You are Here : Home / News Plus
ഇടുക്കിയിലും വയനാടിലും വെള്ളിയാഴ്ച്ച ഹര്‍ത്താല്‍
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും എല്‍.ഡി.എഫ് വെള്ളിയാഴ്ച്ച ഹര്‍ത്താല്‍...
മഹാരാഷ്ട്രയില്‍ കുഴിബോംബ്പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ്പൊട്ടി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു.ഗാഡ്ചിരോളിയിലെ കുര്‍ഖേദയില്‍ രാത്രി പട്രോളിംഗില്‍...
മന്ത്രിസഭാ യോഗത്തില്‍ ജോര്‍ജിനെതിരെ രുക്ഷവിമര്‍ശനം
വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ മന്ത്രിമാരുടെ രുക്ഷവിമര്‍ശനം. ജോര്‍ജ് യുഡിഎഫിനു ദോഷം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍...
സോളാര്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും: ഉമ്മന്‍ ചാണ്ടി
സോളാര്‍ കേസില്‍ 2005ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച എല്ലാ വിഷയങ്ങളും...
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കും
സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കും. നിലവിലെ ചട്ടം അനുസരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ ഇവര്‍ മലയാളം പരീക്ഷ പാസാകണം.എന്നാല്‍ തമിഴ്, കന്നട ഭാഷ...
അധികം കളിച്ചാല്‍ പിസി ജോര്‍ജ് കഥയെഴുതി തോല്‍പ്പിക്കും!
“ സൈന്യാധിപനും ദല്ലാള്‍ കുമാരനും”. പിസി ജോര്‍ജിന്റെ കഥയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം. തന്റെ ബ്ലോഗിലാണ് പിസി...
കല്‍ക്കരി പാടം: പ്രധാനമന്ത്രിക്കെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി
കല്‍ക്കരി പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് രംഗത്ത്. ഹിന്‍ഡാല്‍കോയ്ക്ക്...
വിസാ കാലാവധി: അദ്നാന് സമിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുന്നതില്‍ പാക് ഗായകന് അദ്നാന് സമിക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ്.ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാനാണ് നോട്ടീസില്‍...
ഡാറ്റാ സെന്റര്‍: അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് എജി സത്യവാങ്മൂലം നല്‍കും
ഡാറ്റാ സെന്റര്‍ ഇടപാടില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. നേരത്തെ അഡ്വക്കേറ്റ്...
റബ്കോ ചെയര്മാന് ഇ.നാരായണന് ക്വലാലമ്പൂരില്‍ അന്തരിച്ചു
റബ്കോ ചെയര്മാന് ഇ.നാരായണന് (77) ക്വലാലമ്പൂരില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും സംസ്ഥാന സഹകരണ യൂണിയന്...
ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് പിന്തുണ: അടൂര്‍ പ്രകാശ്
കടല്‍ മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി വി ജസീറയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള ഗൂഢശക്തികളുടെ പിന്തുണയുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്....
ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പെന്നു കോടിയേരി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി എല്‍ഡിഎഫ് തടയുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇതു മുഖ്യമന്ത്രി നടത്തുന്ന തട്ടിപ്പു...
കേരളത്തെ കക്ഷി ചേര്‍ക്കണമെന്നു മഅദനി
തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. ജാമ്യം ലഭിച്ചാല്‍ താന്‍...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2കിലോ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശി അഷ്റഫില്‍ നിന്നാണ്...
രത്തന്‍ഗഢ് ക്ഷേത്രത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി
മധ്യപ്രദേശിലെ രത്തന്‍ഗഢ് ക്ഷേത്രത്തിലുണ്ടായ ദൂരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയുമുയരും.ഇന്നലെ 5 ലക്ഷത്തിലധികം...
ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ കാട്ടേണ്ട: മുല്ലപ്പള്ളി
കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് . മന്ത്രിയാകാന്‍ ഗണേഷ് കുമാര്‍...
തച്ചങ്കരിയുടെ സ്ഥാനക്കയറ്റം: താന്‍ ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍
ടോമിന് തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിനായി ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന്...
മുന്‍ കേന്ദ്രമന്ത്രി മോഹന്‍ ധാരിയ അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും പത്മവിഭൂഷണ്‍ ജേതാവുമായ മോഹന്‍ ധാരിയ (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് പൂണെയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു....
മദ്യപിച്ച പോലീസുകാരന്റെ തോക്ക് മറ്റൊരാളുടെ ബാഗില്‍
മന്ത്രിക്ക് എസ്കോര്‍ട്ടായി എത്തി കമ്പനി കൂടി മദ്യപിച്ച പൊലീസുകാരന്റെ ബാഗ് മാറിപ്പോയി. സര്‍വീസ് റിവോള്വറടങ്ങിയ ബാഗാണ് ഒപ്പം മദ്യപിച്ചയാളുടെ ബാഗുമായി മാറിപ്പോയത്.പിന്നീട്...
നാവിന് തുമ്പില്‍ ഹരിശ്രീ; ആയിരത്തില്‍ അധികം കുരുന്നുകള്‍ക്ക് വിദ്യാരംഭം
വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു.ജില്ലയിലെ കോവിലുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെതന്നെ വിദ്യാരംഭം തുടങ്ങിയിരുന്നു....
മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 60 മരണം
മധ്യപ്രദേശിലെ രത്തന്‍ഗഡ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 60 മരണം.മരണസംഖ്യ ഉയരാന്‍ സാധ്യത. ക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ചുള്ള ദുര്‍ഗാ പൂജയില്‍...
കാതിക്കൂടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി താല്കാലികമായി അടച്ചു
കാതിക്കൂടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി താല്കാലികമായി അടച്ചു. തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടാണ് കമ്പനി അടക്കാന്‍ കാരണമെന്ന് സൂചന. രാവിലെ ജോലിക്കെത്തിയ...
ഇന്ത്യ-വെസ്റ്റിന്റീസ് ഒരു മത്സരം കൊച്ചിയില്‍
ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള അടുത്ത ക്രിക്കറ്റ് പരമ്പരയില്‍ ഒരു വണ്‍ ഡേ ഇന്റര്‍നാഷണല്‍ മത്സരം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. രണ്ട്...
കോഴിക്കോട് മോണോ റെയില്‍ നിര്‍മാണം ഫിബ്രവരിയോടെ
കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ നീളുന്ന മോണോ റെയില്‍പാതയുടെ നിര്‍മാണം ഫിബ്രവരിയോടെ തുടങ്ങാന്‍ കഴിയുമെന്ന് ഇ. ശ്രീധരന് .രണ്ട് ഘട്ടങ്ങളായാണ് മോണോറെയില്‍...
ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി
ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. കാരക്കാട് നിന്നും ഷൊര്‍ണ്ണൂരിലേക്ക് 5 കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കിലും ഇരട്ടപ്പാതയില്ലാത്തതിനാല്‍...
ചന്ദ്രബാബു നായിഡുവിന്റെ സമരം അവസാനിപ്പിച്ചു
ആന്ധ്രാപ്രദേശ് വിഭജനത്തിനെതിര ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സമരം പൊലീസ് അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നായിഡുവിനെ റാം...
ബഹിരാകാശയാത്രികന് സ്കോട്ട് കാര്പെന്്റര് അന്തരിച്ചു
അമേരിക്കയില്‍ നിന്നുള്ള നാലാമത്തെ ബഹിരാകാശയാത്രികന് സ്കോട്ട് കാര്പെന്്റര് അന്തരിച്ചു.. 88 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച...
അമേരിക്കന്‍ പ്രതിസന്ധി: പരിഹാരത്തിനായി വഴി തെളിയുന്നു
സാമ്പത്തിക പ്രതിസന്ധിയിലായ അമേരിക്കയില്‍ പ്രശ്നപരിഹാരത്തിനായി വഴി തെളിയുന്നു. അമേരിക്കയുടെ കടമെടുപ്പ് പരിധിയുടെ കാലയളവ് ആറാഴ്ചത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തയാറാണെന്ന...
"ഫൈലിന്" ചുഴലിക്കാറ്റ് ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള "ഫൈലിന്" ചുഴലിക്കാറ്റ് ഒഡിഷയുടെയും ആന്ധ്രാപ്രദേശിന്്റെയു തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200...
"ഫൈലിന്" ചുഴലിക്കാറ്റ് ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള "ഫൈലിന്" ചുഴലിക്കാറ്റ് ഒഡിഷയുടെയും ആന്ധ്രാപ്രദേശിന്്റെയു തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200...