You are Here : Home / News Plus
കോടതിയലക്ഷ്യ കേസിൽ രാഹുൽ ഗാന്ധി മാപ്പ് എഴുതി നൽകി
പ്രധാനമന്ത്രിക്കെതിരായ തന്റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു. അമേത്തിയിൽ...
തോമാശ്ലീഹ വന്നില്ലായിരുന്നില്ലെങ്കില്‍ താന്‍ വല്ല കേശവന് നായരും ആയിരിക്കുമെന്ന് പിസി ജോര്‍ജ്
തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ തനിപ്പോ വല്ല കേശവന് നായരും ആയിരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നമ്മള് എല്ലാവരും തോമശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോഴും വല്ല...
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നുമുതല്‍
2019-20 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍...
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു: 84.33 ശതമാനം വിജയം
2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര് ഉപരിപഠനത്തിന്...
പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഷോൺ ജോർജ്
പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി കേരളാ ജനപക്ഷം പാർട്ടി. എൻ ഡി എയോട് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി പി സി...
വോട്ട് ചെയ്യുന്നവരെ കൊല്ലും, കുട്ടികളെ സൈനിക സ്കൂളുകളില്‍ അയയ്ക്കരുത്; ഹിസ്ബുള്‍ ഭീഷണി
വോട്ട് ചെയ്യരുതെന്നും സൈനിക സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും ഭീഷണിപ്പെടുത്തി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോസ്റ്ററുകള്‍ പതിച്ചു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ്...
തൃശ്ശൂർ പൂരം വെടിക്കെട്ടിൽ മാലപ്പടക്കം ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി
തൃശ്ശൂർ പൂരം വെടിക്കെട്ടിൽ മാലപ്പടക്കം ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജൻസിയായ പെസ്സോയ്ക്കാണ് മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന്...
ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം: സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ
സുപ്രീം കോടതിക്ക് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കോടതിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ...
ദേശീയ പാത വികസനം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി
കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ നിന്ന് ദേശീയ...
പോസ്റ്റല്‍ വോട്ട്: സംസ്ഥാനതല അന്വേഷണത്തിന് ഡിജിപിയുടെ ശുപാര്‍ശ
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയെ കുറിച്ച് സംസ്ഥാനതല അന്വേഷണം നടത്താന്‍ ശുപാര്‍ശ. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിപുലമായ...
ബലാകോട്ട് പരാമര്‍ശം: മോദിക്ക് എട്ടാമതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
ബലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെടുപ്പ് ദിവസം...
പ്രധാനമന്ത്രിക്ക് ക്ളീൻചിറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ
പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളിൽ ക്ളീൻ ചിറ്റ് നല്‍കിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ്...
റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എന്‍ഐഎ
ഐഎസ് തീവ്രവാദ സംഘടനയ്ക്കായി കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ മൂന്നുപേരെ കൂടി എൻഐഎ പ്രതിചേർത്തു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരാളും കാസർകോട്ടുകാരായ...
വോട്ടെടുപ്പിനിടെ ബംഗാളിൽ അക്രമം
ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ സംഘര്‍ഷം. ബാരക്പുരില്‍ പോളിങ് ബൂത്തിനുനേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്ജുന് സിങ്ങിന്...
ഫോനി: ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി
ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ 381 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000 കോടി...
മാപ്പിളപ്പാട്ട് കലാകാരന് എരഞ്ഞോളി മൂസ അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം....
ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപി: വെളിപ്പെടുത്തലുമായി ഐസക്
ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് തോമസ് ഐസക്ക്. ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്...
പുണ്യമാസം പിറന്നു; റംസാന് വ്രതാരംഭത്തിന്റെ നിറവില്‍ വിശ്വാസികള്‍
കേരളത്തില്‍ റംസാൻ വ്രതം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തും മാസപിറവി കണ്ടതോടെയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന...
മുഖ്യമന്ത്രി 8ന് യൂറോപ്പിലേക്ക്
ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 8-ന് യൂറോപ്പിലേക്ക് യാത്ര...
റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു; 13 മരണം
റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു13 മരണം.
തീപിടിച്ച യാത്രാ വിമാനത്തിലെ 13 യാത്രക്കാർ പൊള്ളലേറ്റ് മരിച്ചു. തീ പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ...
റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു; 13 മരണം
റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു13 മരണം.
തീപിടിച്ച യാത്രാ വിമാനത്തിലെ 13 യാത്രക്കാർ പൊള്ളലേറ്റ് മരിച്ചു. തീ പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ...
ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയെ എല്ലാ രീതിയിലും സഹായിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ചുഴലിക്കാറ്റിന്...
മുഖ്യമന്ത്രി യൂറോപ്പിലേക്ക്
യൂറോപ്പ് യാത്രയ്ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. മെയ് 13 ന് നടക്കുന്ന...
ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 കടന്നു
കനത്ത നാശം വിതച്ച് ഒഡീഷയില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 29 കടന്നു. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. വൈദ്യുതി ബന്ധങ്ങളെല്ലാം വിഛേദിക്കപ്പെട്ട...
മോദിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു
രാജീവ് ഗാന്ധി നമ്ബര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. കപട ദേശീയവാദിയായ മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്ന്...
പാലാരിവട്ടത്തെ മേൽപാലം അടച്ചിടേണ്ടി വരും
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലം പണിതപ്പോള്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടത് റോഡ്സ് ആന്‍ഡ് ബ്രിജ്ജസ് കോര്പ്പറേഷന് ആയിരുന്നുവെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ....
ഒഡീഷയില്‍ മരണം എട്ടായി; 'ഫോനി' ബംഗാളില്‍ പ്രവേശിച്ചു
ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ മരിച്ചവരുടെ എണ്ണം എട്ടായി. തകർന്ന കെട്ടിടങ്ങൾക്കും കടപുഴകിയ മരങ്ങൾക്കും ഇടയിൽപ്പെട്ടാണ് പലരും മരിച്ചത്. 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത...
തൃശൂർ പൂരം: മുൻവർഷങ്ങളിലേതുപോലെ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ
തൃശൂർ പൂരത്തിന്റെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ആചാര പ്രകാരം ആർഭാടമായി തന്നെ തൃശൂർ...
അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച കുട്ടി ആശുപത്രിയിൽ
തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്. കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചു . ഫ്രിഡ്ജിന്റെ ഇടയിൽ വച്ച്...
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് മിസൈലുകൾ പരീക്ഷിച്ചതായാണ് സൂചന. എന്നാൽ ബാലിസ്റ്റിക് മിസൈലുകളുടെ...