You are Here : Home / News Plus
മോദിക്കെതിരെ പ്രിയങ്ക വാരാണസിയില്‍ മത്സരിക്കില്ല
വാരാണസിയിൽ നരേന്ദ്രമോദി - പ്രിയങ്ക ഗാന്ധി പോരാട്ടമെന്ന അഭ്യൂഹത്തിന് വിരാമം. പ്രധാനമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. പകരം കഴിഞ്ഞ...
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം...
തൃശ്ശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു
തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു.ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു....
എന്‍.ഡി തിവാരിയുടെ മകന്റെ കൊലപാതകം; മരുമകള്‍ അറസ്റ്റില്‍
അന്തരിച്ച കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അപൂർവ ശുക്ല അറസ്റ്റിൽ.
'മാറിനില്‍ക്കങ്ങോട്ട്'; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും മുഖ്യമന്ത്രിയുടെ ആക്രോശം
പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരോട് മാറിനിൽക്കങ്ങോട്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ...
മതേതര സർക്കാരുണ്ടാക്കാൻ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കും-എകെ ആന്റണി
തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരിക്കും ബിജെപിയെക്കാൾ മുൻതൂക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. എന്നാൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം...
വീണ്ടും അപൂർവ നടപടിയുമായി സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായി ഉന്നയിച്ചതുമാണെന്ന അഭിഭാഷകന്റെ ആരോപണത്തിൽ വീണ്ടും അപൂർവ നടപടിയുമായി സുപ്രീംകോടതി....
വയനാട് തൊവരിമലയില്‍ ആദിവാസികള്‍ ഭൂമി കയ്യേറി: പൊലീസും വനം വകുപ്പുമെത്തി ഒഴിപ്പിച്ചു
വയനാട് തൊവരിമലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു. പൊലീസും വനം വകുപ്പും ചേർന്നാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. തൊവരിമല കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെയാണ്...
ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സംഘര്‍ഷം; ക്യൂ നിന്ന വോട്ടര്‍ കൊല്ലപ്പെട്ടു
പോളിംഗ് ബൂത്തുകളിലും വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നുവെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുര്‍ഷിദാബാദിലെ ബലിഗ്രാമിലെ...
രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പരാമർശത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന...
പോളിങ്ങ് വർധനവനുസരിച്ച് ഇടതുപക്ഷത്തിന് സാധ്യത; ബിജെപി അക്കൗണ്ട് തുറക്കില്ല- കോടിയേരി
പോളിങ്ങിന്റെ വർധനവനുസരിച്ച് കേരളത്തിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടും സീറ്റും വർധിക്കുമെന്നും ചരിത്ര വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . 2004ലെ...
സംസ്ഥാനത്ത് പോളിങ്ങിനിടെ ആറ് മരണം
സംസ്ഥാനത്ത് പോളിങ്ങിനിടെ ആറ് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്സഭാമണ്ഡലത്തിലെ...
വയനാട്ടിൽ പോളിംഗ് 50 % കടന്നു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്ഥ്വം വഴി ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും...
ആദ്യ 5 മണിക്കൂറിൽ 34% പേർ വോട്ട് ചെയ്തു
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്നതിനിടെ പോളിംഗ് ശതമാനം ഉയരുമെന്നാണ്...
'പ്രധാനമന്ത്രി കള്ള'നാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു
പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി...
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രീം കോടതിക്ക് മുന്പില് പ്രതിഷേധം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധം. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്.
കല്ലട ബസ് മാനേജര്‍ കസ്റ്റഡിയില്‍; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും
കല്ലട ബസിലെ യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് മർദനമേറ്റ വിഷയത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള റിപ്പോർട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. നിലവിൽ രണ്ട് പ്രതികളും കല്ലട...
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു
അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിനെതിരായ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി രാഹുലിന്റെ പത്രിക സ്വീകരിക്കാൻ...
ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസെടുത്തു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം എം കെ രാഘവനെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. എം കെ രാഘവന്റെ പരാതിയിലും പരാതിയിൽ അന്വേഷണം നടന്നു. എന്നാല്‍ ഗൂഢാലോചന...
ശ്രീലങ്കയിലെ ഭീകരാക്രമണം; മരണ സംഖ്യ 290
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെയും കിഴക്കന്‍ നഗരമായ ബാട്ടിക്കലോവയിലെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും നേരെ നടന്ന ...
യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു
കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ്...
ശ്രീലങ്കയിലെ സ്ഫോടന പരമ്പര: മരണസംഖ്യ 160 കടന്നു
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും രണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്....
രാഹുല്‍ ഗാന്ധിക്ക് വോട്ടു തേടി പ്രിയങ്കയുടെ മക്കള്‍ വയനാട്ടില്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തി. കണ്ണൂര്‍...
സുരേന്ദ്രൻ അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയെന്ന് അമിത് ഷാ
കെ സുരേന്ദ്രൻ ബിജെപിയുടെ അല്ല, അയ്യപ്പ ഭക്തരുടെ സ്ഥാനാർത്ഥി ആണെന്ന് അമിത് ഷാ പറഞ്ഞു. പത്തനംതിട്ടയിലെ മുഖ്യ പ്രചാരണ വിഷയം ശബരിമലയിലേക്കും ആചാരസംരക്ഷണത്തിലേക്കും മാത്രം...
ഒളിക്യാമറാ വിവാദം: എം കെ രാഘവനെതിരെ കേസെടുക്കും
ഒളിക്യാമറാ വിവാദത്തിൽ കോഴിക്കോട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പൊലീസ് കേസെടുക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി....
എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം; പരാതിയുമായി എൽഡിഎഫ്
ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം...
രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമർശം: എ വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ്...
കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ബിജെപിയെ ചെറുക്കാനാണ് സഖ്യത്തിന് ശ്രമിച്ചതെന്നും...
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാൻ അപൂർവ സിറ്റിംഗുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ സ്റ്റാഫംഗങ്ങളിൽ ഒരാളായിരുന്ന...
മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവത്തിന്റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി...