാജിവെച്ചു
പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധിക്കയച്ച...
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
കോണ്‍ഗ്രസുകാരെ 'ഡാഷ്' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്.
പിണറായി വിജയന് അവനവനെ വിളിക്കേണ്ട പേരാണ്...
അഖിലിന്റെ മൊഴി എടുക്കാനായില്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച അഖിലിന്റെ മൊഴി എടുക്കാനായില്ല. കുത്തേറ്റ അഖിലിന്റെ മൊഴി എടുക്കാന്‍ ഡോക്ടര്‍മാരുടെ...
വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍....
കുമാരസ്വാമി രാജിവെക്കണമെന്ന് യെദിയൂരപ്പ
കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിഎസ് യെദിയൂരപ്പ.
ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യെദിയൂരപ്പ...
വാഗ്ദാനം നല്കി വഞ്ചിച്ച പരാതിയില്‍ മഞ്ജു വാര്യര്‍ക്ക് നോട്ടീസ്
ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്....
ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ...
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...
കർണാടക: രാജി പുനഃപരിശോധിക്കുമെന്ന് വിമത എംഎല്‍എ
ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോൺഗ്രസ് വിമത എംഎൽഎയും മന്ത്രിയുമായിരുന്ന എം.ടി.ബി.നാഗരാജ്. ഡി.കെ.ശിവകുമാറും...
ചെരുപ്പിലൊളിപ്പിച്ച് മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910...
ചെരുപ്പിലൊളിപ്പിച്ച് മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910...
എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ്: സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐക്കും ആഭ്യന്തര...
അരൂർ പാലത്തിൽ നിന്ന് യുവതി കായലിലേക്ക് ചാടി, തിരച്ചിൽ തുടരുന്നു
അരൂരിൽ കായലിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം. എരമല്ലൂർ സ്വദേശി ജെസ്ന ജോൺസൺ ആണ് അരൂർ പാലത്തിൽ നിന്ന് കായലിൽ ചാടിയത്. യുവതിക്കായി തിരച്ചിൽ തുടരുകയാണ്.
നെടുമ്പാശ്ശേരിയില്‍ 15 കോടിയുടെ വിദേശനാണയ വിനിമയ തട്ടിപ്പ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വിദേശനാണയ വിനിമയ തട്ടിപ്പ്. ഏകദേശം 15 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് നിയമലംഘനവും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ്...
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ...