You are Here : Home / News Plus
കല്ലേറ്: മുന്നണി തലത്തില്‍ അന്വേഷിക്കണമെന്ന് പന്ന്യന്‍
മുഖ്യമന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് തെളിഞ്ഞാല്‍ മുന്നണി തലത്തില്‍ ഗൗരവമായി അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്....
സ്മാരകം:കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി
ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് വലിയ...
സ്മാരകം തീവെച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ് വഴക്ക്: ചെന്നിത്തല
കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ തന്നെ ഗ്രൂപ്പ് വഴക്കാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആലപ്പുഴ ഡിസിസി...
സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണം: സുപ്രീംകോടതി
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം...
സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് വി.എസ്.
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. വളരെ നീചമായ പ്രവര്‍ത്തിയാണിത്. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് രമേശ്...
മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം: 3മരണം
മണിപ്പൂരിലെ ഇംഫാലില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ വസതിക്ക് സമീപം സ്ഫോടനം. മൂന്നു പേര് മരിച്ചു.രാവിലെ 6.25ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മൊയ് റാങ്ഹോമിലെ പൊലീസ്...
കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു
റബര്‍ വിലയിടിവ് തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ കര്‍ഷകസമിതി ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു. ഹര്‍ത്താലിന്...
ബസിന് തീപിടിച്ച് 40മരണം
ബസിന് തീപിടിച്ച് 40 മരണം. ആന്ധ്ര പ്രദേശില്‍ മെഹബൂബ് നഗറില്‍ ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. ബസ്സില്‍ 45 പേര് ഉണ്ടായിരുന്നു....
കൊച്ചിയില്‍ നാലുവയസുകാരിയെ അമ്മ കൊലപ്പെടുത്തി
ചോറ്റാനിക്കരയില്‍ നാലുവയസുകാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. എല്‍.കെ.ജി വിദ്യാര്‍ഥിയായ അക് സയാണ് കൊല്ലപ്പെട്ടത്.കുട്ടിയെ ജെ.സി.ബി ഡ്രൈവറായ രജിത്തിന്്റെ...
കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു
കടകംപള്ളി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം വിജിലന്‍സ്...
കല്‍ക്കരിപാടം: പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
കല്‍ക്കരിപാടം അഴിമതികേസില്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അന്തിമ തീര്പ്പായില്ളെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍...
സ്ഫോടനം; ഷിന്‍ഡെയെ പിന്തുണച്ച് ഖുര്‍ഷിദ്
പട്നയില്‍ സ്ഫോടനം നടക്കവെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് ചടങ്ങില്‍ പങ്കടെുത്തു എന്ന ആരോപണമുയര്‍ത്തിയ ബി.ജെ.പിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ...
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്ഐ പ്രവര്ത്തകന്
മുഖ്യമന്ത്രിയുടെ കാറിനുനേരെ പ്ളാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞുവെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ളോക്ക് ട്രഷറര്‍ രാജേഷ് ആണ് ഇയാള്‍...
കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു
കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. ജീവനക്കാരുടെ ആവശ്യം വി.സി അംഗീകരിച്ചതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.സ്ഥലംമാറ്റം റദ്ദാക്കുക, പ്രൊബേഷന്‍...
കല്ലേറില്‍ പൊലീസിന് വീഴ്ച പറ്റിയതായി പറഞ്ഞിട്ടില്ല: ചെന്നിത്തല
കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ കല്ലേറില്‍ പൊലീസിന് വീഴ്ച പറ്റിയതായി പറഞ്ഞിട്ടില്ലന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെയും...
സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്
സോളാര്‍ കേസില്‍ കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന് നായര്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സോളാര്‍ കേസിലെ പ്രതി സരിതയ്ക്കൊപ്പം...
ഡീസല്‍ വില 4 മുതല്‍ 5 രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ
ഡീസല്‍ വില ലീറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ കിരീത് പരീഖ് സമിതി ശുപാര്‍ശ. ഇതര പെട്രോളിയം ഉല്പന്നങ്ങള്ക്ക് നിലവിലെ വില നിര്‍ണയ രീതി തുടരാനും സമിതി...
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു
കൊല്ലത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ...
വീഴ്ച പൊലീസിന്റേതെന്ന് കെ.സുധാകരന്
മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതില്‍ വീഴ്ച പൊലീസിന്റേതെന്ന് കെ സുധാകരന് എംപി. മുഖ്യമന്ത്രി പോകുന്ന വഴി സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെയറിഞ്ഞു? താലിബാന് മോഡല്‍ ആക്രമണമാണ്...
മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നു ഡിസിസി
മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കണ്ണൂര്‍ ഡിസിസി. താലിബാന് മോഡല്‍ ആക്രമണമാണ് നടന്നത്. മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിസി...
വിഎസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് വിഎസ് സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരെ...
2ജി: ദയാലു അമ്മാളിന്റെ മൊഴിയെടുത്തു
2 ജി കേസില്‍ തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴിയെടുത്തു. പ്രത്യേകകോടതിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ്...
ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ല: മുഖ്യമന്ത്രി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും...
അഭയ കേസ്: തോമസ് കോട്ടൂരിന്റെ പാസ്പോര്‍ട്ട് വിട്ടുകൊടുക്കാന്‍ അനുമതി
അഭയക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പാസ്പോര്‍ട്ട് ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സിബിഐ പ്രത്യേകകോടതി അനുമതി നല്കി.ഒരുലക്ഷം രൂപ കെട്ടിവെയ്ക്കാനും പുതുക്കിയ...
ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കെ.വി. തോമസ്
ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. വ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം...
കടല്‍ക്കൊല: ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ ഇറ്റലിയിലേക്ക് പോകില്ല
കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇറ്റലിയിലേക്ക് പോകുന്നില്ല. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ...
ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി
ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി.അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ യാത്രാ സൗകര്യംകൂട്ടാന് വീതികൂട്ടുകയെന്നതാണ് വഴിയെന്നും കോടതി നിരീക്ഷിച്ചു. ...
ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി
ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന്...
ഹാരിസണ്‍ പ്ലാന്‍േറഷന്‍ ഭൂമിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം
ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം
ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച്...
വിതുര കേസില്‍ എല്ലാ സാക്ഷികളും ഹാജരാകണമെന്ന് കോടതി
വിതുര കേസില്‍ എല്ലാ സാക്ഷികളും അടുത്തമാസം 12നും 26നും കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്. എല്ലാ സാക്ഷികളെയും രണ്ടു ദിവസങ്ങളിലുമായി വിസ്തരിക്കും. തിരിച്ചറിയല്‍ പരേഡ് നടത്തിയ...