You are Here : Home / News Plus
വനിതാകമ്മീഷനെതിരെ രമ്യ ഹരിദാസ്
ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തിൽ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ...
രാഹുലിന്റെ രാജി തീരുമാനത്തിൽ മാറ്റമില്ല; ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിര്‍ദ്ദേശം
കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാൻ വേറെ ആള് വരട്ടെ എന്ന നിലപാട്...
ആനമട ബൂത്തിൽ പി.കെ. ബിജു ‘പൂജ്യൻ’; പാർട്ടി റിപ്പോർട്ട് തേടി
സി.പി.എം. ഭരിക്കുന്ന നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ആനമട ബൂത്തിൽ പി.കെ. ബിജുവിന് ഒറ്റവോട്ടും ലഭിക്കാത്ത സംഭവത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ...
കേരള ഘടകത്തിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തി ഇല്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം
ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരള ഘടകത്തിന്റെ പ്രകടനത്തിൽ പൂർണ തൃപ്തിയില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. സംസ്ഥാന പ്രസിഡന്റിനെ മാറ്റണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പാർട്ടി...
രാഹുലിന്റെ തീരുമാനം ആത്മഹത്യാപരം-ലാലു
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന...
പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി
സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എല്ലായ്പ്പോഴും...
ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ ഇടത്പക്ഷത്തിനായില്ലെന്ന് എ വിജയരാഘവൻ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പഠിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. വിശ്വാസ സംരക്ഷണ നിയമം കൊണ്ടു വരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന്...
മോദിയെ പുകഴ്ത്തിയ നിലപാടിലുറച്ച് അബ്ദുള്ളക്കുട്ടി
നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിലുറച്ച് എ പി അബ്ദുള്ളക്കുട്ടി. എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ...
മസാല ബോണ്ട് ദുരൂഹമെന്ന് പ്രതിപക്ഷം
കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ വിവാദത്തിൽ...
രാജി തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ
രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി വസതിയിലെത്തി. പ്രിയങ്ക ഗാന്ധിക്ക് പുറമെ കെസി വേണുഗോപാലും രൺദീപ് സുര്‍ജെവാലയും രാഹുലുമായി ചര്‍ച്ച...
മുഖ്യമന്ത്രിയുടെ ശൈലി തിരിച്ചടി ആയെന്ന് കരുതുന്നില്ല; പിന്തുണച്ച് കാനം
മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു . തോൽവിക്ക് ശബരിമല ഉൾപ്പെടെ പല വിഷയങ്ങളും...
മസാല ബോണ്ട് നിയമസഭയിൽ
കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ ഇക്കാര്യത്തിൽ...
എല്‍ഡിഎഫിന് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ചെന്നിത്തല
കേരളത്തിൽ ഇടതുമുന്നണിക്ക് ഭരിക്കാൻ ധാർമികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതികമായി വേണമെങ്കിൽ തുടരാം. ജനമനസ്സുകളിൽ നിന്ന് എൽഡിഎഫ്...
മനംമടുത്ത് രാഹുല്‍, രാജിയില്‍ പിന്നോട്ടില്ല
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽഗാന്ധി ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ട്. പാർട്ടി പ്രവർത്തകസമിതി...
മാണിയെ അനുസ്മരിച്ച് സഭ; സീനിയോറിറ്റി ഓർമ്മിപ്പിച്ച് ജോസഫ്
നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി...
രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?; പൊട്ടിത്തെറിച്ച് പ്രിയങ്ക
രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്...
കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം: നാല് കടകള്‍ കത്തി നശിച്ചു
നഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻതീപിടുത്തം. രാവിലെ പത്ത് മണിയോടെ ആരംഭിച്ച തീപിടുത്തം അഗ്നിരക്ഷാസേനയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി 12 മണിയോടെ ആണ്...
വോട്ടർമാരോട് നന്ദി പറയാന്‍ മോദി വരാണസിയില്‍
രണ്ടാം വിജയ തിളക്കത്തിൽ നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വരാണസിയിലെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി പ്രവർത്തക കൺവൻഷനിലും പങ്കെടുക്കും.
ഒരു വട്ടം കൂടി മോദി സർക്കാർ...
പാക്ക് താരങ്ങള്‍ക്ക് ഇനി ആശ്വസിക്കാം
ലോകകപ്പില്‍ നിന്നും ശ്രദ്ധ മാറാതിരിക്കാനായി പാക്കിസ്ഥാന് കളിക്കാര്‍ കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കരുതെന്ന പിസിബിയുടെ നിര്‍ദേശത്തിന് നേരെ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍...
വൈദ്യുതി കണക്ഷന് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വി.എസ്
ഹോട്ടലുകള്‍ക്കും റിസോട്ടുകള്‍ക്കും എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന് നല്കാന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതി വകുപ്പ്...
സുരേന്ദ്രൻ വീണ്ടും ഇടഞ്ഞു
ഓഡിറ്റിംഗില്‍ ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടായെന്ന് കണ്ടെത്തിയത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്.
ഇത്ര...
തല്ലരുത് അമ്മാവാ ...ഞങ്ങൾ നന്നാവില്ല !!
അഴിമതിക്കേസില്‍ ജയിലിലായിട്ടും ഇടതുമുന്നണിയിലെടുത്ത ആര്.ബാലകൃഷ്ണപിള്ളയും മകന് ഗണേഷും ഒടുവില്‍ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ കേരള...
എംഎല്‍എമാര്‍ നാളെ സഭയിലേക്ക്
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായിരിക്കും ഇനി നിയമസഭാ തലം വേദിയാകുക. നാളെ കെ എം മാണി...
സംസ്ഥാന കോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തോടെ സംസ്ഥാന കോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദില്ലിക്ക് തിരിക്കും....
സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗിന് നേരെ വെടിയുതിര്‍ത്ത രണ്ട് പേരെ...
വിജയരാഘവന് നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എ.കെ ബാലന്
രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് മന്ത്രി എ.കെ ബാലന്.
രമ്യ ഹരിദാസിനെതിരെ വിജയരാഘവന് നടത്തിയ പരാമര്‍ശം...
അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ്...
ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിൽ തെറ്റില്ലെന്ന് കോടിയേരി
ശബരിമല പ്രശ്നത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധി ഇപ്പോഴും നിലനിൽക്കുന്നു. വിശ്വാസികൾ പൂർണ്ണമായും...
തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിലയിരുത്തലെന്ന് എന്‍കെ പ്രേമചന്ദ്രന്
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്....
ശബരിമല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായി ദോഷം ചെയ്തെന്ന് ബാലകൃഷ്ണപിള്ള
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള...