You are Here : Home / News Plus
സൗമ്യയും അജാസും തമ്മിൽ അടുത്ത ബന്ധം; കൊലപാതക കാരണം വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് കൊണ്ടെന്ന് പൊലീസ്
മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. ഇരുവരും തമ്മിൽ...
കാർട്ടൂൺ വിവാദം: മത ചിഹ്നങ്ങളെ അപമാനിച്ചില്ലെന്ന് അവാർഡ് ജേതാവ്
വിവാദമായ കാർട്ടൂണില്‍ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അവാർഡ് ജേതാവ് കെ കെ സുബാഷ്. അക്കാദമിക്ക് നൽകിയ വിശദീകരണത്തിലാണ് കെ കെ സുബാഷ് നിലപാട് അറിയിച്ചത്. അതേസമയം, ലളിതകലാ...
വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര് മരിച്ചു
അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ശുചീകരണത്തൊഴിലാളികളും ഹോട്ടൽ ജീവനക്കാരുമാണ് മരിച്ചത്.
സി.ഐ നവാസ് പാലക്കാടെത്തി; വൈകുന്നേരത്തോടെ കൊച്ചിയിലെത്തും
വ്യാഴാഴ്ച കാണാതായി ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്ന് കണ്ടെത്തിയ എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. കരൂർ...
കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി
കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച...
നിപ ബാധിതനായ യുവാവിന്റെ സാപിംള്‍ ഫലം നെഗറ്റീവ്
നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവസാനം നടത്തിയ...
ഇഎസ്ഐ വിഹിതം വെട്ടിക്കുറച്ചു
തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇഎസ്ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമ...
5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി ഇന്ത്യ
5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ ലേലമാണ് നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...
മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സി ഒ ടി നസീറിന്റെ രഹസ്യ മൊഴി എടുക്കും
മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വീണ്ടും സിഒടി നസീറിന്റെ രഹസ്യ മൊഴി എടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎം വിമത സ്ഥാനാർത്ഥിയായിരുന്ന സി ഒ ടി നസീറിനെ വധിക്കാൻ...
ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങി. നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും വേദിയിൽ
കിര്ഗിസ്താന് തലസ്ഥാനമായ ബിഷ്കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻഖാനും ഉച്ചകോടിയിൽ...
ജോസ് കെ മാണിയെ വൈസ് ചെയര്‍മാനാക്കാം; പ്രത്യേക പാര്‍ട്ടിയോഗം വിളിക്കില്ലെന്ന് പിജെ ജോസഫ്
കെഎം മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കാൻ സിഎഫ് തോമസ് വരുന്നതിൽ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പിജെ ജോസഫ് ...
സിഐയുടെ തിരോധാനം: നവാസ് കേരളം വിട്ടിട്ടില്ല
സെൻട്രൽ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസിൽ കയറുന്ന ദൃശ്യം...
സിഐയുടെ തിരോധാനം: നവാസ് കേരളം വിട്ടിട്ടില്ല
സെൻട്രൽ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസിൽ കയറുന്ന ദൃശ്യം...
പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി
പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ്...
എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ല
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ...
എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ല
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ...
സ്കൂൾ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി; കുട്ടികൾക്ക് പരിക്ക്
കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്റെ ബസാണ് അപടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് സാരമായ...
പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രിയുടെ ബിഷ്ക്കെക്ക് യാത്ര
പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഷ്ക്കെക്ക് യാത്ര. ഷാങ്ഹായി ഉച്ചകോടിക്ക് പോകാൻ മോദിക്ക് ഇളവ് നല്‍കാമെന്ന പാകിസ്ഥാൻ ഇന്നലെ രാത്രി...
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ല
തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി. വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ്. 15ന് നടക്കുന്ന നീതി ആയോഗിൽ വിവരം പ്രധാനമന്ത്രിയെ...
അരുണാചലിൽ തകർന്ന വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചെന്ന് റിപ്പോർട്ട്
അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചതായി വാർത്താ ഏജൻസി. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്. അസമിലെ...
വലിയ തുറയിൽ പ്രതിഷേധം: മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു
കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും എംഎൽഎ വിഎസ് ശിവകുമാറുമാണ് വലിയതുറ...
ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതി മാറി
അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'വായു' കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന...
'വായു' കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; ഗുജറാത്തില്‍ 10,000 പേരെ ഒഴിപ്പിച്ചു
അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തിൽ ശക്തമായി വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും....
ചന്ദ്രയാൻ-2 അടുത്തമാസം
ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാൻ ദൗത്യത്തിലെ ഓർബിറ്റർ, ലാൻഡർ എന്നിവയുടെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി...
കശ്മീരില്‍ പുതിയ വിഘടനവാദ ഗ്രൂപ്പിന് രൂപം നല്കി പാകിസ്താന്
ജമ്മുകശ്മീരിൽ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാകിസ്താൻ രൂപം നൽകിയതായി റിപ്പോർട്ട്. ലഷ്കർ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേർത്ത് പുതിയ ഗ്രൂപ്പിന്...
കൊല്ലത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
കൊല്ലം ശൂരനാട് വടക്ക് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു. ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു. പോരുവഴി സർക്കാർ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റിനി...
ജാതിസ്പര്ദ്ധയുണ്ടാക്കുന്നുവെന്ന പരാതി; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു
ജാതിസ്പര്ദ്ധയുണ്ടാക്കിയെന്ന പരാതിയില്‍ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
രാജരാജ ചോളൻ ഒന്നാമനെതിരെയുള്ള...
ബാലഭാസ്കറിന്റെ മരണം: തെളിവുകൾ ഉറപ്പിക്കാൻ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക....
ക്ഷീണിച്ച കോണ്‍ഗ്രസിനെക്കൊണ്ട് മുസ്ലിം ന്യൂനപക്ഷത്തിന് ഉപയോഗമില്ലെന്ന് ഒവൈസി
ക്ഷീണിച്ച കോണ്‍ഗ്രസിനെക്കൊണ്ട് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് ഉപയോഗമില്ലെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുര്‍ബലപ്പെടുന്ന...
പരിക്കേറ്റ ശിഖര്‍ ധവാന് പുറത്ത്
ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍...