You are Here : Home / News Plus
സിറോ മലബാർ വ്യാജരേഖാ കേസ്: വൈദികർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം
സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതികളായ ഫാദർ പോൾ തേലക്കാട്ടിനും ഫാദർ ആന്റണി കല്ലൂക്കാരനും ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം...
സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശദീകരിച്ച് പിണറായി
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശദീകരിച്ച് പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി...
ചികിത്സയിൽ കഴിയുന്ന മൂന്ന് പേര്‍ക്ക് നിപ ഇല്ല
നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു....
മധ്യപ്രദേശ് ബിജെപി എംപി വിരേന്ദ്ര കുമാർ പ്രൊ ടെം സ്പീക്കർ
മധ്യപ്രദേശിൽ നിന്നുള്ള ലോക്സഭാ എംപി വിരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറാകും. മധ്യപ്രദേശിലെ തികംഗഢ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ജയിച്ച എംപിയാണ്...
നിപ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു
നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ആരോഗ്യവകുപ്പ്. രോഗിയുടെ പനി പൂർണമായും മാറി, നിപ തലച്ചോറിനെ നേരിയ തോതിൽ...
ഇസ്രയേലില്‍ മലയാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്
ഇസ്രയേലിലെ ടെൽ അവീവിൽ മലയാളി കുത്തേറ്റ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. നെവ് ശനാൻ തെരുവിലെ താമസക്കാരനായ ജെറോം ആർതർ ഫിലിപ്പ് (50) എന്നയാളാണ് മരിച്ചത്. പീറ്റർ സേവ്യർ (60) എന്നയാൾ...
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുലിമുട്ട് നിർമാണത്തിലെ കാലതാമസം പദ്ധതിയുടെ ആദ്യഘത്തെ ബാധിക്കുമെന്ന് സ്വതന്ത്ര എഞ്ചിനീയർ...
കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു
എൻജിനീയറിങ്, ആർകിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള (കീം) സംസ്ഥാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്.കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്,...
കത്വ കൂട്ടബലാത്സംഗം: ഏഴിൽ ആറ് പേർ കുറ്റക്കാരെന്ന് കോടതിവിധി
രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ്...
ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്, മറ്റ് ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു
കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുന്‍ തീര്‍ഥാടന കാലത്തെക്കാള്‍ 98.66 കോടി രൂപയുടെ...
ജ്ഞാനപീഠം ജേതാവ് ഗിരീഷ് കർണാട് അന്തരിച്ചു
ജ്ഞാനപീഠജേതാവും വിഖ്യാത കന്നട എഴുത്തുകാരനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട സാംസ്കാരിക ലോകത്തെ...
ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ഏറ്റുമുട്ടും
ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടും. ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട...
യൂക്കാ ചെടി മൂന്നാറില്‍ പൂവിട്ടു
അമേരിക്കന്‍ ഭൂഖണ്ഡത്തിലും കരിബീയന്‍ ദ്വീപുകളിലും കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറില്‍ പൂവിട്ടു. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ യൂക്കാ ചെടി അപൂര്‍വ്വമായാണ് വിരിയാറ്. നിലം പറ്റെ...
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ കണ്ടെടുത്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അപകടത്തിന് ശേഷം ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍...
രാഹുൽ ഗാന്ധിയുടെ പര്യടനം അവസാനിച്ചു
വയനാട് മണ്ഡലത്തില്‍ മൂന്ന് ദിവസമായി രാഹുല്‍ ഗാന്ധി നടത്തിയ പര്യടനം അവസാനിച്ചു. അവസാനദിവസമായ ഇന്ന് രാഹുല്‍ ഗാന്ധി കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ റോഡ് ഷോയില്‍...
തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റിനും സാധ്യത
കേരളത്തിനും ലക്ഷ്വദീപിനുമിടയില് ന്യൂനമര്‍ദം രൂപം കൊണ്ടു. 48 മണിക്കൂറിനകം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്...
ടോയ്ലറ്റെന്ന് കരുതി വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് തുറന്നാൽ ?
ടോയ്ലറ്റെന്ന് കരുതി വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന് യുവതി. പാക്കിസ്ഥാന് ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സിലെ യാത്രക്കാരിയായ യുവതിയാണ് അബദ്ധത്തില്‍...
മോദിയും ജിന്പിങ്ങും കൂടിക്കാഴ്ച നടത്തും
ഷാങ്ഹായ് ഉച്ചകോടിക്കെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍...
വാഹനമോടിച്ചത് ബാലഭാസ്കർ ?
അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്ന് ദൃക്സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി. അപകടസമയത്ത് ബാലഭാസ്ക്കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ ഉണ്ടായിരുന്നു....
ബാലഭാസ്കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
സ്വർണകടത്തുകേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് തുടങ്ങി. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകളില്‍ വ്യക്തവരുത്തുന്നതിനായി ജയിലിലെത്തിയാണ്...
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെ അറസ്റ്റിൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്....
'നിപ'യെ നേരിടാൻ കേന്ദ്രസഹായം ഉറപ്പ്, 'ആയുഷ്മാൻ ഭാരതി'ന് ഇടത് സർക്കാർ തടസ്സം: പ്രധാനമന്ത്രി
നിപ വൈറസ് ബാധയെ നേരിടാൻ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ...
കാലവർഷം ശനിയാഴ്ചയോടെ
കാലവർഷം അല്പം വൈകി ശനിയാഴ്ചയോടെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന് അനുകൂല സാഹചര്യമാണുള്ളത്. ഇത്തവണ മഴക്കുറവ് ഉണ്ടാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
മോദിയും രാഹുലും ഇന്ന് കേരളത്തില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന മോദി രാത്രി 11.35 ന് കൊച്ചിയിൽ വിമാനമിറങ്ങും....
ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍
ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പടെ 10 ഇന്ത്യക്കാർ. മൊത്തം 17 പേരാണ് അപകടത്തിൽ മരിച്ചത്.മരിച്ച മലയാളികളിൽ ആറ് പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു....
ബാലഭാസ്കറിന്റെ ഡ്രൈവറും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും കേരളം വിട്ടു
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരുഹത നിലനിൽക്കെ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഡ്രൈവർ അർജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകൻ ജിഷ്ണുവും ഒളിവിൽ...
ബാലഭാസ്കറിന്റെ ഡ്രൈവറും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും കേരളം വിട്ടു
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരുഹത നിലനിൽക്കെ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഡ്രൈവർ അർജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകൻ ജിഷ്ണുവും ഒളിവിൽ...
ബാലഭാസ്കറിന്റെ ഡ്രൈവറും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും കേരളം വിട്ടു
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരുഹത നിലനിൽക്കെ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഡ്രൈവർ അർജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകൻ ജിഷ്ണുവും ഒളിവിൽ...
ചെയര്മാന് മരിച്ചാല്‍ മകന് ചെയര്‍മാനാകുമെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല: പി.ജെ ജോസഫ്
കേരള കോൺഗ്രസിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന്...
ചെയര്മാന് മരിച്ചാല്‍ മകന് ചെയര്‍മാനാകുമെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല: പി.ജെ ജോസഫ്
കേരള കോൺഗ്രസിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന്...