You are Here : Home / News Plus
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 21,680 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 21,680 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,710 രൂപ..
നെയ്യാണ്ടി മികച്ച ചിത്രം; എല്ലാവരും കാണണമെന്ന് നസ്രിയ
വിവാദങ്ങളെല്ലാം മാറ്റിവച്ച് സ്വന്തം ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി നായിക മും രംഗത്ത്. ധനുഷും താനും പ്രധാനവേഷത്തിലെത്തുന്ന നെയ്യാണ്ടി നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നും...
കൂറുമാറ്റം: അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റിനെ അയോഗ്യയാക്കി
കൂറുമാറ്റനിരോധനനിയമം ലംഘിച്ചതിന് അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് കെ കെ ഉഷയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന് നായര്‍ അയോഗ്യയാക്കി.കേരള കോണ്‍ഗ്രസ് ജേക്കബ്...
സീമാന്ധ്രയില്‍ വൈദ്യുതി ജീവനക്കാരുടെ സമരം പിന്‍വലിച്ചു
തെലങ്കാന സംസ്ഥാന രൂപവല്ക്കരണത്തില് പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് പവര്‍ ട്രാന്സ്മിഷന് കോര്പ്പറേഷന് നടത്തുന്ന സമരം പിന്‍വലിച്ചു.കോര്‍പ്പറേഷനിലെ 30,000 ജീവനക്കാരാണ് അഞ്ച്...
ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയി
ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സെയ്ദാനെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ട്രിപ്പോളിയിലെ കൊരിന്തിയന്...
ജഗന് മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി
തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി.രാത്രി...
എം.ജി വിസിക്കെതിരായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി
എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.വി ജോര്‍ജിനെതിരെ ചീഫ് സെക്രട്ടറി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി.മതിയായ യോഗ്യതയില്ലാത്ത എം.വി ജോര്‍ജ്,...
മഹേഷ് ഭൂപതി വിരമിക്കാനൊരുങ്ങുന്നു
അടുത്തവര്‍ഷമാദ്യം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയുമെന്ന് ഒന്നാംനമ്പര്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി. 12 ഗ്രാന്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട് മഹേഷ്. തുടര്‍ച്ചയായ...
സ്വര്‍ണക്കടത്ത്: ഡെപ്യൂട്ടി കമ്മീഷണര്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനെയും പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെയും സിബിഐ അറസ്റ്റുചെയ്തു. കേസില്‍ നേരത്തെ പിടിയിലായ...
ഡല്‍ഹിയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിലെ 150 വര്‍ഷത്തിലേറെ പഴക്കമുള്ള മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കെട്ടിടം തകര്‍ന്നതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി...
108 ആംബുലന്‍സിന്റെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്
108 ആംബുലന്‍സിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് ജോര്‍ജ് കത്ത് നല്കി. ഈ മാസം രണ്ടാം തീയ്യതിയാണ് കേരള...
എല്‍പിജിക്ക് ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു.ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാചക വാതക വിതരണം...
സോളാര്‍: ശാലുമേനോന് പങ്കില്ലെന്ന് ബിജു രാധാകൃഷ്ണന്
സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോന് പങ്കില്ലെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഴുതിക്കൊടുത്ത പരാതിയില്‍...
തെലുങ്കാന: പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് ഷിന്‍ഡേ
തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ കലാപക്കൊടികളുയരുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര...
ഒന്നും പ്രതികരിക്കാനില്ല: ഗണേഷ്കുമാര്
രാജിവിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.ബി ഗണേഷ്കുമാര്.പാര്‍ട്ടി ചെയര്‍മാന്റെ കൈയില്‍ രാജികൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കൂ.
ആറ് മാസമായി ഞാന്‍ ഒന്നും...
ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ്
ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. നാല്പതോളം വര്‍ഷം പഴക്കമുള്ള ഫീസ് ഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍...
കോശങ്ങളിലെ സഞ്ചാര വ്യവസ്ഥ കണ്ടെത്തിയതിനു നോബല്‍
2013ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകരായ ജയിംസ് ഇ റോത് മാന്‍, റാണ്ടി ഡബ്യൂ ഷെക്ക്മാന്, ജര്‍മന്‍ ഗവേഷകനായ തോമസ് സി സുഡോഫ്...
കോശങ്ങളിലെ സഞ്ചാര വ്യവസ്ഥ കണ്ടെത്തിയതിനു നോബല്‍
2013ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകരായ ജയിംസ് ഇ റോത് മാന്‍, റാണ്ടി ഡബ്യൂ ഷെക്ക്മാന്, ജര്‍മന്‍ ഗവേഷകനായ തോമസ് സി സുഡോഫ്...
ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി
ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചു. സോളാര്‍ തട്ടിപ്പില്‍...
പി.സി. ജോര്‍ജ് പൊട്ടിയ പന്ത്; തട്ടിക്കളിക്കാനില്ല: തിരുവഞ്ചൂര്‍
ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ലക്ഷ്യം വെയ്ക്കുന്നത് തന്നെയല്ലെന്നും, യു.ഡി.എഫ് സര്‍ക്കാരിനെയാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്..'പി.സി. ജോര്‍ജ് പൊട്ടിയ...
ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് പ്രസ്താവിച്ചു. സര്‍ക്കാര്‍...
മുസ്ലീംലീഗ് കണ്‍വെന്‍ഷനില്‍ സംഘര്‍ഷം
മുസ്ലീംലീഗ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ സംഘര്‍ഷം. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഹാളില്‍ നിന്ന് പുറത്ത്...
കണ്‍സ്യൂമര്‍ഫെഡ് റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമല്ല: ചെന്നിത്തല
കണ്‍സ്യൂമര്‍ഫെഡിലെ റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമായി കാണേണ്ടതില്ലെന്ന് കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അഴിമതി ആര് കാണിച്ചാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ...
ആശാറാം ബാപ്പുവിനെതിരെ പുതിയ പീഡനആരോപണം
ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പുതിയ പീഡനആരോപണം. അഹമ്മദാബാദ് സ്വദേശികളായ സഹോദരിമാരാണ് ആശാറാം ബാപ്പുവും മകനും എതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്.2003 ല്‍ മൂത്ത സഹോദരിയെ...
സഹകരണ സംഘം തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം
പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. ഇടത് അനുകൂല സംഘടനയിലെ അപേക്ഷ നല്കിയ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍...
കൊല്ലത്ത് രണ്ടാനച്ഛന്റെ പീഡനത്തില്‍ 20കാരി മൂന്നു കുട്ടികളുടെ അമ്മ
കൊല്ലം കൊട്ടിയം സ്വദേശിനിയായ 20കാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായി. പരാതിയെത്തുടര്‍ന്ന് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി അമീറിനെയാണ് പൊലീസ് അറസ്റ്...
തിരുവനന്തപുരത്തും കൊച്ചിയിലും ഇന്നു മുതല്‍ ഇഷ്ടമുള്ള ഗ്യാസ് ഏജന്‍സി
പാചകവാതക ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇന്നു മുതല്‍ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ വരും.പിന്നീട് മറ്റ്...
ഒറീസയില്‍ 12 മാവോയിസ്റ്റുകള്‍ കീഴടങ്ങി
ഒറീസയില്‍ 12 മാവോയിസ്റ്റുകള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ അഞ്ചു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. മാല്ക്കര്ഗിരി ജില്ലയിലാണ് 12 പേരടങ്ങുന്ന മാവോയിസ്റ്റ്...
സ്വര്‍ണവില ഒരു മാസത്തെ താഴ്ന്ന നിരക്കില്‍
സ്വര്‍ണവിലപവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന്‍വില 21,480 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,685 രൂപയിലെത്തി. ആഗസ്ത് മാസത്തെ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്
വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക്
ഈവര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്കാരം ലഭിച്ചത്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....