You are Here : Home / News Plus
ഒരുകിലോ സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന് പിടിയിലായി. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ തലശ്ശേരി സ്വദേശി സമീറിനെയാണ് കസ്റ്റംസ്...
പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി
പാകിസ്ഥാന് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാകിസ്ഥാന് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും...
വൈറ്റ്ഹൗസിന് മുന്നില്‍ യുവതി വെടിയേറ്റ് മരിച്ചു
യു.എസ് തലസ്ഥാനമായ വാഷിങ്ടണില്‍ യു.എസ് കാപിറ്റോള്‍ കെട്ടിടസമുച്ചയവും പരിസരവും വെടിവെപ്പിനെ തുടര്‍ന്ന് സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കി. വെടിവെപ്പില്‍ ഒരു സ്ത്രീ...
നന്ദകുമാറുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തിരുവഞ്ചൂര്‍ തള്ളി
വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന പി സി ജോര്‍ജിന്റെ ആരോപണം തിരുവഞ്ചൂര്‍ തള്ളി. നന്ദകുമാറുമായി താന്‍ ചര്‍ച്ച നടത്തിയെന്ന...
രണ്ടു തീവ്രവാദികളെ സേന കൊലപ്പെടുത്തി
കശ്മീരിലെ കുപ്വാര ജില്ലക്കടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ ഇന്ത്യന്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. സൈനിക...
ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം
ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു....
സിക്സ് പാക്ക് ക്ലബിലേക്ക് കരീന കപൂരും
ബോളിവുഡ് നായിക കരീന കപൂര്‍ സിക്സ് പാക്കാകുന്നു. കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര് മേയുടെ...
നയന്‍ താരയുമായി പ്രണയമുണ്ടോ? ആര്യ പറയുന്നു
നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്ന് നടന് ആര്യ. തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കി. രാജ റാണി എന്ന ചിത്രത്തില്‍ ഞങ്ങള്‍...
തെലങ്കാന: പത്തു വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് തലസ്ഥാനം
തെലങ്കാന സംസ്ഥാന തലസ്ഥാനം പത്തു വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ആകും.സംസ്ഥാന രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതിയായി. നടപടികള്‍ തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതി...
എംകെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതി നല്കിയ ബാംഗ്ളൂരിലെ വ്യവസായി എം കെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു.തൃശൂര്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന...
സിക്കിമില്‍ നേരിയ ഭൂചലനം
സിക്കിമില്‍ ഭൂചലനം.സിക്കിമിലെ ഗാംഗ്ടോംഗിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സെകെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം 28ന് വിക്ഷേപിക്കും
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം ഈ മാസം 28ന് വൈകിട്ട് നാലേകാലിന് വിക്ഷേപിക്കും. പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു. പര്യവേക്ഷണ പേടകത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍...
സ്വര്‍ണ്ണക്കടത്ത്: കോഴിക്കോട്ടെ ജ്വല്ലറി ഉടമ പിടിയില്‍
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കോഴിക്കോട് കമ്മത്ത് ലെയ്നിലെ ജ്വല്ലറി ഉടമ ഷാനവാസ് പിടിയില്‍. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം...
അഞ്ചേരി ബേബി വധം: എംഎം മണിയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍
അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം. മണി ഉള്‍പ്പെടെ ഏഴു പേര് കുറ്റക്കാരെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി...
പെട്രോള്‍ പമ്പുകളിലൂടെ പാചക വാതകം
പെട്രോള്‍ പമ്പുകളിലൂടെ പാചക വാതക സിലിണ്ടറുകള്‍ വില്ക്കാന് അനുമതി.നിലവിലുള്ള സബ്സിഡി നിരക്കിന്റെ ഇരട്ടിയായിരിക്കും വില. ഒക്ടോബര്‍ അഞ്ചിന് ബാംഗ്ലൂരില്‍ മന്ത്രി...
മുരളീധരന്റെ പ്രസ്താവന പാര്‍ട്ടിക്ക് ദോഷം ചെയ്യും: ഹസ്സന്
സലീംരാജിന്റെ പ്രശ്നത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തേക്കാള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നത് കെ.മുരളീധരന്റെ പ്രസ്താവനകളാണെന്ന് കോണ്‍ഗ്രസ് നേതാവ്...
കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ക്കു വിലക്ക്
സംസ്ഥാന കോണ്‍ഗ്രസില്‍ എല്ലാവിധ പരസ്യ പ്രസ്താവനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. നേതാക്കളുടെ പരസ്യപ്രസ്താവനയെ പാര്‍ട്ടി...
വിവാഹപ്രായം: കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് ആര്യാടന്
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടു വയസ്സാക്കുന്നതിനെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതില്‍ കക്ഷി ചേരുമെന്ന് മന്ത്രി ആര്യാടന്...
അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയില്‍
17 വര്‍ഷത്തിനിടെ ഇതാദ്യമായി അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥാ ഭീഷണിയില്‍. ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതാണ് കാരണം.ഇക്കാര്യത്തില്‍ ഉടന്‍...
സലീംരാജിനെ ഡിജിപിക്ക് ഭയമാണോയെന്ന് ഹൈക്കോടതി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്ഗണ്മാന് സലീംരാജിനെ ഡിജിപിക്ക് ഭയമാണോയെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടപ്പാക്കുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട്...
ചാനലുകളില്‍ നാളെ മുതല്‍ മണിക്കൂറില്‍ 12 മിനട്ടു പരസ്യങ്ങള്‍ മാത്രം
ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിയമം നാളെ മുതല്‍ നിലവില്‍...
ബണ്ടി ചോറിനെ ഊളന്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ ഊളന്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജയില്‍ അധികൃതരുടെ നടപടി. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ബണ്ടി...
തിരുവനന്തപുരത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോ?മോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി. തിരുവനന്തപുരത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന രീതിയില്‍ ട്വിറ്ററിലൂടെയാണ് തരൂര്‍ മോഡിയെ...
അരുന്ധതി ഭട്ടാചാര്യ എസ്ബിഐയുടെ ആദ്യ വനിതാ മേധാവി
അരുന്ധതി ഭട്ടാചാര്യയെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മേധാവിയായി തെരഞ്ഞെടുത്തു. എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയാണ് അരുന്ധതി ഭട്ടാചാര്യ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍...
കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി നല്‍കാനാകില്ലെന്ന് പെട്രോളിയം സെക്രട്ടറി
കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി നല്‍കാനാകില്ലെന്ന് പെട്രോളിയം സെക്രട്ടറി. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചും സംസ്ഥാനത്തിന്റെ നികുതി കുറച്ചും പ്രതിസന്ധി മറികടക്കണമെന്ന്...
സ്വര്‍ണം പവന് 200 രൂപ കുറഞ്ഞു
സ്വര്‍ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയായി. ഇതോടെ സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,750 രൂപയായിലാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ്...
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. നിലവിലുള്ള 200 ലിസ്റ്റുകള്‍ക്ക് ഇത് ബാധകമാകും.
ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്താനില്‍ നാലു മരണം
പാകിസ്താനിലെ വടക്കുപടിഞ്ഞാറല്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തീവ്രവാദികള്‍ എന്നു സംശയിക്കുന്ന നാലുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍...
രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു
രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു. തിങ്കളാഴ്ച 62.91 രൂപയാണ് ഡോളറിന്റെ വില.രൂപയുടെ ഇടിവ് മുംബൈ ഓഹരി വിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി സൂചിക സെന്‍സെക്സ് 142.04...
യുവരാജ് സിങ്ങ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി
ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബര്‍ പത്തിന് തുടങ്ങുന്ന പരമ്പരയ്ക്കുവേണ്ടിയുള്ള 15 അംഗ ടീമില്‍ സെലക്ടര്‍മാര്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ ,...