You are Here : Home / News Plus
ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി
കോണ്‍ഗ്രസില്‍ സമൂഹമാധ്യമ പ്രചാരണത്തിന്റെ ചുമതലയുളള ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് നിലവില്‍ ഇല്ലെന്നാണ് ട്വിറ്റര്‍ പേജില്‍ കാണുന്നത്....
കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു
കേരള കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അയവില്ലാതെ തുടരുന്നു. പാര്‍ട്ടി ചെയര്മാന് പദവി വേണമെന്ന നിലപാടിലുറച്ചു തുടരുകയാണ് ജോസഫ്,ജോസ് കെ.മാണി...
പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍നിയമങ്ങള്‍ ക്രമക്കേടിന് കളമൊരുങ്ങുന്നതായി സൂചന
പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍നിയമങ്ങള്‍ സ്ഥിരപ്പെടുത്താനുളള തീരുമാനത്തിന് പുറകില്‍ ക്രമക്കേടിന് കളമൊരുങ്ങുന്നതായി സൂചന. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കരാര്‍...
പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ഇയാള്‍ ബാലഭാസ്കറിന്റെ മാനേജര്‍...
ശബരിമല വിഷയത്തില്‍ സിപിഎമ്മിനെ തള്ളി ജെഡിഎസ്
ശബരിമല വിഷയത്തില്‍ സിപിഎമ്മിനെ തള്ളി ജെഡിഎസ്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണം ശബരിമലയാണെന്ന് ജെഡിഎസ്. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും...
മോദി സർക്കാരിന്റെ വകുപ്പ് വിഭജനത്തിന് കടുത്ത അതൃപ്തി
രണ്ടാം മോദി സര്‍ക്കാരിലെ വകുപ്പ് വിഭജനത്തിന് പിന്നാലെ ഘടകകക്ഷികളില്‍ അതൃപ്തി പുകയുന്നു. ശിവസേനയ്ക്കു പുറമെ ബിജെപി ബംഗാള്‍ ഘടകവും അതൃപ്തിയുമായി രംഗത്തെത്തി. സ്ഥിരമായി ലഭിക്കുന്ന...
വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള യുഎസ് തീരുമാനം ദൗര്‍ഭാഗ്യകരം-ഇന്ത്യ
വ്യാപാര മുൻഗണനാപ്പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം. വാണിജ്യകാര്യങ്ങളിൽ എപ്പോഴും ദേശീയ താത്പര്യങ്ങളാണ്...
രാഹുല്‍ ഗാന്ധിയുടെ രാജി വാര്‍ത്ത വീണ്ടും തള്ളി കോണ്‍ഗ്രസ്
രാഹുലിന്റെ രാജി വാർത്ത വീണ്ടും തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടി അധ്യക്ഷനെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. മറ്റെല്ലാ പ്രചരണങ്ങളും തെറ്റാണ്, അഭ്യൂഹങ്ങളുടെ...
പ്രധാനമന്ത്രി കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും
പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി...
പ്രധാനമന്ത്രി കേരളത്തിലേക്ക്: ഈ ആഴ്ച ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും
പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. വരുന്ന ജൂണ്‍ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി...
കോൺഗ്രസുമായി ലയനമില്ല, വാർത്തകൾ തള്ളി എൻസിപി
എൻസിപി-കോൺഗ്രസ് ലയന വാർത്തകൾ തള്ളി എൻസിപി വക്താവ് നവാബ് മാലിക്. ശരത് പവാർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ ലയനം ചർച്ച ചെയ്തിട്ടില്ല. രണ്ട് പാർട്ടികൾ തമ്മിലുള്ള സഹകരണം ഇനിയും...
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; മുഖ്യപ്രതി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം...
മമതയ്ക്ക് മുമ്പില്‍ 'ജയ് ശ്രീറാം' വിളിച്ച പത്ത് പേര് അറസ്റ്റില്‍
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച...
അമിത് ഷായ്ക്ക് ആഭ്യന്തരം; രാജ്നാഥ് സിങിന് പ്രതിരോധം
രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ...
വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളിൽ സഹമന്ത്രി
കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്...
കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. കേന്ദ്രമന്ത്രിസഭയിലെ 58 അംഗങ്ങളിൽ ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ എന്നതാണ്...
അമിത് ഷാ മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞാ ചടങ്ങ് 7 മണിക്ക്
നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി. കേരളത്തിൽ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി...
ഇന്ദിരാ ഗാന്ധിയെ പെണ്‍ഹിറ്റ്ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ ലേഖനമെഴുതിയത്
കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി. ഇന്ദിരാഗാന്ധിയെ പെൺഹിറ്റ്ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ...
ആന്ധ്രയില്‍ ജഗന് അധികാരമേറ്റു
ആന്ധ്ര മുഖ്യമന്ത്രിയായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
സഖ്യ കക്ഷികൾക്ക് ഒരു മന്ത്രി സ്ഥാനം മാത്രം
രണ്ടാം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങി. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ പട്ടിക...
അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം
തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം....
കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷ: ശ്രീധരൻ പിള്ള
കേരളത്തിൽ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെപ്പോലെ മന്ത്രിസഭയിൽ കേരളത്തിന്...
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഇന്ന്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള...
ഗാന്ധിജിയുടേയും വാജ്പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദർശിച്ച് നരേന്ദ്രമോദി
മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. രാവിലെ...
പുതിയ കേന്ദ്ര മന്ത്രിസഭ, കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷ: ശ്രീധരൻ പിള്ള
നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ഊഴത്തിൽ കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെക്കാൾ 62 ശതമാനം...
'സത്യപ്രതിജ്ഞ'യിലും മോദി - ദീദി പോര്
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിൻമാറി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി...
പാക് ചാരന്മാരെന്ന് സംശയം: രണ്ട് പേർ അറസ്റ്റിൽ
ജമ്മുവിലെ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദസാഹചര്യത്തിൽ കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും ക്യാമ്പിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകർത്തുകയായിരുന്നുവെന്ന് സൈനിക...
അനാരോഗ്യം: മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടെന്ന് ജെയ്റ്റിലി
രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി അരുൺ ജെയ്റ്റിലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റിലി പ്രധാനമന്ത്രിക്ക് കത്തയച്ചു
യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ തീവെച്ചു കൊന്നു
യുപിയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. മുസാഫിര്‍നഗര്‍ ജില്ലയിലാണ് സംഭവം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍...
രണ്ടാം മോദി മന്ത്രിസഭ: സത്യപ്രതിജ്ഞ നാളെ
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന്...