You are Here : Home / News Plus
ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദന് ഒഴുക്കില്‍പ്പെട്ടു; നാട്ടുകാര്‍ രക്ഷപെടുത്തി
സിനിമാ ചിത്രീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട നടന് ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷപെടുത്തി.പുഴയില്‍ വച്ചുള്ള ചിത്രീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട ഉണ്ണി മുകുന്ദനെ ഉടന്‍ തന്നെ...
മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണി: കുതുബുദ്ദീന്‍ അന്‍സാരി
ബി.ജെ.പി നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണിയാണെന്ന് ഗുജറാത്ത് കലാപത്തിന്റെ ഇര കുതുബുദ്ദീന്‍ അന്‍സാരി. ഗുജറാത്തിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും...
ഭരണമാറ്റം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് മുരളീധരന്
ഭരണമാറ്റം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് കെ. മുരളീധരന് എംഎല്‍എ. മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ പരിഹരിക്കാനുള്ള...
വി.എസിനും മകനും എതിരെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മകന് അരുണ്‍കുമാറിനും എതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്...
അസമില്‍ നേരിയ ഭൂചലനം
അസമില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 9.46 ഓടെയായിരുന്നു ഏതാനും സെക്കന്‍ഡുകള്‍ നീണ്ട ഭൂചലനം അനുഭവപ്പെട്ടത്.
മാവോയിസ്റ്റ് ഭീഷണി: മൂന്ന് കമ്പനി തീവ്രവാദവിരുദ്ധ സ്ക്വാഡ് രൂപവത്കരിക്കുമെന്ന് തിരുവഞ്ചൂര്‍
മാവോവാദികളുടേതുള്പ്പെടെയുള്ള വിധ്വംസക പ്രവര്‍ത്തനം തടയാന്‍ മൂന്ന് കമ്പനി തീവ്രവാദവിരുദ്ധ സ്ക്വാഡ് രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്....
ജയില്‍ ചപ്പാത്തി ഇനി ശബരിമലയിലും
ജയില്‍ ചപ്പാത്തിയും ഇഡ്ഡലിയും ഇനി ശബരിമല സന്നിധാനത്തും.മണ്ഡലകാലത്ത് അയ്യപ്പന്മാര്ക്ക് കുറഞ്ഞ വിലയ്ക്ക് ആഹാരം ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പായാണ് ജയില്‍ ചപ്പാത്തി ശബരി...
തിരുവനന്തപുരത്ത് ബ്ളേഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
തിരുവനന്തപുരം നഗരത്തിലെ ബ്ളേഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. ഓപ്പറേഷന് ബ്ളേഡ്-3 എന്ന പേരില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 22...
വിനോദസഞ്ചാരിയെ കൊക്കയില്‍ തള്ളിയിട്ടുകൊന്നു
വര്‍ക്കലയില്‍ സ്വകാര്യ റിസോര്‍ട്ടിലെത്തിയ വിനോദസഞ്ചാരിയെ മര്‍ദിച്ച് കൊക്കയില്‍ തള്ളിയിട്ടുകൊന്നു. തമിഴ്നാട് തിരുപ്പുര്‍ സ്വദേശി അമര്‍ ജ്യോതി നഗര്‍ സൂര്യനാരാണനാണ്...
കൊച്ചി മെട്രൊക്ക് കാനറ ബാങ്കില്‍നിന്ന് വായ്പ
കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് കാനറ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനം. ഡി.എം.ആര്.സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. 1,170 കോടി രൂപയുടെ ആഭ്യന്തര...
സ്വര്‍ണക്കടത്ത് കേസില്‍ ഫയാസിന് ജാമ്യം
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സി.ബി.ഐ രജിസ്റ്റര്‍...
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്. കിഴക്കേകോട്ട സിറ്റി ഡിപ്പോയിലെ ജീവനക്കാരാണ്...
സൗദി അറേബ്യയില്‍ ഇളവ് കാലാവധി അവസാനിച്ചു
സൗദി അറേബ്യയില്‍ ഇളവ് കാലാവധി അവസാനിച്ചു.സമയ പരിധി അവസാനിച്ചെങ്കിലും പദവി ശരിയാക്കാനുളള അവസരം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിയവിരുദ്ധമായി ജോലിചെയ്യുന്നവരെ...
ശ്വേത മേനോന്റെ മൊഴിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു
നടി ശ്വേത മേനോന്റെ മൊഴിയില്‍ കൊല്ലം പൊലീസ് എഫ്.ഐ.ആര് സമര്‍പ്പിച്ചു. കൊല്ലം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. എന്നാല്‍...
പരാതി പിന്‍വലിച്ചതിനെ കുറിച്ച് ശ്വേതാ വിശദീകരിക്കണമെന്ന് വി.എസ്
എന്‍. പീതാംബരക്കുറുപ്പ് എം.പി അപമാനിച്ചെന്ന പരാതി പിന്‍വലിച്ചതിനെ കുറിച്ച് നടി ശ്വേതാ മേനോന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പിതാംബരക്കുറുപ്പ്...
സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ പരസ്യം: തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിക്കും
പൊതുഖജനാവിലെ പണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പരസ്യങ്ങള്‍ നല്കാന് വിനിയോഗിച്ചതിന് കേന്ദ്രസര്‍ക്കാറിനോടും ഗുജറാത്ത് സര്‍ക്കാറിനോടും തിരഞ്ഞെടുപ്പ് കമ്മീഷന്...
ന്യായമായ ആവശ്യങ്ങള്‍ക്ക് ചട്ടം നോക്കില്ല: ഉമ്മന്‍ചാണ്ടി
ദുരിതാശ്വാസ വിതരണമല്ല ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ചട്ടം നോക്കാതെ പരിഹരിക്കുമെന്നും അദ്ദേഹം...
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത്
മുഖ്യമന്ത്രിയുടെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 6 വരെ നിശ്ചയിച്ചിട്ടുള്ള പരിപാടിക്ക് വിപുലമായ സൌകര്യങ്ങളാണ് ...
ശ്വേതയ്ക്കെതിരെ കൊല്ലം ഡിസിസി
പീതാംബരക്കുറുപ്പിനെതിരെയുള്ള ശ്വേതയുടെ പരാതി റിമോട്ട് കേന്ദ്രങ്ങളുടെ പ്രേരണമൂലമാണെന്നു കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന് ആരോപിച്ചു. കെപിസിസി വക്താവ് രാജ്മോഹന്‍...
മുഖ്യമന്ത്രിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു. നവംബര്‍ 18-ന് നടത്താനിരുന്ന പരിപാടി ഡിസംബര്‍ 17-ലേക്കാണ് മാറ്റിയത്. സോഷ്യലിസ്റ്റ് ജനത...
കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും രണ്ടുകിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്....
നടി ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം
പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായെത്തിയ നട ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം. ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് ശ്വേതയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ്...
കുംഭകോണത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് എട്ട് മരണം
തഞ്ചാവൂരിലെ കുംഭകോണത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീ പിടിച്ച് എട്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ചതിലും കൂടുതല്‍ പടക്കങ്ങള്‍ നിര്‍മ്മാണ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രണ്ട് പേരില്‍നിന്നായി മൂന്നര കിലോ സ്വര്‍ണം പിടിച്ചു.രാവിലെ എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് വന്നവരില്‍ നിന്ന് ഒരു...
ഡാറ്റ സെന്റര്‍:കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി
ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയത് സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു വിജ്ഞാപനം കൈമാറും.ടിജി...
മുഖത്തടിച്ച സംഭവം: ജയന്തിന് സസ്പെന്ഷന്; നിയാസിന് താക്കീത്
കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത് നിര്‍വാഹക സമിതി അംഗം പിഎം നിയാസിനെ മുഖത്തടിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നടപടി.കെപിസിസി പ്രസിഡന്റ് രമേശ്...
ഇന്ന് കേരളപ്പിറവി
ഇന്ന് കേരളപ്പിറവി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ശ്രേഷ്ഠഭാഷാദിനമായി ആചരിക്കും.സാംസ്കാരിക വകുപ്പിന്റെകീഴിലുള്ള അക്കാദമികള്‍ മുന്നില്‍നിന്ന് 14 ജില്ലകളിലും മലയാള ഭാഷയുടെ...
മൊകേരിയില്‍ കോണ്‍ഗ്രസ് ഓഫിസ് കത്തി നശിച്ച നിലയില്‍
മൊകേരിയില്‍ കെ. കരുണാകരന്‍െറ പേരിലുള്ള ഓഫിസ് കത്തി നശിച്ച നിലയില്‍. ഫര്‍ണിച്ചറും രേഖകളും പൂര്‍ണമായി കത്തി നശിച്ചു. മൊകേരി ടൗണിനടുത്ത് കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ലീഡര്‍...
മുഖ്യമന്ത്രിക്കുനേരെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന് . പേരാവൂര്‍ പോലീസ് സ്റ്റേഷനിലെ ശിവദാസനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഔദ്യോഗിക...
മുഖ്യമന്ത്രിക്കു നേരെ ആക്രമണം:അദ്ധ്യാപകന് അറസ്റ്റില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തു....