You are Here : Home / News Plus
പ്രതികളെ തനിക്ക് ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി
പ്രതികളെ തനിക്ക് ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി. കാലപ്പഴക്കംകൊണ്ട് ആരൊക്കെ എവിടെവെച്ച് പീഡിപ്പിച്ചവെന്ന് ഓര്‍മയില്ലെന്നും പെണ്‍കുട്ടി കോട്ടയം പ്രത്യേക...
വിലക്കയറ്റം നിയന്ത്രിക്കാന്‍ കാബിനെറ്റ് തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ടി ന് പ്രതാപന് എം എല്‍ എ
വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്സുമര് ഫെഡും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കന്സ്യുമര് ഫെഡും അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ടി എന്‍ പ്രതാപന് ആവശ്യപ്പെട്ടു....
സോണിയ ഗാന്ധി ചികിത്സക്കായി അമേരിക്കയിലേക്ക്
സോണിയ ഗാന്ധി വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും എന്ന് എ ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.എയിംസിലെ ചികിത്സയുടെ...
യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ല: സല്മാന് ഖുര്‍ഷിദ്
സിറിയക്കെതിരെ യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന് വിദേശ കാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും യു.എന്‍ നിലപാട്...
പീഡനം: സ്വാമി ആശ്രാം ബാപ്പു അറസ്റ്റില്‍
സ്വാമി ആശ്രാം ബാപ്പു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറസ്റ്റില്‍ പതിനാറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആശ്രമത്തില്‍ ശനിയാഴ്ച...
സിറിയക്കെതിരെ സൈനിക നടപടി:ഒബാമ, തയ്യാറെന്ന് സിറിയ
സിറിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യു എസ് നേതൃത്വത്തിലുള്ള ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും അത്തരം സാഹചര്യം നേരിടാന്‍ രാജ്യം സദാ...
ഇന്ത്യന്‍ പൗരന്മാര് സിറിയ വിടാന്‍ നിര്‍ദ്ദേശം
സിറിയയില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച രാത്രിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം...
സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക
വാഷിംഗ്ടണ്‍: സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ഒബാമ അറിയിച്ചു.അസദ് ഭരണകൂട്തിന്റെ രാസായുധം പ്രയോഗത്തെത്തുടര്‍ന്ന് 426 കുട്ടികള്‍ ഉള്‍പ്പടെ 1429...
കേരളത്തില്‍ പൊട്രോളിന് 2.76 രൂപ കൂടും
ന്യൂഡല്‍ഹി: പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും വില വര്‍ധിപ്പിച്ചു. വില കൂട്ടിയില്ലെങ്കില്‍ 97,500 കോടി രൂപ സബ്സിഡി ഇനത്തില്‍ നഷ്ടമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രൂപയുടെ...
ദില്ലി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരന്‍
ന്യൂഡല്‍ഹി. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ മാനഭംഗം, കൊലപാതകം എന്ന കുറ്റങ്ങളടക്കം...
കോഴിയെ കിട്ടിയാല്‍ കഴിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്
തൃശൂര്‍ :കോഴിയെ കിട്ടിയാല്‍ കഴിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് .ചിക്കന്‍ സമരത്തില്‍ ഇ. പി. ജയരാജനും തോമസ് ഐസക്കിനും വ്യത്യസ്ഥ നിലപാടാണല്ലോ എന്നു...
അശ്ലീല സന്ദേശം : ഐ.ഐ.ടി പ്രൊഫസറെ സസ്പെന്റ് ചെയ്തു
ഗുവാഹാട്ടി: വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഐ.ഐ.ടി ഗുവാഹാട്ടിയിലെ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറായ ലിംഗരാജ് സാഹുവിനെ...
സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് ഋഷിരാജ് സിങ്
മലപ്പുറം: സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ന്നലെ എട്ടു പേരുടെ...
മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തുന്ന കാര്യം പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നതായി തിരുവഞ്ചൂര്‍
കോട്ടയം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് താന്‍ പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നതായി...
സിറിയയിലെത്തിയ യു.എന്‍ രാസായുധ വിദഗ്ധര്‍ മടങ്ങി
രാസായുധ പ്രയോഗത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിറിയയിലെത്തിയ യു.എന്‍ രാസായുധ വിദഗ്ധര്‍ മടങ്ങി.ആഗസ്ത് 21ന് രാസായുധ പ്രയോഗത്തെ...
മലയാളിനാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഐ.എന്‍.എസ് സിന്ധു രക്ഷകില്‍ നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ട മലയാളിനാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.സ്ഫോടനത്തില്‍ തകര്‍ന്ന സിന്ധുരക്ഷകില്‍ നിന്ന് കഴിഞ്ഞ ദിവസമാണ്...
ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് നല്കുന്ന ശിക്ഷയെക്കാള്‍ കഠിനമാണെന്നും രഞ്ജിത് മഹേശ്വരി
ന്യൂഡല്‍ഹി: അവാര്‍ഡ് വാങ്ങാന്‍ വിളിച്ചു വരുത്തിയിട്ട് തന്നെ അപമാനിച്ചത് മുംബൈയിലെയും ഡല്‍ഹിയിലെയും ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് നല്കുന്ന ശിക്ഷയെക്കാള്‍ കഠിനമാണെന്നും...
അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്ന രഞ്ജിത്ത് മഹേശ്വരിയെ ഒഴിവാക്കി
ന്യൂഡല്‍ഹി: അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്ന മലയാളി ട്രിപ്പിള്‍ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിയെ ഒഴിവാക്കി.ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് താരത്തെ...
ഇറച്ചിക്കോഴികളുടെ വില കുതിച്ചുയരും
കണ്ണൂര്‍: : നികുതി വര്‍ധിപ്പിച്ചതോടെ ഓണത്തിന് ഇറച്ചിക്കോഴികളുടെ വില കുതിച്ചുയരും. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള അന്തര്‍ സംസ്ഥാന ലോബിയുടെ ഇടപെടലാണ് വിലക്കയറ്റത്തിനു...
ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച് എട്ടുപേര്‍ മരിച്ചു
പരപ്പനങ്ങാടി: താനൂര്‍ മുക്കോലയില്‍ ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച് എട്ടുപേര്‍ മരിച്ചു.രോഷാകുലരായ ജനക്കൂട്ടം ബസ് തല്ലി തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട്...
നിലയില്ലാക്കയത്തില്‍ നിന്നും രൂപ ചെറിയ ആശ്വാസത്തിലേക്ക്
കഴിഞ്ഞത് ചെറിയ ആശ്വാസത്തിന്റെ ദിനം.രൂപ ഡോളറിനെതിരെ 68.83 എന്നാ റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും 66.55 ലേക്കുയര്‍ന്നു. ഇതോടൊപ്പം ഓഹരികളും നില മെച്ചപ്പെടുത്തി. ബോംബെ സ്റ്റോക്ക്...
ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേട്ടം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേട്ടം. 19 സീറ്റുകളില്‍ ഒമ്പതു വീതം സീറ്റുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരു സീറ്റ് ബി.ജെ.പിയും നേടി....
ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് എം എം ലോറന്‍സ്
തിരുവനന്തപുരം: സിപിഐഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് വ്യക്തമാക്കി. എന്നാല്‍ ഗോപിക്ക്...
സോളാര്‍ കേസിന്‍്റെ അന്വേഷണത്തില്‍ നിന്ന് പിറകോട്ടില്ളെന്നും തിരുവഞ്ചൂര്‍
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ടില്ളെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ്...
ഐസ്ക്രീം കേസില്‍ ഇടപെടാന്‍ കഴിയില്ല ഹൈക്കോടതി
കൊച്ചി: ഐസ്ക്രീം കേസില്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ന്ന് ഹൈക്കോടതി.ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണം...
സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി : സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു.നിലവിലുള്ള ഒന്‍പത് ഒഴിവ് നികത്തിയിട്ടില്ലാത്തതില് സിറ്റിങ്...
സിപിഐയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിക്കും
തിരുവനന്തപുരം:സോളാര്‍ പ്രക്ഷോഭങ്ങളും ഉപരോധ സമരവും സംബന്ധിച്ച സിപിഐയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിക്കും. വ്യാഴായ്ച...
പെപ്പര്‍ സ്പ്രേ വിതരണം ചെയ്യാന്‍ ജഡ്ജി രാജലക്ഷ്മി റാവു
രാജ്യത്തെ സ്ത്രീകളെ ആക്രമങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ പെപ്പര്‍ സ്പ്രേ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് മുംബൈയിലെ മുന്‍ കണ്‍സ്യൂമര്‍ റൈറ്റ്സ്...
സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് ഫെനി ബാലകൃഷ്ണന്
സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞു. താന്‍ കുറെ ദൂരെയായിരുന്നുവെന്നും അതിനാല്‍ സരിത പറഞ്ഞതു മുഴുവന്‍ വ്യക്തമായി കേള്‍ക്കാന്‍...
ലുലു മാളില്‍ വാട്ടര്‍ അതോറിറ്റിറ് കണക്ഷന് ഇല്ല
ലുലു മാളില്‍ വാട്ടര്‍ അതോറിറ്റി കണക്ഷന് ഇല്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.മഴവെള്ള സംഭരണികളെയും കുടിവെള്ള ടാങ്കറുകളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. പുറമെ നിന്ന്...